Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Amit Shah"

രാമക്ഷേത്രം: ഷായെ തുണച്ച് ബിജെപി ഉവൈസിക്കെതിരെ

ന്യൂഡൽഹി ∙ ഹൈദരാബാദ് സന്ദർശനത്തിനിടെ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ രാമക്ഷേത്രത്തെക്കുറിച്ചു പരാമർശം നടത്തിയിട്ടില്ലെന്നു ബിജെപി. ഇതേക്കുറിച്ച് എഐഎംഐഎം നേതാവ് അസദുദീൻ ഉവൈസി നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ പാർട്ടി രംഗത്തെത്തി, മാധ്യമവാർത്തകളും...

തിരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്ര നിർമാണം; വാർത്ത നിഷേധിച്ച് ബിജെപി

ന്യൂഡൽഹി∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞുവെന്ന വാർത്തകളെ നിഷേധിച്ചു ബിജെപി. രാമക്ഷത്ര നിർമാണത്തെ സംബന്ധിച്ചു യാതൊരു പ്രസ്താവനകളും അമിത് ഷാ നടത്തിയിട്ടില്ലെന്നു...

പ്രശാന്ത് കിഷോർ വീണ്ടും മോദിക്കൊപ്പം?; 2019 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘ഘർ വാപസി’

ന്യൂഡൽഹി ∙ 2014 ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. ലോക്സഭാ...

അയോധ്യയിൽ ക്ഷേത്ര നിര്‍മാണം 2019 ലെ തിരഞ്ഞെടുപ്പിനു മുൻപ്: അമിത് ഷാ

ഹൈദരാബാദ്∙ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപു തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഹൈദരാബാദിൽ, പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇതു സൂചിപ്പിച്ചത്.2019 ലെ തിരഞ്ഞെടുപ്പിനു...

രാഷ്ട്രീയ ടീസറുമായി അമിത് ഷാ; അദ്ഭുതങ്ങളുടെ റിലീസ് സ്വാതന്ത്ര്യദിനത്തില്‍

മുൻപൊക്കെ സിനിമയുടെ ട്രെയ്‌ലറുകൾ പ്രദർശിപ്പിച്ചായിരുന്നു, ഇറങ്ങാൻപോകുന്ന സിനിമയിലേക്കു നിർമാതാക്കൾ ശ്രദ്ധ ക്ഷണിച്ചിരുന്നത്. പിന്നീടതു മാറി, ഇത്തിരിനേരം മാത്രമുള്ള ടീസറുകൾ ട്രെയ്‌ലറുകൾക്കും ആഴ്ചകൾ മുൻപേ വരാൻ തുടങ്ങി. രാഷ്ട്രീയത്തിലും ഇത്തരം ടീസറുകൾ...

ബിഹാറിൽ ഭിന്നതയെന്നത് അഭ്യൂഹം; എൻഡിഎ 40 സീറ്റും നേടും: അമിത് ഷാ

പട്‌ന∙ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളും എൻഡിഎ നേടുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ അസ്ഥാനത്താകുമെന്നും ബിജെപിയും ജനതാദൾ യുണൈറ്റ‍ഡും (ജെഡിയു) ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നും...

ബിഹാറിൽ ഭിന്നത ഇല്ല: എൻഡിഎ 40 സീറ്റും നേടുമെന്ന് അമിത് ഷാ

പട്‌ന∙ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളും എൻഡിഎ നേടുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ അസ്ഥാനത്താകുമെന്നും ബിജെപിയും ജനതാദൾ യുണൈറ്റ‍ഡും (ജെഡിയു) ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നും...

എന്തായിരിക്കും ബിജെപി ‘ഓഫർ’; അമിത് ഷാ–നിതിഷ് നിർണായക ചർച്ച ഇന്ന്

പട്ന∙ സംസ്ഥാനത്തു സഖ്യം തുടരണമോയെന്ന വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. ബിജെപിയുടെ ‘ഓഫർ’ എന്തായിരിക്കുമെന്നു നോക്കിയതിനു ശേഷം മാത്രം തീരുമാനമെന്നാണ്...

അമിത് ഷാ– നിതീഷ് ചർച്ച ഇന്ന്

പട്ന ∙ ബിഹാറിലെ ബിജെപി - ജനതാദൾ (യു) ഉരസലുകൾക്കിടയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ ഇന്നു നടക്കുന്ന കൂടിക്കാഴ്ച നിർണായകം. എൻഡിഎ സഖ്യത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ചർച്ച സഹായകമാകുമെന്ന പ്രതീക്ഷയിലാണു ബിജെപി...

ബിഹാർ: അമിത് ഷാ നാളെ എത്തും; നിതീഷുമായി സീറ്റു ചർച്ച

പട്ന∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജനതാദളിനു (യു) വിട്ടു കൊടുക്കാവുന്ന സീറ്റുകൾ സംബന്ധിച്ചു ബിജെപി അധ്യക്ഷൻ അമിത് ഷാ ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുമായും ലോക്സഭാ മണ്ഡല പ്രഭാരിമാരുമായും നാളെ ചർച്ച നടത്തും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ...

മോദിയുടെ നയങ്ങൾ ചാണക്യന്റേതിനു സമം: അമിത് ഷാ

പുണെ∙ കുടുംബാധിപത്യ രാഷ്ട്രീയത്തെ തള്ളിക്കളയാൻ പ്രാചീന തത്വചിന്തകൻ ചാണക്യന്റെ നയങ്ങൾ കൂട്ടുപിടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. 2,300 വർഷങ്ങൾക്കുമുൻപേ ചാണക്യൻ കുടുംബാധിപത്യ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തത്വചിന്തകൾ ഇന്നത്തെ...

മനംമാറ്റത്തിൽ നിതീഷ്, മനസുറപ്പിക്കാൻ അമിത്ഷാ; ചർച്ചയ്ക്ക് ബിജെപി–ജെഡിയു

ന്യൂഡൽഹി∙ ബിഹാറിലെ സഖ്യം നിലനിർത്താൻ ബിജെപിയും ജെഡിയുവും തീവ്രശ്രമത്തിൽ. ബിജെപി പ്രസിഡന്റ് അമിത് ഷായും ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും 12നു നടത്തുന്ന കൂടിക്കാഴ്ച സഖ്യത്തിന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും. ലോക്സഭാ തി‌രഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ...

എന്തുകൊണ്ടാണ് ഇവിടെ പാർട്ടി വലിയ പരാജയമാകുന്നത്: അമിത് ഷാ; ഉത്തരംമുട്ടി സംസ്ഥാന ബിജെപി

തിരുവനന്തപുരം∙ ‘കുമ്മനം രാജശേഖരനു ഗവർണർ പദവി, അൽഫോൻസ് കണ്ണന്താനത്തിനു മന്ത്രിപദം, വി.മുരളീധനു എംപി സ്ഥാനം. ഇത്രയുമൊക്കെ തന്നില്ലേ? എന്നിട്ടും എന്തുകൊണ്ടാണു കേരളത്തിൽ ബിജെപി വലിയ പരാജയമായി മാറുന്നത്?’ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ദേശീയ അധ്യക്ഷൻ...

കമ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം; കേരളത്തിൽ അത് അസാധ്യമല്ല: അമിത് ഷാ

തിരുവനന്തപുരം∙ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിയണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി....

ബിജെപി ആനയെപ്പോലെ, നല്ല തോട്ടി ആവശ്യം; അമിത് ഷായുടെ വരവ് പ്രഹസനം: പി.പി.മുകുന്ദൻ

തിരുവനന്തപുരം ∙ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിയുടെ നേതൃപദവിയിലേക്കു വരാൻ തീരെ താൽപര്യമില്ലെന്നു പാർട്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാവ് പി.പി.മുകുന്ദൻ. മുകുന്ദനെ പാർട്ടി നേതൃപദവിയിലേക്കു തിരികെ കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന...

വൈകി എത്തിയിട്ടും അമിത് ഷായെ സ്വീകരിക്കാൻ ആവേശത്തോടെ പ്രവർ‌ത്തകർ

തിരുവനന്തപുരം ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ കേരളത്തിലേക്കുള്ള യാത്ര വൈകി. ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തിന്റെ വിമാനം പുറപ്പെടാൻ വൈകിയതാണു കാരണമെന്നു ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ചാർട്ടേർഡ് വിമാനത്തിലാണു അമിത് ഷായുടെ യാത്ര. രാവിലെ...

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു കേരളത്തിൽ

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ വിലയിരുത്താനെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോടു കേരളത്തിൽ പാർട്ടിക്കു പ്രസിഡന്റില്ലാതെ എങ്ങനെ തിരഞ്ഞെടുപ്പു നേരിടാനാകുമെന്ന ചോദ്യമാകും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുക. പാർട്ടി അണികളിൽ...

ബിജെപി സംസ്ഥാന നേതൃത്വം: ആർഎസ്എസ് ഇടഞ്ഞുതന്നെ

പത്തനംതിട്ട /തിരുവനന്തപുരം∙ അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക യോഗത്തിൽ സംസ്ഥാന ബിജെപി കമ്മിറ്റിയെച്ചൊല്ലി ഭിന്നത. ബിജെപിയും അമിത്ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചർച്ചയ്ക്കെടുത്തില്ല....

ബിജെപി സംസ്ഥാന നേതൃത്വം: ആർഎസ്എസ് ഇടഞ്ഞുതന്നെ

പത്തനംതിട്ട /തിരുവനന്തപുരം∙ അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക യോഗത്തിൽ സംസ്ഥാന ബിജെപി കമ്മിറ്റിയെച്ചൊല്ലി ഭിന്നത. ബിജെപിയും അമിത്ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചർച്ചയ്ക്കെടുത്തില്ല....

അമിത് ഷാ വരും, ബിജെപിയിൽ ‘ന്യൂജെൻ’ തന്ത്രങ്ങൾ വിരിയും

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടേതു ബൂത്ത് അടിസ്ഥാനമാക്കിയുള്ള ‘ന്യൂജെൻ’ ത‌ന്ത്രങ്ങൾ. നാളെ തിരുവനന്തപുരത്തെത്തുന്ന അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ ‌ഇതിന്റെ ഭാഗമായി ‘ബൂത്ത് തലം മുതൽ ഏറ്റവും മേൽത്തട്ടു വരെയുള്ള’ നേതൃത്വവുമായി ആശയവിനിമയം...