Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "North Korea"

അത്യാധുനിക ആയുധം പരീക്ഷിച്ചെന്ന് ഉത്തര കൊറിയ

പ്യോങ്യാങ്∙ ആണവായുധങ്ങളും ബാലസ്റ്റിക് മിസൈലുകളും വികസിപ്പിക്കില്ലെന്ന് യുഎസിന് ഉറപ്പുനൽകിയ ഉത്തര കൊറിയ, ‘തന്ത്രപരമായ അത്യന്താധുനിക ആയുധം’ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ടു. എന്നാൽ ഏതുതരം ആയുധമാണ് പരീക്ഷിച്ചതെന്നോ അതിന്റെ മറ്റു വിശദാംശങ്ങൾ...

യുഎസ്– ഉത്തര കൊറിയ ഉന്നതതല യോഗം മാറ്റി

വാഷിങ്ടൻ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഉത്തര കൊറിയൻ ഉന്നതൻ കിം യോങ് ചോളും തമ്മിൽ ഇന്നു നടത്താനിരുന്ന കൂടിക്കാഴ്ച അവസാനനിമിഷം മാറ്റി. ന്യൂയോർക്കിൽ നടക്കാനിരുന്ന കൂടിക്കാഴ്ച മാറ്റിയതിന്റെ കാരണം വ്യക്തമല്ല. സൗകര്യപ്രദമായ മറ്റൊരു ദിവസം...

കിമ്മിനും കിട്ടുമോ വീരാരാധന?

പ്യോങ്യാങ്∙ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂറ്റൻ ഛായാചിത്രം ഇതാദ്യമായി രാജ്യത്തു പ്രദർശിപ്പിച്ചു. പ്രഖ്യാപിത വീരനായകന്മാരുടെ ഗണത്തിലേക്ക് കിമ്മിനെ ഉയർത്താനുള്ള നീക്കമായി ഇതു വിലയിരുത്തപ്പെടുന്നു. നിലവിൽ കിമ്മിന്റെ മുത്തച്ഛനും ഉത്തര...

കിം ജോങ് ഉന്നുമായി ക്യൂബൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

സോൾ∙ ഉത്തരകൊറിയയിലെത്തിയ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ കാനൽ, ഭരണത്തലവൻ കിം ജോങ് ഉന്നുമായി പോങ്യാങ്ങിൽ കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയ– യുഎസ് ചർച്ചകൾ നിലയ്ക്കുകയും ക്യൂബയ്ക്കു മേൽ യുഎസ് പുതിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ നടത്തിയ...

ക്യൂബയുമായി ‘അദൃശ്യബന്ധം’; മിസൈലുകൾ ‘ഉയിർത്തെഴുന്നേൽക്കുമെന്നും’ കിം

സോൾ∙ ഉത്തരകൊറിയയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈലുകളുടെ നിർമാണത്തിലേക്കു തിരികെ പോകുമെന്ന് കിം ജോങ് ഉൻ. യുഎസിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടിയുണ്ടായില്ലെങ്കിൽ... North Korea . Donald Trump . Kim Jong Un ....

ഉപരോധം പിൻവലിക്കാതെ തുടർനടപടിയില്ലെന്ന് ഉത്തരകൊറിയ

സോൾ ∙ സാമ്പത്തിക ഉപരോധം അമേരിക്ക പിൻവലിച്ചില്ലെങ്കിൽ അണ്വായുധശേഷി വർധിപ്പിക്കാനുള്ള നയത്തിലേക്കു തിരിച്ചുപോകുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സിംഗപ്പൂർ ഉച്ചകോടിയിൽ നടത്തിയ...

അസ്ഥികളിൽ ബലിപൂജ; ഉത്തര കൊറിയൻ മലമുകളിൽ രഹസ്യങ്ങളുറങ്ങുന്ന രാജകുടീരം

ഉത്തര കൊറിയയിലെ പ്രശസ്തമായ പെക്ടു പർവത നിരകൾക്കു മുകളിൽ ഒരു ശവകുടീരമുണ്ട്. എല്ലാ വർഷവും അവിടെ പ്രത്യേക പൂജകളും പരമ്പരാഗത രീതിയിലുള്ള ബലിയർപ്പിക്കലും നടക്കുന്നു. അതിനു നേതൃത്വം നൽകുന്നതാകട്ടെ ഉത്തര കൊറിയൻ ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന, നിർണായക...

