Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Thomas Issac"

നോട്ട് പിടിച്ചെടുക്കൽ ആയിരുന്നില്ല ലക്ഷ്യം, ഉടച്ചുവാർക്കൽ: ജയ്റ്റ്ലി

ന്യൂഡൽഹി ∙ നോട്ടുകൾ പിടിച്ചെടുക്കലല്ല, പണം ഒൗപചാരിക സമ്പദ്‌വ്യവസ്ഥയിലേക്കു കൊണ്ടുവരികയും പണം കൈവശം വച്ചിരുന്നവരെക്കൊണ്ടു നികുതി അടപ്പിക്കുകയുമായിരുന്നു നോട്ട് നിരോധനത്തിന്റെ വിശാല ലക്ഷ്യമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.നോട്ടുകളത്രയും...

ജാഗ്രത വേണം, കേരളത്തെ കലാപ ഭൂമിയാക്കാൻ അനുവദിക്കരുത്: മന്ത്രി തോമസ് ഐസക്

ആലപ്പുഴ ∙ സംസ്ഥാനത്തു വർഗീയ കലാപം സൃഷ്ടിക്കാൻ ബിജെപിയും ആർഎസ്എസും ആസൂത്രിത ശ്രമം നടത്തുന്നതിന്റെ തെളിവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതെന്നു മന്ത്രി ടി.എം.തോമസ് ഐസക് | Minister Issac Reacting To BJP

സുപ്രീംകോടതി വിധി തിരിച്ചടിയെന്നു സമ്മതിച്ച് ധനമന്ത്രി; സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തും

തിരുവനന്തപുരം∙ സാലറി ചാലഞ്ചിൽ സുപ്രീം കോടതി വിധി തിരിച്ചടിയെന്നു സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സമ്മതപത്രം നൽകിയവരിൽ നിന്നു മാത്രമെ ഈ മാസം ശമ്പളം ഈടാക്കൂ. ഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നൽകിയിട്ടുണ്ട്. കോടതിവിധി അനുസരിച്ച് സർക്കാർ ഉത്തരവിൽ...

ശ്രീധരൻപിള്ള ‘ശഠൻ’ ആണോ, ശബരിമലയിൽ തുറന്നകത്തുമായി മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം ∙ ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് തുറന്ന കത്തുമായി ധനമന്ത്രി ടി.എം.തോമസ് ഐസക്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂര്‍ സമയം തരുന്നെന്നും പരിഹരിച്ചില്ലെങ്കില്‍...

വിസമ്മതപത്രം: അപ്പീൽ വിധി പഠിച്ച ശേഷമെന്ന് ഐസക്

ചവറ∙ ‘സാലറി ചാലഞ്ച്’ ഉത്തരവു പ്രകാരം വിസമ്മതപത്രം സമർപ്പിക്കണമെന്ന നിർദേശം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകണമോയെന്നു വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളം നൽകാൻ ആരെയും നിർബന്ധിക്കില്ല....

ഇന്ധനവില കുറച്ചാലും കേരളം വാറ്റ് കുറയ്ക്കില്ല: ഐസക്

തിരുവനന്തപുരം ∙ കേന്ദ്രം ഇന്ധനവില കുറച്ചാലും കേരളം വാറ്റ് കുറയ്ക്കില്ലെന്നു മന്ത്രി തോമസ് ഐസക്. ഇന്ധനവില വർധനയ്ക്കു കാരണം എണ്ണക്കമ്പനികളല്ല. കേന്ദ്രസർക്കാരാണ് അതിന് ഉത്തരവാദി. കൂടുതൽ എണ്ണ കമ്പനികളും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പു...

ഇന്ധനവില കൂടാൻ കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രം: തോമസ് ഐസക്

തിരുവനന്തപുരം∙ ഇന്ധനവില വര്‍ധനയ്ക്കു കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസര്‍ക്കാരാണെന്നു ധനമന്ത്രി തോമസ് ഐസക്. കൂടുതല്‍ എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. കമ്പനികളെ കുറ്റം പറയുന്നതില്‍ കഴമ്പില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍...

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഒരുപോലെയല്ല, പണം നല്‍കാന്‍ നിര്‍ബന്ധിക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ പെന്‍ഷന്‍കാരില്‍ നിര്‍ബന്ധം ചെലുത്തില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. പെന്‍ഷന്‍കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്മതപത്രമില്ലാതെ...

ഒരു മാസത്തെ ശമ്പളം തരില്ലെന്നു പറയാൻ ചമ്മലുണ്ടാകുമെന്ന് മന്ത്രി ഐസക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധമല്ലെന്നു പറയാൻ ജീവനക്കാർക്കു ചമ്മലുണ്ടാകുമെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ഒരു മാസത്തെ ശമ്പളം നൽകുന്നതിനെതിരായ പ്രതിപക്ഷ സർവീസ് സംഘടനകളുടെ...

ശമ്പളം തരില്ലെന്നു പറയാന്‍ ചമ്മലുണ്ടാകും; പ്രതിപക്ഷ സംഘടനകള്‍ക്കെതിരെ ധനമന്ത്രി

തിരുവനന്തപുരം∙ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ സംഘടനകള്‍ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ശമ്പളം തരില്ലെന്നു പറയാന്‍ ചമ്മലുണ്ടാകും. അതിന്‍റെ പേരില്‍ സമരവും പ്രതിഷേധവും വേണോ? സമരം...

ഇന്ധന നികുതി കുറയ്ക്കാനാകില്ല: മന്ത്രി ഐസക്

തിരുവനന്തപുരം∙ സംസ്ഥാനത്തിന് ഇനിയും ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്നു ധനമന്ത്രി തോമസ് ഐസക്. നികുതി കുറയ്ക്കാത്ത കേന്ദ്ര നിലപാടു ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. സംസ്ഥാനം ഒരു രൂപ നികുതി വേണ്ടെന്നു വച്ചപ്പോൾ പ്രതിവർഷ നഷ്ടം 500 കോടി രൂപയാണ്. പ്രളയ...

ആസ്തി നഷ്ടം 25,000 കോടി; 20,000 കോടി കടമെടുക്കുന്നു

തിരുവനന്തപുരം∙ സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ മേഖലയിൽ മാത്രം പ്രളയം 25,000 കോടിയുടെ നാശം വിതച്ചെന്നു ധനവകുപ്പിന്റെ കണക്കെടുപ്പ്. റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ, ബണ്ടുകൾ, കുടിവെള്ള പദ്ധതികൾ, വൈദ്യുതി കണക‌്ഷനുകൾ, വിള, കന്നുകാലികൾ തുടങ്ങിയവയുടെ നാശത്തിന്റെ...

ലോകബാങ്കിൽനിന്ന് വായ്പയെടുക്കരുതെന്ന് സിപിഎം പറഞ്ഞിട്ടില്ല: തോമസ് ഐസക്

ആലപ്പുഴ∙ ലോകബാങ്കിൽനിന്നു വായ്പയെടുക്കാൻ പാടില്ലെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നു മന്ത്രി തോമസ് ഐസക്. നിബന്ധനകൾ ഉണ്ടാകാൻ പാടില്ല എന്നു മാത്രമേ നിലപാടുള്ളൂ. വിദേശ ഏജൻസികൾ ഇടനിലക്കാരായി ഉണ്ടാകില്ല. 'കില' ആയിരിക്കും നടത്തിപ്പ് ഏജൻസി. വിദേശ ഓഡിറ്റിങ്ങും...

വണ്ടിയില്ലാത്ത മുഖ്യമന്ത്രി; സ്വർണവും ഭൂമിയുമില്ലാത്ത ധനമന്ത്രി

തിരുവനന്തപുരം∙ സ്വന്തമായി വാഹനമില്ലാത്ത മുഖ്യമന്ത്രി. ഒരുതുണ്ടു ഭൂമിയോ ഒരുതരി സ്വർണമോ ഇല്ലാത്ത ധനമന്ത്രി. തന്റെ മാസവരുമാനം വെറും 1000 രൂപയാണെന്ന അപൂർവ വെളിപ്പെടുത്തലുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും...

മോദി ആധുനിക കംസൻ: രൂക്ഷ വിമർശനവുമായി തോമസ് ഐസക്

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക കംസനെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയിലെ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതിനാണു വിമര്‍ശനം. കുട്ടികളില്‍ പോലും രാഷ്ട്രീയ ഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയി

ഭൂവാസം വെടിഞ്ഞ അരലക്ഷം ആത്മാക്കൾക്ക് അങ്ങേലോകത്ത് പെൻഷൻ: തോമസ് ഐസക്

തിരുവനന്തപുരം∙ മൺമറഞ്ഞവരുടെ പേരിൽ ചിലർ ഇപ്പോഴും സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മരിച്ചുപോയ അര ലക്ഷത്തോളം ആളുകളുടെ പേരിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നതായാണ് മന്ത്രിയുടെ...

പ്രവാസി ചിട്ടി: ആശങ്ക വേണ്ടെന്ന് ഐസക്

തിരുവനന്തപുരം∙ പ്രവാസി ചിട്ടിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുൻ മന്ത്രി കെ.എം.മാണിയുടെയും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി. ടി.എം.തോമസ് ഐസക്. ചിട്ടിയിൽ ചേരാനിരിക്കുന്ന പ്രവാസികളിൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കാനേ ഇവരുടെ...

സർക്കാർ ജീവനക്കാർക്കു ബാങ്ക് വഴി ഭവനവായ്പ: പ്രത്യേക പദ്ധതിക്കു ശ്രമം

പാലക്കാട്∙ സർക്കാർ ജീവനക്കാരുടെ ഭവനവായ്പ ബാങ്കുകൾ വഴിയാക്കുമ്പോൾ ഏകീകൃത മാനദണ്ഡം നടപ്പാക്കുന്നതിനു ബാങ്കുകളുടെ യോഗം വിളിക്കും. പല ബാങ്കുകളും പല നിരക്കിലാണു പലിശ ഈടാക്കുന്നത്. മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ...

10 വർഷത്തെ ഏറ്റവും കുറഞ്ഞ നികുതി വളർച്ചയിൽ കേരളം

തിരുവനന്തപുരം∙ കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നികുതി വരുമാന വളർച്ചാ നിരക്കിൽ കേരളം. ഇൗ തിരിച്ചടിക്കു കാരണം ജിഎസ്ടി തന്നെ. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ കണക്കുകൾ പ്രകാരം 4% മാത്രമാണു കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാറ്റ്, ജിഎസ്ടി വളർച്ചാ നിരക്ക്....

ബാങ്ക് സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ജനകീയ മുന്നേറ്റം വേണം: മന്ത്രി െഎസക്

തിരുവനന്തപുരം∙ കോർപറേറ്റകൾക്ക് അടിപ്പെട്ട് തകർച്ച നേരിടുന്ന പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനെന്ന പേരിൽ കേന്ദ്രം നടത്തുന്ന സ്വകാര്യവൽക്കരണ നീക്കത്തെ ചെറുക്കാൻ കേരളത്തിൽനിന്ന് ഒരു മുന്നേറ്റം. രാഷ്ട്രീയമില്ലാതെ സമാന ചിന്താഗതിക്കാരായ സാമ്പത്തിക...