Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Andhra Pradesh"

‘യാത്ര’യുമായി മമ്മൂട്ടി, വർമയുടെ ‘ലക്ഷ്മീസ് എൻടിആർ’; നെഞ്ചിടിപ്പേറി നായിഡു

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു അടുത്തിരിക്കെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു പുതിയ പരീക്ഷണമായി എൻടിആർ, വൈഎസ്ആർ സിനിമകൾ. മമ്മൂട്ടി, അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന ‘യാത്ര’ പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിന്...

‘സൂര്യോദയം’ മകന് മാത്രം; ചന്ദ്രബാബു നായിഡുവിനെതിരെ നരേന്ദ്ര മോദി

അമരാവതി∙ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സഖ്യകക്ഷിയായിരുന്ന തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ബിജെപി ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായി ആന്ധ്രയിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ...

എന്‍ആര്‍ഐ ബിസിനസുകാരനെ കൊന്നത് പെണ്‍കെണിയില്‍ കുടുക്കി; കുരുക്കഴിച്ച് പൊലീസ്

വിജയവാഡ∙ ഫ്ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ ഹൈദരാബാദില്‍ മരിച്ച സംഭവ െപണ്‍കെണിയാണെന്ന് ആന്ധ്രാ പ്രദേശ് പൊലീസ്. കേസുമായി ബന്ധപ്പെട്ട്് റിയല്‍ എസ്‌റ്റേറ്റ് ഏജന്റും ഡ്രൈവറും അറസ്റ്റിലായി. റിയല്‍ എസ്‌റ്റേറ്റ് ​| NRI Found Dead...

ആന്ധ്രയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

ഹൈദരാബാദ്∙ആന്ധ്രപ്രദേശിൽ കോൺഗ്രസ് സംഘടനാപരമായി തളർന്നുകിടക്കുകയാണെന്നും പുനരുദ്ധാരണം അസാധ്യമാണെന്നും പ്രഖ്യാപിച്ച് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കിഷോർ ചന്ദ്ര ദേവ് പാർട്ടി വിട്ടു.ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റി തലവനും യുപിഎ സർക്കാരിൽ...

ആന്ധ്രയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

ഹൈദരാബാദ്∙ആന്ധ്രപ്രദേശിൽ കോൺഗ്രസ് സംഘടനാപരമായി തളർന്നുകിടക്കുകയാണെന്നും പുനരുദ്ധാരണം അസാധ്യമാണെന്നും പ്രഖ്യാപിച്ച് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കിഷോർ ചന്ദ്ര ദേവ് പാർട്ടി വിട്ടു..| Ex minister resigns from AP congress | Manorama news

രാമറാവുവിന്റെ കൊച്ചുമകൻ വൈഎസ്ആർ കോൺഗ്രസിലേക്ക്

ഹൈദരാബാദ് ∙ എൻ.ടി രാമറാവുവിന്റെ മകളും ബിജെപി നേതാവുമായ ഡി. പുരന്ദരേശ്വേരിയുടെ മകൻ ഹിതേഷ് വൈഎസ്ആർ കോൺഗ്രസിൽ ചേരുന്നു. ഹിതേഷിന്റെ പിതാവും ആന്ധ്രപ്രദേശ് മുൻ മന്ത്രിയുമായ ദഗ്ഗുബട്ടി വെങ്കിടേശ്വര റാവു വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയെ...

രാമറാവുവിന്റെ കൊച്ചുമകൻ വൈഎസ്ആർ കോൺഗ്രസിലേക്ക്

ഹൈദരാബാദ് ∙ എൻ.ടി രാമറാവുവിന്റെ മകളും ബിജെപി നേതാവുമായ ഡി. പുരന്ദരേശ്വേരിയുടെ മകൻ ഹിതേഷ് വൈഎസ്ആർ കോൺഗ്രസിൽ ചേരുന്നു. ഹിതേഷിന്റെ പിതാവും ആന്ധ്രപ്രദേശ് മുൻ മന്ത്രിയുമായ ദഗ്ഗുബട്ടി വെങ്കിടേശ്വര റാവു വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയെ...

ആന്ധ്ര ബിജെപി എംഎൽഎ രാജിവച്ചു; പവൻ കല്യാണിന്റെ പാർട്ടിയിലേക്ക്

അമരാവതി∙ ആന്ധ്രയിലെ ആകെ 4 ബിജെപി എംഎൽഎമാരിലൊരാളായ ഡോ. ആകുല സത്യനാരായണ രാജിവച്ചു. നിയമസഭയിലെയും പാർട്ടിയിലെയും അംഗത്വം വിടുന്നതായി അദ്ദേഹം സ്പീക്കർക്കും പാർട്ടി പ്രസിഡന്റിനും കത്തയച്ചിട്ടുണ്ട്. രാജമഹേന്ദ്രവാരം മണ്ഡലത്തിൽനിന്ന് 2014 ലാണ് ആദ്യം...

ആന്ധ്ര ബിജെപി എംഎൽഎ രാജിവച്ചു; പവൻ കല്യാണിന്റെ പാർട്ടിയിലേക്ക്

അമരാവതി∙ ആന്ധ്രയിലെ ആകെ 4 ബിജെപി എംഎൽഎമാരിലൊരാളായ ഡോ. ആകുല സത്യനാരായണ രാജിവച്ചു. നിയമസഭയിലെയും പാർട്ടിയിലെയും അംഗത്വം വിടുന്നതായി അദ്ദേഹം സ്പീക്കർക്കും പാർട്ടി പ്രസിഡന്റിനും കത്തയച്ചിട്ടുണ്ട്. രാജമഹേന്ദ്രവാരം മണ്ഡലത്തിൽനിന്ന് 2014 ലാണ് ആദ്യം...

