Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Food Lover"

പൂന്തോട്ടത്തെക്കാൾ ധർമജനു പ്രിയം മീൻ ചന്ത !

ധർമജൻ ബോൾഗാട്ടി്ക്കു മുൻപിൽ ഒരു പാത്രത്തിൽ പള്ളത്തിയും മറ്റൊന്നിൽ കിടുക്കൻ സ്രാവും വച്ചാൽ ഏതെടുക്കും? സംശയമൊട്ടുമില്ല ആ ചെറിയ പള്ളത്തി അപ്പാടെ എടുത്തു തിളപ്പിച്ചു കഴിക്കാനിഷ്ടപ്പെടുന്ന ചിരിയുടെ ആശാൻ. മീനിനോട് ഇഷ്ടം മാത്രമല്ല നല്ലമീൻ കിട്ടാൻ ധർമൂസ്...

എന്താ കഴിക്കാൻ വേണ്ടത്?: രണ്ടു ചറോട്ടേം മുട്ടൻകറീം!!!

സിനിമയിലെ രുചിലോകത്തെ രസങ്ങളെക്കുറിച്ച് പറഞ്ഞാൽ തീരില്ല, ഓർത്തോർത്ത് ചിരിക്കാവുന്ന ചില രുചിരസങ്ങളുണ്ട്. മിഥുനം സിനിമയിലെ സാമ്പാർ കഥ ഓർമയുണ്ടോ? ലൈൻമാൻ കെ. ടി കുറുപ്പ് ഉരുട്ടിയുരുട്ടി ചോറുണ്ണുന്നു. ഭാര്യ സുഭദ്ര ഒരു തോർത്തുകൊണ്ട് വിയർപ്പ്...

ഇത്തവണ ചൈനീസ് രുചികളിലേക്കു ചക്രമുരുട്ടുന്നു, യാത്രകളുടെ കൂട്ടുകാരൻ

യാത്രകൾ രണ്ടുതരത്തിൽ പോവാം ഒന്ന്: എത്തേണ്ടിടം മാത്രം മനസ്സിലുറപ്പിച്ച്, എത്തുംവരെ മറ്റൊന്നും ചിന്തിക്കാതെ, വേഗത്തിൽ. രണ്ട്: ലക്ഷ്യത്തെ സാധ്യതകളിലൊന്നു മാത്രമായി അറിഞ്ഞ്, യാത്രയുടെ ഓരോ നിമിഷത്തെയും ഒരു കവിൾ വീഞ്ഞുപോലെ ആസ്വദിച്ച് അങ്ങനെ... ഭക്ഷണം...

തിമിംഗലത്തിനു മുൻപിൽ നത്തോലി ചെറിയമീനല്ല !

(ആരുടേയും കൊതിവികാരം വ്രണപ്പെടുത്താനുള്ള ശ്രമമല്ല ഈ പാതി വെന്ത വിവരണം. എങ്കിലും ഇതിൽ പച്ചയിറച്ചി, നാക്ക്, മൂക്ക്, പാൽ, പഞ്ചസാര ഇവയുടെ അംശം കണ്ടേക്കാം.) ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചി ചേർത്തിടിച്ച് വെള്ളത്തിലിട്ട് മുളകുപൊടിയും കൊടംപുളിയും...

'അങ്ങനെ ഞാൻ വെജിറ്റേറിയനായി': അൻസിബ

എന്റെ ഒരു മുസ്‌ലിം കുടുംബമാണ്. വീട്ടിൽ മാംസാഹാരം പതിവാണ്. പെരുന്നാൾ സമയത്തു നോൺ വെജ് വിഭവങ്ങളുടെ മേളമാണ്. ബാക്കിയുള്ളവർ ചിക്കൻ ബിരിയാണിയൊക്കെ തട്ടുമ്പോൾ ഞാൻ ചോറും അവിയലും തൈരുമൊക്കെ കൊണ്ടു തൃപ്തിപ്പെടും. അതിനു പിന്നിലൊരു കഥയുണ്ട്... എന്റെ...

താരമായി പീകോക്ക് കേക്ക്; ഹേമമാലിനിക്കിത് എഴുപതിന്റെ 'ചെറുപ്പം'

ഹേമമാലിനിയെ നേരിട്ട് കണ്ടാൽ ആർക്കുമൊരു ചോദ്യം ചോദിക്കാൻ തോന്നും – എഴുപതിലും പതിനേഴിന്റെ ചുറുചുറുക്ക് എങ്ങനെ സൂക്ഷിക്കുന്നു. എഴുപതാം പിറന്നാൾ ആഘോഷദിനത്തിൽ ഹേമമാലിനിയോടൊപ്പം ശ്രദ്ധനേടിയത് പിറന്നാൾ കേക്കാണ് – മയിൽ പീലിവിടർത്തിയിട്ടിരിക്കുന്ന...

നാടൻ ഭക്ഷണത്തോട് പ്രിയം: നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും താരം നിമിഷ സജയൻ തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു. കപ്പയും മീൻ കറിയും വലിയ ഇഷ്ടമാണ്. മീൻ ചട്ടിയിൽ അവസാനം വരുന്ന ചാറിനും പൊടിഞ്ഞു കിടക്കുന്ന മീൻ കഷണത്തിനുമൊപ്പം കപ്പ കൂടിയിട്ട് ഇളക്കി ഒരു പിടിയങ്ങ് പിടിക്കണം....

തീവണ്ടി നായികയ്ക്കിഷ്ടം നാടൻ മത്തിക്കറി !

പാലക്കാടു നിന്ന് "തീവണ്ടി" സിനിമയിലൂടെ വന്ന സംയുക്​ത മേനോൻ, ഇഷ്ടഭക്ഷണത്തെക്കുറിച്ച് പറയുന്നു, പുട്ട്. അതിനൊപ്പം കടലക്കറിയോ ബീഫ് റോസ്റ്റോ ഉണ്ടെ ങ്കിൽ വേറൊന്നും വേണ്ട. സ്വയം കുക്ക് ചെയ്ത വിഭവം തനിയെ ഇരുന്ന് കഴിച്ചു തീർക്കുന്ന സ്വഭാവം കൂടെയുണ്ടെ...

മിയയുടെ പാചക പരീക്ഷണങ്ങൾ

വെള്ളിത്തിരയിലെ പ്രിയനായിക മിയ തന്റെ ഭക്ഷണ ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു... ഞാൻ അത്യാവശ്യം ഫൂഡിയാണ്. നമുക്ക് ഇഷ്ടപ്പെട്ട ഫൂഡ് കഴിക്കുക, സന്തോഷമായിരിക്കുക എന്നതാണ് പോളിസി. എന്നുകരുതി വലിച്ചുവാരി കഴിക്കാറില്ല കേട്ടോ... വിവിധ രുചികൾ...

ഭക്ഷണം കഴിച്ച് സങ്കടം മറക്കുന്നൊരു അനാർക്കലി

തിരുവനന്തപുരം നഗരത്തെ ഇഷ്ടപ്പെടുന്നൊരാളാണ് അനാർക്കലി മരക്കാർ. നന്നായി ഭക്ഷണം കഴിയ്ക്കുന്നൊരാളാണ് അനാർക്കലി, എന്തെങ്കിലും സങ്കടമുണ്ടെങ്കില്‍ നന്നായി ഭക്ഷണം കഴിച്ചാൽ അതു മാറുന്നൊരാൾ! നാടൻ ഫുഡിൽ ഇടിയപ്പമാണ് ഇഷ്ടം. ഇടിയപ്പത്തിന്റെ കൂടെ എന്തു...

മധുരൈ ജംക്​ഷനുമായി കനിഹ

മലയാളത്തിൽ ഭാഗ്യദേവതയായി വന്നതാണ് കനിഹ. മലയാളിത്തം മുഖശ്രീയാക്കിയ താരം. തമിഴ് ബ്രാഹ്മണ കുടുംബത്തിൽ പെട്ടയാളാണ് കനിഹയെന്ന ദിവ്യ വെങ്കിട്ട്. വിവാഹത്തിനു മുൻപ് വെജിറ്റേറിയൻ ആയിരുന്നു. ഇപ്പോൾ എന്തും കഴിക്കും. ഭർത്താവ് ശ്യാമിനു നോൺവെജ് ഇല്ലാതെ പറ്റില്ല....

കാനത്തിനു വിപ്ലവത്തോളം പ്രിയങ്കരമാണ് വറുത്തരച്ച കോഴിക്കറി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജീവിതത്തിൽ സ്നേഹത്തിൻ രുചിയുള്ള, അടുക്കള ഗന്ധമുള്ള രണ്ടു സ്ത്രീകളുണ്ട്– അമ്മയും ഭാര്യയും. അമ്മ ടി.കെ. ചെല്ലമ്മയുണ്ടാക്കുന്ന കുമ്പിളപ്പവും ചക്കക്കുരുപ്പാടയും അവല് കപ്പയും മുളകിട്ട മീൻകറിയുമെല്ലാം രുചിയുടെ...

വാചകമടി പോലെയല്ല പാചകം

വീട്ടിലെ ഇഷ്ടയിടം ഏതെന്നു ചോദിച്ചാൽ അടുക്കളയെന്നാകും റീന ബഷീറിന്റെ മറുപടി. കാരണം കുട്ടിക്കാലം മുതൽ റീന കൂടുതൽ സമയവും പാചക പരീക്ഷണങ്ങളുമായി ചെലവഴിച്ചത് വീട്ടിലെ അടുക്കളയിലാണ്. അമ്മ നൽകിയ പാഠങ്ങൾ റീനയ്ക്കു പിൻകാലത്ത് ഗുണം ചെയ്യുകയും ചെയ്തു. പുതിയ...

പഴുത്ത നാട്ടുമാങ്ങയോടാണ് മൊഹബത്ത് !