ഉത്തരകൊറിയയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചേക്കും

വത്തിക്കാൻ സിറ്റി∙ ക്ഷണം ലഭിച്ചാൽ ഫ്രാൻസിസ് മാർപാപ്പ ഉത്തര കൊറിയ സന്ദർശിച്ചേക്കും. മാർപാപ്പ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സോപാധികമായിരിക്കുമോ സന്ദർശനം എന്നു വ്യക്തമായിട്ടില്ല. മാർപാപ്പ നാടു സന്ദർശിക്കണമെന്ന ആഗ്രഹം കഴിഞ്ഞ മാസം നടന്ന കൊറിയൻ...

വിലക്കുകളെ ‘വിരട്ടിയോടിച്ച്’ കിം; ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉത്തര കൊറിയയിലേക്കു ക്ഷണം

വത്തിക്കാൻ സിറ്റി∙ ലോകരാജ്യങ്ങൾക്കു മുന്നിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി രാജ്യത്തു സന്ദർശനത്തിന് ഫ്രാൻസിസ് മാർപാപ്പയെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ക്ഷണിച്ചു. വത്തിക്കാനിൽ...

2032 ഒളിംപിക്സിനായി കൊറിയകളുടെ സംയുക്ത ശ്രമം; റെയിൽപാതയും റോഡും പുനർനിർമിക്കും

സോൾ∙ 2032 ലെ ഒളിംപിക്സ് വേദിക്കായി ഒരുമിച്ചു ശ്രമിക്കാൻ ഉത്തര, ദക്ഷിണ കൊറിയകളുടെ നീക്കം. ഈ മാസം തന്നെ ചർച്ചയുണ്ടാകും. ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചിരുന്ന റെയിൽ പാതയും റോഡും പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനും മന്ത്രിതല ചർച്ചയിൽ...

കോസ്മോസ് ബാങ്കിന്റെ 94 കോടി തട്ടിയത് ഉത്തരകൊറിയൻ ഹാക്കർമാർ

കൊച്ചി∙ പുണെ ആസ്ഥാനമായ കോസ്മോസ് ബാങ്കിന്റെ 94 കോടിയോളം രൂപ ഓണ്‍ലൈനായി തട്ടിയെടുത്തത് ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണെന്നും ഇതിനായി ഇന്ത്യയിലെ ഐപി അഡ്രസുകൾ (ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കംപ്യൂുട്ടറിനെ തിരിച്ചറിയുന്ന പ്രത്യേക സംഖ്യ) ഹാക്ക്...

ആണവ, മിസൈൽ പരീക്ഷണ കേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് ഉത്തര കൊറിയ സമ്മതിച്ചു: യുഎസ്

സോൾ∙ ഉത്തര കൊറിയയിലെ ആണവ, മിസൈൽ പരീക്ഷണ സ്ഥലങ്ങളിൽ രാജ്യാന്തര പരിശോധന സംഘത്തിനു പ്രവേശനം അനുവദിക്കാമെന്ന് കിം ജോങ് ഉൻ സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ആണവനിരായുധീകരണത്തിന്‍റെ പുരോഗതിയമായി ബന്ധപ്പെട്ടു കിമ്മുമായി നടത്തിയ...

കൊറിയകൾക്കിടയിൽ ഇനി ‘നായ് നയതന്ത്രം’

സോൾ∙ ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിൽ പുതുതായി ഉടലെടുത്ത സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇനി നായ് നയതന്ത്രവും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സമ്മാനിച്ചതാണ് പങ്സാൻ വിഭാഗത്തിൽപ്പെട്ട 2 നായ്ക്കളെ. മികവേറിയ...

