Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "South Korea"

കൊറിയകൾക്കിടയിൽ കുതിക്കാൻ സമാധാനത്തിന്റെ ‘ഇരുമ്പു കുതിര’; ദക്ഷിണകൊറിയൻ ട്രെയിൻ ഉത്തരകൊറിയയിൽ

സോൾ∙ ദക്ഷിണ കൊറിയൻ എൻജിനീയർമാരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ട്രെയിൻ അതിർത്തി കടന്ന്, ചരിത്രം കുറിച്ച്, ഉത്തര കൊറിയയിൽ പ്രവേശിച്ചു. ഒരു ദശകത്തിനിടെ ഉത്തര കൊറിയയിലേക്കു പോകുന്ന ദക്ഷിണ കൊറിയയുടെ ആദ്യ ട്രെയിനാണിത്.രണ്ടു കൊറിയകൾക്കുമിടയിലെ ട്രെയിൻ ഗതാഗതം...

ക്യൂബയുമായി ‘അദൃശ്യബന്ധം’; മിസൈലുകൾ ‘ഉയിർത്തെഴുന്നേൽക്കുമെന്നും’ കിം

സോൾ∙ ഉത്തരകൊറിയയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈലുകളുടെ നിർമാണത്തിലേക്കു തിരികെ പോകുമെന്ന് കിം ജോങ് ഉൻ. യുഎസിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടിയുണ്ടായില്ലെങ്കിൽ... North Korea . Donald Trump . Kim Jong Un ....

അസ്ഥികളിൽ ബലിപൂജ; ഉത്തര കൊറിയൻ മലമുകളിൽ രഹസ്യങ്ങളുറങ്ങുന്ന രാജകുടീരം

ഉത്തര കൊറിയയിലെ പ്രശസ്തമായ പെക്ടു പർവത നിരകൾക്കു മുകളിൽ ഒരു ശവകുടീരമുണ്ട്. എല്ലാ വർഷവും അവിടെ പ്രത്യേക പൂജകളും പരമ്പരാഗത രീതിയിലുള്ള ബലിയർപ്പിക്കലും നടക്കുന്നു. അതിനു നേതൃത്വം നൽകുന്നതാകട്ടെ ഉത്തര കൊറിയൻ ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന, നിർണായക...

2032 ഒളിംപിക്സിനായി കൊറിയകളുടെ സംയുക്ത ശ്രമം; റെയിൽപാതയും റോഡും പുനർനിർമിക്കും

സോൾ∙ 2032 ലെ ഒളിംപിക്സ് വേദിക്കായി ഒരുമിച്ചു ശ്രമിക്കാൻ ഉത്തര, ദക്ഷിണ കൊറിയകളുടെ നീക്കം. ഈ മാസം തന്നെ ചർച്ചയുണ്ടാകും. ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചിരുന്ന റെയിൽ പാതയും റോഡും പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനും മന്ത്രിതല ചർച്ചയിൽ...

ദക്ഷിണ കൊറിയ മുൻ പ്രസിഡന്റിന് അഴിമതിക്കേസിൽ 15 വർഷം തടവ്

സോൾ ∙ ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡന്റ് ലീ മ്യൂങ് ബക്കി (76)ന് അഴിമതിക്കേസിൽ 15 വർഷം ജയിൽ ശിക്ഷ.. 2008 മുതൽ 2013 വരെ പ്രസിഡന്റായിരുന്ന ലീ കൈക്കൂലി വാങ്ങിയതായും അധികാര ദുർവിനിയോഗം നടത്തിയതായും കണ്ടെത്തിയ സോൾ സെൻട്രൽ ഡിസ്‌ട്രിക്‌ട് കോടതി 1300 കോടി വോൺ...

കൊറിയകൾക്കിടയിൽ ഇനി ‘നായ് നയതന്ത്രം’

സോൾ∙ ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിൽ പുതുതായി ഉടലെടുത്ത സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇനി നായ് നയതന്ത്രവും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സമ്മാനിച്ചതാണ് പങ്സാൻ വിഭാഗത്തിൽപ്പെട്ട 2 നായ്ക്കളെ. മികവേറിയ...

