Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala bjp"

മുഖ്യമന്ത്രിയുടെ നീക്കം ജാതിമത കലാപം സൃഷ്ടിക്കാൻ: പി.കെ. കൃഷ്ണദാസ്

കൊച്ചി ∙ മുഖ്യമന്ത്രിയുടെയോ സിപിഎമ്മിന്റെയോ മുൻവിധിയോടുകൂടിയുള്ള സർവകക്ഷി യോഗം അധരവ്യായാമം മാത്രമായി മാറുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആത്മാർഥമായിട്ടാണു സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതെങ്കിൽ സ്വാഗതം ചെയ്യുമെന്നും...

അറസ്റ്റ് ആവശ്യം വികാരപ്രകടനമെന്ന് ശ്രീധരൻപിള്ള; ബിജെപിയില്‍ ആശയക്കുഴപ്പം

കോഴിക്കോട് ∙ യുവമോർച്ച വേദിയിലെ വിവാദ പ്രസംഗത്തിനെതിരായ നിയമ നടപടി സംബന്ധിച്ച് ബിജെപിയിൽ ഭിന്നത. കേസ് റദ്ദാക്കാനുള്ള ഹർജി നൽകാൻ പാർട്ടിയുടെ അനുമതി ആവശ്യമില്ലെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. അറസ്റ്റ് ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ച പാർട്ടി...

രഥയാത്ര സർക്കാരിന്റെയും സിപിഎമ്മിന്റെയും സമനില തെറ്റിച്ചു: ബിജെപി

കണ്ണൂർ∙ എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സമനില തെറ്റിച്ചിരിക്കുകയാണെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ളയെ കള്ളക്കേസിൽ കുടുക്കാൻ...

ശബരിമലയിൽ നടപ്പായതു ബിജെപിയുടെ രാഷ്ട്രീയ തന്ത്രം: മുഖ്യമന്ത്രി പിണറായി

കണ്ണൂർ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളളയുടെ അജന്‍ഡ മറയില്ലാതെ പുറത്തായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരു വിശ്വാസിയുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. നടപ്പിലായതു ബിജെപിയുടെ രാഷ്ട്രീയ...

സിപിഎം, കോൺഗ്രസ് പ്രവർത്തകരിൽ എത്ര പേർ പാർട്ടിയിലെത്തും?; ‘കണക്ക്’ പുറത്തുവിട്ട് ബിജെപി

കോഴിക്കോട്∙ കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങളിൽ നിന്നു കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഇതിൽ കൂടുതൽ വ്യക്തത വരുത്തി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള... Kerala BJP . PS Sreedharan Pillai . CPM, Congress Members To Join BJP

ബന്ധുനിയമനം: ജലീലിന്റെ നിലപാട് ശരിയെന്ന് ഇപി, വിശ്വാസയോഗ്യമല്ലെന്ന് ബിജെപി

കണ്ണൂർ∙ മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള ബന്ധുനിയമന ആരോപണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി ഇ.പി. ജയരാജൻ. ബന്ധുവായതിനാൽ ഏതെങ്കിലും ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷൻ വഴി ജോലിക്കു പോയിക്കൂടാ എന്നുണ്ടോ?... KT Jaleel . Nepotism Controversy . EP Jayarajan . Kerala BJP...

കോൺഗ്രസ് വിട്ട ജി.രാമൻ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട ജി. രാമൻ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ചില കെപിസിസി ഭാരവാഹികളും ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു | G Raman Nair As BJP State...

ശ്രീധരൻ പിള്ളയ്ക്കു വധഭീഷണി: ‘അന്ത്യം രാജീവ് വധം പോലെ’

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു വധഭീഷണിക്കത്ത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽനിന്ന് സ്പീഡ്‌പോസ്റ്റിൽ അയച്ച കത്ത് തിരുവനന്തപുരത്തു കുന്നുകുഴിയിലുള്ള | Death Threat To PS Sreedharan Pillai

19ന് ശിവദാസൻ വിളിച്ചെന്ന് മകനും; ബിജെപി വാദം പൊളിയുന്നു

പത്തനംതിട്ട∙ ളാഹ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍റെ മരണം പൊലീസ് നടപടിമൂലമല്ലെന്ന വാദം ബലപ്പെടുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടത് ഒക്ടോബര്‍ 18നു രാവിലെയാണെന്നു മകന്‍ പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍...

യുവതീപ്രവേശ വിധി തടയാനാവില്ലെന്ന് ഹൈക്കോടതി; രഥയാത്രയ്ക്കൊരുങ്ങി ബിജെപി

കൊച്ചി∙ ശബരിമല യുവതീപ്രവേശത്തിൽ വിധി താല്‍കാലികമായി തടയാനാവില്ലെന്നു ഹൈക്കോടതി. റിവ്യൂ ഹര്‍ജി‍കള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണു നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനിടെ, ശബരിമല വിഷയത്തിൽ തുടർ പ്രക്ഷോഭങ്ങൾ...

ശബരിമലയിൽ കോൺഗ്രസ് നിലപാടു മാറ്റിയത് സരിത കേസിൽനിന്നു രക്ഷതേടി: എ.എൻ. രാധാകൃഷ്ണൻ

കൊച്ചി∙ സരിത കേസിൽനിന്നു രക്ഷ തേടിയാണു കോൺഗ്രസ് ശബരിമല പ്രശ്നത്തിൽ നിലപാടു മാറ്റിയതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. സരിത കേസിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാക്കാൻ കേരളവ്യവസായിയുടെ സാന്നിധ്യത്തിൽ എ.കെ. ആന്റണി, ഉമ്മൻ...

എം.എം. ലോറൻസിന്റെ കൊച്ചുമകൻ ബിജെപി വേദിയിൽ; ഇനിയും കുറേപേർ വരുമെന്ന് ശ്രീധരൻ പിള്ള

തിരുവനന്തപുരം∙ ശബരിമല വിഷയത്തിലെ അറസ്റ്റുകൾക്കെതിരെ ബിജെപി തിരുവനന്തപുരത്തു നടത്തുന്ന സമരത്തിനു പിന്തുണയുമായി സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ സമരവേദിയിലെത്തി | BJP Strike At Trivandrum, MM Lawrence Grandson came to BJP programme

എകെജി സെന്ററും അടപ്പിക്കും; ശബരിമലയിൽ അടവുനയം വേണ്ട: ബിജെപി

കൊച്ചി ∙ ശബരിമല തന്ത്രിയെയും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്നതു തുടർന്നാൽ സർക്കാരിനു കേരളം മുഴുവൻ ‘144’ പ്രഖ്യാപിക്കേണ്ട ഗതി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ. ശബരിമല തോന്നുന്നതുപോലെ തുറക്കുകയും... Sabarimala Women...

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി സംഘം; അറസ്റ്റ് ചെയ്തു നീക്കി

നിലയ്ക്കൽ∙ നിരോധനാജ്ഞ ലംഘിച്ചെത്തിയ ബിജെപി നേതാക്കളെ നിലയ്ക്കലിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും സെക്രട്ടറി ജെ.ആര്‍.പത്മകുമാറും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. BJP Protest, Sabarimala Women Entry...

ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു; പ്രവർത്തകർ റോഡ് ഉപരോധിച്ചു

റാന്നി ∙ നിരോധനം ലംഘിച്ച് നിലയ്ക്കലിൽ റോഡ് ഉപരോധത്തിനെത്തിയ ബിജെപി നേതാക്കളെ വടശേരിക്കരയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാത ഉപരോധിച്ചു. ഇന്നലെ രാവിലെ 8.45ന് ആയിരുന്നു നാടകീയ രംഗങ്ങൾ. ബിജെപി...

സംസ്ഥാന സർക്കാർ ശബരിമലയെ യുദ്ധക്കളമാക്കുന്നു: ശ്രീധരൻപിള്ള

കോഴിക്കോട്∙ സംസ്ഥാന സർക്കാർ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. എസ്ഡിപിഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണു യുവതികൾ മല കയറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. Sabarimala Temple Entry, Sabarimala Women...

സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; അക്രമം, ബസുകൾക്ക് നേരെ കല്ലേറ്

കോട്ടയം∙ ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്താണ് കെഎസ്ആര്‍ടിസി ബസിനു...

ശബരിമലയിൽ കേരളത്തിലെ ബിജെപി പോര: കുമ്മനം രാജശേഖരൻ തിരികെയെത്തും

തിരുവനന്തപുരം∙ മിസോറം ഗവര്‍ണറും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ സംസ്ഥാന നേതൃതലത്തിലേക്കു മടക്കികൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനം... Kummanam Rajasekharan Will Come Back To...

ശബരിമലയിൽ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ല: എം.ടി. രമേശ്

കൊച്ചി∙ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ MT Ramesh Sabarimala Women Entry

ശബരിമല സ്ത്രീ പ്രവേശം: സെക്രട്ടേറിയറ്റിലേക്ക് ലോങ്മാർച്ച് നടത്താൻ ബിജെപി

കൊച്ചി∙ ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി. എൻഡിഎയുടെ നേതൃത്വത്തിൽ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഒക്ടോബർ 10ന് തുടങ്ങുന്ന മാർച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക....