Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mamata Banerjee"

ബിജെപിയിലേക്കു ‘ചാടി’ തൃണമൂല്‍ എംപിമാര്‍; ബംഗാളില്‍ മമതയെ വീഴ്ത്താനുറച്ച് മുകുള്‍ റോയ്

കൊൽക്കത്ത∙ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസിനു ശക്തമായ തിരിച്ചടി നൽകി ബിജെപി. തൃണമൂലിന്റെ ബിഷ്ണുപൂരിൽനിന്നുള്ള ലോക്സഭാംഗം സൗമിത്ര ഖാൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. | TMC MP Join BJP

മമതയെ പ്രധാനമന്ത്രിയാകാൻ പരിഗണിച്ച് പാർട്ടി അധ്യക്ഷൻ; ബിജെപിയിൽ ‘ഞെട്ടൽ’

കൊല്‍ക്കത്ത∙ മുഖ്യമന്ത്രി മമതാ ബാനർജിക്കു ബംഗാളിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാൻ അവസരമുണ്ടെന്ന് ബിജെപി നേതാവ്. ബിജെപി ബംഗാൾ ഘടകം അധ്യക്ഷൻ ദിലീപ് ഘോഷാണ് മമതയ്ക്ക് അനുകൂലമായി പ്രസ്താവന നടത്തിയത്. ബംഗാളിൽ തൃണമൂലിനെതിരെ... BJP Bengal Chief Dilip...

മതയ്ക്കു തിരിച്ചടി; ബിജെപി രഥയാത്രകൾക്ക് ഹൈക്കോടതി അനുമതി

കൊൽക്കത്ത∙ ബംഗാളിൽ രഥയാത്രകൾ നടത്താൻ ബിജെപിക്ക് കൽക്കട്ട ഹൈക്കോടതിയുടെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം ലക്ഷ്യമിട്ട് ‘ജനാധിപത്യ സംരക്ഷണ യാത്ര’ എന്ന പേരിലാണ് ബിജെപി ബംഗാളിൽ 3 രഥയാത്രകൾ പ്രഖ്യാപിച്ചത്. എന്നാ‍ൽ, വർഗീയ കലാപമുണ്ടാകുമെന്നു...

വസുന്ധരയും കളമൊഴിഞ്ഞു; രാജ്യത്ത് വനിതാ മുഖ്യമന്ത്രി ഇനി മമത മാത്രം

രാജസ്ഥാനിലെ വസുന്ധരരാജെ സിന്ധ്യ കൂടി കളമൊഴിഞ്ഞതോടെ രാജ്യത്തു വനിതാ മുഖ്യമന്ത്രി ബംഗാളിലെ മമത ബാനർജി മാത്രം. 2016 ൽ 4 വനിതാ മുഖ്യമന്ത്രിമാർ വരെയുണ്ടായിരുന്ന സ്ഥാനത്താണിത്. ആ വർഷം ഓഗസ്റ്റിൽ ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു....

ആർക്കും ഞങ്ങളെ തടുക്കാനാകില്ല, രഥയാത്ര മുന്നോട്ട്: മമതയ്ക്കെതിരെ അമിത് ഷാ

ന്യൂഡൽഹി∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ സർ‌ക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ‌ അമിത് ഷാ. ബംഗാളിലേതു ഭീകര ഭരണമാണെന്നു പറഞ്ഞ ഷാ, ജനാധിപത്യത്തെ മമത...Amit Shah Hitout Mamata Banerjee, Rath Yatra

10 ക്ഷേത്രങ്ങൾ പണിയും: തൃണമൂൽ

കൊൽക്കത്ത ∙ ബംഗാളിലെ ഹിന്ദി മേഖലയിൽ 10 സൂര്യ ക്ഷേത്രങ്ങൾ നിർമ‍ിച്ച് ബിജെപിയെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നീക്കം. ഹിന്ദി മേഖലയിൽ നിന്നുള്ളവർ ഏറെയുള്ള ദുർഗാപുർ – അസൻസോൾ മേഖലയിലെ 5 ലോക്സഭാ മണ്ഡലങ്ങളിൽ ‘മൃദു ഹിന്ദുത്വ’ നയം നടപ്പാക്കി അടുത്ത വർഷത്തെ ലോക്സഭാ...