‘പെതായി’ ആന്ധ്രാ തീരങ്ങളിൽ വീശിയടിക്കുന്നു; മണ്ണിടിച്ചിലിൽ ഒരു മരണം

വിശാഖപട്ടണം∙ വ്യാപകനാശം വിതച്ച് പെതായി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് വീശിയടിക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം കിഴക്കൻ ഗോദാവരി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട്...

പെതായി ഭീതിയിൽ ആന്ധ്ര തീരം

ചെന്നൈ ∙ പെതായി ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കു ശേഷം ആന്ധ്രയിലെ ഓങ്കോളിനും, കക്കിനാഡയ്ക്കും ഇടയിൽ കരതൊടും. കാറ്റ് 110 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റു കടന്നുപോകുന്ന സ്ഥലങ്ങളിൽ ഓറഞ്ച് അലർട്...

എംഎൽഎയെ ആക്രമിച്ചത് 20 അംഗ സംഘം

അമരാവതി (ആന്ധ്രപ്രദേശ്) ∙ ഭാര്യാസഹോദരന്റെ പേരിൽ കിടരി സർവേശ്വര റാവു എംഎൽഎ നടത്തിവരുന്ന ഗ്രാനൈറ്റ് ക്വാറിക്കെതിരെ ഗിരിജനസംഘം ഏതാനും ദിവസമായി സമരത്തിലായിരുന്നു. ഹുക്കുംപെട്ട് മണ്ഡലിലെ 3 ഹെക്ടർ ഭൂമിയിൽ നടക്കുന്ന ഖനനം തങ്ങളുടെ ജീവിതം...

ടിഡിപി എംഎല്‍എയെയും മുൻ എംഎൽഎയെയും മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നു

ഹൈദരാബാദ്∙ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തെലുങ്ക് ദേശം പാർട്ടിയുടെ നിലവിലെ എംഎല്‍എയെയും മുന്‍ എംഎൽഎയെയും മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നു. അരക് മണ്ഡലത്തിലെ നിലവിലെ എംഎൽഎ കിടാരി സർവേശ്വര റാവു, മുൻ എംഎൽഎ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്.അരക്...

അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി: രാഹുൽ

കർണൂൽ (ആന്ധ്രപ്രദേശ്)∙പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച്, ടിഡിപിയുൾപ്പെടെ മറ്റു പാർട്ടികളെക്കുറിച്ചു മിണ്ടാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആന്ധ്രപ്രദേശിലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു. കോൺഗ്രസ്...

ഗർഭിണിയെ മുളയിൽ കെട്ടിത്തൂക്കി ആശുപത്രിയിലേക്ക്; വഴിയിൽ പ്രസവം

ഹൈദരാബാദ്∙ വാഹനസൗകര്യമില്ലാത്ത ഗ്രാമത്തിൽനിന്നു ഗർഭിണിയെ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ മുളങ്കമ്പുകളിൽ കെട്ടിത്തൂക്കി ബന്ധുക്കളും നാട്ടുകാരും കൊണ്ടുപോകുന്ന വിഡിയോ പുറത്ത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇവർ പ്രസവിക്കുകയും ചെയ്തു....

ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെൽഫി; നാല് നഴ്സുമാർ പുറത്ത്

ഹൈദരാബാദ്∙ ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ മകൻ നന്ദമൂരി ഹരികൃഷ്ണയുടെ മൃതശരീരത്തിനൊപ്പം നിന്നു സെൽഫിയെടുത്ത നാല് ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ടു. കാറപകടത്തിൽ പരുക്കേറ്റ ഹരികൃഷ്ണയെ നർകേട്ട്പള്ളിയിലെ കമിനേനി ആശുപത്രിയിലാണു...

എൻടിആറിന്റെ മകൻ ഹരികൃഷ്ണ കാറപകടത്തിൽ മരിച്ചു

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു സിനിമയിലെ ചക്രവർത്തിയുമായിരുന്ന എൻ.ടി. രാമറാവുവിന്റെ (എൻടിആർ) മകൻ നന്ദമൂരി ഹരികൃഷ്ണ (62) കാറപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിൽവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ...

എൻടിആറിന്‍റെ മകൻ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്‍റെ മകൻ നന്ദമുരി ഹരികൃഷ്ണ (61) വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്നു രാവിലെ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ നർക്കപ്‍‍ടലിയിലെ സ്വകാര്യ ആശുപത്രിയിൽ...

ആന്ധ്ര: കിരൺ കുമാർ റെഡ്ഡി വീണ്ടും കോൺഗ്രസിൽ

ന്യൂഡൽഹി ∙ ആന്ധ്രപ്രദേശ് വിഭജനത്തെത്തുടർന്ന് നാലു വർഷം മുൻപ് പാർട്ടി വിട്ട മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ മടങ്ങിയെത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മുൻകയ്യെടുത്തു നടത്തിയ മധ്യസ്ഥ ചർച്ചകളാണു മടങ്ങിവരവിനു വഴി...

ഉമ്മൻചാണ്ടിയുടെ ആദ്യ ദൗത്യം വിജയം; കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ

ന്യൂഡൽഹി ∙ ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ തിരിച്ചെത്തി. രാവിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കിരൺകുമാർ പാർട്ടിയിൽ മടങ്ങിയെത്തിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി...