Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Oommen Chandy"

ഉമ്മൻ ചാണ്ടിയും വിഎസും പ്രസംഗത്തിലും പുറത്ത്

മട്ടന്നൂർ ∙ മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും ക്ഷണിക്കാത്തതിന്റെ പേരിൽ വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽനിന്നു യുഡിഎഫ് വിട്ടുനിന്നെങ്കിലും ഇരുവരുടെയും പങ്ക് ഉദ്ഘാടന വേദിയിൽ സൂചിപ്പിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി പിണറായി...

കണ്ണൂർ വിമാനത്താവളം വൈകിപ്പിച്ചത് സിപിഎം: ഉമ്മൻ ചാണ്ടി

കോട്ടയം ∙ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടിയിരുന്നതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിർമാണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചത് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാടു മൂലമാണ്. യുഡിഎഫ് ഭരണകാലത്തു റൺവേ പൂർത്തിയാക്കുകയും...

ബന്ധുനിയമനം: കൂടുതൽ മന്ത്രിമാർ പട്ടികയിലെന്ന് ഉമ്മൻചാണ്ടി

പെരിന്തൽമണ്ണ (മലപ്പുറം )∙ ബന്ധുനിയമനവുമായി ബന്ധപ്പെട്ടു കൂടുതൽ മന്ത്രിമാർ പട്ടികയിലുള്ളതായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. മുസ്‍ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ ജില്ലയിലെ...

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല; വിവാദത്തിനില്ല; ഇത് സന്തോഷനേരം: ഉമ്മന്‍ ചാണ്ടി

കൊച്ചി∙ ‘കേരളത്തിലെ ജനങ്ങളെ അങ്ങനെ ആർക്കും തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. എന്താണ് എങ്ങനെയാെണന്ന് അവർക്കു നന്നായി അറിയാം. ഞാനേതായാലും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണ്.’ – കണ്ണൂരിൽനിന്നു വിമാനം ഉയർന്നു... Kannur Airport, KIAL,...

മന്ത്രിമാരുടെ കാര്യത്തിൽ രണ്ടു നീതി: ഉമ്മൻ ചാണ്ടി

കാസർകോട്∙ കെ.ടി.ജലീലിന്റെയും ഇ.പി.ജയരാജന്റെയും കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ട നീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ബന്ധു നിയമന ആരോപണം തെറ്റാണെന്നു മുഖ്യമന്ത്രിക്കു പറയാൻ കഴിയുമോ? വ്യക്തമായ മറുപടി ഇല്ലാത്തതിനാലാണു നിയമസഭയിൽ അദ്ദേഹം...

തെലങ്കാനയിൽ പോരാട്ടം; കോൺഗ്രസ് ക്യാംപിനെ നയിച്ച് ഉമ്മൻചാണ്ടി

രണ്ടായി. പക്ഷേ, പലതിലും തെലങ്കാനയും ആന്ധ്രയും ഒന്നാണ്. തിരഞ്ഞെടുപ്പായതോടെ ആന്ധ്രയിലെ നേതാക്കളെല്ലാം തെലങ്കാനയിലുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെ തെലുങ്കുദേശം നേതാക്കൾ ഹൈദരാബാദിലും പരിസരത്തുമായി കറങ്ങിത്തിരിയുന്നു. എഐസിസി...

ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനുമെതിരായ കേസ്: എഡിജിപിയും പിൻമാറുന്നു

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാൽ എംപിക്കുമെതിരായ ലൈംഗികാരോപണക്കേസ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയിൽനിന്ന് എഡിജിപി അനിൽകാന്തും പിൻമാറി. ഈ സർക്കാർ വന്നയുടൻ അന്നത്തെ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനും കേസ് എടുക്കാതെ...

ഉമ്മൻ ചാണ്ടിക്കെതിരായ കേസ് നിലനിൽക്കില്ല; അനിൽകാന്തും അന്വേഷണത്തിൽനിന്ന് പിന്മാറി

തിരുവനന്തപുരം ∙ സോളർ വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൽഡിഎഫ് സർക്കാരിനു വീണ്ടും തിരിച്ചടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അനിൽകാന്ത് ഡിജിപിക്ക് കത്തുനൽകി.....

ശബരിമല: സിപിഎമ്മും ബിജെപിയും പ്രശ്നം വഷളാക്കിയെന്നു ഉമ്മൻചാണ്ടി

കുമളി∙ ശബരിമല യുവതീപ്രവേശം സിപിഎമ്മും ബിജെപിയും രാഷ്ട്രീയവൽക്കരിച്ചുവെന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു....

ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ കാരുണ്യയിൽ

തിരുവനന്തപുരം ∙ ഉള്ളൂർ കാരുണ്യ ഗൈ‍ഡൻസ് സെന്ററിലെ അന്തേവാസികളുമൊത്ത് ഉമ്മൻ ചാണ്ടിയുടെ എഴുപത്തിയഞ്ചാം പിറന്നാൾ. ഇന്നലെ രാവിലെ ഇവർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. ആർസിസിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും സൗജന്യമായി താമസിപ്പിക്കുന്ന സ്ഥാപനമാണ് കാരുണ്യ...

സോളറല്ല, തന്നെ ഏറ്റവും വേദനിപ്പിച്ചത് ട്രെയിൻ യാത്രാവിവാദം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ ശബരിമല പ്രശ്നം യുഡിഎഫിനു തിരിച്ചടിയാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവതീപ്രവേശത്തില്‍ രാഹുല്‍ ഗാന്ധി വ്യത്യസ്ത അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരം നല്‍കിയതു നല്ല നിലപാടാണ്......

ഉമ്മൻ ചാണ്ടിക്ക് ഇന്ന് 75 വയസ്സു തികയുന്നു; ആഘോഷത്തിനു നിൽക്കാതെ ഈ ജന്മദിനവും

കോട്ടയം∙ യാത്രയൊഴിഞ്ഞൊരു നേരമില്ലാത്ത നേതാവിന് 75–ാം ജന്മദിനവും ആഘോഷമില്ലാത്ത സാധാരണദിവസം. വിപുലമായി പിറന്നാൾ ആഘോഷിക്കുന്ന പതിവു പണ്ടേയില്ലാത്ത എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് ഇന്നും തിരക്കോടുതിരക്ക്. രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി...

കേസെടുത്തത് ശ്രദ്ധതിരിക്കാൻ: ഉമ്മൻ ചാണ്ടി

കോട്ടയം / കൊല്ലം ∙ ശബരിമല വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സരിത എസ്. നായരുടെ പരാതിയിൽ തനിക്കെതിരെ കേസെടുത്തതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇതു സംബന്ധിച്ച് ഇന്നു...

കേസ് രാഷ്ട്രീയപ്രേരിതം: ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനും പിന്തുണയുമായി എഐസിസി

ന്യൂഡൽഹി∙ സോളർ കേസ് പ്രതി സരിത.എസ്. നായരുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് എഐസിസി. സര്‍ക്കാര്‍ നീക്കം ജനം തളളിക്കളയും, കേസില്‍ സര്‍ക്കാരിനു തിരിച്ചടിയുണ്ടാകുമെന്നും എഐസിസി വക്താവ് അഭിഷേക്...

കേസ് റജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയ പ്രതികാരം: എം.എം. ഹസന്‍

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ.സി. വേണുഗോപാലിനെതിരെയും ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത നടപടി കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനുള്ള നീക്കമാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍. ശബരിമല...

സരിതയുടെ പരാതി: ഉമ്മൻചാണ്ടിക്ക് എതിരെ കേസെടുത്തു

സോളർ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉമ്മൻചാണ്ടിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ Case Against Oommen...

ശബരിമല പ്രവേശനം: തിരക്കിട്ട് നടപടി പാടില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം ∙ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ സർക്കാർ തിരക്കിട്ട് തുടർ നടപടികളിലേയ്ക്കു കടക്കരുതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിധിയുടെ എല്ലാ വശങ്ങളും...

ശബരിമല സ്ത്രീപ്രവേശനം: തിരക്കിട്ട് തുടർ നടപടികളിലേക്കു കടക്കരുതെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ സർക്കാർ തിരക്കിട്ട് തുടർ നടപടികളിലേക്കു കടക്കരുതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വിധിയുടെ എല്ലാ വശങ്ങളും...

ആത്മസംതൃപ്തിയോടെ പടിയിറങ്ങുന്നു, ഐക്യം തുടരുമെന്നു പ്രതീക്ഷ: എം.എം.ഹസൻ

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്ന് നിലവിലെ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കഴിഞ്ഞ 18 മാസം കെപിസിസി പ്രസിഡന്റ് എന്നനിലയില്‍ എഐസിസി ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞെന്ന...

നിർബന്ധിത പിരിവ് അംഗീകരിക്കാനാവില്ല: ഉമ്മൻ ചാണ്ടി

മലപ്പുറം∙ പ്രളയ പുനരധിവാസത്തിന്റെ പേരിൽ നിർബന്ധിത പിരിവ് അംഗീകരിക്കാനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പുനരധിവാസ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റി. ക്യാംപുകൾ നിർത്തുന്നതോടെ ദുരിതാശ്വാസപ്രവർത്തനം അവസാനിക്കാൻ പാടില്ല. മന്ത്രിസഭ കൂടാത്തതിനാൽ...