Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Arun Jaitley"

വീണ്ടും ബാങ്ക് ലയനം; ഒന്നാകുക ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക്

ന്യൂഡൽഹി∙ മൂന്നു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും.ലയനത്തിൽ...

മല്യയ്ക്കെതിരായ ലുക്കൗട്ട് നോട്ടിസ് മാറ്റിയത് മോദി അറിഞ്ഞ്: ആക്രമണം ശക്തമാക്കി രാഹുൽ

ന്യൂഡൽഹി∙ വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കിയ കോൺഗ്രസ്, കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. മല്യ ഇന്ത്യ വിട്ടതു നരേന്ദ്ര മോദിയുടെ അറിവോടെയെന്നു കോൺഗ്രസ് അധ്യക്ഷൻ...

മല്യ വിവാദം: യുപിഎ കാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും

ന്യൂഡൽഹി∙ വിജയ് മല്യ വിവാദത്തിൽ യുപിഎ ഭരണകാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും. മല്യയ്ക്കു വായ്പ തരപ്പെടുത്തി നൽകാൻ ധനമന്ത്രാലയത്തിലെ ചിലർ നടത്തിയ ഇടപെടലുകൾ അന്വേഷിക്കാനാണു നീക്കം. യുപിഎ ഭരണകാലത്തെ ഇടപെടലുകളുടെ വിശദാംശങ്ങൾ നൽകണമെന്നു സിബിഐ...

ജയ്റ്റ്ലി–മല്യ: കൂടിക്കാഴ്ച 20 മിനിറ്റ്, നിന്നും ഇരുന്നും ചർച്ച; ‘സാക്ഷി’മൊഴിയുമായി കോൺഗ്രസ്

ന്യൂഡൽഹി∙ വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കി കോൺഗ്രസ്. സാമ്പത്തിക കുറ്റവാളിയായ മല്യയെ രാജ്യംവിടാൻ സഹായിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു....

മല്യയ്ക്കു സഹായം: ജയ്റ്റ്ലിക്കെതിരെ വീണ്ടും സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി ∙ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര സർക്കാരിനെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ആരോപണമുനയിൽ കോർത്ത് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യ വിടുന്നതിനു മുൻപ് 2016 ൽ അരുൺ ജയ്റ്റ്ലിയെ...

മല്യ രാജ്യം വിട്ടതിൽ മോദിക്കും പങ്ക്; ജയ്റ്റ്ലി രാജിവയ്ക്കണം: ആഞ്ഞടിച്ച് രാഹുൽ

ന്യൂഡൽഹി∙ വിജയ് മല്യ വിഷയത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വായ്പാതട്ടിപ്പു കേസ് പ്രതിയായ മല്യയെ രാജ്യം വിടാൻ ജയ്റ്റ്ലി സഹായിച്ചു. പ്രധാനമന്ത്രിക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും വാർത്താ സമ്മേളനത്തിൽ...

ഇന്ത്യ വിടും മുൻപ് ജയ്റ്റ്ലിയെ കണ്ടു, ചർച്ച നടത്തി: മല്യ; കണ്ടത് പാർലമെന്റിൽവച്ച്, പറഞ്ഞത് ഒറ്റ വാക്ക്: ജയ്റ്റ്ലി

ലണ്ടൻ/ന്യൂഡൽഹി ∙ ഇന്ത്യ വിടുന്നതിനു മുൻപ് 2016ൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നതു സംബന്ധിച്ചു ചർച്ച ചെയ്തിരുന്നുവെന്നും വിവാദ വ്യവസായി വിജയ് മല്യ. ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ച കേസിൽ ഇന്ത്യ തേടുന്ന...

ലണ്ടനിൽ പോകുന്നതു ജയ്റ്റ്ലിയോടു പറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി മല്യ

ലണ്ടൻ‌/ന്യൂഡൽഹി∙ ഇന്ത്യ വിടുന്നതിനു മുൻപു താൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നു വിവാദ വ്യവസായി വിജയ് മല്യ. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരി

രാഷ്ട്രീയം തടസമാവില്ല; കേരളത്തിനു പൂർണ പിന്തുണ: ജയ്റ്റ്‌ലി

ന്യൂഡൽഹി ∙ പ്രളയശേഷമുള്ള പുനരധിവാസത്തിൽ കേരളത്തിനു പൂർണ പിന്തുണ നൽകുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ദുരന്തത്തെക്കുറിച്ചു കേരളം നൽകിയ വിശദ റിപ്പോർട്ട്, രണ്ടു കേന്ദ്രസംഘങ്ങൾ നടത്തിയ പഠനം, കേന്ദ്രവും സംസ്ഥാനവും നടത്തുന്ന തുടർചർച്ചകൾ എന്നിവയുടെ...

കേരളത്തിന് കൂടുതല്‍ സഹായം; രൂപ ശക്തമായ നിലയിൽ: അരുൺ ജയ്റ്റ്ലി

ന്യൂഡല്‍ഹി∙ പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂർത്തിയായാൽ കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതല്‍ സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി‌ അരുണ്‍ ജയ്റ്റ്‌ലി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം പുനരധിവാസ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ ശ്രദ്ധ...

ഇനി മണിക്കൂറുകൾ മാത്രം; ജെപിസി എന്തായി: ജയ്റ്റ്ലിയോട് രാഹുല്‍

ന്യൂഡൽഹി∙ റഫാൽ കരാർ പരിശോധിക്കുന്നതിന് സംയുക്ത പാർലമെന്റ് കമ്മിറ്റി (ജെപിസി) വിളിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് ജെപിസി എന്ന ആവശ്യം രാഹുൽ ഉന്നയിച്ചത്. ഇതിനായി 24 മണിക്കൂർ അനുവദിക്കുന്നുവെന്ന് ട്വീറ്റ് ചെയ്യുക

'കാപട്യം തുറന്നു കാണിക്കാന്‍ 15 ചോദ്യങ്ങൾ': റഫാലിൽ കോൺഗ്രസിന് മറുപടിയുമായി ജയ്റ്റ്ലി

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടില്‍ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെ 15 ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. 'റഫാലിൽ കോൺഗ്രസിന്റെ കാപട്യം തുറന്നു കാണിക്കാനുള്ള 15 ചോദ്യങ്ങൾ' എന്ന പേരിലുള്ള ബ്ലോഗ് കുറിപ്പിലാണു കോൺഗ്രസിനും രാഹുൽ...

ധനമന്ത്രിയായി ജയ്റ്റ്ലി തിരിച്ചെത്തി

ന്യൂഡൽഹി ∙ മൂന്നു മാസത്തിനുശേഷം അരുൺ ജയ്റ്റ്‌ലി വീണ്ടും ധന, കമ്പനികാര്യ ‌മന്ത്രി. കുറച്ചു നാൾ കൂടി വസതി കേന്ദ്രീകരിച്ചായിരിക്കും മന്ത്രി പ്രവർത്തിക്കുക. മേയ് 14നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം അദ്ദേഹം വകുപ്പില്ലാ...

അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം അരുണ്‍ ജയ്റ്റ്‌ലി വീണ്ടും കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റെടുത്തു. ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫിസ് അറിയിപ്പു പുറത്തിറക്കി. മേയ് 14-നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജയ്റ്റ്‌ലി...

അരുൺ ജയ്റ്റ്‌ലി രണ്ടാഴ്ചയ്ക്കകം ചുമതലയേൽക്കും

ന്യൂഡൽഹി∙ വൃക്ക ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മന്ത്രി അരുൺ ജയ്റ്റ്‌ലി തിരികെയെത്തുന്നു. രണ്ടാഴ്ചയ്ക്കകം അദ്ദേഹം ധനമന്ത്രാലയത്തിന്റെ ചുമതലയേൽക്കുമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതു മുതൽ ധനമന്ത്രിയായിരുന്നു...

അരുൺ ജയ്റ്റ്ലി തിരിച്ചെത്തുന്നു

ന്യൂഡൽഹി∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നു മൂന്നുമാസം വിശ്രമത്തിലായിരുന്ന ധനമന്ത്രി അരുൺ ജയ്റ്റ്ലി ഈ മാസം പകുതിയോടെ ജോലിയിൽ തിരികെ പ്രവേശിക്കും. ഇതിനു മുന്നോടിയായി നോർത്ത് ബ്ലോക്കിലെ അദ്ദേഹത്തിന്റെ ഓഫിസ് നവീകരിച്ച് അണുവിമുക്തമാക്കുന്ന...

രാജ്യത്തൊരു ധനമന്ത്രിയുണ്ടോ: ജയ്റ്റ്ലിക്കെതിരെ പോർമുഖം തുറന്ന് കോൺഗ്രസ്

ന്യൂഡൽ‍ഹി∙ ഈ രാജ്യത്തൊരു ധനമന്ത്രിയുണ്ടോ? ബിജെപി നിരയിൽനിന്നു കടന്നാക്രമണം നടത്തുന്ന അരുൺ ജയ്റ്റ്ലിക്കെതിരെ പോർമുഖം തുറന്ന് കോൺഗ്രസ് രംഗത്തിറങ്ങി. ചികിൽസയുടെ ഭാഗമായി ധനമന്ത്രി പദവി തൽക്കാലത്തേക്ക് ഒഴിഞ്ഞ ജയ്റ്റ്ലി ഫെയ്സ്ബുക്കിലും ബ്ലോഗിലും...

ഇന്ദിരയെ ഹിറ്റ്ലറോട് ഉപമിച്ച് ജയ്റ്റ്ലി

ന്യൂഡൽഹി ∙ ജനാധിപത്യ രാജ്യത്തെ ഏകാധിപത്യത്തിനു കീഴിലാക്കിയവരാണ് ഇന്ദിരാഗാന്ധിയും ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. ജയ്റ്റ്ലിയുടെ ‘ദ് എമർജൻസി റീവിസിറ്റഡ്’ എന്ന ബ്ലോഗ് എഴുത്തിലാണ് ഇന്ദിരാ ഗാന്ധിക്കെതിരായ പരാമർശം....

അടിയന്തരാവസ്ഥ വാർഷികം: ഇന്ദിര ഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച് ജയ്റ്റ്ലി

ന്യൂഡല്‍ഹി∙ അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി അധിക്ഷേപിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി സമൂഹമാധ്യമത്തിലാണു വിമർശന ശരങ്ങൾ തൊടുത്തത്. അഡോൾഫ് ഹിറ്റ്ലറെയും ഇന്ദിര...

മോദി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞു

ന്യൂഡൽഹി∙ ജോലി മതിയാക്കി യുഎസിലേക്കു തിരികെ പോകുകയാണെന്നു നരേന്ദ്ര മോദി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സേവനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണു...