Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ramesh Chennithala"

ആർഎസ്പിയുടെ സ്ഥാനാർഥിപ്രഖ്യാപനം യുഡിഎഫിന്റെ അറിവോടെയെന്നു ചെന്നിത്തല

കണ്ണൂർ∙ യുഡിഎഫുമായി ആലോചിച്ചാണ് ആർഎസ്പി കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം നടത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. യുഡിഎഫിൽ സീറ്റുവിഭജനം കഴിഞ്ഞിട്ടില്ലെങ്കിലും ധാരണയുണ്ട്. ആർഎസ്പിയുടെ...

സമൂഹമാധ്യമങ്ങ‌ളിലൂടെ അപകീർത്തി: രമേശിന്റെ പരാതി പരിശോധിക്കുന്നത് ഒന്നരവർഷം കഴിഞ്ഞ്

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെ അപകർത്തിപ്പെടുത്തിയവർക്ക് എതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി പൊലീസ് പരിശോധിക്കുന്നത് ഒന്നര വർഷത്തിനു ശേഷം. 2017 മാർച്ചിൽ നൽകിയ പരാതിക്ക് കാരണമായ ഫെയ്സ്‌ബുക് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാൻ കഴിഞ്ഞ...

കോടിയേരിയും കാനവും കണ്ടാൽ മിണ്ടില്ല; എതിർക്കുന്നവരെ ആർഎസ്എസാക്കുന്നു: ചെന്നിത്തല

കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ കണ്ടാൽ മിണ്ടാത്തതുകൊണ്ടാണ് എൽഡിഎഫ് രണ്ടു ജാഥ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിൽ ആലോചിച്ചാണ്...ramesh chennithala,...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ഉടന്‍ അറസ്റ്റ്; ചെന്നിത്തല 'പോരാളി ഷാജി'യുടെ ലിങ്ക് നല്‍കണം

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെ അപകര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ രണ്ടു വര്‍ഷം മുമ്പു പൊലീസില്‍ പരാതി നല്‍കിയ പ്രതിപക്ഷ നേതാവിനോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിക്ക് പൊലീസ് മറുപടി...

ചെന്നിത്തലയ്ക്കെതിരെ അപവാദപ്രചരണം നടത്തിയവർ ‘കുടുങ്ങുമോ?’; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം∙ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി...

കേരളത്തിൽ മൽസരിക്കൂ: നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ചെന്നിത്തലയും കോടിയേരിയും

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മല്‍സരിക്കാന്‍ നരേന്ദ്ര മോദി തയാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ത്രിപുരയല്ല കേരളമെന്നു പ്രധാനമന്ത്രി മനസിലാക്കണം. ഇവിടെ ആവര്‍ത്തിക്കാന്‍...

ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട; പ്രധാനമന്ത്രിയുടേത് വാചക കസർത്ത്: ചെന്നിത്തല

തിരുവനന്തപുരം∙ കേരള സന്ദർശനത്തിനിടെ ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടേതു വെറും രാഷ്ട്രീയ വാചക കസർത്ത് മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. നാട്ടില്‍...

അപകീർത്തികരമായ സന്ദേശങ്ങൾ: ചെന്നിത്തലയുടെ ഓഫിസ് പരാതി നൽകി

തിരുവനന്തപുരം∙ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്സ്ബുക്കിലൂടെയും വാട്സ്അപ് ഗ്രൂപ്പിലൂടെയും അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അഭ്യന്തര അഡീഷണൽ ചീഫ്സെക്രട്ടറിക്കു പരാതി നൽകിയതായി അദ്ദേഹത്തിന്റെ ഓഫിസ്...

ആലപ്പാട്ട് സമരം ചെയ്യുന്നവർ മലപ്പുറത്തുകാരല്ലെന്ന് ചെന്നിത്തല; പ്രയോഗം മാത്രമെന്ന് ജയരാജൻ

കൊല്ലം∙ ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണം. കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണ്. പ്രശ്നത്തില്‍ മുഖ്യമന്ത്രി...

കേരളം കലാപഭൂമിയാക്കാൻ ശ്രമം: രമേശ് ചെന്നിത്തല

കൊച്ചി ∙ സിപിഎമ്മും ആർഎസ്എസും സംഘപരിവാറും ചേർന്നു കേരളം കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കു താഴ്ന്നു കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. സംഘപരിവാർ ശക്തികൾ അക്രമം...

കോട്ടയത്ത് കോണ്‍ഗ്രസ് മാർച്ചിനിടെ പൊലീസ് ആക്രമണം മനഃപൂർവം: ചെന്നിത്തല

തിരുവനന്തപുരം ∙ പെണ്‍കുട്ടികള്‍ അടക്കമുള്ള കാരള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ്... Congress March, Carol Group

മതിൽ പണിതത് ആചാരലംഘനം നടത്താൻ; നടപ്പായത് മുഖ്യമന്ത്രിയുടെ ദുര്‍വാശി: ചെന്നിത്തല

കോട്ടയം ∙ കേരളത്തിൽ മുഖ്യമന്ത്രിയുടെ ദുർവാശി നടപ്പിലായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാര ലംഘനം നടത്താൻ വേണ്ടിയാണ് മതിൽ പണിതതെന്നു ബോധ്യപ്പെട്ടു. കരുതിക്കൂട്ടി വിശ്വാസികളെ വേദനിപ്പിക്കാനുള്ള ക്രൂരമായ ഗൂഢാലോചനയാണ് നടന്നത്.. വിശ്വാസം...

വനിതാമതിലിന് ആളെക്കൂട്ടാൻ കഴിഞ്ഞില്ല; പൊതുസമൂഹം തള്ളിക്കളഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ഔദ്യോഗിക മെഷിനറി പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിലുണ്ടാകാത്ത | Women Wall In Kerala Failed Said Congress

വർഗീയ മതിലാണെന്നു മുഖ്യമന്ത്രി സമ്മതിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം∙ തീർക്കുന്നതു നവോത്ഥാന മതിലല്ല; വർഗീയ മതിലാണെന്ന കാര്യം തനിക്കു നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിൽ നിർമാണത്തിനുള്ള യോഗത്തിലേക്കു ഹൈന്ദവ സംഘടനകളെ മാത്രമേ...

പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

പിണറായി (കണ്ണൂർ) ∙ വനിതാ മതിലിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച 10 ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാറപ്രത്ത് കമ്യൂണിസ്റ്റു പാർട്ടി രൂപീകരിച്ചതിന്റെ വാർഷികം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

വനിതാ മതിൽ: മുഖ്യമന്ത്രിയോടു രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ

തിരുവനന്തപുരം∙ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്തു ചോദ്യങ്ങള്‍... Women Wall, Ramesh Chennithala

ദുരിതാശ്വാസം: പ്രതിപക്ഷ നേതാവിനു മുന്നിൽ പരാതിപ്രളയം

പത്തനംതിട്ട∙ പരാതിയുടെ കെട്ടുകളഴിച്ചു പ്രളയബാധിതർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മുന്നിൽ. റാന്നിയിലെയും ആറന്മുളയിലെയും ജനസമ്പർക്ക പരിപാടിയിൽ ആയിരത്തിലേറെ പരാതികളാണ് ലഭിച്ചത്. വ്യാപാരികളായിരുന്നു പരാതിക്കാരിൽ ഏറെയും. 10,000 രൂപ സഹായം...

വനിതാ മതിൽ ശബരിമലയിലെ വീഴ്ച മൂടിവയ്ക്കാൻ: ചെന്നിത്തല

തിരുവനന്തപുരം∙ ശബരിമലയിലെ വീഴ്ച മൂടിവയ്ക്കാനാണു കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദുരുപയോഗപ്പെടുത്തിയും വികൃതമാക്കിയുമുള്ള വനിതാ മതിൽ നിർമാണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതു സമൂഹത്തിൽ വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കും. | Women Wall |...

വനിതാ മതിൽ ഒരുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നു കണ്ണന്താനം; നിർബന്ധിത പിരിവില്ലെന്ന് ജി.സുധാകരൻ

കൊച്ചി∙ വനിതാ മതിൽ ഒരുക്കേണ്ടതു സർക്കാർ ചെലവിലല്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബിഡിജെഎസുമായി നിലവിൽ തർക്കങ്ങളൊന്നുമില്ല. അവര്‍ എന്‍ഡിഎയില്‍ തുടരും. അയ്യപ്പജ്യോതിയിൽ ബിഡിജെഎസ് പങ്കെടുക്കാത്തതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും കണ്ണന്താനം...

പൊലീസുകാരെ തിരിച്ചെടുത്തത് ലോക്കപ്പ് കൊലപാതകങ്ങളെ പ്രോൽസാഹിപ്പിക്കും: ചെന്നിത്തല

കൊച്ചി ∙ വരാപ്പുഴ ശ്രീജിത് വധക്കേസിൽ പ്രതികളായ പൊലീസുകാരെ തിരിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം ലോക്കപ്പ് കൊലപാതകങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു ഭയന്നാണു 4 കക്ഷികളെക്കൂടി...