Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fish Fry"

പച്ചമസാലകൾ ചേർത്തു പൊള്ളിച്ച ആവോലി

പച്ചക്കുരുമുളകും കാന്താരിയും ചേർത്തു പൊള്ളിച്ചെടുത്ത ആവോലി രുചി കഴിച്ചാൽ മറക്കില്ല! മസാലയൊക്കെ തിരുമ്മിപിടിപ്പിച്ചു വാഴയിലയിൽ പൊതിഞ്ഞെടുത്ത് തീ കുറച്ച് ഇരുവശവും നന്നായി മൊരി‍ഞ്ഞു പാകമാക്കണം. നീക്കിയും നിരക്കിയും തിരിച്ചും മറിച്ചും പൊള്ളിച്ചെടുത്താൽ...

മീൻ വേവിച്ചത്

മീൻ കറി ഏവർക്കുംപ്രിയങ്കരമാണ്. ചാറ് വറ്റിച്ചെടുക്കുന്നൊരു മീൻകറി രുചിക്കൂട്ട് പരിചയപ്പെടാം. ദശകട്ടിയുള്ള മീൻ – അര കിലോഗ്രാം അരപ്പ് തയാറാക്കാൻ മുളകുപൊടി – 5 ടീസ്പൂൺ മഞ്ഞൾപൊടി – അര ടീസ്പൂൺ ചെറിയുള്ളി – 1 ടേബിൾസ്പൂൺ ഇഞ്ചി – 2 ടീസ്പൂൺ വെളുത്തുള്ളി –...

നാവിൽ നീന്തുന്ന ‘മലയാളിമീനു’കൾ !

പഴയ കാലത്ത് മീൻ കറിവയ്ക്കുന്ന ചട്ടി ചാരം തേച്ച് കഴുകി വെയിലത്തുണക്കിയാണ് സൂക്ഷിച്ചിരുന്നത്. പരലുപ്പ് അല്ലെങ്കിൽ കല്ലുപ്പിട്ട് മീൻ‍ വ‍ൃത്തിയാക്കി മെഴുക്കി കഴുകിയ ശേഷം മുളകും പുളിയും മല്ലിയും അരച്ചു ചേർത്ത മീൻകറിയുണ്ടാക്കിയ ആ കാലത്തിൽനിന്നു നമ്മൾ...

വറുത്തരച്ച മീൻകറി

ചപ്പാത്തി, പത്തിരി, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയൊരു ഉഗ്രൻ വറുത്തരച്ച മീൻകറിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ 01. ചുവന്ന മുളക് — 8 02. ഉലുവ — കാൽ ടീസ്പൂൺ 03. മല്ലിപ്പൊടി — രണ്ടു ടേബിൾ സ്പൂൺ 04. നല്ല ജീരകം — അര ടീസ്പൂൺ 05. കുരുമുളക് — ഒരു...

വാഴയിലയിൽ മീൻ പൊള്ളിച്ചാലോ?

ഇലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന മീനിന്റെ രുചി നാവിൽ വെള്ളം നിറയ്ക്കുന്നതാണ്. സാധാരണ മീൻ പൊരിക്കുന്ന കൂട്ടുകൊണ്ടു തന്നെ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്ന മീനും തയാറാക്കാം. വാഴയില -1 മീൻ -( ഇടത്തരം വലുപ്പമുള്ളത്)-1 ( തിലോപിയ, കരിമീൻ , റെഡ്...

ഷാപ്പിലെ കൂരിക്കറി, എരിവിന്റെ ലാവയിൽ കിടക്കുന്ന കൂരിത്തലയും

ഏട്ടക്കൂരിയുടെ തലയുണ്ട്, എടുക്കട്ടേ എന്നു ചോദിച്ചാൽ ചിലർ പറയും: ‘‘അയ്യേ...’’ എന്നാൽ ചിലർക്കത് ലോകകപ്പ് കിട്ടുന്നതുപോലെയാണ്. ആദ്യത്തെ കൂട്ടർ ഇതു വായിക്കരുത്. വായിച്ചിട്ടു കാര്യമില്ല. രണ്ടാമത്തെ കൂട്ടർ ഇതു വായിക്കണം എന്നു പ്രത്യേകം പറയുന്നില്ല....

ചാളകഴിക്കുവാണെങ്കിൽ ഇപ്പോൾ കഴിക്കണം, ഓഗസ്റ്റ് കഴിഞ്ഞാൽ ചാള വെറും ചവറ്!

സദ്യ വിളമ്പാൻ ഇലയിട്ടു. തൂശനില. വിഭവങ്ങൾ വിളമ്പിത്തുടങ്ങുംമുൻപേ വിദേശി വാഴയില തിന്നു തുടങ്ങി. സാലഡ് ആണെന്നു കരുതിയത്രെ. വാഴയിലെ വെറുമൊരു ഇലയല്ല എന്നു മനസ്സിലായില്ലേ? മനസ്സിലായോ എന്നോ, എപ്പ മനസ്സിലാക്കി എന്നു ചോദിച്ചാ മതി എന്നു തീരവാസികൾ...

ഫിഷ് മോളിയുടെ രുചിക്കൂട്ട്

ഗീറൈസ്, അപ്പം, പത്തിരി, ഇടിയപ്പം തുടങ്ങിയവയോടൊപ്പം കഴിക്കാൻ പറ്റിയൊരു സൂപ്പർ ഫിഷ്മോളി രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ: 1. ദശക്കട്ടിയുള്ള മുള്ളു കുറഞ്ഞ ഏതെങ്കിലും മീൻ: അര കി.ഗ്രാം. 2. മഞ്ഞൾപൊടി: കാൽ ടീസ്പൂൺ 3. പച്ചമുളക്: 5 ഇടത്തരം 4. ഇഞ്ചി:...

മീൻ ഒരാഴ്ചയിലധികം ഫ്രീസറിൽ സൂക്ഷിക്കരുത്

മീനിന്റെ കണ്ണും ചെകിളയുടെ ഭാഗവും ചുവന്നതാണെങ്കിൽ അതു ചീഞ്ഞതാണ്. മീൻ അല്പം പഴയതാണെന്നു തോന്നുന്നെങ്കിൽ ഉപ്പും കടുകുപൊടിച്ചതും പുരട്ടി പതിനഞ്ചു മിനിറ്റിനുശേഷം വെട്ടിക്കഴുകി കറിവയ്ക്കുക. ഉലർത്താൻ കടുകും ഉലുവാപ്പൊടിയും ചേർക്കുക. ഏറെ ദിവസം വച്ചിരിക്കാൻ...

ഈ ഫിഷ് കേക്ക് പൊരിച്ചെടുക്കാം!

രുചികരമായൊരു ഫിഷ്കേക്ക് ! ഈ കേക്കിലെ താരം നല്ല ദശയുള്ള മീനാണ്. ചെറിയ വട്ടത്തിൽ എണ്ണയിൽ പൊരിച്ചെടുക്കുന്ന രുചികരമായ ഈ കേക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം. മീൻ കഷണങ്ങൾ – 3 ഉരുളക്കിഴങ്ങ് – 1 ചുവന്നമുളക് – 1 സ്പ്രിങ് ഒനിയൻ – 1 കപ്പ് ചെറുതായി...

നൗഷാദ് സ്പെഷൽ ഗോവൻ സ്റ്റൈൽ ഫിഷ് ഫ്രൈ

മീൻ വിഭവങ്ങൾക്ക് പ്രസിദ്ധമാണ് ഗോവ. ഗോവൻ സ്റ്റൈലിൽ മീൻ ഫ്രൈ തയാറാക്കുന്നതിന്റെ കൂട്ട് പരിചയപ്പെടാം. ചേരുവകൾ : നെയ്മീൻ – അര കിലോ വറ്റൽ മുളക് – 50 ഗ്രാം പട്ട – ഒരു കഷണം ഗ്രാമ്പൂ – നാലെണ്ണം കുരുമുളക് – 20 ഗ്രാം കള്ള് വിനാഗിരി – രണ്ടു േടബിൾ സ്പൂൺ പുളി –...

തേങ്ങാപ്പീര ഇട്ട് മീൻപൊരിച്ചാലോ?

മീൻ വറുത്തും പൊരിച്ചും കഴിക്കാൻ ഏവർക്കും ഇഷ്ടമാണ്. വളരെ കുറച്ചു ചേരുവകൾ ചേർത്ത് രുചികരമായൊരു മീൻ പൊരിച്ചതു തയാറാക്കിയാലോ? ചേരുവകൾ ദശകട്ടിയുള്ള മീൻ ( കേര, ഓലക്കൊടിയൻ പോലുള്ളവ) - 10 കഷ്ണങ്ങൾ വറ്റൽ മുളക് - എരിവിനനുസരിച്ച് (ഒരു 10 എണ്ണം മുതൽ 12 എണ്ണം...