Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "National Herald Case"

സോണിയാ ഗാന്ധിക്കും രാഹുലിനും തിരിച്ചടി; ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കാം

ന്യൂഡല്‍ഹി∙ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും കനത്ത തിരിച്ചടി. ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ​ | National Herald |...

നാഷനൽ ഹെറൾഡ്: ഹൂഡയ്ക്കെതിരെ സിബിഐയുടെ കുറ്റപത്രം

ന്യൂഡൽഹി∙ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡ് നടത്തുന്ന അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡിനു (എജെഎൽ) ഹരിയാനയിലെ പഞ്ച്കുലയിൽ സർക്കാർ സ്ഥലം വീണ്ടും അനുവദിച്ചെന്ന കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, കോൺഗ്രസ് നേതാവ് മോട്ടിലാൽ വോറ എന്നിവർക്കെതിരെ...

നാഷനൽ ഹെറൾഡ് കേസ്: സ്വാമിയുടെ വാദങ്ങൾ ജനു.8ന് കേൾക്കും

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ളവർക്കെതിരായ കേസിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ ജനുവരി 8 നു കോടതി കേൾക്കും. National Herald Case

നാഷനൽ ഹെറാൾഡ് കെട്ടിടം ഏറ്റെടുക്കൽ: തൽസ്ഥിതി തുടരുമെന്ന് എസ്ജി

കോണ്‍ഗ്രസ് ബന്ധമുള്ള നാഷനൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) പ്രവർത്തിക്കുന്ന കെട്ടിടം ഏറ്റെടുക്കുന്ന കാര്യത്തിൽ നവംബർ 22 വരെ തൽസ്ഥിതി തുടരുമെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം.... National Herald building lease:...

ആദായനികുതി കേസ്: രാഹുലിന്റെ ഹർജിയിൽ 4ന് വാദം കേൾക്കും

ന്യൂഡൽഹി∙ വർഷങ്ങൾക്കു മുൻപു സമർപ്പിച്ച ആദായ നികുതി റിട്ടേൺ പുനഃപരിശോധിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഡിസംബർ 4ന് വാദം...

ആദായനികുതിക്കുരുക്ക്; രാഹുലിന്റെ ഹർജി വ്യക്തമാക്കുന്നത് കോൺഗ്രസിലെ അഴിമതി: സ്മൃതി

ന്യൂഡൽഹി∙ ആദായനികുതി വിവരങ്ങൾ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ഹർജി നൽകിയതു കോൺഗ്രസ് പാർട്ടിയിൽ ആഴത്തിൽ വേരൂന്നിയ അഴിമതിയെയാണു വ്യക്തമാക്കുന്നതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി....

നാഷനൽ ഹെറാൾഡ് കേസ്: രാഹുലിന്റെയും സോണിയയുടെയും ഹർജി തള്ളി

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസ് എന്നിവർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2011–12ൽ തങ്ങൾ...

നാഷനൽ ഹെറൾഡ്: രാഹുലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട ഹർജിയിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്നുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി തള്ളി. തനിക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ടു...

നാഷനൽ ഹെറൾഡ് കേസ്: രേഖകൾ ചോദിക്കാൻ സ്വാമിക്ക് അനുമതി

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട േരഖകൾ ഹാജരാക്കാൻ എതിർ കക്ഷികളോട് ആവശ്യപ്പെടാൻ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്കു കോടതിയുടെ അനുമതി. രേഖകൾ നിലനിൽക്കുന്നതാണോ എന്നു പിന്നീടു തീരുമാനിക്കും. തന്റെ കൈവശമുള്ള രേഖകളുടെ സാധുത സ്ഥിരീകരിക്കാൻ...

നാഷനൽ ഹെറൾഡ്: മറുപടി നൽകാൻ മൂന്നാഴ്ച സമയം

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുന്നതു സംബന്ധിച്ച മറുപടി നൽകുന്നതിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മൂന്നാഴ്ചത്തെ സമയം മെട്രോപ്പൊലിറ്റൻ കോടതി...

സോണിയയ്ക്കും രാഹുലിനും വൻ തിരിച്ചടി; ആദായനികുതി അന്വേഷണം

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും വൻ തിരിച്ചടി. ഇരുവർക്കുമെതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി...

നാഷണൽ ഹെറൾഡ് കേസ്: സ്വാമിക്ക് രേഖകൾ നൽകില്ലെന്ന് കോടതി

ന്യൂഡൽഹി ∙ നാഷണൽ ഹെറൾഡ് കേസിൽ കോൺഗ്രസ് പാർട്ടിയുടെയും അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) എന്ന കമ്പനിയുടെയും രേഖകൾ തനിക്കു ലഭ്യമാക്കാൻ നിർദേശിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം കോടതി തള്ളി. സാക്ഷിപ്പട്ടിക ലഭ്യമാക്കാൻ സ്വാമിക്ക്...