Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kim Jong Yun"

‘എത്ര മോഹനം ആ കത്തുകൾ’: കിമ്മിന് ട്രംപിന്റെ പ്രശംസ

വാഷിങ്ടൻ ∙ ‘ആ മനോഹരമായ കത്തുകൾ വായിച്ചു ഞാൻ സ്നേഹത്തിലാഴ്ന്നു പോയി’ – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പറ​ഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല. ട്രംപിനു പുതിയ കാമുകിയോ എന്നു ചോദിക്കാൻ വരട്ടെ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ട്രംപിന് അയച്ചതാണ് ആ...

ദക്ഷിണ കൊറിയൻ സംഘം കിമ്മുമായി ചർച്ച നടത്തി

സോൾ ∙ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം സംബന്ധിച്ച ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ ദക്ഷിണ കൊറിയ മുൻകയ്യെടുക്കുന്നു. ഉന്നതതല ദക്ഷിണ കൊറിയൻ സംഘം ഇന്നലെ പോങ്യാങ്ങിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ കണ്ടു ചർച്ച നടത്തി. പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ...

കിം-ട്രംപ് കൂടിക്കാഴ്ച: കാണട്ടെ, കാത്തിരിക്കാം

കിം – ട്രംപ് കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകരിലും നയതന്ത്രജ്ഞരിലും ഉണ്ടാക്കിയത് മുൻപ് ഇതു കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ. ഉത്തര കൊറിയ നേരത്തേ രണ്ടുവട്ടം ഇതേ രീതിയിൽ വിട്ടുവീഴ്ചയ്ക്കു തയാറായതാണ് – 1994ലും 2005ലും. ആണവ പദ്ധതി നിയന്ത്രിക്കുന്നതിനു പകരമായി...

ശാന്തിയുടെ മയിലുകൾ നൃത്തമാടട്ടെ; ട്രംപ്–കിം ഉച്ചകോടി സെന്റോസ ദ്വീപിൽ

വാഷിങ്ടൺ∙ ലോകം കാത്തിരിക്കുന്ന ഡോണൾ‍ഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ച സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപായ സെന്റോസയിലെ ആഡംബര ഹോട്ടൽ കാപെല്ലയിൽ. അടുത്ത ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ ആറര (സിംഗപ്പൂർ സമയം രാവിലെ ഒൻപത്)യ്ക്കാണു യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ...

ആണവ നിരായുധീകരണത്തിനു പകരം പണം: അസംബന്ധമെന്ന് ഉത്തരകൊറിയ

സോള്‍ ∙ ആണവ നിരായുധീകരണത്തിനു പകരം യുഎസിൽനിന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകള്‍ തള്ളി ഉത്തരകൊറിയ. ഇത്തരത്തിൽ യുഎസ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അസംബന്ധമാണെന്ന് ഉത്തരകൊറിയയിലെ വർക്കേഴ്സ് പാർട്ടി മുഖപത്രമായ റോഡോങ് സിൻമൻ പ്രതികരിച്ചു....

യുഎസ് – ഉത്തരകൊറിയ ചർച്ച അലസിയത് യുഎസ് പിടിവാശിമൂലം; ഒറ്റ വില്ലൻ: ഡോണൾഡ് ട്രംപ്

ഇതിനകം സുവ്യക്തമായ തന്റെ ശൈലിയോടു സത്യസന്ധത പുലർത്തി ഡോണൾഡ് ട്രംപ് അതു വീണ്ടും ചെയ്തിരിക്കുന്നു: ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താനിരുന്ന ഉച്ചകോടി അദ്ദേഹം റദ്ദാക്കി, തികഞ്ഞ അധികാരപ്രമത്തതയോടെ. തൊട്ടുമുൻപാണ്, സൂക്ഷ്മമായി...

ട്രംപിൽ ഇപ്പോഴും പ്രതീക്ഷയെന്ന് ഉത്തര കൊറിയ; നല്ല പ്രതികരണമെന്ന് ട്രംപ്

സോൾ∙ ജൂൺ 12നു സിംഗപ്പൂരിൽ ചേരാനിരുന്ന ഉച്ചകോടിയിൽ നിന്നു യുഎസ് പിൻമാറിയെങ്കിലും തങ്ങൾ ഇപ്പോഴും ചർച്ചയ്ക്കു തയാറാണെന്ന് ഉത്തര കൊറിയ. ആണവ സംഘർഷം പരിഹരിക്കാൻ ട്രംപ് ഫോർമുല സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയ...

ആണവ പരീക്ഷണ കേന്ദ്രം തകർത്ത് കിം; തീരുമാനം നടപ്പാക്കി ഉത്തരകൊറിയ

പ്യോങ്യാങ്∙ രാജ്യത്തെ ഏക ആണവപരീക്ഷണ കേന്ദ്രവും സ്ഫോടനത്തിൽ തകർത്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു കിം ജോങ് ഉന്നിന്റെ നിർദേശ പ്രകാരം...

കിം വാക്കു പാലിച്ചു; ട്രംപ് കാലുമാറി

പ്യോങ്യാങ്, വാഷിങ്ടന്‍∙ ഉത്തരകൊറിയയുമായി അടുത്തമാസം 12ന് സിംഗപ്പൂരില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍നിന്ന് യുഎസ് പിന്‍മാറി. ഉച്ചകോടിക്കു മുന്നോടിയായി രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രം പൂര്‍ണമായി തകര്‍ത്ത് ഉത്തരകൊറിയ വാക്കുപാലിച്ചു...

ട്രംപ് – കിം ഉച്ചകോടി മാറ്റിവച്ചേക്കും

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടി മാറ്റിവച്ചേക്കുമെന്നു വൈറ്റ് ഹൗസ്. ആണവ നിരായുധീകരണ വിഷയത്തിൽ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തിയാണു കാരണം....

ആണവപരീക്ഷണ തുരങ്കങ്ങൾ നശിപ്പിക്കുമെന്ന് ഉത്തര കൊറിയ

സോൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജൂൺ 12ന് സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കുമെന്ന് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ. പുങ്ക്യെ റി ആണവ പരീക്ഷണ കേന്ദ്രത്തിലെ തുരങ്കങ്ങൾ ഈ മാസം 24 നോ 25 നോ...

യുഎസ്–ഉത്തര കൊറിയ ഉച്ചകോടി സിംഗപ്പൂരിലാകാൻ കാരണം സിംഗപ്പൂർ നിഷ്പക്ഷം, പ്രിയങ്കരം, സുരക്ഷിതം

സിംഗപ്പൂർ‌∙ ഉത്തര കൊറിയയ്ക്കു താരതമ്യേന അടുത്തുള്ള രാജ്യം. യുഎസുമായും ഉത്തര കൊറിയയുമായും നല്ല ബന്ധം. രാഷ്ട്രീയ നിഷ്പക്ഷത. മികച്ച സുരക്ഷ. ഈ ഘടകങ്ങളാണു ട്രംപ്–കിം കൂടിക്കാഴ്ചയ്ക്കു സിംഗപ്പൂർ തിരഞ്ഞെടുക്കാൻ കാരണം. കഴിഞ്ഞ ദിവസം ട്വിറ്റർ...

ചൈനീസ് പ്രസിഡന്റുമായി കിമ്മിന്റെ കടലോര ചർച്ച

ബെയ്ജിങ്∙ ചൈനീസ് പ്രസിഡന്റിനൊപ്പം ബീച്ചിൽ നടന്നും പൂന്തോട്ടത്തിൽ ഉല്ലാസത്തോടെ സംസാരിച്ചിരുന്നും സമയം ചെലവിട്ട അപ്രതീക്ഷിത അതിഥിയെക്കണ്ടു ലോകം ഞെട്ടി, പിന്നെ സന്തോഷിച്ചു; അത് കിം ആയിരുന്നു. ചൈനീസ് തുറമുഖനഗരമായ ഡാലിയനിൽ വച്ചായിരുന്നു ഷി ചിൻപിങ്ങും...

ചൈനയിൽ‌ വീണ്ടും പ്രത്യക്ഷപ്പെട്ട് കിം; ബന്ധത്തിൽ നല്ല മാറ്റങ്ങളെന്ന് ഷി

ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. വടക്കു കിഴക്കൻ ചൈനയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള അപ്രതീക്ഷിത...

ആണവപരീക്ഷണകേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം

സോൾ∙ ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടാമെന്ന് ഉച്ചകോടിയിൽ കിം ജോങ് ഉൻ വാഗ്‌ദാനം ചെയ്തതായി ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. രാജ്യാന്തര സമൂഹത്തിനു മുൻപാകെ സുതാര്യത ഉറപ്പുവരുത്താനായി യുഎസ്, ദക്ഷിണകൊറിയൻ വിദഗ്ധരെയും...

കിം ജോങ് ഉൻ-മൂൺ ജേ ഇൻ കൂടിക്കാഴ്ച ഇന്ന്; ചരിത്രം വഴിമാറുമോ, അവർ കാണുമ്പോൾ?

ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ഇന്നു രാവിലെ ഒൻപതരയ്ക്കു (ഇന്ത്യൻസമയം രാവിലെ ആറ്) ചർച്ചയ്ക്കിരിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സമാധാനഗ്രാമമായ പൻമുൻജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച. 1953 ജൂലൈ 27ന്,...

സിഐഎ മേധാവി ഉത്തര കൊറിയയിലെത്തി കിമ്മിനെ കണ്ടു

വാഷിങ്ടൻ∙ അഭ്യൂഹങ്ങൾക്കു വിരാമം; അമേരിക്കൻ രഹസ്യാന്വേഷണ ഏജൻ‌സി (സിഐഎ) മേധാവിയും നിയുക്ത സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപി, പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

അനിശ്ചിതത്വം നീങ്ങി; ഉന്നും ട്രംപും കാണും

സോൾ/വാഷിങ്ടൻ∙ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡോണൾഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ച യാഥാർഥ്യമാകുമെന്ന് ഒരുറപ്പു കൂടി. ഉത്തര കൊറിയൻ ഭരണാധികാരി ഉന്നിനെ മേയ് അവസാനമോ ജൂൺ ആദ്യമോ കാണുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. കിം ജോങ് ഉൻ ആവട്ടെ,...

‘വാർത്തകളിൽ കേട്ടറിഞ്ഞതിനേക്കാൾ പേടിപ്പെടുത്തുന്നതാണ് കിം ജോങ് ഉന്നിന്റെ രഹസ്യലോകം’

ദക്ഷിണകൊറിയയിലെ ഏതെങ്കിലും തെരുവില്‍ വെച്ച് നിങ്ങള്‍ ജോങ് ഹയോക്കിനെ (ശരിയായ പേരല്ല) കണ്ടുമുട്ടിയാല്‍ ഒരു സാധാരണക്കാരനായേ തോന്നൂ. എന്നാല്‍ അഞ്ച് വര്‍ഷത്തോളം ഉത്തരകൊറിയയുടെ ഹാക്കിങ് സൈന്യത്തിലെ അംഗമായിരുന്നു ഇയാള്‍. എന്ത് വിലകൊടുത്തും...

കിം ജോങ് ഉന്നിനെ പിടിച്ചുകെട്ടാൻ ജപ്പാന്റെ ‘ചാരപ്പണി’, ദൗത്യത്തിന് എഫ്–35 എ

ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിനെ പിടിച്ചുകെട്ടാൻ ലക്ഷ്യമിട്ട് വൻ തന്ത്രങ്ങളാണ് ജപ്പാൻ പ്രതിരോധ വിഭാഗം ആസൂത്രണം ചെയ്യുന്നത്. ഉത്തരകൊറിയക്കു മേലുള്ള നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി എഫ്–35 എ ചാര വിമാനങ്ങള്‍ ആദ്യമായി വാങ്ങാൻ പോകുകയാണ് ജപ്പാന്‍....