Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Business boom"

പുരാതന വീടെങ്കിൽ കല്യാണവീട്

നാട്ടിലാകെ പുരാതന തറവാടുകൾ വെറുതേ കിടക്കുന്നുണ്ട്. പ്രായമായ അച്ഛനമ്മമാരുണ്ടെങ്കിൽ അവർ ഫ്ലാറ്റിലേക്കു മാറിയിരിക്കും. മക്കൾ വിദേശത്തോ ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിലോ ആകുന്നു. അച്ഛനമ്മമാരെ വലിയ വീട്ടിൽ ഒറ്റയ്ക്കു താമസിപ്പിക്കുന്നത് അവർക്കു ചിന്തിക്കാൻ...

ശീലങ്ങൾ മാറും കാലം

കല്യാണം കഴിച്ചാലുടൻ വീടു വയ്ക്കാൻ നോക്കുന്ന തലമുറയുണ്ടായിരുന്നു നാട്ടിലാകെ. കിട്ടാവുന്നിടത്തുന്നെല്ലാം കടമെടുത്തും വീട്ടുകാരുടെ സഹായത്തോടെയും വീടു പണിതു തീർത്താലേ സമാധാനമാകൂ. പോസ്റ്റ് പ്രളയകാലത്ത് ആ ചിന്താഗതിയിൽ മാറ്റം വരുന്നു. ജനറേഷൻ വൈ അഥവാ...

കണ്ടുകണ്ടങ്ങിരിക്കും കമ്പനിയെ...

ഫെയ്സ്ബുക് 2020നപ്പുറം പോകില്ല എന്നൊരു നിരീക്ഷണമുണ്ട്. ഫാഷൻ പോലെ പെട്ടെന്നു മാറിമറിയുന്ന ഡിജിറ്റൽ ലോകത്ത് കാരണങ്ങൾ പലതും പറയാമെങ്കിലും ഒരുപാടു വളർന്നു പോയതാകാം പ്രശ്നം. ബിസിനസിൽ അങ്ങനെയൊരു ക്രൂരയാഥാർഥ്യമുണ്ട്. ഒരുപാടങ്ങു വളർന്നു കേറി കുത്തകയായി...

ആപ്പുണ്ടല്ലോ; നിന്ന നിൽപ്പിൽ വായ്പ

ഓണത്തിനു കേരളത്തിൽ ചെറിയ ടിവിക്കു ഡിമാൻഡില്ല. 26 ഇഞ്ചുള്ള ടിവിക്ക് ജിഎസ്ടി കുറച്ചതുകൊണ്ട് പ്രയോജനവുമില്ല. 32 ഇഞ്ചിന്റെ ടിവിയാണോ ഇവിടെ വിൽപന? അതുമല്ല 43 ഇഞ്ച് മുതൽ മുകളിലോട്ടാണു ഡിമാൻഡ്. വീടിന്റെ സ്വീകരണമുറിയിൽ പ്രദർശിപ്പിക്കുന്ന സാധനമാകയാൽ വലുപ്പം...

വൻ കമ്പനി വരണോ, മലയാളി വേണം

ചലിക്കുന്ന കൊട്ടാരം പോലുള്ള ബ്ലാക് ലിമസീൻ തിരുവനന്തപുരത്തെ മനോഹര വീഥികൾക്ക് അതിശയമായിരുന്നു അന്ന്. നീണ്ടുനീണ്ട കാറിനകത്ത് കുലീനനായൊരു വടക്കൻ പറവൂർക്കാരൻ. ജി.എ. മേനോൻ. ടെക്നോപാർക്ക് തുടങ്ങിയ കാലം. കമ്പനികളൊന്നും കാര്യമായിട്ടില്ലാതിരുന്ന തൊണ്ണൂറുകളുടെ...

വന്നാട്ടേയ്, ഔട്ടാക്കിത്തരാം

ഇങ്ങു വന്നാട്ടെ, ഒരു കാര്യം പറയാനുണ്ട്–ഐടി ഉൾപ്പെടെ കോർപറേറ്റ് കമ്പനികളിലെ എച്ച്ആർ വിഭാഗം ഇങ്ങനെ സ്നേഹപൂർവം വിളിച്ചാൽ ഉൾക്കിടിലമാണ്. പണി പോകാൻ പോകുന്നതിന്റെ തുടക്കമാവാം. അതിനൊരു പുതിയ പേരും കണ്ടുപിടിച്ചിട്ടുണ്ട്–ഔട്പ്ലേസ്മെന്റ്! സകല കോളജുകളിലും...

