Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "P C George"

സദാചാര കമ്മിറ്റിയിൽ നിന്നു മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ല: പി.സി.ജോർജ്

തിരുവനന്തപുരം∙ നിയമസഭയുടെ സദാചാര കമ്മിറ്റിയിൽ നിന്നു മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കർ അല്ലെന്നും പി.സി.ജോർജ്. കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരിൽ ജോർജിനെതിരായ പരാതി കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് അതിൽ അംഗം...

ജോർജിനെതിരെ നടപടി ആവശ്യപ്പെട്ടു സ്പീക്കർക്കു വനിതാ കമ്മിഷന്റെ കത്ത്

തിരുവനന്തപുരം∙ ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട കേസിൽ കന്യാസ്ത്രീയെക്കുറിച്ച് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ നിയമസഭാ സ്പീക്കർക്കു കത്തു നൽകി. ജോർജിന്റെ പരാമർശങ്ങളിൽ കമ്മിഷൻ ശക്തമായ...

കന്യാസ്ത്രീക്കെതിരായ പരാമർശം: ദുഃഖമുണ്ടെന്നു പി.സി.ജോർജ്

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ കേസിൽ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിൽ ദുഃഖമുണ്ടെന്നു പി.സി.ജോർജ് എംഎൽഎ. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമർശത്തിൽ ദുഃഖമുണ്ട്. എന്നാൽ, മറ്റാരോപണങ്ങളിൽ...

പ്ലാസ്റ്റിക് അല്ല, നിരോധിക്കേണ്ടത് പി.സി. ജോർജിനെ; വിമർശിച്ച് താരങ്ങൾ

പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെതിരെ സിനിമാരംഗത്തും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ ആദ്യം നിരോധിക്കേണ്ടത് പി.സി. ജോർജിനെ ആണ് അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും സംവിധായകൻ മധുപാൽ പ്രതികരിച്ചു. മറ്റൊരാളുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തിൽ...

ഈ മനുഷ്യനെതിരെ കേസ് എടുക്കാൻ കഴിയില്ലേ: പി.സി. ജോർജിനെതിരെ രവീണ ടണ്ടൻ

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെതിരെ നടി രവീണ ടണ്ടൻ. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷന്‍ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു. ഈ...

വന്യമൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചി വിൽക്കണം: പി.സി.ജോർജ്

പാലക്കാട് ∙ വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വിൽക്കണമെന്നു പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ബാർ കോഴക്കേസ് സത്യം, ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ്: പി.സി.ജോർജ്

കൊച്ചി∙ ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നു പി.സി.ജോര്‍ജ് എംഎൽഎ. ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. ജനങ്ങള്‍ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ...

വീരേന്ദ്രകുമാറിനെ വിമർശിച്ച് മുരളീധരൻ; സിപിഎമ്മിനെ പരിഹസിച്ച് പി.സി.ജോർജും

തിരുവനന്തപുരം∙ ഒൻപതു വർഷത്തെ ബന്ധമവസാനിപ്പിച്ചു മുന്നണി വിട്ട എം.പി. വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍. സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണി രണ്ടുവര്‍ഷം കൊണ്ട് ഉപേക്ഷിച്ചയാളാണ് വീരേന്ദ്രകുമാര്‍....

കടമായി ആരെങ്കിലും ക്വട്ടേഷൻ ഏറ്റെടുക്കുമോ: പി.സി.ജോർജ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് കുറ്റക്കാരനാണെന്ന തോന്നൽ ഇപ്പോഴും ഇല്ലെന്ന് പി.സി.ജോർജ് എംഎൽഎ. സംഭവത്തിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. തെറ്റുകാരനാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടട്ടെയെന്നും പി.സി.ജോർജ് പറയുന്നു. ‘എന്റെ മനസിൽ...

നാളത്തെ സുപ്രഭാതം എൻഡിഎയുടേതെന്ന് കുമ്മനം; വ്യാമോഹം എന്നു പി.സി.ജോർജ്

തിരുവനന്തപുരം∙ ഇന്നത്തെ രാത്രി എൽഡിഎഫിന്റേതാണെങ്കിൽ നാളത്തെ സുപ്രഭാതം എൻഡിഎയ്ക്ക് ഉള്ളതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആ മോഹം നടക്കാൻ പോകുന്നില്ലെന്നു പി.സി.ജോർജ്. ജെഎസ്എസ് രാജൻബാബു വിഭാഗത്തിന്റെ സംസ്ഥാന സമ്മേളന ഭാഗമായുള്ള...

പി.സി. ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവ്

കോഴിക്കോട് ∙ കൊച്ചിയിൽ പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനു പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കുന്നമംഗലം മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ ഹർജിയിലാണ് നടപടി. ചാനൽ ചർച്ചയിൽ...

അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണമെന്ന് ആഗ്രഹം: പി.സി.ജോർജ്

കണ്ണൂർ∙ അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു പി.സി.ജോർജ് എംഎൽഎ. അങ്ങനെ ജനിച്ചാൽ, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം...

നടിക്കെതിരെ പരാമർശം: പി.സി.ജോർജിനെതിരെ തെളിവെടുപ്പു തുടങ്ങി

ആലപ്പുഴ ∙ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ തെളിവെടുപ്പു തുടങ്ങി. കഴിഞ്ഞ ജൂലൈ 31 നു പി.സി.ജോർജ് വിവാദ പത്രസമ്മേളനം നടത്തിയ ആലപ്പുഴ പ്രസ് ക്ലബ്ബിലെത്തി നെടുമ്പ‍ാശേരി സിഐ...

പി.സി. ജോർജിന്റെ പരസ്യാക്ഷേപം: ഇരയായ നടിയുടെ മൊഴിയെടുത്തു

നെടുമ്പാശേരി ∙ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഇരയായ യുവനടിയെ അവഹേളിക്കുന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ അന്വേഷണം ഊർജിതമാക്കി. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നെടുമ്പാശേരി സിഐ പി.എം. ബിജുവിന്റെ നേതൃത്വത്തിൽ...

പി.സി. ജോർജിനെതിരെ കേസെടുത്തു

നെടുമ്പാശേരി ∙ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇരയെ തിരിച്ചറിയും വിധം പി.സി. ജോർജ് മാധ്യമങ്ങളോടു സംസാരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.

പി.സി.ജോർജിനെതിരെ നിയമസഭാ എത്തിക്സ് കമ്മിറ്റി നടപടിക്ക്; കമ്മിറ്റിയിൽ ജോർജും അംഗം

തിരുവനന്തപുരം ∙ കൊച്ചിയിൽ ആക്രമണത്തിനിരയായ നടിക്കെതിരെ പി.സി.ജോർജ് എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെച്ചൊല്ലി വിവാദം പുകയുന്നു. ജോർജിന്റെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിഷയം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്കു വിട്ടു....

പി.സി. ജോർജിന്റെ വിവാദ പരാമർശം: വനിതാ കമ്മിഷൻ സ്പീക്കറെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം∙ പി.സി. ജോർജ് എംഎൽഎ നടത്തിയ പരാമർശങ്ങൾക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്പീക്കറെ അതൃപ്തി അറിയിച്ചു. കമ്മിഷനെ അപമാനിക്കും വിധമുള്ള പരാമർശത്തിലാണ് അതൃപ്തി അറിയിച്ചത്. കൂടാതെ, ജോർജിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയും തേടിയിട്ടുണ്ട്....

പി.സി. ജോർജിന്റെ വിരട്ടൽ ഇവിടെ വേണ്ടെന്ന് വനിതാ കമ്മിഷൻ

തിരുവനന്തപുരം∙ പി.സി.ജോർജ് എംഎൽഎയുടെ വിരട്ടൽ വനിതാ കമ്മിഷനോടു വേണ്ടെന്നു അധ്യക്ഷ എം.സി.ജോസഫൈൻ. അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ സ്വമേധയാ കേസെടുത്തതിനെ വിമർശിച്ചു വനിതാ കമ്മിഷനെതിരെ ജോർജ് നടത്തിയ പ്രസ്താവന സ്വന്തം പദവി മറന്നുള്ളതാണ്. നിയമസഭ...

നടിക്കെതിരെ അപകീർത്തി പരാമർശം: പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുക്കും

കൊച്ചി∙ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുക്കും. വനിതാകമ്മിഷൻ സ്വമേധയായാണ് കേസെടുക്കുന്നത്. വാർത്താ സമ്മേളനത്തിലും ടെലിവിഷൻ ചർച്ചകളിലും അഭിമുഖങ്ങളിലും...

കാനത്തെ മുഖ്യമന്ത്രിയാക്കണം, കോൺഗ്രസും ലീഗും പിന്തുണയ്ക്കണം: പി.സി.ജോർജ്

കോട്ടയം∙ ഭൂമാഫിയയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ തയാറാകണമെന്നും കോൺഗ്രസും മുസ്‌ലിം ലീഗും അതിനെ പിന്തുണയ്ക്കണമെന്നും പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം...