Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "PJ Kurien"

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്: തുറന്നടിച്ച് പി.ജെ.കുര്യൻ

ന്യൂഡൽഹി∙ ഉമ്മന്‍ ചാണ്ടിയോടു വ്യക്തിപരമായ ഒരുസഹായവും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യന്‍. ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുതു ഗ്രൂപ്പാണ്. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനകീയനാണ് എ.കെ.ആന്റണിയെന്നും കുര്യന്‍...

ഉമ്മൻ ചാണ്ടിക്കു കൊമ്പുണ്ടോ: കുര്യൻ; ജനകീയതയുടെ കൊമ്പുണ്ട്: വിഷ്ണുനാഥ്

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അസാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ രാജ്യസഭാ സീറ്റ് വിഷയത്തിൽ അദ്ദേഹത്തിനെതിരെ മുതിർന്ന നേതാവ് പി.ജെ.കുര്യൻ ‘ഉറഞ്ഞു തുള്ളി’. ഉമ്മൻചാണ്ടിക്കെന്താണു കൊമ്പുണ്ടോയെന്നു കുര്യൻ...

കുര്യന് എംഎൽഎമാർ മറുപടി പറയട്ടെ: ഉമ്മൻ ചാണ്ടി

കോട്ടയം ∙ പി.ജെ.കുര്യന്റെ പരാമർശത്തിനു മറുപടി നൽകേണ്ടതു യുവ എംഎൽഎമാരെന്ന് ഉമ്മൻ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായി പ്രവർത്തിച്ചോയെന്ന് അവർ തന്നെ വ്യക്തമാക്കണം. പി. ജെ. കുര്യൻ ഹൈക്കമാൻഡിനു പരാതി നൽകുന്നതു നല്ല കാര്യമാണ്. രാഹുൽ ഗാന്ധിയെ...

ഒറ്റ വെട്ടിനു കുര്യനും ചാക്കോയും; ഉമ്മൻ ചാണ്ടിയുടെ ‘ചാണക്യ നീക്കം’

ആരും പ്രതീക്ഷിക്കാത്ത ഒരു മിന്നലാക്രമണമായിരുന്നു അത്; ദേശീയ രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്കു കളംമാറ്റിച്ചവിട്ടുകയാണെന്നുറിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെട്ടിനിരത്തിയത് ഒരാളെയല്ല, അനുഭവ സമ്പത്തേറെയുള്ള രണ്ടു കോൺഗ്രസ് നേതാക്കളെയാണ്....

രാഹുൽ ഗാന്ധിയെ കണ്ടത് മൂവരും ഒന്നിച്ച്: കുര്യനു മറുപടിയുമായി ചെന്നിത്തല, ഹസൻ

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ഉമ്മൻചാണ്ടി തെറ്റിദ്ധരിപ്പിച്ചെ‌ന്ന പി ജെ കുര്യന്റെ പരാമർശം അടിസ്ഥാന രഹിതമാണെന്നു കെപിസിസി പ്രസിഡഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

പി.ജെ. കുര്യനെ എന്നും പിന്തുണച്ചിട്ടേയുള്ളൂ: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പി.ജെ. കുര്യനെ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും താൻ പിന്തുണച്ചിട്ടേയുള്ളൂവെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരള കോൺഗ്രസിന് അവകാശവാദം ഉന്നയിക്കാവുന്ന രാജ്യസഭാ സീറ്റ് 2004ൽ കുര്യനു വാങ്ങിക്കൊടുക്കാൻ താൻ...

കുര്യനു പകരം മുൻപ് ഒരാളെ നിർദേശിച്ചിരുന്നു; വൈരാഗ്യമൊന്നുമില്ലെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പി.ജെ. കുര്യനെതിരെ താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാജ്യസഭാ സീറ്റ് സംബന്ധിച്ചു കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. താൻ പരാതി പറയുകയാണെങ്കിൽ അത് കോൺഗ്രസ്...

ഉമ്മന്‍ ചാണ്ടിയുടെ ‘പേഴ്സനല്‍ അജന്‍ഡ’യെന്ന് കുര്യന്‍; മുരളിയും പ്രതിഷേധപക്ഷത്തേക്ക്

കോട്ടയം∙ രാജ്യസഭാ അടിയറവിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം പുതിയ തലങ്ങളിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ അജന്‍ഡയാണു നടന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണവുമായി പി.ജെ....

സീറ്റില്ലെന്ന് സൂചന; രാജ്യസഭയിലേക്ക് ആറുപേരെ നിർദേശിച്ച് പി.ജെ.കുര്യൻ

ന്യൂഡൽഹി∙ രാജ്യസഭയിലേക്ക് ആരെ നിർദേശിക്കണം എന്നതിനെച്ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നതിനിടെ ആറു പേരുകൾ നിർദേശിച്ച് പി.ജെ.കുര്യൻ. രാജ്യസഭയിലെത്തണമെന്ന് നിർബന്ധമില്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചതിനൊപ്പമാണ് കുര്യൻ ആറു പേരുകളും നിർദേശിച്ചിരിക്കുന്നത്....

വിമർശിക്കുന്നവർ ത്യാഗം സഹിക്കാതെ എംഎൽഎ ആയവർ: പി.ജെ. കുര്യൻ

ന്യൂഡൽഹി∙ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടിയിൽനിന്നുതന്നെ ഉയരുന്ന വിമർശനങ്ങൾക്കു മറുപടിയുമായി രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. തന്നെ വിമർശിച്ചവർ ത്യാഗം സഹിക്കാതെ എംഎൽഎമാരായവരാണ്. പരിചയസമ്പത്തും കഴിവുമുള്ളവരാണു രാജ്യസഭയിൽ വരേണ്ടത്....

യൂത്ത് കോൺഗ്രസിനു മൂപ്പ് കൂടി: കെഎസ്‌യു മുൻ ഭാരവാഹികൾ

കൊച്ചി ∙ യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്ക്കായുള്ള പ്രവർത്തകരുടെ മുറവിളി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിക്കു മുന്നിലെത്തിക്കാൻ തുറന്ന കത്തുമായി കെഎസ്‌യു മുൻ നേതാക്കൾ. ഏഴിനു തിരുവനന്തപുരത്തു യൂത്ത് കോൺഗ്രസ് ആസ്ഥാന മന്ദിരത്തിനു തറക്കല്ലിടുന്ന...

സീറ്റ് ചോദിച്ചില്ലല്ലോ, കുതിര കയറുന്നതെന്തിന്: കുര്യൻ

ന്യൂഡൽഹി ∙ യുവ എംഎൽഎമാർ ഫെയ്സ്ബുക്കിലൂടെ നടത്തിയ ആരോപണങ്ങൾക്ക് അതേ വേദിയിൽ പി.ജെ. കുര്യന്റെ മറുപടി. ‘രാജ്യസഭാ സ്ഥാനാർഥിത്വത്തെപ്പറ്റി തന്നെ’ എന്ന തലക്കെട്ടിലുള്ള പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ: ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്തു...

പാർട്ടി പറഞ്ഞാൽ മാറിനിൽക്കും: ‘രാജ്യസഭാ വിവാദ’ത്തിൽ പി.ജെ. കുര്യൻ

കൊച്ചി∙ പാർട്ടി പറഞ്ഞാൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. യുവാക്കളുടെ അവസരത്തിനു താൻ തടസ്സമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു തന്റെ അഭിപ്രായം...

പുതുമുഖങ്ങൾ വരട്ടെ: ‘യുവ കലാപ’ത്തിന് കെ.സുധാകന്റെ പിന്തുണ

കണ്ണൂർ∙ രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് യുവനിര ഉയർത്തുന്ന പ്രതിഷേധം മുതിർന്ന നേതാക്കളും ഏറ്റെടുക്കുന്നു. കാലാവധി അവസാനിക്കുന്ന മുതിർന്ന നേതാവ് പി.ജെ. കുര്യൻ പുതുമുഖങ്ങൾക്ക് വഴിമാറണമെന്ന യുവ എംഎല്‍എമാരുടെ ആവശ്യത്തെ പിന്തുണച്ച് കണ്ണൂരിൽ...

പി.ജെ. കുര്യനെതിരെ ഷാഫിയും ബൽറാമും; യുഡിഎഫ് കൺവീനറെ മാറ്റണമെന്നും ആവശ്യം

പാലക്കാട്∙ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി കോൺഗ്രസിന്റെ യുവ എംഎൽഎമാരായ വി.ടി. ബൽറാമും ഷാഫി പറമ്പിലും രംഗത്ത്. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും സമൂഹമാധ്യമത്തിലൂടെ...

പി.ജെ. കുര്യനും പി.പി. തങ്കച്ചനും ഇനി മാറിനിൽക്കട്ടെ: തുറന്നടിച്ച് ബൽറാം, ഷാഫി

കോട്ടയം∙ വരാനിരിക്കുന്ന രാജ്യസഭാ തിര‍ഞ്ഞെടുപ്പിൽനിന്ന് പി.ജെ.കുര്യൻ വിട്ടുനിൽക്കണമെന്ന് എംഎൽഎമാരായ വി.ടി.ബൽറാമും ഷാഫി പറമ്പിലും. രാജ്യസഭയിൽ മൂന്നും ലോക്സഭയിൽ ആറും തവണ അംഗമായിട്ടുള്ള കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങണമെന്ന് ബൽറാം...

രാജ്യസഭാ അങ്കത്തിന് വീണ്ടും പി.ജെ. കുര്യനോ? കോൺഗ്രസിൽ ആലോചന മുറുകുന്നു

ന്യൂഡൽഹി ∙ കെപിസിസി പ്രസിഡന്റ് ചർച്ചകൾക്കു പിന്നാലെ, കേരളത്തിൽനിന്നു കോൺഗ്രസിന്റെ രാജ്യസഭാംഗത്തെ കണ്ടെത്താനുള്ള ചർച്ചകളും സജീവമായി. ജൂൺ 30ന് ഒഴിവുവരുന്ന മൂന്നു സ്ഥാനങ്ങളിൽ ഒന്നാണ് കോൺഗ്രസിനു കിട്ടാവുന്നത്. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യനെ...

പി.ജെ.കുര്യനു ശേഷം ആര്? കോൺഗ്രസിന് ആശങ്ക

ന്യൂഡൽഹി∙ 41 വർഷമായി കോൺഗ്രസിന്റെ കൈവശമുള്ള രാജ്യസഭാ ഉപാധ്യക്ഷപദവി ഇനി ആർക്ക്? നിലവിലെ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ സഭാംഗത്വ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകൾ തുടങ്ങി. പദവി കോൺഗ്രസിനു വിട്ടുകൊടുക്കില്ലെന്ന വാശിയിലാണു ബിജെപി....

പി.ജെ.കുര്യനു ശേഷം ആര്? കോൺഗ്രസിന് ആശങ്ക

ന്യൂഡൽഹി∙ 41 വർഷമായി കോൺഗ്രസിന്റെ കൈവശമുള്ള രാജ്യസഭാ ഉപാധ്യക്ഷപദവി ഇനി ആർക്ക്? നിലവിലെ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ സഭാംഗത്വ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകൾ തുടങ്ങി. പദവി കോൺഗ്രസിനു വിട്ടുകൊടുക്കില്ലെന്ന വാശിയിലാണു ബിജെപി....