Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sonia Gandhi"

നാഷനൽ ഹെറാൾഡ് കേസ്: രാഹുലിന്റെയും സോണിയയുടെയും ഹർജി തള്ളി

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസ് എന്നിവർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2011–12ൽ തങ്ങൾ...

നികുതി റിട്ടേൺ പുനഃപരിശോധന തടയണം: രാഹുലിന്റെയും സോണിയയുടെയും ഹർജി തള്ളി

ന്യൂ‍ഡൽഹി∙ നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2011– 12ൽ തങ്ങൾ നികുതി റിട്ടേൺ...

വിപണി തുറക്കുന്നതിനൊപ്പം മനസ്സുകള്‍ അടയ്ക്കുന്നത് അപകടകരം: സോണിയ

ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ വിപണി തുറക്കുന്നതിനൊപ്പം മനസ്സുകള്‍ കൊട്ടിയടയ്ക്കുന്നത് അപകടകരമായ അവസ്ഥയാണെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. സാമ്പത്തിക പുരോഗതിയും സാമൂഹിക നവീകരണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇതുരണ്ടും കൈകോര്‍ത്തു മുന്നേറണം....

റഫാൽ: സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സമരം രണ്ടാം ഘട്ടത്തിലേക്ക്

ന്യൂഡൽഹി ∙ റഫാൽ വിമാന ഇടപാടിൽ പ്രതിപക്ഷ സമരം രണ്ടാം ഘട്ടത്തിലേക്ക്. സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണമാവശ്യപ്പെട്ടു മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസം, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിനു മുന്നിൽ...

ബിജെപിക്കു മറുപടി നൽകാൻ ഞാനവരുടെ വേലക്കാരിയല്ല: മമത ബാനർജി

ന്യൂഡൽഹി∙ അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷനേതാക്കളുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ചർച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി 2019 തിരഞ്ഞെടുപ്പിനെ നേരിടുന്നതു ഭരണകൂടത്തെ...

ഇനി മോദിയുടെ പതനം: സോണിയ; സർവ സജ്ജമാകൂ: രാഹുൽ

ന്യൂഡൽഹി∙ കശ്മീർ മുതൽ കന്യാകുമാരി വരെയും പോർബന്തർ മുതൽ ത്രിപുര വരെയുമുള്ള പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‍ ഗാന്ധിയുടെ ആഹ്വാനം. ബിജെപിയെ താഴെയിറക്കാനുള്ള ദൗത്യത്തിൽ പാർട്ടി ഒന്നടങ്കം രാഹുലിനു...

ബിജെപിക്കെതിരെ മഹാസഖ്യം; ആക്രമണം ശക്തമാക്കി കോൺഗ്രസ്

ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന 2019 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യത്തിന് കോൺഗ്രസ് തയാറെടുക്കുന്നു. മഹാസഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നാണ് ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ പൊതുവികാരം. അതിനു മുമ്പ്...

ആർഎസ്എസിനെതിരെ രാഷ്ട്രീയ സഖ്യങ്ങൾ വേണം: സോണിയ ഗാന്ധി

ന്യൂഡൽഹി ∙ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാൻ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമെന്നു കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്....

കമൽഹാസൻ സോണിയയെ സന്ദർശിച്ചു; കോൺഗ്രസ് സഖ്യമെന്ന് അഭ്യൂഹം

ന്യൂഡൽഹി ∙ തമിഴ് സൂപ്പർതാരം കമൽഹാസൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചു. തന്റെ പുതിയ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻപി) ഒൗദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ Jജിസ്റ്റർ ചെയ്യാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു ഉലകനായകൻ. വെറും സൗഹൃദ സന്ദർശനം...

ബിജെപിയും സമ്മതിക്കുന്നു, രണ്ടു ചുവടു പിന്നോട്ട്

ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്, വലിയ കുതിപ്പിനു മുൻപു രണ്ടു ചുവടു പിന്നോട്ടുവച്ചെന്നാണ്. രണ്ടു ചുവടു പിന്നോട്ടു പോയെന്ന് അദ്ദേഹം സമ്മതിക്കുന്നു. വലിയ കുതിപ്പ് ആർ‍ക്കെന്നതാണു 2019ലേക്കുള്ള...

സോണിയയ്ക്കു വിദേശത്ത് വൈദ്യപരിശോധന; ഒപ്പം രാഹുലും

ന്യൂഡൽഹി ∙ സോണിയ ഗാന്ധിയുടെ വാർഷിക ആരോഗ്യപരിശോധനയ്ക്കായി കുറച്ചുദിവസം വിദേശത്തേക്കു പോകുന്നുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപിയുടെ ട്രോൾ സേനയ്ക്കുള്ള മുന്നറിയിപ്പും ട്വീറ്റിലുണ്ട്. ‘അധികം ജോലി ചെയ്യേണ്ട. ഞാൻ ഉടൻ...