വേദനയുടെ വസൂരിക്കുമിളകൾ, ആന്ത്രാക്സ്; കിമ്മിന് 13 ജൈവായുധ ഏജന്റുകൾ

പ്യോങ്യാങ്∙ രാജ്യത്തെ സുപ്രധാനമായ ടോങ്ചാങ്–റി മിസൈൽ പരീക്ഷണ കേന്ദ്രം നശിപ്പിക്കാമെന്ന ഉറപ്പ് ദക്ഷിണ കൊറിയയ്ക്കു നൽകിയിരിക്കുകയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഇരു കൊറിയകളും തമ്മിലുള്ള സമാധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധികം വൈകാതെ...

ദക്ഷിണ കൊറിയയിലെ 22 വൻകിട കമ്പനി പ്രതിനിധികൾ തലസ്ഥാനത്ത്

തിരുവനന്തപുരം∙ കേരളത്തിലെ നിക്ഷേപസാധ്യതക‌‌‌‌‌‌‌‌‌‌ൾ പഠിക്കാനായി സാംസങ്, എൽജി, ഹ്യുണ്ടായ്, കൊറിയൻ എയർ ഉൾപ്പെടെ ദക്ഷിണ കൊറിയയിലെ 22 വൻകിട കമ്പനികളുടെ പ്രതിനിധികൾ തലസ്ഥാനത്ത്. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യമുണ്ടെന്ന് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ...

ദക്ഷിണ കൊറിയ സന്ദർശിക്കുമെന്ന് കിം ജോങ് ഉൻ

സോൾ∙ ദക്ഷിണകൊറിയ ഉടനെ സന്ദർശിക്കാമെന്നും മിസൈൽ പരീക്ഷണകേന്ദ്രം രാജ്യാന്തര പരിശോധകരുടെ സാന്നിധ്യത്തിൽ അടച്ചുപൂട്ടാമെന്നും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി പ്യോങ്യാങ്ങിൽ ആരംഭിച്ച മൂന്നാമത് ഉച്ചകോടിയുടെ രണ്ടാം...

കിം ജോങ് ഉൻ – മൂൺ ജേ ഇൻ ഉച്ചകോടിക്ക് തുടക്കം

സോൾ ∙ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള 3–ാമത് ഉച്ചകോടി ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ആരംഭിച്ചു. കൊറിയൻ മേഖലയിലെ ആണവ നിരായുധീകരണത്തിന്റെ പ്രായോഗിക നടപടികളെക്കുറിച്ചാണു ചർച്ച. ഉച്ചകോടി...

സംയുക്ത കാര്യാലയം തുറന്ന് ഉത്തര – ദക്ഷിണ കൊറിയകൾ; മെച്ചപ്പെട്ട സഹകരണം ലക്ഷ്യം

സോൾ ‍∙ സമാധാന ചർച്ചകൾക്കു കരുത്തു പകർന്നു ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സംയുക്തമായി ഉഭയചർച്ചാ കാര്യാലയം തുറന്നു. അതിർത്തിയിൽ ഉത്തര കൊറിയയുടെ മേഖലയിലാണു കാര്യാലയം തുടങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാര്യാലയം മുഖേനയായിരിക്കും ഇരു കൊറിയകളും...

കിമ്മാകെ മാറി, ഉത്തര കൊറിയയും; മിസൈലുകൾക്ക് പകരം പൂക്കളും പുഞ്ചിരിയും !

പ്യോങ്യാങ്∙ യുഎസ് അധീന പ്രദേശങ്ങളിൽ വരെ പറന്നെത്തി എല്ലാം തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലുകളില്ല, ഉഗ്രശേഷിയുള്ള ബോംബുകളില്ല.. പകരം ഫ്ലോട്ടുകളും പൂക്കളും! ലോകത്തെ വിറപ്പിക്കുന്ന ആയുധ വിന്യാസങ്ങളുമായി പരേഡുകൾ നടത്താറുള്ള ഉത്തര കൊറിയ,...

ഇരു കൊറിയകളും സമാധാന വഴിയിൽത്തന്നെ; കിമ്മും മൂണും വീണ്ടും കൂടിക്കാഴ്ചയ്ക്ക്

സോൾ∙ സമാധാനത്തിന്റെ പാതയിലേക്കുള്ള ദക്ഷിണ, ഉത്തര കൊറിയകളുടെ യാത്രയ്ക്ക് ഊർജം പകർന്ന് ഇരു രാജ്യങ്ങളുടെയും തലവൻമാർ ഈ വർഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ ഈ മാസം നടക്കുന്ന കൊറിയൻ ഉച്ചകോടിയിലാണ് ഉത്തര...

