Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Supreme Court"

സുപ്രീം കോടതിയുടെ ഇപിബിഎക്സിലൂടെ ചീഫ് ജസ്റ്റിസ് എന്ന വ്യാജേന ജഡ്ജിമാർക്ക് ഫോൺവിളികൾ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എന്ന പേരിൽ ഫോണിലൂടെ കർണാടകയിലെയും തെലങ്കാനയിലെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് സംസാരിച്ചയാളെ | Imposter hacks supreme court EPBX system | Manorama

അനിൽ അംബാനിക്കു വേണ്ടി ‘വിധി’ തിരുത്തിയ സുപ്രീം കോടതി ജീവനക്കാരെ പുറത്താക്കി

ന്യൂഡൽഹി ∙ റിലയൻസ് കമ്യൂണിക്കേഷൻ (ആർകോം) മേധാവി അനിൽ അംബാനിക്കു സഹായകമായ രീതിയിൽ സുപ്രീം കോടതി ഉത്തരവു തിരുത്തിയ 2 കോർട്ട് മാസ്റ്റർമാരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അന്വേഷണവിധേയമായി സർവീസിൽ നിന്നു പുറത്താക്കി. അസിസ്റ്റന്റ് റജിസ്ട്രാർ റാങ്കിലുള്ള തപൻ...

ജഡ്ജിമാർ പറഞ്ഞില്ല; ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു

ന്യൂഡൽഹി ∙ കോടതിയലക്ഷ്യ കേസുകളിൽ, നോട്ടിസ് അയയ്ക്കാൻ ഉത്തരവായാൽ, വ്യക്തമായി പറഞ്ഞ് ഒഴിവാക്കുന്നില്ലെങ്കിൽ ആരോപണ വിധേയർ നേരിട്ട് ഹാജരാകണമെന്നാണു വ്യവസ്ഥ. അനിൽ അംബാനിയും മറ്റും ഹാജരാകുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചിരുന്നു. അതു...

സംസ്ഥാന ജീവനക്കാർക്ക് കേന്ദ്ര നിരക്കിൽ ഡിഎ കൊടുക്കണമെന്നില്ല: സുപ്രീം കോടതി

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ പരിഷ്കരിക്കുമ്പോൾ അതേ നിരക്ക് നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാനത്തിന് അതിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്ന് ജഡ്ജിമാരായ ആർ. ഭാനുമതി,...

ന്യൂനപക്ഷ പദവി കേസ് ഏഴംഗ ബെഞ്ചിന്; മാനദണ്ഡങ്ങൾ സുപ്രീം കോടതി പുനർനിർണയിക്കും

ന്യൂഡൽഹി ∙ അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ (എഎംയു) ന്യൂനപക്ഷ പദവി സംബന്ധിച്ച കേസ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിനു വിട്ടു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു ന്യൂനപക്ഷ പദവി നൽകാനുള്ള മാനദണ്ഡങ്ങൾ ഈ ബെഞ്ച് തീരുമാനിക്കും. | Supreme Court | Manorama News

ശബരിമല കേസിൽ ഇനി നേരിട്ടു വാദമില്ല; എഴുതി നൽകാമെന്ന് വീണ്ടും സുപ്രീം കോടതി

ന്യൂഡൽഹി∙ ശബരിമല കേസിൽ നേരിട്ടു വാദത്തിന് ഇനി അവസരമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകർക്കു വാദം എഴുതി നൽകാമെന്നു കോടതി ആവർത്തിച്ചു. ഇന്നും അഭിഭാഷകൻ കേസ് പരാമർശിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ മറുപടി | No Hearing On Sabarimala Said Supreme Court

ചീഫ് ജസ്റ്റിസിന്റെ ഗൗരവം പങ്കുവച്ച് കോടതിമുറി

ന്യൂഡൽഹി ∙ സ്ത്രീകൾ ആക്രമണകാരികളല്ലെന്നും യുദ്ധത്തിനു പോകാറില്ലെന്നും ഇന്ദിര ജയ്സിങ്. ചരിത്രം അതല്ലെന്നും റസിയ സുൽത്താനയുടെ ശവകുടീരം ഏറെ ദൂരത്തല്ലെന്നും ജസ്റ്റിസ് റോഹിന്റൻ നരിമാൻ. ഉടനെ പരാമർശം പിൻവലിച്ച് ഇന്ദിര ജയ്സിങ്.

ശബരിമല: വാദപ്രതിവാദങ്ങളുടെ മൂന്നര മണിക്കൂർ

ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള അവകാശങ്ങളാണു കേസിലെ വിഷയം. മതനിരപേക്ഷ സ്വഭാവമുള്ള ഏതു സ്ഥലത്തും പ്രവേശനം ഉറപ്പാക്കുന്നതാണ് ഭരണഘടനയുടെ 15 (2) വകുപ്പ്. മതസ്ഥാപനങ്ങളെ അതിൽ ഉൾപ്പെടുത്താതിരുന്നതു ബോധപൂർവമാണ്. | Sabarimala | Manorama News

നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാർ.സെപ്റ്റംബർ 28ലെ വിധി അംഗീകരിക്കുക മാത്രമാണു ചെയ്തത്. ഇനി മറ്റൊരു വിധി വന്നാൽ അതും നടപ്പിലാക്കാൻ ബാധ്യസ്ഥമാണ്. | Sabarimala | Manorama News

ശബരിമല: പുനഃപരിശോധന പാടില്ലെന്ന് സർക്കാരും ദേവസ്വം ബോർഡും; വാദം കഴിഞ്ഞു, തീരുമാനം പറയാൻ മാറ്റി

ന്യൂഡൽഹി ∙ സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാൻ അവകാശം നൽകുന്നതാണു ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാൻ പാടില്ലെന്നും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും.

