Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rahul Dravid"

ദ്രാവിഡിനെ വിളിച്ചു; സമ്മർദമകന്നു: ഹനുമ വിഹാരി

ലണ്ടൻ∙ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ സമ്മർദത്തിൽ നിന്നു ഹനുമ വിഹാരി മോചിതനായത് എങ്ങനെയാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം സിംപിളാണ്. രാഹുൽ ദ്രാവിഡിനെ ഫോണിൽ വിളിച്ചു. കുറച്ചു നേരം സംസാരിച്ചു. അതോടെ സമ്മർദങ്ങളെല്ലാം പമ്പകടന്നു. അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ വിഹാരി...

ക്യാച്ചിന്റെ ഇന്ത്യൻ റെക്കോർഡ് കയ്യിലൊതുക്കി രാഹുൽ; ലോക റെക്കോർഡ് കയ്യകലെ

ഓവൽ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ റെക്കോർഡു കുറിച്ച് ഇന്ത്യൻ താരം ലോകേഷ് രാഹുൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ പരമ്പരയിലെ 13–ാം ക്യാച്ച് സ്വന്തമാക്കിയ രാഹുൽ, 13 വർഷം മുൻപ് രാഹുൽ ദ്രാവിഡ് സ്ഥാപിച്ച ഇന്ത്യൻ റെക്കോർഡിന്...

സച്ചിന്റെ ഇരട്ടസെഞ്ചുറി ‘തടഞ്ഞ’ ദ്രാവിഡ് നായകനോ വില്ലനോ?

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മാന്യനായ താരം ആരാണ്? ഭൂരിപക്ഷം പേരും രാഹുൽ ദ്രാവിഡിന്റെ പേരു പറയുമെന്ന് നൂറുവട്ടം. കളിക്കാരനെന്ന നിലയിലും ഇപ്പോൾ ജൂനിയർ ടീമുകളുടെ പരിശീലകനെന്ന നിലയിലും ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയിട്ടുള്ളതും ഇപ്പോൾ...

സ്വകാര്യ കമ്പനി നാലുകോടി തട്ടിയെടുത്തു; പരാതിയുമായി രാഹുൽ ദ്രാവിഡ്

ബെംഗളൂരു∙ സാമ്പത്തിക തട്ടിപ്പില്‍ ബെംഗളുരൂ കമ്പനിക്കെതിരെ പരാതി നല്‍കി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. വിക്രം ഇൻവെസ്റ്റ്മെന്റ് കമ്പനി എന്ന നിക്ഷേപ കമ്പനിക്കെതിരെയാണ് ദ്രാവിഡ് പരാതിയുമായി രംഗത്തെത്തിയത്. നാലു കോടി രൂപയാണ് കമ്പനി...

ഓസീസിനെ മുട്ടുകുത്തിച്ച ഈഡനിലെ ‘വെരി വെരി സ്പെഷൽ’ ഇന്നിങ്സിന് മധുരപ്പതിനേഴ്!

കൃത്യം പതിനേഴു വർഷങ്ങൾക്കു മുൻപാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മൽസരം നടക്കുന്നു. ആദ്യ ടെസ്റ്റ് 10 വിക്കറ്റിനു തോറ്റ ഇന്ത്യ പരമ്പരയിൽ 1–0നു പിന്നിലാണ്. രണ്ടാം ടെസ്റ്റിലും കാര്യങ്ങൾ വ്യത്യസ്തമായില്ല. മൂന്നാം...

മുൾട്ടാനെതിരെ പാക്ക് താരം ഷഹീന്റെ പ്രകടനം, 3.4-1-4-5; നന്ദി ദ്രാവിഡിനും

പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ അണ്ടർ 19 ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് നന്ദി പറഞ്ഞ് പാക്കിസ്ഥാനിൽനിന്നൊരു പതിനേഴുകാരൻ താരം. ലഹോർ ക്വലൻഡേഴ്സ് താരമായ ഷഹീൻ അഫ്രീദിയാണ് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച...

‘ചോദിച്ചു ചോദിച്ച്’ വേതനം പകുതി കുറപ്പിച്ചു; ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കണമെന്ന് ആരാധകർ

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കാമോ? ചോദ്യം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടേതാണ്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ യാതൊരു അമാന്തവുമില്ലാതെ വോട്ടു ചെയ്യാമെന്നും ആരാധകർ ആണയിടുന്നു. അണ്ടർ 19 ലോകകപ്പിൽ...

