Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sexual abuse"

കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റിൽ

കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷ് (40)നെയാണ് | Sexual Abuse | Manorama News

ലൈംഗികചൂഷണം: കുട്ടികളോടു മാപ്പു പറഞ്ഞ് ഓസ്ട്രേലിയ

കാൻബറ∙ ‘ഇന്ന്, ഒടുവിൽ നമ്മൾ നമ്മുടെ കുട്ടികളുടെ നിശബ്ദമാക്കപ്പെട്ട നിലവിളികളെ അഭിമുഖീകരിക്കുന്നു, കുറ്റബോധത്തോടെ അംഗീകരിക്കുന്നു. പരിത്യക്തരായ അവർക്കു മുന്നിൽ ശിരസ്സു കുനിച്ച്, നമുക്കവരോടു മാപ്പു ചോദിക്കാം’ - ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്...

‘പഠനാന്തരീക്ഷം നശിക്കും’: പീഡനത്തിനിരയായ പെൺകുട്ടിക്ക് അഡ്മിഷന്‍ നൽകാതെ സ്കൂളുകൾ

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് സ്കൂളുകൾ പ്രവേശനം നിഷേധിക്കുന്നതായി പരാതി. സാഹസ്പുറിലെ സ്കൂളിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നു സഹപാഠികൾ ലൈംഗികപീഡനത്തിനിരയാക്കിയ... Sexual Abuse. Dehradun Gang Rape . Rape In India

ലൈംഗികാതിക്രമ പരാതിക്കു സമിതി: ഡബ്ല്യുസിസിയുടെ ഹർജിയിൽ ‘അമ്മയ്ക്ക്’ നോട്ടിസ്

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമൻ ഇൻ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹർജിയിൽ ഹൈക്കോടതി സർക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. AMMA, WCC, Highcourt Notice

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം: പരാതികൾ ഏറ്റവും കുറവ് കേരളത്തിൽനിന്ന്

ന്യൂഡൽഹി∙ മീ ടൂ വെളിപ്പെടുത്തലുകൾക്കും ലൈംഗിക ചൂഷണ പരാതികൾക്കുമിടെ കേരളത്തിന് അൽപ്പം ആശ്വാസ വർത്തമാനം. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ ഏറ്റവും കുറവ് കേരളത്തിൽ. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം പരാതി റജിസ്റ്റർ ചെയ്തിരിക്കുന്നത്....

ശശിക്കെതിരായ പരാതി: ഒത്തുതീര്‍പ്പിന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; വഴങ്ങാതെ യുവതി

തൃശൂർ∙ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ പീഡന പരാതിയിൽ ഒത്തുതീർപ്പ് ചർച്ചകള്‍ വീണ്ടും സജീവം. മന്ത്രി എ.കെ. ബാലൻ കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരാതിയൊഴിവാക്കാൻ യുവതിയുമായി ചർച്ച നടത്തിയെന്നാണ് ആക്ഷേപം. അതേസമയം, പാർട്ടി അന്വേഷണ...

പൊലീസുകാരിയെ പീഡിപ്പിച്ച് ചിത്രമെടുത്ത് ഭീഷണി; സഹോദരങ്ങള്‍ അറസ്റ്റിൽ

ചണ്ഡിഗഡ്∙ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പൊലീസുകാരിയുടെ പരാതി. ഹരിയാന പൊലീസിലെ വനിതാ ഹെഡ് കോൺസ്റ്റബിൾ നൽകിയ പരാതിയെത്തുടർന്നു രണ്ടു പേരെ അറസ്റ്റ് ചെയ്തു. മിന്റു എന്നറിയപ്പെടുന്ന ജോഗീന്ദറും സഹോദരനുമാണ്...

സ്ത്രീകളെ അപമാനിച്ചെന്ന പരാതിക്കിടയാക്കിവരെ പാർട്ടി സംരക്ഷിക്കില്ല: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ∙ സ്ത്രീകളെ അപമാനിച്ചെന്ന പരാതിക്കിടയാക്കിവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് വ്യക്തമാക്കി. വനിതാ നേതാവിനെ അപമാനിച്ചുവെന്ന കേസിലെ പ്രതിയായ ഇരിങ്ങാലക്കുട ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി...

പി.കെ. ശശിക്കെതിരായ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ല: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സർക്കാരിന്റെ മുന്നിൽ ഇതുവരെ പ്രശ്നം വന്നിട്ടില്ല. പാർട്ടിയുടെ കാര്യം പാർട്ടി നോക്കുമെന്നും ജയരാജൻ മാധ്യമങ്ങളോടു...

യുപിയിൽ രക്ഷപ്പെട്ട പെൺകുട്ടി പറഞ്ഞു: ‘അവരെ രാത്രി കൊണ്ടുപോകും, പകൽ മുഴുവൻ കരച്ചിൽ’

ദിയോറിയ∙ ബിഹാറിലെ മുസഫർപുരിൽ പെൺകുട്ടികൾക്കായി നടത്തിയ അഭയകേന്ദ്രത്തിൽ നടന്ന പീഡന സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിൽനിന്നും ഞെട്ടിക്കുന്ന വാർത്ത. പെൺകുട്ടികൾക്കായുള്ള അഭയകേന്ദ്രത്തിന്റെ മറവിൽ ലൈംഗിക പീഡനം ഉൾപ്പെടെ നടത്തിയ ദമ്പതികളുടെയും മകളുടെയും...

മുസഫർപുർ പീഡനം സിബിഐ അന്വേഷിക്കും; പീഡനത്തിനിരയായത് 29 അന്തേവാസികൾ

പട്ന ∙ മുസഫർപുർ ഷെൽട്ടർ ഹോം അന്തേവാസികളായ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിന്റെ അന്വേഷണം സിബിഐക്കു വിടാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണു തീരുമാനം. സംസ്ഥാന...

കുമ്പസാരം നിർത്തണം, പീഡനങ്ങൾ കേന്ദ്രം അന്വേഷിക്കണം: രേഖ ശർമ

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓർത്തഡോക്സ് വൈദികർക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര...

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പീഡനമല്ല: വൈദിക വിഷയത്തിൽ വെള്ളാപ്പള്ളി

കൊല്ലം∙ വൈദികര്‍ക്കെതിരായ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനു പീഡനമെന്നു പറയാന്‍ പാടില്ല. വൈദികരെപ്പോലെത്തന്നെ പരാതിക്കാരും സംഭവത്തില്‍ കുറ്റക്കാരാണ്....

ലൈംഗികാരോപണം: നാല് വൈദികർക്കെതിരെ കേസ്

പത്തനംതിട്ട∙ ഓർത്തഡോക്സ് വൈദികർ ഉൾപ്പെട്ട ലൈംഗികാരോപണത്തിൽ നാല് ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ കേസ്. ഇവര്‍ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. ജെയ്സ് കെ.ജോര്‍ജ്, ഏബ്രഹാം വര്‍ഗീസ്, സോണി വര്‍ഗീസ്, ജോബ് മാത്യു എന്നിവർക്കെതിരെയാണ് കേസ് ചുമത്തിയത്‍....

ജലന്ധർ ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ച് കന്യാസ്ത്രീയുടെ മൊഴി

കോട്ടയം∙ ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീയുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി എസ്. സുഭാഷ് കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന്...

എൻജിനീയറിങ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി; കേസെടുത്തു

ഹൈദരാബാദ്∙ എൻജിനീയറിങ് വിദ്യാർഥിനിയെ ബലാൽസംഗ ചെയ്ത വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്താൻ ശ്രമിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ പരാതി. ആന്ധ്രാ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വംഷി, ശിവ റെഡ്ഡി എന്നീ എൻജിനീയറിങ് വിദ്യാർഥികൾക്കെതിരെ...

പ്ലസ് ടു വിദ്യാർഥിനിയെ അഞ്ചംഗ സംഘം മൂന്നു ദിവസം തുടർച്ചയായി പീഡിപ്പിച്ചു ; സംഭവം മണാലിയിൽ

മണാലി∙ പ്ലസ് ടു വിദ്യാർഥിനിയെ അഞ്ചു യുവാക്കൾ സംഘം ചേർന്നു തുടർച്ചയായി മൂന്നു ദിവസം പീഡിപ്പിച്ചതായി പരാതി. വിദ്യാർഥിനിയുടെ പരാതിയെ തുടർന്നു മുന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. ഹിമാചൽ പ്രദേശിലെ മണാലിയിലാണ് സംഭവം....

നവാഗതരെ സ്വീകരിക്കാൻ ‘അശ്ലീല ഫ്ലെക്സ്’; വിവാദമായി കൊല്ലത്തെ സ്കൂളുകൾ

കൊല്ലം ∙ സ്കൂളിൽ നവാഗതരെ സ്വീകരിക്കാൻ സ്ഥാപിച്ച ഫ്ലെക്സിൽ പെൺകുട്ടികൾക്കു നേരേ അശ്ലീല പ്രയോഗവും ഭീഷണിയും. കൊല്ലം ശാന്തിനികേതൻ മോ‍ഡൽ ഹയർസെക്കൻഡറി സ്കൂൾ (എസ്എംഎച്ച്എസ്), താമരക്കുളം വിവേകാനന്ദ വൊക്കേഷനൽ ഹയർസെക്കൻഡ‍റി സ്കൂൾ (വിവിഎച്ച്എസ്) എന്നിവിടങ്ങളിൽ...

ഒളിവിൽ കഴിഞ്ഞ പോൺസൈറ്റ് ഉടമയായ യുവതി സോളിൽ പിടിയിൽ

സോൾ∙ സ്ത്രീകളുടെ സ്വകാര്യത രഹസ്യമായി ചിത്രീകരിച്ചതുൾപ്പെടെയുള്ള അശ്ലീല വിഡിയോകൾ പങ്കുവയ്ക്കുന്ന ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ പോണോഗ്രാഫി വെബ്സൈറ്റിന്റെ സഹസ്ഥാപകയായ യുവതി അറസ്റ്റിൽ. വർഷങ്ങളായി ന്യൂസിലൻഡിൽ ഒളിവിൽ കഴിയുകയായിരുന്ന സങ് എന്ന...

ചാറ്റിങ്ങിനിടെ ചീറ്റിങ്; വീട്ടമ്മയിൽനിന്ന് 10 ലക്ഷം തട്ടിയ യുവാക്കൾ പിടിയിൽ

തൃശൂർ∙ വീട്ടമ്മയായ യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പത്തുലക്ഷം കവർന്ന യുവാക്കളെ തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് കുടുക്കി. വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം...