Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Monsoon Special Food"

ആരോഗ്യകരമായ ബീറ്റ്റൂട്ട് സൂപ്പ്

മഴക്കാലത്ത് ഭക്ഷണ ക്രമം പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധ ശക്തി കൂട്ടുന്ന സൂപ്പുകൾ കുടിച്ച് ശരീര ആരോഗ്യം മെച്ചപ്പെടുത്തേണ്ട സമയമാണ്. നല്ല ദഹനം കിട്ടുന്ന സൂപ്പുകൾ തീർച്ചയായും ഭക്ഷണക്രമത്തിൽ വേണം. കുരുമുളകും പച്ചക്കറിയും വെണ്ണയുമൊക്കെ...

ചൂട് കഞ്ഞിയും ചെറുപയറും കഴിച്ചിട്ടുണ്ടോ?

പൊടിയരിക്കഞ്ഞിയും ചെറുപയറും രുചിക്കാത്തവരില്ല. ഏറ്റവും രുചികരവും പോഷകഗുണവും നിറഞ്ഞ കഞ്ഞിയും പയറും രുചിക്കൂട്ട് എങ്ങനെ തയാറാക്കാമെന്ന് നോക്കാം. 1 പൊടിയരി – ഒരു കപ്പ് 2 ഉപ്പ് – പാകത്തിന് 3 വെണ്ണ – ഒരു ചെറിയ സ്പൂൺ പയറു തോരന് 4 വെളിച്ചെണ്ണ – ഒരു...

നാളികേരക്കഞ്ഞിയുടെ രുചി മറക്കാൻ പറ്റുമോ?

കഞ്ഞികുടിച്ചാൽ എളുപ്പത്തിൽ ദഹനം നടക്കും. പോഷകസമ്പുഷ്ടമായ ആഹാരമാണ് കഞ്ഞി. കഞ്ഞി തയാറാക്കുമ്പോൾ അരിയുടെ നാലിരട്ടി വെള്ളം ചേർക്കണം എന്നതാണ് കണക്ക്. ചില കഞ്ഞികൾ തയാറാക്കാൻ എട്ടിരട്ടി വെള്ളം ചേർക്കും. കുത്തരിയും നാളികേരവും ചേർത്ത് രുചികരമായൊരു...

കദളിപ്പഴത്തിന്റെ രുചിയുള്ളൊരു കായക്കഞ്ഞി

പല ചേരുവകൾ ചേർത്ത് രുചിയും ഗുണവും കൂട്ടുന്ന കഞ്ഞി കുടിക്കുന്നത് കർക്കടക മാസത്തിന്റെ പ്രത്യേകതയാണ്. എളുപ്പത്തിൽ ദഹിക്കുന്ന ആഹാരമാണ് കഞ്ഞി. 1. ഉണക്കലരി –1 കപ്പ് 2 ശർക്കര – പാകത്തിന് തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 3 കദളിപ്പഴം – രണ്ട് പാകം...

ദേഹപുഷ്ടിക്ക് ഉത്തമമാണ് പാൽ കഞ്ഞി

പാലിൽ വേവിച്ചെടുക്കുന്ന പാൽ കഞ്ഞി ദേഹപുഷ്ടിക്കുള്ള ഔഷധമായാണ് കരുതപ്പെടുന്നത്. എളുപ്പത്തിൽ തയാറാക്കാവുന്ന പാൽ കഞ്ഞിയുടെ കൂട്ട് പരിചയപ്പെടാം. നവര അരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത് ആട്ടിൻ പാൽ – ഒരു കപ്പ് പശുവിൻ പാൽ – ഒരു കപ്പ് എരുമപാൽ – ഒരു...

മരുന്നുപോലെ കോഴി, വ്യത്യസ്തമായ മലബാർ കർക്കടകം

തുള്ളിക്കൊരുകുടം പേമാരി. കർക്കടകത്തിൽ‍ ഇടമുറിയാതെ പെയ്യുന്ന പെരുമഴ. സുഖചികിൽസയുടെ കാലമാണിത്. പലരും ഉഴിച്ചിലും പിഴിച്ചിലും നടത്തുന്ന കാലം. പണ്ടുകാലത്ത് ചെലവേറിയ ഇത്തരം ചികിൽസകളൊന്നും സാധാരണക്കാർക്കു താങ്ങാൻ കഴിയുമായിരുന്നില്ല. കർക്കടക കഞ്ഞിയും...

കഞ്ഞിയും ചുട്ട പപ്പടവും ഒരൽപം കടുമാങ്ങയും; പനിയുടെ രുചിക്കൂട്ട്

ഇടിച്ചു കുത്തിപ്പെയ്യുന്ന മഴ. കവി പറഞ്ഞതു പോലെ, മനസ്സാലെ നമ്മൾ നിനയ്ക്കാത്തതെല്ലാം വരുംകാലമാണ് മഴക്കാലം. പനിയാണ് നമ്മള്‍ മലയാളികൾക്ക് ഗൃഹാതുര സ്മരണ നൽകുന്ന ഒരേയൊരു രോഗം! പനിച്ചൂടിന്റെ വിയർപ്പു ഗന്ധം. പനിക്കിടയ്ക്കയുടെ ഗന്ധം. ജാലകത്തിനപ്പുറത്ത്...