വേണ്ടാതിരുന്ന ചക്ക വലിയ നിലയിലാ

ആർക്കും വേണ്ടാതെ കാക്ക കൊത്തി കളഞ്ഞിരുന്ന പപ്പായയും കയ്യാലപ്പുറത്ത് നാട്ടുകാർക്കു കൊണ്ടുപോകാൻ കയറ്റി വച്ചിരുന്ന ചക്കയും ഇന്നേതു നിലയിലാ? പപ്പായയും ചക്കയും കള്ള ലോഞ്ച് കയറി ഗൾഫിൽ പോയി പണമുണ്ടാക്കി വന്നു വല്യ പത്രാസിലായിപ്പോയതല്ല. മരുന്നിനു കൊള്ളാം...

മാനുഷരെല്ലാരുമൊന്നുപോലെ

സമരങ്ങൾ കൊണ്ടു വിവാദത്തിൽപ്പെട്ട കേരളത്തിലെ ഒരു വസ്ത്ര നിർമാണ കമ്പനിയുടെ ഓഫിസിൽ ചെന്നു നോക്കിയാൽ പഴയ കാലത്തെ തൊഴിലാളിക്കും മുതലാളിക്കും കണ്ണഞ്ചിപ്പോകും. വൻകിട ഐടി കമ്പനികൾ തോറ്റുപോകും വിധം സൗകര്യങ്ങളാണ്. റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിന് നൂറു കണക്കിനു...

ഓണം നേതാക്കൾക്കും കോളല്ലേ...!

വർഷങ്ങൾക്കു മുൻപ് ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കാലം. മൂന്നു മാസം കഴിഞ്ഞപ്പോൾ ഓണമെത്തി. ഘടാഘടിയൻ ട്രേഡ് യൂണിയൻ നേതാവ് മന്ത്രിപുംഗവനായി മാറിയിട്ടുണ്ടായിരുന്നു. ഓണം ഫീച്ചറുകളുടെ ഭാഗമായി മന്ത്രി ഭാര്യ അഥവാ മന്ത്രിണിയോട് ഒരു പത്രലേഖകൻ...

ടെസ്‌ല എന്നൊരു കാറുണ്ടത്രെ, ഓടിക്കാനൊക്കില്ല

സോവിയറ്റെന്നൊരു നാടുണ്ടത്രെ, പോകാൻ കഴിഞ്ഞാൽ എന്തു ഭാഗ്യം എന്നു പണ്ടൊരു കവി വിലാപമുണ്ട്. കവിക്കു പോകാൻ ഭാഗ്യം കിട്ടി. ഇപ്പോൾ നാട്ടിലാകെ വണ്ടി പ്രേമികൾ ഇങ്ങനെ വിലപിക്കുന്നുണ്ട്: ടെസ്‌ല എന്നൊരു കാറുണ്ടത്രെ, ഓടിക്കാനായാൽ എന്തു ഭാഗ്യം! പക്ഷേ,...

ഓഫിസ് ജോലി വീട്ടിൽ ചെയ്തു മതിയായി

ഭൂമി ഉരുണ്ടതാണെന്നതിൽ സംശയമേയില്ല. ഒരിക്കൽ ചെയ്തിരുന്നതും പിന്നെ വേണ്ടെന്നു വച്ചതുമൊക്കെ കറങ്ങി തിരിഞ്ഞു വീണ്ടും വരും. ആഗോളവൽക്കരണം പോലും വേണ്ടെന്നു വയ്ക്കുന്ന കാലമാണ്. അതും ആഗോളവൽക്കരണത്തിന്റെ അപ്പോസ്തലൻമാരായിരുന്ന അമേരിക്കൻ സായിപ്പ് തന്നെ ഭൂഗോളം...

മരുഭൂമിയിലെ ടൂറിസം മരുപ്പച്ചകള്‍

ഷാർപ് ബിസിനസ് സ്യൂട്ടിട്ട സായിപ്പൻമാരും തൂവെള്ള കന്തൂറ ധരിച്ച അറബികളും ഇടകലർന്നൊഴുകുന്നതു കാണാൻ കൗതുകമാണ്. ഇരുവർക്കും പരസ്പരം ആവശ്യമുണ്ട്. ആയിരക്കണക്കിനു കോടികളുടെ കച്ചവടമാണേ കൺമുന്നിൽ എടുപിടീന്നു നടക്കുന്നത്. ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ...

വേഷവും വേഷംകെട്ടലും

വള്ളിച്ചെരിപ്പും ലെഗിങ്സും ലോ വെയ്സ്റ്റ് ജീ‍ൻസും മറ്റും ലോകത്ത് മാന്യമായി നടത്തുന്ന ചില വിമാനക്കമ്പനികൾ നിരോധിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ. മഹേഷിന്റെ പ്രതികാരത്തിൽ മഹേഷ് ഇട്ടുകൊണ്ടു നടക്കുന്ന എട്ടിന്റെ സൈസ് ചപ്പൽ തേച്ചു കഴുകി ഇട്ടു നടന്നാലും ചില...

ചക്രം തിരിയുമ്പോൾ ദേ പിന്നേം നല്ലകാലം

സാമ്പത്തിക മാന്ദ്യത്തിന്റെ ഇരുട്ടിൽ നിന്നു ലോകം വെളിച്ചത്തിലേക്കു കടക്കുന്നെന്ന വാർത്തയാണ് ലോകമാകെ കേൾക്കുന്നത്. 2008–ലാണല്ലോ ആഗോള മാന്ദ്യം പിടിപെട്ടത്. എല്ലാം ആദ്യം അമേരിക്കയിൽ സംഭവിക്കുന്നു, പിന്നെ ലോകമാകെ പടരുന്നു എന്ന രീതി അനുസരിച്ച് അവിടെയാണ്...

യുഎഇ ബന്ധം: കോള് മലയാളിക്ക്

യുഎഇയിൽ മലയാളികളുമായുള്ള സഹവാസം കൂടിയിട്ട് അറബികൾ കേരള ഭക്ഷണവും മലയാളം വാക്കുകളും ശീലിച്ച സ്ഥിതിയാണ്. സാമ്പാറും മീൻകറിയും കൂട്ടുകയും മലയാളം പറയുകയും ചെയ്യുന്ന അറബികളേറെ. പക്ഷേ, പുറമേ കാണുന്ന യുഎഇ സ്വദേശി–മലയാളി ആത്മബന്ധത്തിനു പിന്നിൽ ശതകോടികളുടെ...

യുഎഇ ബന്ധം: കോള് മലയാളിക്ക്

യുഎഇയിൽ മലയാളികളുമായുള്ള സഹവാസം കൂടിയിട്ട് അറബികൾ കേരള ഭക്ഷണവും മലയാളം വാക്കുകളും ശീലിച്ച സ്ഥിതിയാണ്. സാമ്പാറും മീൻകറിയും കൂട്ടുകയും മലയാളം പറയുകയും ചെയ്യുന്ന അറബികളേറെ. പക്ഷേ, പുറമേ കാണുന്ന യുഎഇ സ്വദേശി–മലയാളി ആത്മബന്ധത്തിനു പിന്നിൽ ശതകോടികളുടെ...

കേരളം ഡിജിറ്റൽ പുലി, ട്രാക്ടറിൽ എലി

വഴിവക്കിലെ പഴക്കടയിൽ, ഫുട്പാത്ത് കച്ചവടക്കാരിൽ, തേപ്പുകടയിൽ, തട്ടുകടയിൽ...വിപ്ളവം അരങ്ങേറുന്നുണ്ട്. പണം കൈമാറ്റം ഡിജിറ്റലായി മാറ്റിയിരിക്കുന്നു. ഡിജിറ്റൽ പണമിടപാടു കമ്പനിയുടെ ബോർഡ് വഴിവക്കിലും മരക്കൊമ്പിലും തൂങ്ങുന്നു. സാധനം അല്ലെങ്കിൽ സേവനം കഴിഞ്ഞ്...

പുസ്തക ബിസിനസിൽ കഥയല്ല കാര്യം

ഡീമോണിറ്റൈസേഷൻ എന്ന നോട്ട് റദ്ദാക്കലിനെക്കുറിച്ച് പുസ്തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദ്യം സംഭവം, പിന്നെ ചരിത്രം, അതിനും മുൻപേ പുസ്തകം എന്നതാണല്ലോ ലൈൻ. മോദി ഗുജറാത്തിൽനിന്ന് ഉദയം ചെയ്യുന്നതു കണ്ടപ്പോഴേ അതേക്കുറിച്ചു ഗവേഷണം നടത്തി മോദി...

ഹാവഡ്, വാർട്ടൻ, വാറിക്–വമ്പൻ വിദ്യകൾ

വിജയവും അതിൽ നിന്നു വരുന്ന ആഹ്ളാദവും വേണമെന്നാഗ്രഹമുണ്ടെങ്കിൽ അതു പ്ളാൻ ചെയ്ത് അതിനു വേണ്ടി പ്രവർത്തിച്ച് നേടിയെടുക്കണമെന്നു പറയാറുണ്ട്. ബിസിനസ് ഏറ്റെടുക്കാൻ അവകാശികളെ ഒരുക്കുന്നത് മിക്ക ബിസിനസ് ഗ്രൂപ്പുകളും വ്യക്തമായ പദ്ധതിയോടെയാണ്. സ്കൂൾ പഠിത്തം...