രസികൻ രുചിയിൽ തേങ്ങാച്ചോറ്
മലബാർ വിഭവങ്ങളിൽ പ്രധാനിയാണ് തേങ്ങാച്ചോറ്, പാവങ്ങളുടെ ബിരായാണിയെന്നാണ് തേങ്ങാച്ചോറ് അറിയപ്പെടുന്നത്. ഈ രുചിക്കൂട്ട് തയാറാക്കുന്നതു കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് മലബാർ കഫേയിൽ സോസ് ഷെഫ് അശ്വിനി ഗീതാ ഗോപാലകൃഷ്ണനാണ്. ചേരുവകൾ കൈമ അരി – 3...