കത്തുകളിലൂടെ ഞങ്ങൾ ‘സ്നേഹ’ത്തിലായി: കിമ്മിനെ പുകഴ്ത്തി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്നേഹത്തിൽ വീണതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയിൽനിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്നേഹം തുടങ്ങിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ...

വേദനയുടെ വസൂരിക്കുമിളകൾ, ആന്ത്രാക്സ്; കിമ്മിന് 13 ജൈവായുധ ഏജന്റുകൾ

പ്യോങ്യാങ്∙ രാജ്യത്തെ സുപ്രധാനമായ ടോങ്ചാങ്–റി മിസൈൽ പരീക്ഷണ കേന്ദ്രം നശിപ്പിക്കാമെന്ന ഉറപ്പ് ദക്ഷിണ കൊറിയയ്ക്കു നൽകിയിരിക്കുകയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഇരു കൊറിയകളും തമ്മിലുള്ള സമാധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധികം വൈകാതെ...

തല കുനിച്ചു, സ്പർധയുടെ ഒരു അഗ്നിപർവതം കൂടി; കൊറിയ രാഷ്ട്രത്തലവന്മാർ ഹായ്ചു അഗ്നിപർവതത്തിൽ

സോൾ∙ ദക്ഷിണ, ഉത്തര കൊറിയയുടെ രാഷ്ട്രത്തലവന്മാർ ഭാര്യമാരുമൊന്നിച്ചു പുണ്യപർവതമായ ഹായ്ചുവിന്റെ നെറുകയിലെത്തിയപ്പോൾ സ്പർധയുടെ കൊടുമുടികൾ ഒരിക്കൽക്കൂടി തല കുനിച്ചു.പർവതാരോഹകൻ കൂടിയായ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ആനന്ദമടക്കാനാകാതെ പറഞ്ഞു: ‘ഏറ്റവും...

ദക്ഷിണ കൊറിയ സന്ദർശിക്കുമെന്ന് കിം ജോങ് ഉൻ

സോൾ∙ ദക്ഷിണകൊറിയ ഉടനെ സന്ദർശിക്കാമെന്നും മിസൈൽ പരീക്ഷണകേന്ദ്രം രാജ്യാന്തര പരിശോധകരുടെ സാന്നിധ്യത്തിൽ അടച്ചുപൂട്ടാമെന്നും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി പ്യോങ്യാങ്ങിൽ ആരംഭിച്ച മൂന്നാമത് ഉച്ചകോടിയുടെ രണ്ടാം...

കിം ജോങ് ഉൻ – മൂൺ ജേ ഇൻ ഉച്ചകോടിക്ക് തുടക്കം

സോൾ ∙ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള 3–ാമത് ഉച്ചകോടി ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ആരംഭിച്ചു. കൊറിയൻ മേഖലയിലെ ആണവ നിരായുധീകരണത്തിന്റെ പ്രായോഗിക നടപടികളെക്കുറിച്ചാണു ചർച്ച. ഉച്ചകോടി...

സംയുക്ത കാര്യാലയം തുറന്ന് ഉത്തര – ദക്ഷിണ കൊറിയകൾ; മെച്ചപ്പെട്ട സഹകരണം ലക്ഷ്യം

സോൾ ‍∙ സമാധാന ചർച്ചകൾക്കു കരുത്തു പകർന്നു ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സംയുക്തമായി ഉഭയചർച്ചാ കാര്യാലയം തുറന്നു. അതിർത്തിയിൽ ഉത്തര കൊറിയയുടെ മേഖലയിലാണു കാര്യാലയം തുടങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാര്യാലയം മുഖേനയായിരിക്കും ഇരു കൊറിയകളും...

വീണ്ടുമൊരു കൂടിക്കാഴ്ച വേണം: ട്രംപിന് കിമ്മിന്‍റെ കത്ത്

വാഷിങ്ടൻ∙ വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് അവസരംതേടി യുഎസ് പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപിന് ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിന്റെ കത്ത്. സൗഹാർദം നിറച്ച് കിമ്മിന്റെ കത്തു ലഭിച്ചതായും കൂടിക്കാഴ്ച നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും...