Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ravindra Jadeja"

രവീന്ദ്ര ജഡേജയും ഭാര്യയും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം രവീന്ദ്ര ജഡേജയും ഭാര്യ റിവാബ സോളങ്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് ഇരുവരും ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രം സഹിതം പ്രധാനമന്ത്രി...

സച്ചിന്റെ ഏഷ്യാകപ്പ് റെക്കോർഡ് തകർത്ത് ജഡേജയുടെ കുതിപ്പ്

ദുബായ്∙ നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയത് വെറുതെയല്ലെന്ന് തെളിയിച്ച് അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ രവീന്ദ്ര ജഡേജയ്ക്ക് റെക്കോർഡ്. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമായി മാറിയ ജഡേജ, സാക്ഷാൽ സച്ചിൻ...

442 ദിവസത്തെ കാത്തിരിപ്പ്; കൈക്കുഴ സ്പിന്നർമാരെ നിഷ്പ്രഭരാക്കി ജഡേജ തിരിച്ചുവരുന്നു

ദുബായ്∙ 442 ദിവസങ്ങള്‍. ഏറ്റവും ഒടുവിൽ ഇന്ത്യൻ ഏകദിന ടീമിന്റെ നീലക്കുപ്പായം അണിഞ്ഞ ശേഷം അടുത്ത അവസരത്തിനായി രവീന്ദ്ര ജഡേജ കാത്തിരുന്നത് ഇത്രയും ദിവസങ്ങളാണ്! 2017 ജൂലൈയില്‍ വെസ്റ്റ് ഇൻ‍ഡീസിനെതിരെ കളിച്ചശേഷം ജഡേജ പിന്നീട് ഇന്ത്യൻ ഏകദിന ടീമിന്റെ...

ടെസ്റ്റിൽ മാത്രമല്ല, ഏകദിനത്തിലും ട്വന്റി20യിലും ദേശീയ ടീമിൽ തിരിച്ചെത്തും: ജഡേജ

ലണ്ടൻ∙ ടെസ്റ്റിനു പുറമെ ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലും ദേശീയ ടീമിലേക്കു തിരിച്ചുവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രവീന്ദ്ര ജഡേജ. തുടർച്ചയായി നാലു ടെസ്റ്റുകളിൽ പുറത്തിരുന്ന ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ടീമിലേക്കു...

രവീന്ദ്ര ജഡേജയുടെ ഭാര്യയെ മർദിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

ന്യൂഡൽഹി∙ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ സോളങ്കിയെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചെന്നു പരാതി. ആരോപണവിധേയനായ പൊലീസ് കോൺസ്റ്റബിൾ സഞ്ജയ് ആഹിറിനെ റീവയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. റീവ...

പൊലീസുകാരന്റെ ബൈക്കിൽ‌ കാർ ഇടിച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്കു മർദനം

ജാംനഗർ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ സോളങ്കി ജ‍ഡേജയ്ക്കുനേരെ നടുറോഡിൽ പൊലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച വൈകിട്ട് ഗുജറാത്തിലെ ജാംനഗറിൽ റീവ ഓടിച്ചിരുന്ന കാർ പൊലീസുകാരൻ സഞ്ജയ് ആഹിറിന്റെ ബൈക്കിൽ ഇടിച്ചതിനെത്തുടർന്നായിരുന്നു...

കോഹ്‌ലിയുടെ വിക്കറ്റ്നേട്ടം ആഘോഷിക്കാതെ ജഡേജ

ന്യൂഡൽഹി∙ ചെറിയൊരിടവേളയ്ക്കു ശേഷം രവീന്ദ്ര ജഡേജ ബോളിങിൽ താളം കണ്ടെത്തിയെങ്കിലും താരത്തിന്റെ ആരാധകർ വീണ്ടും കൺഫ്യൂഷനിൽത്തന്നെ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ എറിഞ്ഞ ആദ്യ പന്തിൽത്തന്നെ വിരാട് കോഹ്‌ലിയെ ബോൾഡാക്കിയശേഷം വിക്കറ്റ്നേട്ടം ജഡേജ...

ആ ബാറ്റ് ഇപ്പോഴും ശബ്ദിക്കുന്നു; ജഡേജയുടെ സെഞ്ചുറി മികവിൽ സൗരാഷ്ട്രയ്ക്ക് ജയം

സെക്കന്തരാബാദ് ∙ ഏകദിനത്തിൽ ഇന്ത്യൻ സീനിയർ ടീമിൽനിന്ന് ഏതാണ്ട് പുറത്തായ മട്ടാണെങ്കിലും രവീന്ദ്ര ജഡേജയുടെ ബാറ്റിന് വിശ്രമമില്ല. വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ സെഞ്ചുറി നേടിയ ജഡേജ ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന്...

ഒരു ഓവറിൽ ആറ് സിക്സ്; (ഇന്ത്യൻ ടീമിലില്ലാത്ത) രവീന്ദ്ര ജഡേജ കലിപ്പിലാണ്!

സൗരാഷ്ട്ര ∙ ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടാനാകാത്തതിന്റെ കലിപ്പ് തീർത്ത് ഒരു ഓവറിൽ ആറു സിക്സുമായി രവീന്ദ്ര ജഡേജയുടെ അവതാരം. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മൽസരത്തിലാണ് ആറു പന്തിൽ ആറു സിക്സെന്ന അപൂർവ നേട്ടം ജഡേജ സ്വന്തമാക്കിയത്....

ട്വിറ്ററിൽ പേരുമാറി വിളിച്ചു; രവീന്ദ്ര ജഡേജ കലിപ്പിൽ

മുംബൈ∙ ട്വിറ്ററിൽ‌ പേരുമാറി സന്ദേശമയച്ച യുവാവിനെതിരെ കലിപ്പിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. അജയ് എന്നു വിളിച്ച് സന്ദേശമയച്ചതാണു ജഡേജയെ ചൊടിപ്പിച്ചത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ മികച്ച രീതിയിൽ അജയ് ബോൾ ചെയ്തു എന്നാണ് രവീന്ദ്ര ജഡേജയ്ക്ക്...

വീണ്ടും പുറത്ത്; അശ്വിന്റെയും ജഡേജയുടെയും ഏകദിന കരിയര്‍ അവസാനിക്കുന്നു?

ഒന്നര വർഷത്തിനപ്പുറം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമൊരുക്കം ഇന്ത്യ നേരത്തേ തുടങ്ങിക്കഴിഞ്ഞു. അതിനായി ചാംപ്യൻമാരുടെ കൂട്ടത്തെ തയാറാക്കുകയാണ് ക്യാപ്റ്റൻ കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും. പ്രകടനം, മികവ് എന്നതു മാത്രം ടീമിലെത്താൻ...

ബാറ്റിങ്ങിൽ പൂജാരയും ബോളിങ്ങിൽ ജഡേജയും രണ്ടാം റാങ്കിൽ

ദുബായ് ∙ ഇന്ത്യയുടെ ചേതേശ്വർ പൂജാര വീണ്ടും ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. നാഗ്പുരിൽ ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയുടെ കരുത്തിൽ 888 റാങ്കിങ് പോയിന്റു നേടിയാണു പൂജാരയുടെ മുന്നേറ്റം. ഈവർഷമാദ്യവും പൂജാര രണ്ടാം...

ഇങ്ങനെ കളിക്കാൻ ഞാൻ റോബട്ടല്ല: മൽസരാധിക്യത്തെക്കുറിച്ച് ‘പരിഭവ’പ്പെട്ട് കോഹ്‍ലി

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര മൽസരങ്ങൾ ഇടതടവില്ലാതെ തുടരവെ, ജോലിഭാരത്തെക്കുറിച്ച് ഓർമിപ്പിച്ച് ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. വിശ്രമമില്ലാതെ കളിക്കാൻ താൻ റോബട്ട് അല്ലെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. വിശ്രമം അനിവാര്യമാണെന്നു...

