Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "High Court of Kerala"

അനധികൃത ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണ‌ം: ഹൈക്കോടതി

കൊച്ചി ∙ നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പരസ്യ/ഫ്ലെക്സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കുന്ന കാര്യം സർക്കാർ ഉറപ്പാക്കണമെന്നു ഹൈക്കോടതി. നിരോധനമല്ല, നിയന്ത്രണമാണു വേണ്ടത്. ഉചിതമായ സ്ഥലങ്ങളിൽ വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകുന്നതു പരിഗണിക്കാം....

ക്രിമിനൽ കേസിന്റെ പേരിൽ പാസ്പോർട് തടയരുത്: ഹൈക്കോടതി

കൊച്ചി ∙ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തുവെന്ന പൊലീസ് റിപ്പോർട്ടിന്റെ പേരിൽ പാസ്പോർട് തടയാനാവില്ലെന്നു ഹൈക്കോടതി. കുറ്റപത്രം നൽകിയതോ, കോടതിയുടെ പരിഗണനയിലുള്ളതോ ആയ കേസുകളാണു തടസ്സമെന്നു കോടതി വ്യക്തമാക്കി. പാസ്പോർട്ടിനുള്ള പൊലീസ് പരിശോധനാ റിപ്പോർട്ടിൽ...

ശമ്പളം പിടിച്ചുവാങ്ങുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി ∙ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ കഴിയുമെന്നു ഹൈക്കോടതി. നിർബന്ധിത പിരിവ് ‘പിടിച്ചുപറിക്കൽ’ ആകും. മുഖ്യമന്ത്രി ‘സാലറി ചാലഞ്ച്’ മുന്നോട്ടുവച്ചത് അഭ്യർഥനയായാണ്. അതു മാനിച്ചു പലരും...

റോഡ്, പാലം പുനർ നിർമാണം: വിശദീകരണം തേടി കോടതി

കൊച്ചി ∙ ശബരിമല റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണ ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന സർക്കാർ ഉത്തരവു ചോദ്യം ചെയ്യുന്ന ഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തിരുവിതാംകുർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട്, എഎച്ച്പി സംസ്ഥാന പ്രസിഡന്റ് എം.കെ....

ശബരിമലയിലെ പുനരുദ്ധാരണച്ചെലവ് ദേവസ്വം ബോർഡിനു മാത്രമെന്തേ?: ഹൈക്കോടതി

കൊച്ചി ∙ ശബരിമല, പമ്പ പുനരുദ്ധാരണ ജോലികളുടെ ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കണമെന്ന സർക്കാർ ഉത്തരവിന്റെ യുക്തി എന്താണെന്ന് െഹെക്കോടതി. വിവിധ സർക്കാർ വകുപ്പുകൾക്ക് ഇതിൽ ഉത്തരവാദിത്തമില്ലേ എന്നും കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങി മറ്റ് ഏജൻസികളൊക്കെ...

ദുരിതാശ്വാസത്തിനിടെ ഹർത്താൽ അനുചിതം: ഹൈക്കോടതി

കൊച്ചി ∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയുള്ള ഹർത്താൽ നടത്തിപ്പ് അനുചിതമെന്നു ഹൈക്കോടതിയുടെ പരാമർശം. ഹർത്താൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നും കോടതി ചോദിച്ചു. ‌‌പ്രളയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ഇന്നലെ രാവിലെ റോഡരികിലെ കടകൾ...

വിവാഹ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ റജിസ്ട്രാർക്കു കഴിയില്ല: കോടതി

കൊച്ചി∙ വിവാഹം നടന്നതായി ബോധ്യപ്പെട്ടു നൽകുന്ന വിവാഹ സർട്ടിഫിക്കറ്റ്, ചട്ടത്തിൽ പറയുന്ന കാരണങ്ങളാലല്ലാതെ റദ്ദാക്കാൻ വിവാഹ റജിസ്ട്രാർക്കു സാധ്യമല്ലെന്നു ഹൈക്കോടതി. വിവാഹം നടന്നിട്ടുണ്ടോ എന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തുന്നതിനപ്പുറം വിവാഹ നടത്തിപ്പ്...

ഡാം സുരക്ഷ: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി∙ കേരളത്തിലെ ഡാമുകളുടെ കൈകാര്യം സംബന്ധിച്ച് അടിയന്തര കർമപദ്ധതി രൂപീകരിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അശാസ്ത്രീയമായി ഡാം തുറന്നു വിട്ടതാണു ദുരന്ത കാരണമെന്നാരോപിച്ചു സുധീഷ് വി. സെബാസ്റ്റ്യനാണു ഹർജി...

ഐസിഎആർ പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കി; കേരളത്തിൽ മാത്രം പുനപരീക്ഷ നടത്തണം

കൊച്ചി∙ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ച് (ഐസിഎആർ) കേരളത്തിലെ സെന്ററുകളിൽ നടത്തിയ പിജി പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കി. കേരളത്തിൽ മാത്രം പുനപരീക്ഷ നടത്തണം. എന്നാൽ ബിരുദ, റിസേർച്ച് കോഴ്സുകളുടെ പ്രവേശനപരീക്ഷ റദ്ദാക്കാൻ വിസമ്മതിച്ചു.