പുരുഷ ഫുട്ബോളിൽ കൊറിയയ്ക്ക് സ്വർണം; സണിന് സൈനിക സേവനം ഒഴിവായി

ഇന്തൊനീഷ്യ ∙ ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബോളിൽ ജപ്പാനെ 2–1നു തോൽപ്പിച്ച് ദക്ഷിണ കൊറിയയ്ക്കു സ്വർണം. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിൽ ലീ സ്യൂങ് വൂ, ഹ്വാങ് ഹീ ചാൻ എന്നിവരാണ് ഗോളുകൾ നേടിയത്. ടീം ക്യാപ്റ്റനും ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം...

65 വർഷമായി ‘യുദ്ധം തുടരുന്നു’; കാര്യങ്ങൾ തീർപ്പാക്കണമെന്ന് ഉത്തരകൊറിയ

സോൾ ∙ 65 വർഷമായി ‘തുടരുന്ന’ കൊറിയൻ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാൻ ദക്ഷിണ കൊറിയ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഉത്തര കൊറിയ. യുദ്ധം ഔദ്യോഗികമായി

‌ദക്ഷിണ കൊറിയ മുൻ പ്രസിഡന്റിന് എട്ടു വർഷം കൂടി തടവ്

സോൾ ∙ ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്കു (66) എട്ടുവർഷം കഠിനതടവ്. രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് അനധികൃതമായി 2.65 കോടി ഡോളർ കൈപ്പറ്റിയതിന് ആറു വർഷവും പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെട്ടതിനു രണ്ടു വർഷവുമാണു കോടതി ശിക്ഷിച്ചത്....

കൊറിയൻ സമാധാനം ഇന്ത്യയുടെയും ആവശ്യം: മോദി

ന്യൂഡൽഹി∙ കൊറിയയിൽ സമാധാനം പുലരേണ്ടത് ഇന്ത്യയുടെയും ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സന്ദർശിക്കുന്ന ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി ചർച്ചകൾക്കു ശേഷം സംയുക്ത മാധ്യമ സമ്മേളനത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആണവ...

കൂടുതൽ അടുക്കാൻ കൊറിയകൾ; ഏഷ്യൻ ഗെയിംസിൽ ഒന്നിച്ചു മൽസരിക്കുന്നതിനെപ്പറ്റി ചർച്ച

സോൾ∙ ഡോണൾ‍ഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, കൊറിയ സമാധാനത്തിന്റെ ട്രാക്കിലേക്ക് കൂടുതൽ അടുക്കുന്നു. ഓഗസ്റ്റിൽ ഇന്തൊനീഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഒന്നിച്ചു പങ്കെടുക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യാൻ ഇരു കൊറിയകളിലെയും ഉദ്യോഗസ്ഥതല...

ട്രംപ് – കിം ചർച്ചയ്ക്കു മുന്നോടിയായി ഉത്തര കൊറിയയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റി

സിയോൾ∙ യുഎസുമായുള്ള ചർച്ചയ്ക്കു മുന്നോടിയായി മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റി ഉത്തര കൊറിയ. മാറ്റങ്ങളെ കരുതലോടെ നിരീക്ഷിച്ച് ദക്ഷിണ കൊറിയയും. ജൂൺ 12ന് സിംഗപ്പൂരിലാണ് യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും...

മൈക്ക് പെൻസിനെതിരെ ‘ചൂടൻ’ ഭാഷയിൽ ഉത്തര കൊറിയ; യുഎസ് ബന്ധം വഷളാകുന്നു?

സോൾ∙ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തര കൊറിയയുടെ പരിഹാസം. വരാനിരിക്കുന്ന യുഎസ് – ഉത്തര കൊറിയ കൂടിക്കാഴ്ച റദ്ദുചെയ്യുമെന്ന ഭീഷണികള്‍ നിലനിൽക്കുന്നതിനിടെയാണു യുഎസ് വൈസ് പ്രസിഡന്റിനെതിരെ ഉത്തര...