സോണിയയ്ക്ക് ഒപ്പം രാഹുലും വിദേശത്തേക്ക്

ന്യൂഡൽഹി ∙ സോണിയ ഗാന്ധിയുടെ വാർഷിക ആരോഗ്യപരിശോധനയ്ക്കായി കുറച്ചുദിവസം വിദേശത്തേക്കു പോകുന്നുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപിയുടെ ട്രോൾ സേനയ്ക്കുള്ള മുന്നറിയിപ്പും ട്വീറ്റിലുണ്ട്. ‘അധികം ജോലി ചെയ്യേണ്ട. ഞാൻ ഉടൻ...

ആ ‘സ്നേഹപ്രകടനം’ വ്യക്തമായ സൂചന; ലക്ഷ്യം ബിജെപി, വരുന്നു ബിഎസ്പി–കോൺഗ്രസ് സഖ്യം

ഭോപ്പാൽ∙ കർണാടക മാതൃകയിൽ ബിജെപിയെ അട്ടിമറിക്കാനുള്ള ശ്രമം വ്യാപകമാക്കാൻ കോൺഗ്രസ്. വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി കൂട്ടു കൂടാനാണു കോൺഗ്രസിന്റെ നീക്കം. കർണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ...

രാജീവ് സ്മരണയിൽ രാജ്യം

ന്യൂഡൽഹി∙ അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാജ്യത്തിന്റെ പ്രണാമം. 27–ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വീർഭൂമിയിൽ കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്,...

പ്രതിപക്ഷ ഐക്യവേദിയായി സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയുമെത്തും

ന്യൂഡൽഹി∙ കർണാടകയിൽ ജെഡിഎസിനു കോൺഗ്രസ് പിന്തുണ നൽകുന്നതു 2019ൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണെന്നു വ്യക്തമാക്കി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. സംസ്ഥാന രാഷ്ട്രീയത്തിൽ സത്യപ്രതിജ്ഞയ്ക്കു മുൻപേ പ്രശ്നങ്ങൾ...

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ഭരണം; നിർണായകമായി സോണിയയുടെ തുറുപ്പ്

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട കോൺഗ്രസ് ഭരണം നിലനിർത്താൻ തീവ്രശ്രമത്തിന്റെ ഭാഗമായാണ് ജെഡിഎസുമായി കൂട്ടുചേരുന്നത്. മൂന്നു സംസ്ഥാനത്തു മാത്രം ഭരണമുള്ള കോൺഗ്രസിന് കർണാടക കൂടി നഷ്ടപ്പെടുന്നത് ചിന്തിക്കാൻ...

എന്റെ അമ്മ തികഞ്ഞ ഇന്ത്യക്കാരി: രാഹുൽ ഗാന്ധി

ബെംഗളൂരു ∙ ‘മറ്റു പലരെക്കാളും നല്ല ഇന്ത്യക്കാരിയായാണ് എന്റെ അമ്മ ഇൗ രാജ്യത്തു ജീവിക്കുന്നത്. അവർ ഇറ്റലിക്കാരിയാണ്. എന്നാൽ, ജീവിതത്തിന്റെ ഏറിയ പങ്കും ഇൗ നാട്ടിലാണ് അമ്മ ജീവിച്ചത്. ഇൗ രാജ്യത്തിനു വേണ്ടി ഒരുപാടു ത്യാഗങ്ങളും സഹനങ്ങളും അനുഭവിച്ച...

പ്രധാനമന്ത്രിയാകാൻ തയാറെന്ന് രാഹുൽ

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ പ്രധാനമന്ത്രിയാകാൻ തയാറെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നേരിട്ടാൽ, അടുത്ത തവണ ബിജെപി വിജയിക്കില്ലെന്നും നരേന്ദ്ര മോദി...

പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്നു മോചിപ്പിക്കും; സോണിയയുടെ മണ്ഡ‍ലത്തിൽ അമിത് ഷാ

റായ്ബറേലി∙ പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്നു റായ്ബറേലിയെ മോചിപ്പിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് റായ്ബറേലിയിൽ വികസനം സാധ്യമാക്കുമെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ സംഘടിപ്പിച്ച...

മമത ‘ഡൽഹി ദൗത്യം’ തുടരുന്നു; ബിജെപി വിമതരെയും സോണിയയെയും കണ്ടു

ന്യൂഡൽഹി ∙ ബിജെപിക്കെതിരെ ഫെഡറൽ കൂട്ടായ്മ ലക്ഷ്യമിടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബി‌ജെപി വിമത നേതാക്കളായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, അരുൺ ഷൂറി ‌എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും മമത സന്ദർശിച്ചു. വാജ്പേയി...