മമതയുടെ ബിജെപി വിരുദ്ധ സമ്മേളനത്തിലേക്ക് പിണറായിക്കും ക്ഷണം

കൊൽക്കത്ത ∙ ജനുവരി 19ന് നടത്തുന്ന ബിജെപി വിരുദ്ധ സമ്മേളനത്തിലേക്കു കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിക്കുമെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി അറിയിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സിപിഎമ്മുമായി...

മമത വിദേശത്തേക്ക്; തീരുമാനമെടുക്കാൻ പ്രത്യേക സമിതി

കൊൽക്കത്ത∙ 13 ദിവസത്തെ വിദേശയാത്രയ്ക്കു പോകുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ അഭാവത്തിൽ അടിയന്തര തീരുമാനം എടുക്കാൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിക്കു രൂപംനൽകി. വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ....

മമതയുടെ അഭാവത്തിൽ ഭരണം നിയന്ത്രിക്കാൻ ഉന്നതതല സമിതി

കൊൽക്കത്ത∙ മുഖ്യമന്ത്രി മമത ബാനർജിയുടെ താത്ക്കാലിക അഭാവത്തിൽ അടിയന്തര ഘട്ടങ്ങളിൽ തീരുമാനം കൈകൊള്ളാൻ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതിക്കു ബംഗാൾ സർക്കാർ രൂപം നൽകി. 16 മുതൽ 28 വരെ മുഖ്യമന്ത്രി ഫ്രാങ്ക്ഫർട്ട്. മിലാൻ എന്നീ...

ഇത്രയും കള്ളപ്പണം എവിടെ പോയി?: കേന്ദ്ര സർക്കാരിനെതിരെ മമത ബാനര്‍ജി

കൊൽക്കത്ത∙ നിരോധിച്ച നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തിയ സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമുയർത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്രയും കള്ളപ്പണം എവിടെ പോയെന്നു സമൂ

അമിത് ഷായുടെ പിതാവിന്റെ പൗരത്വരേഖകളുണ്ടോ?; രൂക്ഷവിമർശനവുമായി മമതാ ബാനർജി

കൊൽക്കത്ത∙ ദേശീയ പൗരത്വ റജിസ്റ്റർ വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജനങ്ങളെ അസം സര്‍ക്കാർ ദ്രോഹിക്കുകയാണ്. നിരവധി പേര്‍ ഇപ്പോൾ തന്നെ തടവിലാണ്. പൗരത്വ റജിസ്റ്റർ നടപടികൾ...

കള്ളത്തരങ്ങള്‍ പറഞ്ഞ് അപമാനിച്ചു; ബംഗാള്‍ ഗുജറാത്ത് അല്ല: അമിത് ഷായോട് തൃണമൂൽ

കൊൽക്കത്ത∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ബംഗാളിൽ ശനിയാഴ്ച നടത്തിയ പ്രസംഗത്തിനു മറുപടിയുമായി തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രി നൽകിയ കോടികൾ ബംഗാളിലെ അഴിമതി നിറഞ്ഞ സർക്കാർ സംവിധാനങ്ങൾ കാരണം നഷ്ടമായെന്ന അമിത് ഷായുടെ പ്രസ്താവന

മമതയോ മായാവതിയോ പ്രധാനമന്ത്രിയായാൽ എന്താണ് കുഴപ്പം: ഗൗഡ

ബെംഗളൂരു∙ എന്തുകൊണ്ടാണ് പുരുഷന്മാർ തന്നെ പ്രധാനമന്ത്രി ആകുന്നത്? മമത ബാനർജിക്കോ മായാവതിക്കോ എന്തുകൊണ്ട് ആ സ്ഥാനം അലങ്കരിച്ചുകൂടാ? ചോദ്യം മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയ പ്രസിഡന്റുമായ എച്ച്.ഡി.ദേവെ ഗൗഡയുടേതാണ്. ഇന്ദിരാ ഗാന്ധി...