ഓർമകളോടുള്ള പ്രണയം കൊണ്ട് സിനിമ തയാറാക്കുന്ന അഞ്ജലി മേനോന്റെ ഇഷ്ട ഭക്ഷണം ഏതാണ്? നന്നായി ഭക്ഷണം കഴിച്ച് സ്ക്രിപ്റ്റ് എഴുതിയൊരാളുമാണ് അഞ്ജലി!, ഉസ്താദ് ഹോട്ടലിന്റെ കഥ തയാറാക്കുന്ന സമയത്ത് അഞ്ജലി കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയമായിരുന്നു. വീട്ടുകാരുടെും...

നീല നിറമുള്ള ചായ, ചോറിന് കാർമുകിൽ കറുപ്പ്! തൃശ്ശൂർ റസ്‌റ്റൊറന്റിലെ കൗതുക കാഴ്ചകൾ ഇങ്ങനെ!

കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു ചായ തരംഗം തുടങ്ങിയിട്ട്! ഗ്രീൻ ടീയോ, ലെമൺ ടീയോ, ഹണി ടീയോ, ഐസ് ടീയോ, ജിഞ്ചർ ടീയോ ഒന്നുമല്ല അവിടുത്തെ താരം. ചില്ലു ഗ്ലാസിൽ നീല നിറം പൂശിയ അഴകൊത്ത ബ്ലൂ ടീ. ഈ മലേഷ്യക്കാരി സുന്ദരിയെ എവിടെ കിട്ടും എന്ന്...

12 ലക്ഷം രൂപ ടിപ്പ് കിട്ടിയ ഷെഫ്!

ഒരു 'ടിപ്പ്' മതി ജീവിതം വഴി മാറാനെന്നാവും ഇനി ഷെഫ് വിക്രം വിജി പറയുക. കാരണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍‍ഡോ വിക്രമിനു കൊടുത്ത ടിപ്പാണ്- ഏകദേശം 12 ലക്ഷം രൂപ (17000 ഡോളർ.) കഴിഞ്ഞ ഫെബ്രുവരിയിൽ ജസ്റ്റിൻ ട്രൂ‍‍ഡോ ഇന്ത്യ സന്ദർശിച്ചതിന്റെ ചെലവു...

പേളിയുടെ പാചകപരീക്ഷണങ്ങൾ

മിനിസ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകരുടെയും ന്യൂജെനറേഷന്റെയും പ്രിയങ്കരിയായ പേളി മാണി തന്റെ ഭക്ഷണഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു. കണ്ടാൽ തോന്നില്ലെങ്കിലും ഞാൻ അത്യാവശ്യം ഭക്ഷണപ്രിയയാണ്. തിരിച്ചു കടിക്കാത്തതെന്തും പരീക്ഷിച്ചു നോക്കാറുണ്ട്. യാത്രകൾ പോകുമ്പോൾ ആ...

കളത്തിൽ പുലി, തീൻമേശയിൽ സാത്വികൻ

മെസ്സിയായിരിക്കും ലോകകപ്പ് ഫുട്ബോളിൽ ഇപ്പോൾ ഏറ്റവുമധികം ടെൻഷൻ അനുഭവിക്കുന്ന താരം. ദൈവമെന്ന പരിവേഷം കാരണം മെസ്സിക്ക് ഓരോ പിഴവിനും കനത്ത വില നൽകേണ്ടി വരും. സൂപ്പർതാരമായി നിൽക്കുമ്പോഴും നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയോടെ കളിക്കളം വാഴാൻ മെസ്സി

ആനിയുടെ അടുക്കളയിൽ നിന്ന് : കറുമുറെ കൊറിക്കാൻ കറാഞ്ചി

മുത്തശ്ശിയുടെ രുചിക്കൂട്ടുകളോട് നമുക്കെല്ലാവർക്കും വല്ലാ ത്തൊരു ഇഷ്ടമുണ്ട് അല്ലേ? വളരെക്കാലങ്ങൾ കഴിഞ്ഞ് കുട്ടിക്കാല ഓർമകൾ വന്നു തൊടുമ്പോൾ, മുത്തശ്ശി വിളമ്പിയ സ്നേഹമധുരം നുണഞ്ഞിരിക്കുന്ന കുട്ടിക്കുറുമ്പാകാൻ തോന്നാറില്ലേ? എന്റെ കുട്ടിക്കാലം...

മിഠായിത്തെരുവിലെ കറക്കവും ഉമ്മയൊരുക്കുന്ന ഭക്ഷണവും ഏറെയിഷ്ടം: അൻസിബ

കുട്ടിക്കാലത്തെ പെരുന്നാൾ ആഘോഷങ്ങളുടെ ആഹ്ലാദത്തിമിർപ്പ് ഇപ്പോഴും കൂടെയുണ്ട്. പന്നിയങ്കരയിലെ തറവാട്ടുവീട്ടിൽ കൂട്ടുകുടുംബമായി കഴിയവെ എല്ലാവരും ചേർന്നുള്ള ആഘോഷങ്ങളുടെ അവസാനിക്കാത്ത പെരുന്നാൾ രാവും പെരുന്നാൾ ദിന ആഘോഷങ്ങളുമെല്ലാം ഓർക്കുമ്പോൾ തന്നെ...