ദ്രാവിഡ് സാർ കാർക്കശ്യക്കാരനായിരുന്നു, ഞങ്ങൾക്കു ചെറിയ പേടിയുമുണ്ടായിരുന്നു: നാഗർകോട്ടി

മുംബൈ ∙ ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലെ അനുഭവങ്ങൾ പങ്കുവച്ച് ഇന്ത്യൻ ടീമംഗം കംലേഷ് നാഗർകോട്ടി. ലോകകപ്പിന്റെ സമയത്ത് എല്ലാ താരങ്ങള്‍ക്കും ചില നിയന്ത്രണങ്ങളും പരിശീലകൻ രാഹുൽ ദ്രാവിഡ് എർപ്പെടുത്തിയിരുന്നെന്ന് നാഗർകോട്ടി വെളിപ്പെടുത്തി....

കരിയറിൽ എന്നും രണ്ടാമൂഴക്കാരൻ; ഈ കയ്യടി, കാലം കാത്തുവച്ച കാവ്യനീതി!

കിങ്സ്റ്റൺ സബീന പാർക്കിലും ഹെഡിങ്‌ലിയിലും അഡ്‍ലെയ്ഡ് ഓവലിലുമായി തീ തുപ്പുന്ന പന്തുകൾക്കു പ്രതിരോധം തീർത്തു ടീം ഇന്ത്യയെ രക്ഷിക്കുമ്പോൾ കിട്ടാതിരുന്ന അഭിനന്ദനങ്ങളാണു മൗണ്ട് മൗഗ്നൂയിലെ കൗമാരകിരീടത്തോടെ രാഹുൽ ദ്രാവിഡിനെ തേടിയെത്തുന്നത്. അംഗീകാരവും...

ദ്രാവിഡ് ചോദിക്കുന്നു; എനിക്ക് അരക്കോടി തന്നിട്ട് മറ്റുള്ളവരെ 20 ലക്ഷത്തിൽ ഒതുക്കുന്നത് എന്തു കഷ്ടമാണ്!

ന്യൂഡൽഹി∙ അടിമുടി മാന്യനാണ് രാഹുൽ ദ്രാവിഡ്. ക്രിക്കറ്റ് കളത്തിലെ സമ്പൂർണ ‘ജന്റിൽമാൻ’. അടുത്തിടെ ന്യൂസീലൻഡിൽ സമാപിച്ച അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് കിരീടം സമ്മാനിച്ച പരിശീലകൻ കൂടിയാണ് ദ്രാവിഡ്. കിരീടവിജയത്തിനു പിന്നാലെ ഇതിന്റെ മുഴുവൻ...

കുട്ടികളെ ചേർത്തുപിടിച്ച് ദ്രാവിഡ് പറഞ്ഞു; ‘നോ മൊബൈൽ, നോ വാട്സാപ്പ്, നോ ഐപിഎൽ’

കഠിനാധ്വാനി, സ്വാര്‍ഥതയില്ലാത്തവന്‍, എല്ലാത്തിനുപരി ജാഡയില്ലാത്തവന്‍ അല്ലെങ്കില്‍ എളിമയുള്ള വ്യക്തി. ഇതെല്ലാം ചേര്‍ന്നാല്‍ രാഹുല്‍ ദ്രാവിഡായി. അതുകൊണ്ട് തന്നെ ദ്രാവിഡിനെ പരിശീലകനായി ലഭിച്ച യുവ ഇന്ത്യയ്ക്ക് അഭിമാനിക്കാം. സപ്പോര്‍ട്ടിങ് സ്റ്റാഫ്...

ഒടുവിൽ വൻമതിലിനു മുന്നിലും തുറന്നുകിട്ടി, മൂന്നു തവണ കൈവിട്ട ലോകകിരീടം!

ലോകകപ്പ് നേടാതെ അവസാനിക്കുമോ ആ ഇതിഹാസത്തിന്റെ ക്രിക്കറ്റ് കരിയർ? സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനെക്കുറിച്ച് ഈ ആശങ്ക ഒരിക്കലെങ്കിലും അനുഭവിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എല്ലാത്തവണയും ഹോട്ട് ഫേവറിറ്റുകളായി ലോകകപ്പിനെത്തുകയും ഒരിക്കൽപ്പോലും...

ആ പരിശീലന മികവിന് ബിസിസിഐയുടെ അരക്കോടി, താരങ്ങൾക്ക് 30 ലക്ഷവും

മുംബൈ∙ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ചരിത്രമെഴുതിയ ടീമിലെ ഓരോ അംഗത്തിനും 20 ലക്ഷം രൂപ വീതം കാഷ് അവാർഡ് പ്രഖ്യാപിച്ചു. ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിനും ഓരോരുത്തർക്കും 20 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം,...

