തേനൂറുന്നൊരു ക്ലാസിക് പാന്‍ കേക്ക്
രുചിയുള്ളൊരു പാൻ കേക്ക് തയാറാക്കിയാലോ? മുട്ടയും ബട്ടറും ധാന്യപ്പൊടിയും ചേർന്നൊരു ക്ലാസിക് പാൻ കേക്ക്. തേനും പഴങ്ങളും ഒരൽപം ഐസ്ക്രീമും ചേർത്ത് കഴിച്ചാൽ കിടു കോംമ്പോയാണ്. മൈദ – 250 ഗ്രാം മുട്ട – 2 പഞ്ചസാര – 1 കപ്പ് ബട്ടർ ഉരുക്കിയത് – 25 ഗ്രാം പാൽ –...