Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indira Gandhi"

ഇന്ദിരയുടെ മുറിയിലേക്ക് പേരമകൾ; പ്രിയങ്ക ഗാന്ധിക്കായി യുപി കോൺഗ്രസ് ഓഫിസ് ഒരുങ്ങുന്നു

ലക്നൗ ∙ പ്രിയങ്ക ഗാന്ധിയുടെ വരവിനു മുന്നോടിയായി ഉത്തർപ്രദേശിലെ കോ‍ൺഗ്രസ് സംസ്ഥാന ഓഫിസിൽ മിനുക്കുപണികൾ. ലക്നൗവിലെ നെഹ്റു ഭവനിൽ പ്രിയങ്കയ്ക്കു ലഭിക്കുക മുത്തശ്ശി ഇന്ദിരാഗാന്ധി ഉപയോഗിച്ച ഓഫിസ് മുറി. 2017 ൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ശേഷം...

ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തൻ ആർ.കെ.ധവാൻ അന്തരിച്ചു

ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാവ് രജീന്ദർ കുമാർ ധവാൻ(ആർ.കെ.ധവാൻ – 81) അന്തരിച്ചു. ബിഎൽ കപൂർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ...

ബാങ്ക് ദേശസാൽക്കരണം 50–ാം വയസ്സിലേക്ക്

കൊച്ചി ∙ സാമ്പത്തിക രംഗത്ത് വൻ വിപ്ലവത്തിന് തുടക്കംകുറിച്ച ബാങ്ക് ദേശസാൽക്കരണം 50–ാം വയസ്സിലേക്ക്. ഇന്ദിരാഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ 1969 ജൂലൈ 19 നാണ് 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്തെ മൊത്തം...

ഇന്ദിരയുടെ സംഭാവനകള്‍ മറക്കുന്നത് രാജ്യദ്രോഹം: മോദിയെ കടന്നാക്രമിച്ചു ശിവസേന

മുംബൈ ∙ അടിയന്തരാവസ്ഥയെച്ചൊല്ലി, ഇന്ദിരാ ഗാന്ധി രാജ്യത്തിനു ചെയ്ത സംഭാവനകള്‍ മറക്കരുതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി ആക്രമിക്കുന്നതിനിടെയാണ് റാവത്തിന്റെ...

ഇന്ദിരയെ ഹിറ്റ്ലറോട് ഉപമിച്ച് ജയ്റ്റ്ലി

ന്യൂഡൽഹി ∙ ജനാധിപത്യ രാജ്യത്തെ ഏകാധിപത്യത്തിനു കീഴിലാക്കിയവരാണ് ഇന്ദിരാഗാന്ധിയും ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. ജയ്റ്റ്ലിയുടെ ‘ദ് എമർജൻസി റീവിസിറ്റഡ്’ എന്ന ബ്ലോഗ് എഴുത്തിലാണ് ഇന്ദിരാ ഗാന്ധിക്കെതിരായ പരാമർശം....

അടിയന്തരാവസ്ഥ വാർഷികം: ഇന്ദിര ഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച് ജയ്റ്റ്ലി

ന്യൂഡല്‍ഹി∙ അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി അധിക്ഷേപിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി സമൂഹമാധ്യമത്തിലാണു വിമർശന ശരങ്ങൾ തൊടുത്തത്. അഡോൾഫ് ഹിറ്റ്ലറെയും ഇന്ദിര...

ഇന്ദിരയുടെ വലംകൈ ഹക്സറുടെ ജീവിതകഥയുമായി ജയറാം രമേശ്

ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരെ 1971ലെ യുദ്ധത്തിന് ഇറങ്ങിത്തിരിക്കുന്നതിനു മുന്നോടിയായി ആഗോള പിന്തുണ ലഭിക്കാൻ ഇന്ദിരാ ഗാന്ധി കത്തെഴുതിയത് അറുപതിലേറെ രാഷ്ട്രത്തലവൻമാർക്ക്. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തനായിരുന്ന സെക്രട്ടറി പി.എൻ.ഹക്സറുടെ ജീവിതം ആസ്പദമാക്കി...

ഇന്ദിരയും രാജീവും രക്തസാക്ഷികൾ; ജീവൻ നഷ്ടപ്പെടുത്തിയത് രാജ്യത്തിന്: തൃണമൂൽ

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും മകൻ രാജീവ് ഗാന്ധിയും രക്തസാക്ഷികളാണെന്ന കാര്യം വിമർശകർ മറക്കരുതെന്നു തൃണമൂൽ കോൺഗ്രസ് എംപി ദിനേശ് ത്രിവേദി. ലോക്സഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശയപരമായി...

ഇന്ദിരയുടെ കാലത്ത് കോൺഗ്രസ് ഭരിച്ചത് 18 സംസ്ഥാനങ്ങളിൽ, നമ്മൾ 19ലും: മോദി

ന്യൂഡൽഹി∙ തിളക്കം മങ്ങിയെങ്കിലും ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഭരണം പിടിക്കാനായ സന്തോഷം ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ വികാരാധീനനായി പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ 18 സംസ്ഥാനങ്ങളേ...

മോദി ഇപ്പോഴും ‘മുഖ്യമന്ത്രി’, കോൺഗ്രസിൽ ആകെ അറിയാവുന്നത് ഇന്ദിരാഗാന്ധിയെ; ഇതും ഗുജറാത്ത്

ഛോട്ടാഉദയ്പുർ (ഗുജറാത്ത്)∙ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തി മൂന്നു വർഷമായിട്ടും ഗുജറാത്തിൽ ചിലയിടങ്ങളിൽ ഇന്നും നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രി! സംസ്ഥാനത്തെ ഗോത്ര മേഖലകളിൽ സഞ്ചരിച്ച് വാർത്താഏജൻസിയായ പിടിഐ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്....

ഇന്ദിര ഇന്ത്യയിലെ മികച്ച ഭരണാധികാരികളിൽ ഒരാൾ: പ്രണബ് മുഖർജി

കൊൽക്കത്ത∙ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പൗരൻമാരിൽ ഒരാളാണ് ഇന്ദിരാ ഗാന്ധി എന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. യാഥാർഥ്യത്തിൽനിന്ന് അവർ ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഇന്ദിരാ ഗാന്ധിയുടെ നൂറാമതു ജന്മദിനത്തോട് അനുബന്ധിച്ചു കൊൽക്കത്തയിൽ സംഘടിപ്പിച്ച...

ഇന്ദിരാഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ധീരവനിത: ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിപ്പിടിച്ച നേതാവാണ് ഇന്ദിരാഗാന്ധിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്ദിരാഗാന്ധി ജന്മശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുടെ സാമ്പത്തിക-സോഷ്യലിസ്റ്റ് ചിന്താഗതിയാണ്...

ഇന്ദിരയുടേത് ഇന്ത്യക്കാർ തുല്യർ എന്ന വിശുദ്ധമതം: സോണിയ

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ജന്മ ശതാബ്ദി ദിനത്തിൽ രാഷ്ട്രത്തിന്റെ പ്രണാമം. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി പ്രണബ് മുഖർ‌ജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,...

ഇന്ത്യക്കാരെല്ലാം തുല്യരാണെന്ന വിശുദ്ധ മതമായിരുന്നു ഇന്ദിരയുടേത്: സോണിയ

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികത്തിൽ ഐക്യഭാരത സന്ദേശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയുടേത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ...

പ്രതിപക്ഷത്തിരുന്ന വാജ്പേയ് വരെ ഇന്ദിരയെ അഭിനന്ദിച്ചു; ‘ദുർഗ! ശക്തിയുടെ ദുർഗ’

1971 ഏപ്രിലിനു ഇന്ത്യയുടെ സമകാലീന ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. മൃഗീയഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ അധികാരത്തിൽ തിരിച്ചെത്തിയ കാലം.കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന പാക്കിസ്ഥാനിലും രാഷ്ട്രീയമായ അനിശ്ചിതാവസ്ഥ കൊടുമ്പിരി കൊള്ളുകയായിരുന്നു....

ഇന്ദിര, ഇന്ത്യ

അതിശക്തയായ ഭരണാധികാരി എന്ന് അറിയപ്പെട്ടിരുന്ന ഇന്ദിരാഗാന്ധി നല്ലൊരു വായനക്കാരിയുമായിരുന്നു. ഭരണത്തിരക്കുകൾക്കിടയിലും അക്ഷരങ്ങളോടുള്ള സ്നേഹം അവർ കെടാതെ സൂക്ഷിച്ചു. ദേശാതിർത്തികൾ പിന്നിട്ട ആ വായനാശീലം അവരെ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെയും മാജിക്കൽ...

മോദിയെപ്പോലെയല്ല, ഇന്ദിര അഭയാർഥികളെ സംരക്ഷിച്ചു: എ.കെ.ആന്റണി

ന്യൂഡൽഹി∙ രോഹിൻഗ്യൻ അഭയാർഥികൾക്കു നേരെ കേന്ദ്രസർക്കാർ മുഖംതിരിഞ്ഞു നിൽക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, ബംഗ്ലദേശിൽനിന്നുള്ള അഭയാർഥികൾക്ക് സംരക്ഷണമൊരുക്കിയത് ചൂണ്ടിക്കാട്ടിയാണ് ആന്റണിയുടെ വിമർശനം....

ഇന്ദിരയ്ക്ക് രാജ്യത്തിന്റെ സ്മരണാഞ്ജലി

ന്യൂഡൽഹി∙ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്, മുപ്പത്തിമൂന്നാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ രാഷ്ട്രം സ്മരണാഞ്ജലിയർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഇന്ദിരയെ അനുസ്മരിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്,...

പ്രതിസന്ധികളെ ജയിച്ച ഇന്ദിര – ശശി തരൂർ എഴുതുന്നു

ജവാഹർലാൽ നെഹ്റുവിന്റെ പിൻഗാമിയായ ലാൽ ബഹാദൂർ ശാസ്ത്രി, 1966 ൽ താഷ്‌കെന്റിൽ പാക്ക്–ഇന്ത്യ സമാധാന ചർച്ചയ്ക്കുശേഷം പൊടുന്നനെ ഹൃദയാഘാതത്താൽ, 62–ാം വയസ്സിൽ മരിച്ചപ്പോൾ, കോൺഗ്രസിലെ ‘സിൻഡിക്കറ്റ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖരാണ് ഇന്ദിരഗാന്ധിയെ പുതിയ...

ഇന്ദിര പറഞ്ഞു: ‘കേരളത്തിന് റേഷൻ കിട്ടാതെ ഞാൻ അരിയാഹാരം കഴിക്കില്ല’

തിരുവനന്തപുരം∙ കേരളത്തിലെ ജനങ്ങൾ റേഷനരി ക്ഷാമത്തിൽ വലഞ്ഞപ്പോൾ 1966 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതിജ്ഞയെടുത്തു : കേരളത്തിന്റെ ക്ഷാമത്തിനു പരിഹാരം കാണുന്നതുവരെ താൻ അരിയാഹാരം ഉപയോഗിക്കില്ല. തന്റെ സ്വന്തം റേഷൻ വിഹിതവും ഇന്ദിര വേണ്ടെന്നു...