പരിഗണനയിലിരിക്കുന്ന കേസുകളെക്കുറിച്ച് മാധ്യമങ്ങളിൽ പ്രതികരണം ആശാസ്യമല്ല: അഭിഭാഷകരോട് സുപ്രീം കോടതി

ന്യൂഡൽഹി∙ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ അഭിഭാഷകർ തന്നെ ടിവി ചാനലുകളിലും മാധ്യമങ്ങളിലും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ആശാസ്യമല്ലെന്ന് സുപ്രീം കോടതി. പലപ്പോഴും അഭിഭാഷകർക്ക് മാധ്യമങ്ങളെ സമീപിക്കാനുള്ള ആവേശം അടക്കാനാവുന്നില്ലെന്ന്...

ദേവസ്വം ബോർഡ് സിപിഎമ്മിന്റെ ചട്ടുകം; വിശ്വാസികളെ വഞ്ചിച്ചു: ബിജെപി

തിരുവനന്തപുരം∙ കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശ്വാസിസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്‌ .ശ്രീധരൻ പിള്ള. സുപ്രീം കോടതിയിൽ സർക്കാരും ബോർഡും സ്വീകരിച്ച | BJP Slams Kerala Government On Sabarimala...

ആദായ നികുതി റിട്ടേണ്‍: പാൻ- ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙ ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതു നിർബന്ധമെന്ന് സുപ്രീം കോടതി. ആദായ നികുതി വകുപ്പിലെ സെക്ഷൻ 139 എഎ സ്ഥിരീകരിച്ചാണ് ഇതെന്ന് ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരുൾപ്പെട്ട ബെഞ്ച് |...

ശബരിമല യുവതീപ്രവേശം: എല്ലാ ഹർജികളും ബുധനാഴ്ച സുപ്രീം കോടതിയിൽ

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ മാത്രമെ ബുധനാഴ്ച...

ഇന്ന് 10.30: ശബരിമല ഹർജികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും വിധി നടപ്പാക്കുന്നത് അനിശ്ചിതകാലത്തേക്കു നീട്ടിവയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജിയും സുപ്രീം കോടതി ഇന്നു 10.30നു പരിഗണിക്കും. | Sabarimala women entry |...

‘ആർക്കോ അമിത ഉത്കണ്ഠ ഉള്ളതുപോലെ': അഹമ്മദ് പട്ടേലിന്റെ ഹർജി ഊഴം തെറ്റി വന്നപ്പോൾ സുപ്രീം കോടതി

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ സമർപ്പിച്ച ഹർജി ആദ്യം കേൾക്കേണ്ട കേസായി വന്നതിൽ സുപ്രീം കോടതിക്ക് അദ്ഭുതം. ‘ആർക്കോ ഈ കേസിൽ അമിത ഉത്കണ്ഠ ഉള്ളതുപോലെ’ – കോടതി പറഞ്ഞു.2017 ൽ രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടതു ചോദ്യം...

വാട്സാപ്പ് പേയ്മെന്റ്: റിസർവ് ബാങ്ക് നിലപാടറിയിക്കണം

വാട്സാപ്പിന്റെ പേയ്മെന്റ് സർവീസ് ഇന്ത്യയിൽ തുടങ്ങുന്നതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി | Whatsapp payment | Supreme Court | RBI | Manorama news

സാമ്പത്തിക സംവരണം: സ്റ്റേ ഇല്ല; വിഷയം പരിശോധിക്കുകയാണെന്നു സുപ്രീംകോടതി

ന്യൂഡൽഹി∙ മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായില്ല. വിഷയം പരിശോധിക്കുകയാണെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടിസ്...

സാമ്പത്തിക സംവരണം: സ്റ്റേ ഇല്ല; വിഷയം പരിശോധിക്കുകയാണെന്നു സുപ്രീംകോടതി

ന്യൂഡൽഹി∙ മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായില്ല. വിഷയം പരിശോധിക്കുകയാണെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടിസ്...

അയോധ്യ കേസില്‍ ജനുവരി 29ന് വാദം കേള്‍ക്കും; ബെഞ്ച് പുനഃസംഘടിപ്പിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി∙ അയോധ്യ കേസിൽ വാദം കേൾക്കുന്നതിനുള്ള ബെഞ്ച് പുനഃസംഘടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ജസ്റ്റിസ് അബ്ദുൽ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരെയാണ് ബെഞ്ചിൽ ഉൾപ്പെടുത്തി.