Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Onam Recipes"

കുട്ടികൾക്കിഷ്ടപ്പെട്ട പഴം നുറുക്ക്

കുട്ടികൾക്കിഷ്ടപ്പെടുന്നൊരു പഴം നുറുക്കിന്റെ രുചിക്കൂട്ട് എങ്ങനെയെന്ന് നോക്കാം. ഏത്തപ്പഴം – 4 നെയ്യ് – 3 ടേബിൾ സ്പൂൺ ശർക്കര ഉരുക്കിയത് – 2 ടേബിൾ സ്പൂൺ ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂൺ പാകം ചെയ്യുന്ന വിധം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പഴം...

ഉള്ളി തക്കാളിത്തോരൻ

തോരൻ അത് മലയാളികളുടെ പ്രിയ കറികളിൽ ഒന്നാണ്. ഉള്ളി തക്കാളിത്തോരന്റെ രുചിക്കൂട്ടു പരിചയപ്പെടാം. 1. സവാള കനംകുറച്ചറിഞ്ഞത് – ഒരു കപ്പ് 2. പച്ചത്തക്കാളി ചെറുതായരിഞ്ഞത് – കാൽ കപ്പ് 3. പൊടിയായി തിരുമ്മിയ തേങ്ങ – അര കപ്പ് പച്ചമുളക് വട്ടത്തിലരിഞ്ഞത് – ഒരു...

നാരങ്ങാക്കറി തൊടുകറികളിൽ മുൻപൻ

വടക്കൻ കേരളത്തില്‍ പ്രത്യേകിച്ചും കണ്ണൂരിലെ സദ്യകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു തൊടുകറിയാണിത് നാരങ്ങാക്കറി. എരവും പുളിയും നിറഞ്ഞൊരു നാരങ്ങാക്കറിക്കൂട്ട് പരിചയപ്പെടാം. 1. പഴുത്ത കറിനാരങ്ങ തൊലിയോടെ കനം കുറച്ചരിഞ്ഞു കുരു നീക്കിയത് – 200 ഗ്രാം. (ഒരു...

പാവയ്ക്കാ തീയൽ

വറുത്ത തേങ്ങ അരച്ചു ചേർത്തു തയാറാക്കുന്ന പാവയ്ക്ക തീയൽ ആർക്കാണ് ഇഷ്ടമല്ലാത്തത്? പാവയ്ക്കാ തീയൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. 1. പാവയ്ക്കാ കുരുകളഞ്ഞു കുറുകെ മുറിച്ചു നീളത്തിലരിഞ്ഞത് – ഒരു കപ്പ് പച്ചമുളക് അറ്റം പിളർന്നത് – 4 ചുവന്നുള്ളി നീളത്തിൽ...

പരിപ്പ് പുതുരുചിയിൽ

സദ്യയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പരിപ്പ് കറി, ചെറുപയറുപരിപ്പു കൊണ്ടുള്ള രുചികരമായൊരു പരിപ്പു കറിക്കൂട്ട് പരിചയപ്പെടാം. 1. ചെറുപയറുപരിപ്പ് ഇളം പാകത്തിൽ വറുത്തത് – ഒരു കപ്പ് 2. ഗരം മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ 3. വെളിച്ചെണ്ണ – രണ്ടു വലിയ...

കുട്ടികൾക്കിഷ്ടപ്പെട്ടൊരു പനീർ കറി

കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീർ. ദിവസവും ആവശ്യമുള്ളതിന്റെ എട്ടു ശതമാനം കാൽസ്യം പനീറിൽ ഉണ്ട്. എല്ലുകൾക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീർ ഏറെ ഗുണകരമാണ്. വളരുന്ന...

കൂൺ അച്ചാർ കഴിച്ചിട്ടുണ്ടോ?

കൂണിന്റെയും കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുൾ നിറഞ്ഞൊരു അച്ചാർ. 1. കൂൺ കഷണങ്ങളാക്കിയത് – 200 ഗ്രാം 2. പാചക എണ്ണ – ഒരു കപ്പ് 3. ഇഞ്ചി അരിഞ്ഞത് – ഒരു ഡിസേർട്ട് സ്പൂൺ പച്ചമുളക് അരിഞ്ഞത് – മൂന്നു ഡിസേർട്ട് സ്പൂൺ വെളുത്തുള്ളി –...

ആരോഗ്യകരമായ ചീര അവിയൽ

ഇലക്കറിയായി ഉപയോഗിക്കുന്ന ചീര ചേർത്തൊരു അവിയൽ രുചിക്കൂട്ട് പരിചയപ്പെടാം. 1. ചുവന്ന ചീരയില ചെറുതായി അരിഞ്ഞത് – രണ്ടു കപ്പ് 2. ഇളം ചീരത്തണ്ട് നീളത്തിൽ കഷണങ്ങളാക്കിയത് – ഒരു കപ്പ് വെള്ളരിക്ക തൊലിചെത്തി നീളത്തിൽ അരിഞ്ഞത് – മൂന്നു കപ്പ് ചക്കക്കുരു...

ചെറുമധുരത്തിലൊരു മുന്തിരിങ്ങാ പച്ചടി

പച്ചടി മധുരമില്ലാതെ എന്ത് ഓണസദ്യ? മുന്തിരിങ്ങാ പച്ചടിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം. 1. പച്ചനിറമുള്ള പുളിയില്ലാത്ത ചെറിയ മുന്തിരിങ്ങ – രണ്ടു കപ്പ് 2. പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ് പഞ്ചസാര – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3....

വാഴക്കൂമ്പ് പയർ തോരൻ

ഇലയുടെ നാക്ക് ഇടത്തോട്ടു തിരിച്ചിട്ട് ഇടത്തുനിന്നും സദ്യ വിളമ്പിതുടങ്ങും. ഉപ്പ്, നാരങ്ങ മാങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി, തോരൻ, ഓലൻ, അവിയൽ, കിച്ചടി, പച്ചടി, എന്നിങ്ങനെ വേണം വിളമ്പാൻ. സദ്യയ്ക്കുവിളമ്പാൻ വാഴക്കൂമ്പ് പയർ തോരൻ കൂട്ടൊരുക്കുന്നതെങ്ങനെയെന്നു...

കുമ്പളങ്ങ–മത്തങ്ങ ഓലൻ രുചിക്കൂട്ട്

തനി കേരളീയമായ കറികളായാണ് ഓലനും കാളനും കരുതപ്പെടുന്നത്. അധിക മസാലക്കൂട്ടുകളില്ലാതെ ഏറ്റവും ലളിതമായ ശൈലിയിലാണ് ഓലനും കാളനും പാചകം ചെയ്യുന്നത് എന്നതുതന്നെയാണുഓലൻ കേരളത്തിൽ ജനിച്ചതാണെന്നു കരുതാൻ കാരണം. കൽച്ചട്ടിയിൽ നാളികേരപ്പാലു ചേർത്തുണ്ടാക്കുന്ന ഓലൻ....

തൊട്ടുമധുരിക്കാൻ പാലട പ്രഥമൻ

സദ്യവട്ടങ്ങളിൽ വിഭവമെത്രയുണ്ടെങ്കിലും ഒടുവിൽ തൊട്ടുമധുരിക്കാൻ പാലടയുണ്ടെങ്കിൽ പിന്നെ എന്തു വേണം. 1. ഉണക്കലരി – 250 ഗ്രാം 2. വെളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ പഞ്ചസാര – രണ്ടു െചറിയ സ്പൂൺ 3. പാൽ – മൂന്നു ലീറ്റർ പഞ്ചസാര – 750 ഗ്രാം പാകം െചയ്യുന്ന...

പാവയ്ക്ക കിച്ചടി രുചികരമാക്കാം

ഓണസദ്യയിൽ ദാഹശമനിയുടെ റോളാണ് കിച്ചടിക്ക്. പാവയ്ക്ക കിച്ചടി എങ്ങനെ തയാറാക്കാമെന്നു നോക്കാം. 1. വെളിച്ചെണ്ണ – പാകത്തിന് 2. പാവയ്ക്ക – മൂന്ന്, വട്ടത്തിൽ അരിഞ്ഞത് 3. പച്ചമുളക് – 10, അരിഞ്ഞത് 4. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത് കടുക് – ഒരു ചെറിയ...