നഷ്ടപരിഹാരം: പരാതിയുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി∙ പ്രളയദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരം നിർണയിക്കുന്നതു ശാസ്ത്രീയവും യുക്തിസഹവും സുതാര്യവുമായ രീതിയിൽ വേണമെന്നു ഹൈക്കോടതി പരാമർശിച്ചു. നഷ്ടപരിഹാരം തിട്ടപ്പെടുത്താനുള്ള മാനദണ്ഡം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു....

ദുരിതാശ്വാസ ഇറക്കുമതി: ഏജൻസികൾക്ക് അംഗീകാരം വൈകിക്കരുതെന്നു കോടതി

കൊച്ചി∙ പ്രളയദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്കു കസ്റ്റംസ് നികുതിയിളവിന് അർഹതപ്പെട്ട അംഗീകൃത ഏജൻസികൾക്കു സർട്ടിഫിക്കറ്റ് നൽകാൻ അധികാരപ്പെട്ടവർ ആരാണെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണമെന്നു ഹൈക്കോടതി. അടിയന്തര സാഹചര്യമായതിനാൽ...

പ്രളയം മനുഷ്യനിർമിത ദുരന്തമെന്ന ആരോപണത്തിൽ കോടതി നടപടി

കൊച്ചി∙ സംസ്ഥാനത്തെ പ്രളയക്കെടുതി മനുഷ്യനിർമിത ദുരന്തമാണെന്ന് ആരോപിക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ ഹർജി നടപടി ആരംഭിച്ചു. 400 പേരുടെ മരണവും 20,000 കോടി രൂപയുടെ നാശനഷ്ടവുമുണ്ടാക്കിയ ദുരന്തത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്ന്...

ലഭിക്കുന്ന പണം പ്രളയബാധിതര്‍ക്കു മാത്രമായി വിനിയോഗിക്കണം: ഹൈക്കോടതി

കൊച്ചി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ലഭിക്കുന്ന തുക പൂര്‍ണമായും പ്രളയബാധിതര്‍ക്കുവേണ്ടി വിനിയോഗിക്കണമെന്നു ഹൈക്കോടതി. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

ഹൈക്കോടതിക്കു നേരിട്ടു കത്തെഴുതരുത്! ഉദ്യോഗസ്ഥരെ വിലക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം∙ സർക്കാർ ഉദ്യോഗസ്ഥർ ഹൈക്കോടതി ജഡ്ജിമാർക്കു മേലിൽ നേരിട്ടു കത്തെഴുതരുതെന്നു സർക്കാർ. വിജലൻസ് കോടതികൾക്കെതിരെ വിജിലൻസ് മുൻ ഡയറക്ടർ എൻ.സി.അസ്താന ഹൈക്കോടതി റജിസ്ട്രാർ ജനറലിനു നേരിട്ടു കത്തെഴുതിയതാണു പുലിവാലായത്. ക്രമവിരുദ്ധമായി അസ്താന...

ജസ്റ്റിസ് ഹൃഷികേശ് റോയ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

തിരുവനന്തപുരം∙ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്ഥാനമൊഴിഞ്ഞതിനെ...

ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

തിരുവനന്തപുരം∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് എട്ടിനു സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 11നു നടക്കുന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.

ഹൈക്കോടതിയിലേക്ക് കത്തിടപാടുകൾ; നടപടിക്രമം പാലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി

തിരുവനന്തപുരം∙ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയിലും മറ്റു അധികാരസ്ഥാപനങ്ങളിലേയും കത്തിടപാടുകള്‍ നടത്തുമ്പോള്‍ സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലേയും മാന്വല്‍ ഓഫ് ഓഫിസ് പ്രൊസീജറിലേയും റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സ് കര്‍ശനമായി പാലിക്കണമെന്ന്...

ജസ്റ്റിസ് ഹൃഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് വി.കെ.തഹിൽരമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. ഗുവാഹത്തി ഹൈക്കോടതി...

ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത് രണ്ടുലക്ഷം കേസുകൾ

ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയിൽ കഴിഞ്ഞ ജൂലൈ 30 വരെ തീർപ്പാകാതെ കിടക്കുന്നത് 1,90,171 കേസുകൾ. സുപ്രീം കോടതിയിൽ കഴിഞ്ഞ മേയ് നാലുവരെ തീർപ്പാകാതെയുള്ളത് 54,013 കേസുകൾ. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ സംബന്ധിച്ചു രാജ്യസഭയിൽ എം.പി.വീരേന്ദ്ര കുമാറിന്റെ...

കേസിൽ ‘അമ്മ’ അംഗങ്ങൾ കക്ഷി ചേരുന്നതിനെ എതിർത്ത് അക്രമിക്കപ്പെട്ട നടി

കൊച്ചി∙ 'അമ്മ' സംഘടനയിലെ വനിതാ അംഗങ്ങൾ കേസിൽ കക്ഷി ചേരുന്നതിനെ എതിർത്ത് അക്രമിക്കപ്പെട്ട നടി. കേസ് നടത്തിപ്പിന് യുവ അഭിഭാഷക വേണമെന്ന് അമ്മ എക്സിക്യൂട്ടിവ് അംഗങ്ങള്‍ കോടതിയിൽ അറിയിച്ചു. എന്നാൽ ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് പ്രോസിക്യൂഷന്‍...