Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Food News"

സാമ്പാർ എങ്ങനെ രുചികരമാക്കാം ?

ഏത് നാട്ടിലും സാമ്പറിനു പ്രത്യേക സ്ഥാനമുണ്ട്. ഒരോ നാട്ടിലെയും സാമ്പറിന്റെ രുചി വൈവിധ്യം പോലെ എത്ര പറഞ്ഞാലും തീരില്ല സാമ്പാറിന്റെ വിശേഷങ്ങൾ. നമ്മൾ കേട്ടതിനെക്കാളും രുചിച്ചതിനെക്കാളും വലിയ കാര്യങ്ങളാണ് സാമ്പാറിനെക്കുറിച്ച് പറയാനുള്ളത്. സാമ്പാർ എന്നു...

മറവിരോഗത്തിന്റെ പ്രധാന കാരണം ചില ഭക്ഷണങ്ങൾ തന്നെ!

നമ്മുടെ ഭക്ഷണരീതി അൽസ്ഹൈമേഴ്സ് രോഗത്തെ പ്രതിരോധിച്ചു നിർത്തുന്നുവെന്നു പുതിയ പഠനം. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് മാംസാഹാരം കുറച്ചു കഴിക്കുന്നവരാണ് ഇന്ത്യക്കാർ. ഇതേ കാരണം കൊണ്ടുതന്നെയാണു മറവിരോഗങ്ങളെ തടയാൻ നമുക്കു കഴിയുന്നത്. ലോകത്താകമാനം 42...

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്റെ ഭക്ഷണം എന്തായിരുന്നു?

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ എന്നാവും കാലം ആൽബർട്ട് ഐൻസ്‌റ്റീനെ വാഴ്‌ത്തുക. ആ ബുദ്ധിയുടെ പിന്നിലെ ശക്‌തിയെന്താവും എന്ന് ശാസ്‌ത്രം ഒരുപാട് അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്. മറ്റു മനുഷ്യരിൽനിന്ന് വിഭിന്നമായ തലച്ചോറിന്റെ പ്രവർത്തനമാവാം...

കൗമാരത്തിൽ ഭക്ഷണം രാജാവിനെപ്പോലെ

പരസ്യ മോഡലിനെപ്പോലെ മെലിയാൻ ആഗ്രഹിക്കുന്നവരാണു പുതിയ തലമുറയിലെ പെൺകുട്ടികൾ. കൗമാരകാലം മുതൽക്കേ അതിനുള്ള പരിശീലനവും തുടങ്ങും. ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാൽ കൂടുതൽ മെലിയാമെന്ന തെറ്റിദ്ധാരണയാണിവർക്ക്. എന്നാൽ, ഭക്ഷണത്തിലൂടെ വേണ്ടത്ര പോഷകം...

വയർ എരിച്ചിൽ മാറ്റാൻ‍ എന്തൊക്കെ കഴിക്കാം?

ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ എല്ലാവർക്കും ഉണ്ടാകാവു ന്ന അസ്വസ്ഥതയാണു നെഞ്ചെരിച്ചിൽ. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്നതു ‘ലോവർ ഈസോഫാ ഗൽ സ്പിൻക്റ്റർ’ എന്ന ഒരു മാംസപേശിയാണ്. ഭക്ഷണം കഴിക്കുമ്പോൾ ഈ മാംസപേശി വികസിച്ച് അന്നനാളത്തിൽ നിന്നും...

ഭക്ഷ്യവസ്തുക്കളിലെ വിഷം കണ്ടെത്താൻ 9 വഴികൾ

മായം കലരാത്ത ഭക്ഷണം എല്ലാവരുടെയും സ്വപ്നമാണ്. വാങ്ങിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ വിഷാംശമുള്ള ഭക്ഷണവസ്തുക്കളെ നിത്യജീവിതത്തിൽ ഒഴിവാക്കാം. 1.പഴകിയ മീൻ എങ്ങനെ തിരിച്ചറിയാം? ∙ തിളക്കമില്ലാത്ത കുഴിഞ്ഞ ഇളം നീല നിറമുള്ള...

ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം?

പ്രകൃതിയോടിണങ്ങിയ ജീവിതം എന്ന ആശയത്തിന് സ്വീകാര്യതയേറുന്ന കാലമാണിത്. ഭക്ഷണത്തിലായാലും താമസത്തിലായാലും ഈ മാറ്റങ്ങൾ ദൈനംദിന ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർ പച്ചക്കറികളും ഇലകളും ഇന്ന് കൂടുതലായി ഭക്ഷണത്തിൽ...

കുലുക്കി സർബത്തിനു ശേഷം ദാ...കുലുക്കി ചായയും!

പൊന്നാനിക്കാരുടെ ചൈനീസ് ചായ കുടിച്ചിട്ടുണ്ടോ? കുലുക്കി സർബത്തു പോലെ കുലുക്കിയെടുക്കുന്നൊരു വൈറൽ ചായയും! സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഈ ചായ വിഡിയോ.പൊന്നാനി അങ്ങാടിപ്പാലത്തിനടുത്തുള്ള ചപ്പാത്തി ഫാക്ടറി എന്ന് പേരുള്ള ചായക്കടയിൽ നിന്നുള്ള...

പ്രസിഡന്റ് ശകാരിച്ചു; ശ്രീലങ്കൻ എയർലൈൻസിൽ ഇനി കശുവണ്ടിയില്ല !

വിമാനയാത്രയിൽ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കു ഗുണനിലവാരമില്ലാത്ത കശുവണ്ടി നൽകി ശകാരം ഏറ്റുവാങ്ങിയ ശ്രീലങ്കൻ എയർലൈൻസ് ഇനിമുതൽ തങ്ങളുടെ വിമാനങ്ങളിൽകശുവണ്ടി നൽകില്ലെന്നു പ്രഖ്യാപിച്ചു. കാഠ്മണ്ഡ‍ുവിൽനിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേയാണ്...

പായ്ക്കറ്റ് ഫുഡ് കഴിക്കും മുൻപ് ഇതൊന്നു വായിക്കൂ

ഫാസ്റ്റ് ഫുഡിന്റെയും പാക്കേജ്ഡ് ഫുഡിന്റെയും ഇക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തുന്ന രാസവസ്തുക്കൾ എന്തെല്ലാം മാറ്റങ്ങളും രോഗങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നതെന്ന് അറിയാതെ പോകരുത്. ആഹാരം കഴിച്ചു വയറു നിറഞ്ഞാലും മതിയായില്ലെന്ന തോന്നൽ...

ലോകത്തിലെ ഏറ്റവും വിലകൂടിയ അഞ്ച് ഭക്ഷണങ്ങൾ

കുങ്കുമപ്പ‍ൂവാണ് ഏറ്റവും വിലയേറിയ രുചിച്ചേരുവ എന്നു നമ്മൾ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഒറ്റ ക്ലിക്കിൽ അറിവുകളുടെ വലിയ ലോകത്തേക്കുള്ള ജാലകം തുറന്നു കിട്ടിയപ്പോൾ അതിലും എത്രയോ വിലയുള്ള വിഭവങ്ങളുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞു. ഇതാ ചില...