‘കലിപ്പില്ല’, കപ്പടിക്കണം; കാരണം, ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്’!

ആരാണു സന്തോഷം ആഗ്രഹിക്കാത്തത്..! ഈ പരസ്യം സിനിമാ തിയറ്ററുകളിൽ കണ്ടുപഴകി ഉള്ള സന്തോഷം പോയപ്പോഴാണ് രാഹുൽ ദ്രാവിഡ് സൗമ്യനായി സ്ക്രീനിലേക്കു വന്നത്. ക്രിക്കറ്റ് പിച്ചിലും ദ്രാവിഡ് സൗമ്യനായിരുന്നു, വിശ്വസ്തനായിരുന്നു. മാന്യൻമാരുടെ കളിയിലെ മാന്യൻ,...

ഏകദിന മൽസരത്തിൽ 412 റൺസ് ജയം, സെഞ്ചുറി നേടി സമിതും ആര്യനും; ആരാണിവർ?

ബെംഗളൂരു∙ രാജ്യാന്തര ക്രിക്കറ്റിൽ പേരെടുത്ത ക്രിക്കറ്റ് താരങ്ങളുടെ മക്കളും അതേ വഴി തിരഞ്ഞെടുത്ത് വാർത്തകളിൽ ഇടം പിടിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് പുത്തരിയല്ല. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറാണ് ഇത്തരത്തിൽ ശ്രദ്ധനേടിയ താരങ്ങളിൽ...

നേപ്പാളിനു പിന്നാലെ ബംഗ്ലദേശിനോടും തോറ്റ് ‘ദ്രാവിഡിന്റെ കുട്ടികൾ’ ഏഷ്യാകപ്പിൽനിന്ന് പുറത്ത്

ക്വാലലംപുർ ∙ നേപ്പാളിനു പിന്നാലെ ബംഗ്ലദേശിനോടും തോറ്റ ഇന്ത്യയുടെ കുട്ടിപ്പട, അണ്ടർ 19 ഏഷ്യാകപ്പിൽനിന്ന് പുറത്തായി. മൂന്നു ദിവസത്തിനിടെ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ പുറത്താകൽ. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്...

വികാരപരമായി മെസേജ് അയച്ചിട്ടും ധോണി മറുപടി തന്നില്ല, ദ്രാവിഡും സഹായിച്ചില്ല: ശ്രീശാന്ത്

ന്യൂഡൽഹി ∙ ദേശീയ ടീമിൽ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയേയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡിനെയും കുറ്റപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ആവശ്യസമയത്ത് സഹായം അഭ്യർഥിച്ചപ്പോൾ രാഹുൽ...

ദ്രാവിഡും ധോണിയും പിന്തുണച്ചില്ല; ഇന്ത്യൻ ടീം സ്വകാര്യ ഏജൻസി: ശ്രീശാന്ത്

ന്യൂഡൽഹി ∙ ദേശീയ ടീമിൽ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയേയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡിനെയും കുറ്റപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ആവശ്യസമയത്ത് സഹായം അഭ്യർഥിച്ചപ്പോൾ രാഹുൽ...

ധോണി വിരമിക്കേണ്ട സമയമായോ? രാഹുൽ ദ്രാവിഡിനു പറയാനുള്ളത്

മുംബൈ ∙ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കേണ്ട സമയമായോ? ആരാധകർക്ക് ഇതേക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ടാകാം. അടുത്ത ലോകകപ്പിൽ ധോണി കളിക്കണമെന്നും അതല്ല, ലോകകപ്പിൽ യുവടീമിനെ വളർത്തിയെടുക്കുന്നതിനായി...

ഒടുവിൽ ദ്രാവിഡ് പറഞ്ഞു (കോഹ്‍ലിയെ തൊടാതെ), അനിൽ കുംബ്ലെയെ പുറത്താക്കിയ രീതി ശരിയായില്ല

മുംബൈ ∙ അനിൽ കുംബ്ലെയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയ രീതിയോടുള്ള അതൃപ്തി തുറന്നു പറഞ്ഞും ഇതിനു പിന്നിലുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പങ്കിനെക്കുറിച്ച് പറയാതെ പറഞ്ഞും ഇന്ത്യൻ അണ്ടർ 19, എ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്ത്. ഇന്ത്യൻ...