അസം പൗരത്വ വിവാദം; മമത ബാനർജിക്കെതിരെ നാലാം എഫ്ഐആർ

ഗുവാഹത്തി∙ അസം പൗരത്വ റജിസ്റ്റർ സംബന്ധിച്ച വിവാദ പരാമർശത്തെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ എഫ്ഐആർ. സംഭവത്തിൽ മമതയ്ക്കതെിരെ റജിസ്റ്റർ ചെയ്യുന്ന നാലാമത്തെ എഫ്ഐആർ ആണിത്. മതവികാരം വ്രണപ്പെടുത്താനും മതസ്പർദ...

തൃണമൂൽ മെഗാറാലിയിലെ സാന്നിധ്യമാകാൻ ഉദ്ധവ് താക്കറെ; ബിജെപിക്കു ക്ഷീണം

മുംബൈ ∙ സഖ്യകക്ഷിയായ ബിജെപിയുമായി അകന്നുനിൽക്കുന്ന ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ജനുവരിയിൽ തൃണമൂൽ കോൺഗ്രസ് കൊൽക്കത്തയിൽ നടത്തുന്ന മെഗാറാലിയിൽ പങ്കെടുക്കും. ബംഗാളിൽ ബിജെപിയുടെ ബദ്ധവൈരിയായ തൃണമൂൽ കോൺഗ്രസിന്റെ റാലിയിൽ പങ്കെടുക്കുന്നതിലൂടെ ബിജെപിക്കു...

ലോക്സഭ തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് വേണം; പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് മമത

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ ഈ...

ബിജെപിക്കു മറുപടി നൽകാൻ ഞാനവരുടെ വേലക്കാരിയല്ല: മമത ബാനർജി

ന്യൂഡൽഹി∙ അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷനേതാക്കളുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ചർച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി 2019 തിരഞ്ഞെടുപ്പിനെ നേരിടുന്നതു ഭരണകൂടത്തെ...

‌ അസം ജനസംഖ്യാ റജിസ്റ്റർ: മമതയ്ക്ക് എതിരെ കേസ്

കൊൽക്കത്ത∙ അസമിലെ കരട് ജനസംഖ്യാ റജിസ്റ്ററിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കേസ്. അസമിലെ ദിബ്രുഗഡിലെ നഹർകാട്യ പൊലീസ് സ്റ്റേഷനിൽ ബിജെപിയുടെ യുവജനവിഭാഗമായ ഭരതീയ ജനത യുവമോർച്ച നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ...

പ്രതിപക്ഷം ഒറ്റക്കെട്ട്, ബിജെപിയെ തീർക്കും: മമത ബാനർജി

ന്യൂഡൽഹി∙ ബിജെപിക്കെതിരായ ഐക്യ പ്രതിപക്ഷ നിര സജ്ജമാക്കാൻ രാഷ്ട്രീയ കരുനീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി വിരുദ്ധ മുന്നണിക്ക് അടിത്തറയൊരുക്കാനുള്ള ദൗത്യവുമായി ഡൽഹിയിലെത്തിയ മമത കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷികളുമായി...

മാനസിക നില ശരിയല്ല; മമത ബാനർജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് രാജസ്ഥാൻ മന്ത്രി

ജയ്‌പുർ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവും രാജസ്ഥാനിലെ തൊഴിൽ മന്ത്രിയുമായ ജസ്വന്ത് സിങ് യാദവ്. ബിജെപി രാജ്യത്ത് ‘താലിബാൻ ഹിന്ദൂയിസ’ത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന മമതയുടെ പ്രസ്താവനയാണ്...