Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rajnath Singh"

ശബരിമല വിഷയം: ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെന്ന് രാജ്‌നാഥ് സിങ്

ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പി. സദാശിവവുമായി ചര്‍ച്ച നടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അവിടെ നടക്കുന്ന പ്രശ്‌നങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ട്. | Sabarimala Temple | Rajnath...

‘ശരിയാണ് പാക്കിസ്ഥാന് കശ്മീർ ആവശ്യമില്ല’; അഫ്രീദിയെ പിന്തുണച്ച് രാജ്നാഥ് സിങ്

ന്യൂഡൽഹി∙ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പറഞ്ഞതിനെ പിന്തുണച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീർ പാക്കിസ്ഥാന്...

ശബരിമല യുവതീപ്രവേശം: ഗവർണർ പി.സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടു

ന്യൂഡൽഹി ∙ ഗവർണർ പി.സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു. അരമണിക്കൂറോളം നീണ്ട ചർച്ചയിൽ യുവതീപ്രവേശവുമായി Governor meets Union home minister

മൂന്ന് വർഷത്തിനകം ഇന്ത്യയിൽ നിന്ന് ഇടതുപക്ഷ തീവ്രവാദം തുടച്ചുമാറ്റും: രാജ്നാഥ് സിങ്

ലക്നൗ∙ മൂന്നു വർഷത്തിനകം രാജ്യത്തു നിന്ന് ഇടതുപക്ഷ തീവ്രവാദം പൂർണമായും തുടച്ചുമാറ്റുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഉത്തർപ്രദേശിൽ റാപിഡ് ആക്‌ഷൻ ഫോഴ്സിന്റെ (ആർഎഎഫ്) ഇരുപത്തിയാറാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എത്രയും...

ബിജെപി വന്നശേഷം വലിയ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടില്ല: രാജ്നാഥ് സിങ്

ന്യൂഡൽഹി ∙ ബിജെപി അധികാരത്തിലേറിയശേഷം രാജ്യത്തു വലിയ ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പരിശോധിച്ചാല്‍ മനസ്സിലാകുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. സുരക്ഷാസേനയുടെ നീക്കങ്ങളാണു രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചു നിർത്തുന്നത്. യുപിഎ ഭരണകാലത്തു...

വീണ്ടും മിന്നലാക്രമണം? സൂചനയുമായി കേന്ദ്രം; ‘വേണ്ട തരത്തിൽ ചില കാര്യങ്ങൾ ഉണ്ടായെ’ന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരെ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയോ? ഇന്ത്യയുടെ കമാൻഡോകൾ അതിർത്തി കടന്നു ഭീകരർക്കെതിരെ വീണ്ടും ആക്രമണം നടത്തിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണു സൂചന നൽകിയത്. ബിഎസ്എഫ് ജവാന്റെ കഴുത്തറുത്തതിനു പകരമായി കഴിഞ്ഞ...

‘ചില വലിയ കാര്യങ്ങൾ നടന്നു’ – രണ്ടാം മിന്നലാക്രമണ സൂചന നൽകി രാജ്നാഥ്

മുസാഫർനഗർ∙ പാക്ക് സൈന്യത്തിനും ഭീകരർക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന് സൂചന നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അതെനിക്കിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നിരിക്കുന്നത്. എന്നെ വിശ്വസിക്കൂ. രണ്ടു...

മൂന്നാം ബദൽ വേണ്ട; കേരളത്തിൽ ബിജെപി ഒന്നാം ബദലാകണം: രാജ്നാഥ് സിങ്

കൊച്ചി ∙ മൂന്നാം ബദലായല്ല, കേരളത്തിൽ ഒന്നാം ബദൽ തന്നെയായി മാറാനാണ് ബിജെപി ശ്രമിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ചു 350 സീറ്റുകൾ നേടുകയും അതിൽ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും ബിജെപി...

കേരളത്തിൽ ബിജെപി ഒന്നാം ശക്തി ആകണം: രാജ്നാഥ് സിങ്

കൊച്ചി∙ മൂന്നാം ബദലായല്ല, കേരളത്തിൽ ഒന്നാം ശക്തിതന്നെയായി മാറാനാണു ബിജെപി ശ്രമിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ചു 350 സീറ്റുകൾ നേടുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അതിൽ കേരളത്തിന്റെ...

കേരളത്തിനു കൂടുതൽ സഹായം: റിപ്പോർട്ട് കിട്ടിയാലുടൻ തീരുമാനമെന്ന് കേന്ദ്രമന്ത്രി

കൊല്ലം∙ പ്രളയനഷ്ടം വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കേരളത്തിനു കൂടുതൽ സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിൽ രാഷ്ട്രീയ അക്രമം കൂടുതലാണ്....

അസ‌ം, രോഹിൻഗ്യൻ: നടപടി രാജ്യസുരക്ഷയെ മുൻനിർത്തിയെന്ന് രാജ്നാഥ് സിങ്

കൊച്ചി∙ രാജ്യസുരക്ഷക്കു മുൻഗണന നൽകിയാണ് അസമിലെ പ‌ൗരത്വ പ്രശ്നത്തിലും രോഹിൻഗ്യൻ അഭയാർഥികളുടെ കാര്യത്തിലും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിജെപി സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

കേരളത്തിനു കൂടുതൽ സഹായം: തീരുമാനം ഉടനെന്ന് രാജ്നാഥ് സിങ്

കൊല്ലം∙ പ്രളയനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ കേരളത്തിനു കൂടുതൽ സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. കൂടുതൽ സഹായം അഭ്യർഥിച്ച് കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ സന്ദർശിച്ച...

കേന്ദ്ര ഉന്നതതലയോഗം ബുധനാഴ്ച: കേരളത്തിലെ പ്രളയക്കെടുതി പരിഗണിക്കില്ല

ന്യൂഡൽഹി∙ പ്രളയദുരിതത്തിൽ‌ വിവിധ സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം തീരുമാനിക്കാനുള്ള കേന്ദ്ര ഉന്നതതലയോഗം ബുധനാഴ്ച നടക്കും. എന്നാൽ കേരളത്തിലെ പ്രളയക്കെടുതി യോഗത്തിന്റെ പരിഗണനയിലില്ല. ഇതിനുവേണ്ടി സംസ്ഥാനം റിപ്പോർട്ട് നൽ‌കിയില്ലെന്നാണു കേന്ദ്ര...

വിദേശ സഹായത്തിന്റെ കാര്യം വിദേശകാര്യ മന്ത്രിയുമായി സംസാരിക്കാമെന്നു രാജ്നാഥ് സിങ്

ന്യൂഡൽഹി∙ കേരളത്തിനുള്ള പ്രളയദുരിതാശ്വാസം നിശ്ചയിക്കുന്നതിനു മുൻപു മുഖ്യമന്ത്രി പിണറായി വിജയനും ബന്ധപ്പെട്ട കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംയുക്ത ചർച്ച നടത്തും. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പ്രതിനിധിസംഘവുമായി...

പ്രളയ ദുരിതാശ്വാസം: കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി ∙ പ്രളയ ദുരിതാശ്വാസമായി കേരളത്തിനു പരമാവധി സഹായം നൽകുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം കേരളത്തിൽ നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പ് നൽകി. കേരളത്തിനു കൂടുതൽ കേന്ദ്ര സഹായം...

കേരളത്തിന് 100 കോടി കേന്ദ്രസഹായം; കൂടുതൽ തുക അനുവദിക്കുമെന്ന് രാജ്നാഥ് സിങ്

കൊച്ചി∙ കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രം 100 കോടി അനുവദിച്ചു. കൂടുതൽ തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.കേരളത്തിലെ മഴക്കെടുതി ഗുരുതരമാണ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു വാഗ്ദാനം ചെയ്യുകയാണ്. കേന്ദ്ര– സംസ്ഥാന...

ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ രാജ്നാഥ് സിങ് കേരളത്തിലെത്തും

ന്യൂഡൽഹി∙ ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. രാവിലെ 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. തിരികെ കൊച്ചിയിലെത്തിയശേഷം ദുരിതാശ്വാസ ക്യാംപുകളും റോഡ് മാർഗം...

പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം: ബിൽ ഇത്തവണ തന്നെ

ന്യൂഡൽഹി ∙ സുപ്രീം കോടതി വിധിയിലൂടെ ദുർബലമായ പട്ടിക വിഭാഗ പീഡനവിരുദ്ധ നിയമം പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ തന്നെ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിവിധ ദലിത് സംഘടനകൾ ഒൻപതിനു ബന്ദ്...

രോഹിൻഗ്യ മുസ്‌ലിംകൾ എത്തുന്നതു തടയും: കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി∙ രോഹിൻഗ്യ മുസ്‌ലിംകൾ അനധികൃതമായി അതിർത്തികടന്നെത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അതിർത്തിരക്ഷാസേന, അസം റൈഫിൾസ് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ടെന്നും...

ഏറ്റവും വലിയ ആൾക്കൂട്ട അതിക്രമം സിഖ് കൂട്ടക്കൊല: രാജ്‌നാഥ് സിങ്

ന്യൂഡൽഹി∙ ആൾക്കൂട്ട അതിക്രമങ്ങൾ തടയാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നു സർക്കാർ ലോക്‌സഭയിൽ ഉറപ്പു നൽകി. പ്രശ്നത്തെ സർക്കാർ ഗൗരവപൂർവമാണു കാണുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും – കോൺഗ്രസും തൃണമൂൽ...