ഹർദിക്കിന്റെ ആരോഗ്യനില മോശം; പിന്തുണച്ച് കൂടുതൽ നേതാക്കൾ, ബിജെപി സമ്മർദത്തിൽ
അഹമ്മദാബാദ്∙ പട്ടേൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഹർദിക് പട്ടേലിന്റെ ആരോഗ്യനില മോശമാകുന്നതായി ഡോക്ടർമാർ. ഹർദിക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് അവർ വ്യക്തമാക്കി. സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസമായി നിരാഹാരം...