അഞ്ചു മലയാളികൾ, ഒറ്റ വിരുന്ന്, ഒന്നര ലക്ഷം രൂപ !
എണ്ണത്തിൽ തീരെ ചെറുതാണെങ്കിലും കരുതലിന്റെ കാര്യത്തിൽ മാതൃകയായി വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയാന ദ്വീപിലെ മലയാളികൾ. കുക്ക് ഫോർ കേരള ക്യാംപയിന്റെ ഭാഗമായി കരീബീയൻ ദ്വീപിലെ അഞ്ചു മലയാളികൾ ഒറ്റ വിരുന്നു കൊണ്ട് നാടിനുവേണ്ടി സമാഹരിച്ചത് 2000 ഡോളർ (ഏകദേശം...