Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Healthy Food"

കൊളസ്‌ട്രോൾ കുറയ്ക്കുന്ന ഓട്സ്!

രോഗികളുടെയും ആശുപത്രികളുടെയും സ്വന്തമായിരുന്നു ഓട്സ് ഒരുകാലത്ത്. ഈ ചീത്തപ്പേരു മാറി മലയാളിയുടെ ഡയറ്റിന്റെ ഭാഗമായി ഓട്സ് മാറിയിട്ട് കാലമേറെയായില്ല. നൂറ്റാണ്ടുകളായി അപ്പവും പുട്ടും ദോശയും ഇഡ്‍ലിയുമൊക്കെ ശീലമാക്കിയ മലയാളിയുടെ പ്രഭാത ഭക്ഷണത്തിലേക്ക്...

മനസ്സിനെ ശാന്തമാക്കാം, ഭക്ഷണത്തിലൂടെ

പുതിയ ജീവിത, തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതാണോ മാനസിക പിരിമുറുക്കം? അല്ല എന്നു തന്നെയാണ് ഉത്തരം. എല്ലാക്കാലത്തും മനുഷ്യൻ മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചിരുന്നു. എന്നാൽ പണ്ടുകാലത്ത് അതിനെ എങ്ങനെയാണ് മനുഷ്യർ അതിജീവിച്ചിരുന്നതെന്ന് നോക്കേണ്ടതുണ്ട്....

പൈനാപ്പിൾ കഴിച്ച് അമിതവണ്ണം കുറയ്ക്കാം

ഇത്തിരി സങ്കടപ്പെട്ടാലേ സന്തോഷത്തിന്റെ മധുരം തിരിച്ചറി യാനാകൂ എന്നു പറയാറില്ലേ.... നമ്മുടെ പൈനാപ്പിളിന്റെ കാര്യത്തിലും അത് ഏറെക്കുറെ ശരിയാണ്. മറ്റു പഴങ്ങളെ അപേക്ഷിച്ച് തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കാനൊക്കെ അൽപം പ്രയാസമാണെങ്കിലും ഗുണങ്ങളുടെ...

ദോശകഴിച്ചാൽ പ്രമേഹം കുറയുമോ?

കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പഞ്ചസാര, മൈദാ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ കഴിച്ചാലുടൻ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നു. ഇതിനെ ഗ്ലൈസീമിക് ഇൻഡെക്സ് എന്നാണറിയപ്പെടുന്നത്.ഗ്ലൈസീമിക് ഇൻഡെക്സ് കൂടുതലുള്ള...

വൃക്കരോഗികൾക്ക് എന്തൊക്കെ കഴിക്കാം?

അമിതവണ്ണമാണ് ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയ്ക്ക് അടിസ്ഥാന കാരണം. അമിതവണ്ണം വൃക്കകളു ടെ ജോലിഭാരവും കൂട്ടുന്നു. വൃക്കരോഗികൾക്കു പൊതുവേ ചില ആരോഗ്യടിപ്പുകൾ പറയാം. പ്രോട്ടീൻ അഥവാ മാംസ്യാംശം കുറയ്ക്കണം. ദഹനവും ഉപാപചയവും...

ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം?

പ്രകൃതിയോടിണങ്ങിയ ജീവിതം എന്ന ആശയത്തിന് സ്വീകാര്യതയേറുന്ന കാലമാണിത്. ഭക്ഷണത്തിലായാലും താമസത്തിലായാലും ഈ മാറ്റങ്ങൾ ദൈനംദിന ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർ പച്ചക്കറികളും ഇലകളും ഇന്ന് കൂടുതലായി ഭക്ഷണത്തിൽ...

ആരോഗ്യകരമായൊരു ഗ്രീൻ ജ്യൂസ്

ഗ്രീൻ ജ്യൂസ് രുചിക്കൂട്ടു പരിചയപ്പെടാം. ഇലകളും കായ്കളും വേരുകളും നിറഞ്ഞ പ്രകൃതിയോടിണങ്ങിയൊരു ജ്യൂസ്. പുതിനയില – ഒന്നേകാൽ കപ്പ് മല്ലിയില – അരകപ്പ് നാരങ്ങനീര് – 2 ടേബിൾ സ്പൂൺ പച്ചമുളക് – 1ടേബിൾ സ്പൂൺ ഇഞ്ചി – അര ടേബിൾ സ്പൂൺ കുരുമുളക് – 2...

അഞ്ച് ഇന്ത്യൻ രുചികൾ സൂപ്പർഫുഡ് വിഭാഗത്തിൽ

ഇന്ത്യയിൽ പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചിരുന്ന പലതിനേയും ഇന്ന് വിദേശ രാജ്യങ്ങൾ സൂപ്പർ ഫുഡ് ആയാണ് കണക്കാക്കുന്നത്. പശുവിന്റെ നെയ്യാണ് ഇതിലൊന്ന്. പശുവിൻ പാലിലെ പ്രോട്ടീൻ പ്രകാരം എ വൺ, എ ടു എന്നിങ്ങനെ രണ്ടുതരം പാലാണുള്ളത്. എ വൺ പശുവിന്റെ പാൽ ശരീരത്തിലെ...

ഫാസ്റ്റ് ഫുഡോ, ജങ്ക് ഫുഡോ ഏതാണ് കൂടുതൽ പ്രശ്നക്കാരൻ

ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പൊതു വിശ്വാസം. റസ്റ്ററന്റ് ഫുഡിനെയാണ് നമ്മള്‍ പൊതുവെ ഫാസ്റ്റ് ഫുഡ് എന്ന് വിളിക്കുന്നത്. ഇത് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുന്നത് അത് തയാറാക്കുന്ന വിധം കൂടി...

ഭാരം കുറയ്ക്കാൻ ഒരു നേരത്തെ ആഹാരം ഒഴിവാക്കണോ?

നല്ല ഭക്ഷണ ശീലം എന്നാൽ എന്താണ്. ലോകമെങ്ങും ആളുകൾ ഇന്റർനെറ്റിലും മറ്റും നിരന്തരം തിരയുന്ന, എന്നാൽ ആശയക്കുഴപ്പത്തിന്റെ നടുക്കടലിൽ പെടുന്ന ചോദ്യമാണിത്. ഇതിനു വ്യക്തമായ ഉത്തരം എവിടെ നിന്നു ലഭിക്കും. എന്നാൽ ഓരോ വ്യക്തിക്കും വ്യത്യസ്ത രീതികളാണ്...

ചക്രവർത്തിയും കുടുംബവും മാത്രം കഴിച്ചിരുന്ന കറുത്ത അരി

മലയാളിക്ക് അരിഭക്ഷണം ഒരു വൈകാരിക പ്രശ്നമാണ്. തൊട്ടുമുൻപ് മൂന്നു പൊറോട്ട അകത്താക്കിയാലും ഉച്ചയ്ക്ക് ഒരു പിടി ഊണ് കഴിച്ചില്ലെങ്കിൽ തലവേദന വരുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. ഇത്രയും കഠിനമല്ലെങ്കിൽപ്പോലും ദിവസത്തിൽ ഒരു നേരമെങ്കിലും അരിഭക്ഷണം...

ആയിരംകൊല്ലം പഴക്കമുള്ള കറുത്ത മുട്ടകൾ കഴിച്ചിട്ടുണ്ടോ?

ദക്ഷിണ ചൈനയിലെ ഷൻസൻ നഗരത്തിലെ ഒരു ഭക്ഷണശാലയിലാണ് ആദ്യമായി കറുത്ത നിറത്തിലുള്ള മുട്ട കാണുന്നത്. രാവിലെ ഓർഡർ ചെയ്ത ചൈനീസ് കഞ്ഞിയുടെ (പോർക്ക് ചേർത്ത് നന്നായി വേവിച്ച ചൈനീസ് കഞ്ഞി ശരിക്കും ഒരു സംഭവമാണ്) കൂടെ ഒരു ചെറിയ പ്‌ളേറ്റിൽ നീളത്തിൽ അരിഞ്ഞ കറുത്ത...

മനുഷ്യർ തയാറാക്കിയതിൽ വച്ച് ഏറ്റവും രുചികരമായ വിഭവം പരിചയപ്പെടാം

തെണ്ടിനടന്ന് ഭക്ഷണം കഴിക്കുന്ന കാലത്തിനു മുൻപു തന്നെ തായ്‌ലൻഡിലെ പപ്പായ സാലഡിനെപ്പറ്റി കേട്ടിരുന്നു. സിഎൻഎൻ ചാനലിന്റെ ലോകത്തിലെ ഏറ്റവും നല്ല അൻപത് ഭക്ഷ്യ വിഭവങ്ങളുടെ വാർഷിക ലിസ്റ്റിൽ സ്ഥിരമായി മുൻനിരയിൽ സ്ഥാനം പിടിക്കുന്ന വിഭവം. (കഴിഞ്ഞ വർഷത്തെ...

സാഷിമി കഴിച്ചു രുചി പിടിച്ചവർക്ക് മീൻകറി കാണുമ്പോൾ പുച്ഛം തോന്നാം!

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങൾ എന്തൊക്കെയാണ്? എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്ത് വിഭവങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കാൻ പറഞ്ഞാൽ ഞാൻ എഴുതുന്നതിലൊരെണ്ണം സാഷിമിയായിരിക്കും. ജാപ്പനീസ് വിഭവം. സാധാരണയായി പ്രധാന ഭക്ഷണത്തിനു മുൻപ് ‘സ്റ്റാർട്ടർ’ ആയി...

പ്രഭാത ഭക്ഷണത്തിനൊപ്പം മഷ്റൂം പനീർ മഞ്ചൂറിയൻ

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് കൂൺ. ഇറച്ചിക്ക് പകരം ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് പോഷകഗുണം കൂട്ടും. കൂടാതെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കൂണിലുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിൽ...

ഉറുമ്പിൻ മുട്ട കൊണ്ട് സാലഡ് , ഓംലറ്റ് : ഇതിലും ആരോഗ്യപ്രദമായ ഭക്ഷണം വേറെ ഇല്ല !

ഉറുമ്പ് ഉപദ്രവമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. ഉറുമ്പിൻ മുട്ട മനുഷ്യന്മാരുടെ ഭക്ഷണമാണ് എന്ന് കാണിച്ചു തന്നത് തായ്‌ലൻഡിലെ വിദ്യാർഥികളാണ്. നീറ് എന്ന് വിളിക്കുന്ന നമ്മുടെ ചോണനുറുമ്പ്. മാവിന്റെ മുകളിൽനിന്ന് ഉറുമ്പിൻ കൂട് പൊട്ടിച്ചെടുക്കുന്നു. ബക്കറ്റിലെ...