കുത്തിത്തിരിഞ്ഞ് പുറത്തേക്ക്; ടീമിലിടം നേടാനാകാതെ അശ്വിനും ജഡേജയും

കുത്തിത്തിരിഞ്ഞ് കറങ്ങിയെത്തുന്ന കുൽദീപിന്റെയും ചഹാലിന്റെയും പന്തുകൾ ജഡേജയുടെയും അശ്വിന്റെയും വിക്കറ്റെടുത്തോ? എറിഞ്ഞ് പഴകിയ പന്തുപോലെ അശ്വിന്റെയും ജഡേജയുടെയും ബോളിങ് പഴഞ്ചനായോ? ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20യിലും സീനിയർ സ്പിന്നർമാരെ...

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽനിന്ന് അശ്വിനും ജഡേജയ്ക്കും വിശ്രമം നൽകിയേക്കും

കാൻഡി ∙ മത്സരങ്ങളുടെ ആധിക്യം കണക്കിലെടുത്തു ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽനിന്നു സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവർക്കു വിശ്രമം അനുവദിച്ചേക്കും. പേസർ മുഹമ്മദ് ഷമിയെയും നിശ്ചിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽനിന്ന്...

ശാസ്ത്രിയുടെ ഉപദേശം കേട്ട് ജഡേജ‌

കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിലക്കുമൂലം കളിക്കാനാകില്ലെങ്കിലും സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വിശ്രമിച്ചില്ല. ഇന്നലെ ടീമംഗങ്ങളെല്ലാം വർത്തമാനവും ഊരുചുറ്റലുമായി കഴിഞ്ഞപ്പോൾ ജഡേജ മാത്രം ടീം മുഖ്യ കോച്ച് രവി ശാസ്ത്രിക്കും...

ജഡ്ഡുവെന്ന ഇന്ത്യൻ വിജയ ലഡ്ഡു; ജഡേജയെങ്ങനെ ഇങ്ങനെയായി???

വീഞ്ഞുപോലെയാണ് രവീന്ദ്ര ജഡേജ. പഴകുന്തോറും വീര്യമേറുന്ന മധുരം. അല്ലെങ്കിൽ ഒന്നോർത്തുനോക്കൂ. ഏകദിന സ്പെഷലിസ്റ്റായും ട്വന്റി20 അടിക്കാരനായും ശ്രദ്ധനേടിയ ഈ രജപുത്രവീര്യം, എത്ര പെട്ടെന്നാണ് ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളുടെ കുന്തമുനയായി മാറിയത്! ബാറ്റുകൊണ്ടും...

ബോളർമാരിൽ ജഡേജ ഒന്നാമത്; പൂജാര ബാറ്റിങ്ങിൽ രണ്ടാമത്

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് ബോളർമാരുടെ റാങ്കിങ് പട്ടികയിൽ രവീന്ദ്ര ജഡേജ തനിച്ച് ഒന്നാം സ്ഥാനത്ത്. അശ്വിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു ജഡേജ ഒന്നാമതെത്തിയത്. ബാറ്റ്സ്മാൻമാരിൽ ചേതേശ്വർ പൂജാര രണ്ടാം...

വിദേശമണ്ണിൽ ഈ വർഷം ഉജ്വലമാകും: ജഡേജ

ബെംഗളൂരു ∙ വിദേശപര്യടനങ്ങളിൽ മോശം പ്രകടനക്കാരെന്ന വിലയിരുത്തൽ ഈ വർഷത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിട്ടുപോകുമെന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ‘‘ആരാധകരോട് ഒരു വാഗ്ദാനം പോലെ തന്നെ പറയുന്നു, വിദേശമണ്ണിൽ ഇന്ത്യയുടെ പ്രകടനം 2017ൽ മെച്ചപ്പെടും....

അശ്വിൻ ഒന്നാമൻ, എട്ടു പോയിന്റ് വ്യത്യാസത്തിൽ ജഡേജ രണ്ടാമതും; നേട്ടം 42 വർഷത്തിനുശേഷം

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. 42 വർഷത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ബോളർമാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങൾ ഒന്നും രണ്ടും സ്ഥാനത്തെത്തി. 887 പോയിന്റുമായി രവിചന്ദ്ര അശ്വിൻ ഒന്നാം സ്ഥാനം...