Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "French Open Tennis"

ഗ്രാൻഡ്, ഓൾഡ് സ്‌‌ലാം!

പാരിസ് ∙ റൊളാങ് ഗാരോയിലെ വിജയപീഠത്തിൽ ആനന്ദക്കണ്ണീരണിഞ്ഞു നിന്ന റാഫേൽ നദാലിന്റെ 11–ാം ഫ്ര​ഞ്ച് ഓപ്പൺ കിരീടനേട്ടത്തെ ആദരിക്കാൻ 15,000 ആരാധകർ എഴുന്നേറ്റു നിന്നപ്പോൾ അത് ഒരു തലമുറയ്ക്കുള്ള അംഗീകാരം കൂടിയായി. നദാലും റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും...

ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നദാലിന് പതിനൊന്നാം മുത്തം

പാരിസ്∙ കളിമൺ പ്രതലത്തിലെ രാജകുമാരൻ താൻതന്നെയെന്നു വീണ്ടും തെളിയിച്ചു റഫാൽ നദാൽ. കലാശക്കളിയിൽ അട്ടിമറി പ്രതീക്ഷകളുമായി എത്തിയ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പതിനൊന്നാം വട്ടവും ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നദാൽ...

സ്വപ്നനേട്ടം സ്വന്തമാക്കി നദാൽ; പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം, റെക്കോർഡ്

പാരിസ് ∙ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേൽ നദാൽ. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോൽപിച്ചാണു നദാലിന്റെ ഈ റെക്കോർഡ് നേട്ടം. സ്കോർ: 6-4, 6-3, 6-2. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ...

ലോക ഒന്നാം നമ്പർ സിമോണ ഹാലെപ്പിന് ഫ്രഞ്ച് ഓപ്പൺ കിരീടം

പാരിസ് ∙ സിമോണ ഹാലെപ് ശരിക്കും നമ്പർ വൺ ആയി. ലോക ഒന്നാം നമ്പർ താരമായിട്ടും ഗ്രാൻസ്ലാം കിരീടം നേടാനായില്ല എന്ന പേരുദോഷം തീർന്നു. തന്റെ നാലാം ഗ്രാൻസ്ലാം ഫൈനലിൽ റുമേനിയയുടെ സിമോണ ഹാലെപ് അമേരിക്കയുടെ സ്ലൊവാൻ സ്റ്റീഫൻസിനെ മറികടന്ന് ഫ്രഞ്ച് ഓപ്പൺ വനിതാ...

ഫ്രഞ്ച് ഓപ്പൺ: നദാൽ–തീം ഫൈനൽ

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ആവേശ ഫൈനൽ. കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലും സമീപകാലത്ത് അതേ പ്രതലത്തിൽ നദാലിനു വെല്ലുവിളിയുയർത്തുന്ന ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ഫൈനലിൽ ഏറ്റുമുട്ടും. ഇറ്റാലിയൻ താരം മാർക്കോ സെച്ചിന്റാവോയെ...

ഫ്രഞ്ച് ഓപ്പൺ: ക്വാർട്ടറിൽ ഷറപ്പോവ പുറത്ത്

പാരിസ് ∙ പ്രീ ക്വാർട്ടർ മൽസരത്തിനു മുൻപു സെറീന വില്യംസ് പരുക്കേറ്റു പിന്മാറിയതിനാൽ വോക്ക് ഓവർ ലഭിച്ച മരിയ ഷറപ്പോവയെ ക്വാർട്ടറിൽ മൂന്നാം സീഡ് ഗർബൈൻ മുഗുരുസ തറപറ്റിച്ചു. സ്കോർ: 6–2, 6–1. ഗ്രാൻ‌സ്‌ലാം ടൂർണമെന്റുകളിൽ ആറു വർഷങ്ങൾക്കിടെ ഷറപ്പോവയുടെ...

ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ച് പുറത്ത്

പാരിസ് ∙ ക്വാർട്ടർ മൽസരത്തിൽ ഇറ്റലിയുടെ മാർകോ സെച്ചിനാറ്റോയോടു നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അടിയറവു പറഞ്ഞ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്നു പുറത്തായി. സ്കോർ 6–3,7–6,1–6, 7–6. ആദ്യ സെറ്റ് നഷ്ടമാക്കിയ ജോക്കോവിച്ച്...

പരുക്കിനെത്തുടർന്ന് സെറീന പിൻമാറി; നദാൽ, ഷറപ്പോവ ക്വാർട്ടറിൽ

പാരിസ്∙ ഫ്രഞ്ച് ഓപ്പൺ പ്രീ– ക്വാർട്ടറിൽ സെറീന– ഷറപ്പോവ സൂപ്പർ‌ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകർക്കു നിരാശ. മൽസരത്തിനു തൊട്ടു മുൻപുണ്ടായ പരുക്കിനെത്തുടർന്ന് സെറീന പിന്മാറിയപ്പോൾ ഷറപ്പോവ ക്വാർട്ടറിലേക്കു മുന്നേറി. പ്രസവത്തിനായി കളിക്കളത്തിൽനിന്നു...

പോരിനു മുൻപ് സെറീന-ഷറപ്പോവ വാക്പോര്

പാരിസ്∙ ഫ്രഞ്ച് ഓപ്പണിലെ നാലാം റൗണ്ട് പോരാട്ടത്തിനു മുൻപുതന്നെ മരിയ ഷറപ്പോവയ്ക്കുനേരേ സെറീനാ വില്യംസിന്റെ എയ്സ്. അടുത്തിടെ പുറത്തിറങ്ങിയ ഷറപ്പോവയുടെ ആത്മകഥയിൽ തനിക്കെതിരായുള്ള പരാമർശങ്ങൾ കേട്ടുകേൾവി മാത്രമെന്നും സത്യമാകണം എന്നില്ലെന്നുമാണ് സെറീന...

ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ, നദാൽ പ്രീ–ക്വാർട്ടറിൽ

പാരിസ്∙ റഷ്യയുടെ മരിയ ഷറപ്പോവയും 11–ാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യംവയ്ക്കുന്ന സ്പെയിനിന്റെ റഫാൽ നദാലും ഫ്രഞ്ച് ഓപ്പൺ പ്രീ–ക്വാർട്ടറിലെത്തി. ആറാം സീഡ് കരോലിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഷറപ്പോവ തകർത്തത്. രണ്ടു വർഷങ്ങൾക്കു മുൻപ് ഉത്തേജക...

ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ, നദാൽ മുന്നേറ്റം തുടരുന്നു

പാരിസ്∙ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യയുടെ മറിയ ഷറപ്പോവയും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലെത്തി. അർജന്റീനയുടെ ഗുഡിയോ പെല്ലയെ 6–2,6–1, 6–1നാണ് നദാൽ തോൽപ്പിച്ചത്. ക്രൊയേഷ്യയുടെ ഡോണ വെക്രിച്ചിനെ 7–5, 6–4നാണ് ഷറപ്പോവ തോൽപിച്ചത്. ക്രൊയേഷ്യയുടെ...

ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ചും മുന്നോട്ട്

പാരിസ്∙ സ്പെയിനിന്റെ ജോമി മുനാറെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച് മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്കു കടന്നു. സ്കോർ 7–6, 6–4, 6–4. റോബർട്ടോ ബാറ്റിസ്റ്റയെയാണ് ജോക്കോവിച്ച് ഇനി നേരിടുക. മഴ തടസ്സപ്പെടുത്തിയ മൽസരത്തിലെ...

വാവ്‌റിങ്ക, അസറെങ്ക ആദ്യ റൗണ്ടിൽ പുറത്ത്; ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ

പാരിസ്∙ ഫ്രഞ്ച് ഓപ്പണിൽ രണ്ടാം ദിവസവും അട്ടിമറികൾ തുടരുന്നു. കഴിഞ്ഞ വർഷം റണ്ണർ അപ്പായ സ്വിറ്റ്സർലൻ‌സിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ 6–2, 3–6, 4–6, 7–6, 6–3 നു മറികടന്ന് സ്പാനിഷ് താരം ഗില്ലർമൊ ഗാർഷ്യാ ലോപസ് രണ്ടാം റൗണ്ടിലെത്തി. മുൻ ലോക ഒന്നാം നമ്പർ...

ഫ്രഞ്ച് ഓപ്പൺ: ഒസ്റ്റാപെങ്കോ പുറത്ത്

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിലവിലെ വനിതാ വിഭാഗം ജേതാവ് യെലേന ഒസ്റ്റാപെങ്കോ പുറത്ത്. യുക്രെയ് ൻ താരം കാതറീന കൊസൊലോവയാണ് ഒസ്റ്റാപെങ്കോ വീഴ്ത്തിയത് (7–5,6–3). കഴിഞ്ഞ തവണത്തെ തോൽവിക്കു പകരം വീട്ടി ചൈനയുടെ വാങ് ക്വിയാങ് വീനസ് വില്യംസിനെ വീഴ്ത്തി...

ഫ്രഞ്ച് ഓപ്പണിന് ഇന്നു തുടക്കം; പതിനൊന്നാം കിരീടം തേടി നദാൽ

പാരിസ് ∙ കളിമൺ കോർട്ടിലെ ടെന്നിസ് ചാരുതയ്ക്ക് ഇന്നു തുടക്കം. കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലിന് വെല്ലുവിളി ഉയർത്താൻ ആർക്കു കഴിയുമെന്ന് ലോകം ഉറ്റുനോക്കുന്നു. റൊളാങ് ഗാരോയിൽ പത്തു തവണ കിരീടം ഉയർത്തിയ റാഫ മാജിക് ആവർത്തിക്കുമെന്നല്ലാതെ മറിച്ചൊരു...

കളിയിലും പരിശീലനത്തിലും മാറ്റങ്ങള്‍; ഇതു പുതുപുത്തന്‍ നദാല്‍

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ കടുത്ത ആരാധകനാണ് റാഫേൽ നദാൽ. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് മുതൽ മുൻ നായകൻ ഐകർ കസിയ്യസ് വരെയുള്ളവരുടെ അടുപ്പക്കാരൻ. മേജർ ടൂർണമെന്റുകൾക്കിടയിൽപ്പോലും റയലിന്റെ കളി ടിവിയിൽ കാണും. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് തന്റെ 31–ാം...

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി നദാലിന് ‘പെർഫെക്ട് ടെൻ’

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ തോൽവിയേൽക്കാത്ത താരമെന്ന ബഹുമതിയോടെ റാഫേൽ നദാൽ പത്താം തവണയും റൊളാങ് ഗാരോസിൽ കപ്പുയർത്തി. ചരിത്രനേട്ടത്തിനു വെല്ലുവിളിയാകുമെന്നു കരുതിയ സ്വിസ് താരം സ്റ്റാൻവാവ്റിങ്കയെ ഫൈനലിൽ 6–2, 6–3, 6–1ന് അനായാസം മറികടന്നാണു...

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി നദാലിന് ‘പെർഫെക്ട് ടെൻ’

പാരിസ് ∙ പത്താം ഫ്രഞ്ച് ഓപ്പൺ കിരീടവുമായി റൊളാങ് ഗാരോസിൽ ചരിത്രമെഴുതി കളിമൺകോർട്ടിന്റെ രാജകുമാരൻ റാഫേൽ നദാൽ. ഫൈനലിൽ സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തിയാണ് നദാൽ ചരിത്രമെഴുതിയത്. രണ്ടു മണിക്കൂറും അഞ്ചു മിനിറ്റും മാത്രം നീണ്ടു നിന്ന പോരാട്ടത്തിൽ...

ഫ്രഞ്ച് ഓപ്പണിൽ ലാത്വിയൻ മുത്തം!

പാരിസ് ∙ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ മൂന്നാം റൗണ്ടിനപ്പുറം പോകാത്ത യെലേന ഒസ്റ്റാപെൻകോ റോളാങ് ഗാരോയിൽ നടത്തിയത് ആധുനിക ടെന്നിസിലെ സമാനതകളില്ലാത്ത മുന്നേറ്റം. ഇരുപതാം പിറന്നാളാഘോഷിച്ചതിന്റെ മൂന്നാം നാൾ ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം വാനിലുയർത്തി ലാത്വിയൻ താരം...

ചരിത്രമെഴുതി ജെലേന; സീഡില്ലാ താരത്തിനു ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം

പാരിസ്∙ കളിമൺ കോർട്ടിലെ പുതിയ രാജകുമാരിയായി ലാത്‌വിയയുടെ ജെലേന ഒസ്റ്റാപെൻകോ. ഫ്രഞ്ച് ഓപ്പണിലെ വനിതാ ഫൈനലിൽ റുമേനിയക്കാരി മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണു ലാത്‌വിയയുടെ ജെലേന ഒസ്റ്റാപെൻകോ ഗ്രാൻസ്ലാം കിരീടം നേടിയത്. സീഡിങ് പോലും ഇല്ലാത്ത...