Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Burnt alive"

പത്തനംതിട്ടയിൽ തമിഴ്നാഴ്നാട് സ്വദേശിനി തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ

പത്തനംതിട്ട∙ തമിഴ്നാട് തിരുനെൽവേലി സ്വദേശിനി പാപ്പാത്തി (77) ചെങ്ങന്നൂർ മുളക്കുഴയിലെ വാടകവീട്ടിൽ പൊള്ളലേറ്റു മരിച്ചു. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. മകൾ ജയയ്ക്കൊപ്പമാണു പാപ്പാത്തി താമസിച്ചിരുന്നത്. ജയയുടെ ഭർത്താവ് മുളക്കുഴയിലും പരിസരത്തും ചെറിയ...

പൊള്ളലേറ്റ യുവതി ചികിത്സയ്ക്കിടെ മരിച്ചു; ഭർത്താവ് പിടിയിൽ

പത്തനംതിട്ട∙ പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. മലയാലപ്പുഴ വടക്കുപുറം പത്തിയത്തുകോളനി കണിച്ചേരിക്കുഴി ജിജോ ജോർജിന്റെ ഭാര്യ റീന (32)യാണു മരിച്ചത്. കഴിഞ്ഞ 16നു വൈകിട്ടു നാലരയോടെയാണു...

നിലമ്പൂരിൽ സീരിയൽ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മലപ്പുറം∙ നിലമ്പൂരിൽ സീരിയൽ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തീകൊളുത്തി ജീവനൊടുക്കിയതായാണു സംശയം. ഇയ്യംമടയിൽ വാടകയ്ക്കു താമസിക്കുന്ന സീരിയർ ആർട്ടിസ്റ്റ് കെ.വി.കവിതയെ (35) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ്...

ആ നഴ്സ് ‘കണ്ണു തുറന്നു’ നോക്കി; മരിച്ചെന്നു കരുതിയ വീട്ടമ്മയ്ക്കു പുതുജീവൻ

തിരുവനന്തപുരം∙ ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചെന്ന് ഫയർഫോഴ്‌സും നാട്ടുകാരും വിധിയെഴുതിയപ്പോൾ ജീവന്റെ തുടിപ്പ് വീണ്ടെടുത്തു നൽകി ആംബുലൻസ് ജീവനക്കാർ. വിഴിഞ്ഞം വെങ്ങാനൂരിലാണു സംഭവം. 108 ആംബുലൻസിലെ ജീവനക്കാരുടെ...

പെൺകുട്ടിയെ കാമുകൻ പിന്നാലെയെത്തി തീകൊളുത്തി കൊലപ്പെടുത്തി

ഹൈദരാബാദ്∙ കാമുകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. സന്ധ്യാറാണി(25) ആണു കൊല്ലപ്പെട്ടത്. സെക്കന്ദരാബാദിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എന്നാൽ തീകൊളുത്തിയ കാർത്തിക്(28)...

ശാരികയുടെ മരണം: ഇത്തിരി മുറ്റത്തെ ചിതയിൽ തെളിഞ്ഞത് മതസൗഹാർദത്തിന്റെ സ്നേഹവെളിച്ചം

കടമ്മനിട്ട (പത്തനംതിട്ട) ∙ മൂന്നു സെന്റ് തികച്ചില്ലാത്ത ആ വീടിന്റെ മുറ്റത്ത് ചിതയ്ക്കു തീ കൊളുത്തിയപ്പോൾ കണ്ടുനിന്നവരുടെ ഉള്ളു പൊള്ളി. എങ്കിലും ആ ചിതയിൽ തെളിഞ്ഞത് മതസൗഹാർദത്തിന്റെയും കൂട്ടായ്മയുടെയും വെട്ടം കൂടിയായിരുന്നു. വീട്ടുചുമരിനും...

കടമനിട്ടയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടി മരിച്ചു

പത്തനംതിട്ട∙ യുവാവിന്റെ ആക്രമണത്തിൽ പൊള്ളലേറ്റു കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കഴിഞ്ഞ ദിവസമാണ് ശാരികയെ എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു...

തീ കൊളുത്തിയ സംഭവം: പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

‌പത്തനംതിട്ട ∙ കടമ്മനിട്ട കല്ലേലിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പതിനേഴുകാരി പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെൺകുട്ടി. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ കല്ലേലിമുക്ക്...

പെൺകുട്ടിയെ തീകൊളുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ∙ കടമ്മനിട്ട കല്ലേലിയിൽ പതിനേഴുകാരി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ കല്ലേലിമുക്ക് തേക്കുംമൂട്ടിൽ സജിൽ (23) പൊലീസ് പിടിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. മജിസ്ട്രേട്ട്...

കിടക്കയ്ക്കു തീ പടർന്ന് പൊള്ളലേറ്റു വീട്ടമ്മ മരിച്ചു

കട്ടപ്പന ∙ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മ കിടക്കയ്ക്കു തീ പടർന്നതിനെത്തുടർന്നു പൊള്ളലേറ്റു മരിച്ചു. ഇരട്ടയാർ നത്തുകല്ല് നെയ്‌വേലിക്കുന്നേൽ പരേതനായ വർക്കി കുര്യന്റെ ഭാര്യ അന്നമ്മയാണ്(86) ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം....

സഹോദരിയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞ പാർഥ ഡേ പൊള്ളലേറ്റ് മരിച്ചനിലയിൽ

കൊൽക്കത്ത∙ സഹോദരിയുടെ അസ്ഥികൂടത്തോടൊപ്പം കഴിയുന്നതായി കണ്ടെത്തിയതിനെ തുടർന്നു രണ്ടുവർഷം മുൻപു വാർത്തകളിൽ ഇടംനേടിയ പാർഥ ഡേയെ (45) പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിൽസയ്ക്കുശേഷം ഏതാനും മാസം മുൻപു പുറത്തുവന്ന ഡേ,...