Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ramzan special"

സവാള ഗിരി ഗിരി ചിക്കന്‍ ഡോപിയാസ

പേർഷ്യൻ സ്പെഷൽ ചിക്കൻ സ്പെഷൽ പരിചയപ്പെട്ടാലോ? സവാള ഗിരി ഗിരി ചിക്കന്‍ ഡോപിയാസ എന്നു പറയുന്നതാകും കൂടുതൽ നല്ലത് , പേർഷ്യൻ പേരാണ് ഡോപിയാസ,രണ്ട് സവോളയെന്നാണ് ഈ വാക്കിന്റെ അർത്ഥം. സൗത്ത് ഏഷ്യൻ സ്പെഷലാണ് ചിക്കന്‍ ഡോപിയാസ. രണ്ട് ഘട്ടങ്ങളായാണ് ഈ...

ഈ ഫിഷ് കേക്ക് പൊരിച്ചെടുക്കാം!

രുചികരമായൊരു ഫിഷ്കേക്ക് ! ഈ കേക്കിലെ താരം നല്ല ദശയുള്ള മീനാണ്. ചെറിയ വട്ടത്തിൽ എണ്ണയിൽ പൊരിച്ചെടുക്കുന്ന രുചികരമായ ഈ കേക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം. മീൻ കഷണങ്ങൾ – 3 ഉരുളക്കിഴങ്ങ് – 1 ചുവന്നമുളക് – 1 സ്പ്രിങ് ഒനിയൻ – 1 കപ്പ് ചെറുതായി...

കച്ചി ബിരിയാണിയുടെ രുചിക്കൂട്ട്

ബിരിയാണിക്കൂട്ടിൽ ബംഗ്ലാദേശിൽ നിന്നുള്ള കച്ചി രുചിക്കൂട്ട് ഏറെ പ്രസ്ദ്ധമാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ പൊതിഞ്ഞ മാംസക്കൂട്ട് തൈരിൽ പൊതിഞ്ഞ് ബിരിയാണി അരിയും ചേർത്ത് ദം ഇട്ട്വേവിച്ചെടുക്കുമ്പോൾ വായിൽ കപ്പലോടുമെന്ന കാര്യത്തിൽ സംശയമില്ല. ചിക്കൻ – അര കി....

കാഞ്ഞിരപ്പള്ളിയുടെ വേറിട്ട പെരുന്നാള്‍ രുചി

സഹനത്തിന്റെയും സമാധാനത്തിന്റെയും ദിനരാത്രങ്ങൾക്കൊടുവിൽ ആകാശത്തിലെ പെരുന്നാള്‍ പിറ കാക്കുന്ന കാഞ്ഞിരപ്പള്ളി എന്ന എന്റെ നാട് വേറിട്ട രുചികള്‍ക്കും പേരുകേട്ട നാടാണ്.പെരുന്നാള്‍ ദിനത്തില്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് ഒഴിവാക്കാന്‍ ആവാത്ത വിഭവം ആയ...

പെരുന്നാൾ സൽക്കാരത്തിന് കരുമുളകിട്ട ബീഫും നെയ്പ്പത്തിരിയും

നോമ്പു കഴിഞ്ഞ് ചെറിയ പെരുന്നാൾ എത്തിക്കഴിഞ്ഞു. പത്തിരിരുചിയില്ലാതെ എന്ത് ഇഫ്ത്താർ ആഘോഷം, പെരുന്നാൾ സൽക്കാരത്തിന് എണ്ണയിൽ വറുത്തെടുത്ത നെയ്പ്പത്തിരിയും കുരുമുളകിട്ട ബീഫും ചേർത്തൊരു ഗംഭീര സൽക്കാരമൊരുക്കിയാലോ? കുത്തരി - 100 ഗ്രാം അരിപ്പൊടി - 100...

ഈദ് മുബാറക്കിന് തലശേരി മീൻ ബിരിയാണി

മലബാർ രുചിക്കൂട്ടുകൾ നാവിൽ കപ്പലോടിക്കുന്നതാണ്. ബിരിയാണിയാണെങ്കിൽ അത് വടക്കുന്നു തന്നെ കഴിക്കണം എന്നാണ് നാട്ടുനടപ്പ്. ബിരിയാണിരുചികളുടെ മാന്ത്രികത മലബാർ അടുക്കളയുടെസ്വന്തമാണ്. ദാ ഒരു തലശേരി മീൻ ബിരിയാണിക്കൂട്ട് പരിചയപ്പെടാം. കൈമ അരി - 750 ഗ്രാം മീൻ...

പെരുന്നാൾ രുചിയിൽ മട്ടൺ കുറുമയും അരിപ്പത്തിരിയും

മലബാറിലങ്ങോളമിങ്ങോളം എണ്ണിയാൽതീരാത്തത്ര പത്തിരിക്കൂട്ടുകളുണ്ട്. ഇത്തിരി കട്ടിയിൽ പരത്തി വറുത്തുകോരിയെടുക്കുന്ന പൊരിച്ച പത്തിരി മുതൽ നയിസ് പത്തിരി, നെയ് പത്തിരി, ഇറച്ചി പത്തിരി, ചട്ടിപത്തിരി, പെട്ടി പത്തിരി, അതിശയ പത്തിരി, അടുക്കു പത്തിരി, മീൻ...

മധുരപ്പെരുമ നിറഞ്ഞൊരു ഓം അലി

ചെറിയപെരുന്നാൾ ആഘോഷത്തിന് മധുരം പകരുന്നൊരു ഓം അലി തയാറാക്കിയാലോ? ക്രോയിസന്റ് ബ്രഡ് (ഫ്രഞ്ച് റോൾ), പാൽ, പഞ്ചസാര, ഡ്രൈ ഫ്രൂട്ട്സ് എന്നിവ നിറച്ച് ബേക്ക് ചെയ്തെടുക്കുന്നതാണീവിഭവം. ക്രോയിസന്റ് - 5 എണ്ണം പാൽ - 1 ലിറ്റർ പഞ്ചസാര - 100 ഗ്രാം കണ്ടൻസ്ഡ്...

സൽക്കാരങ്ങളിലെ സ്റ്റൈലൻ വിഭവം ചെമ്മീൻ പത്തിരി

പത്തിരിയാണ് മലബാർ രുചിയുടെ ലോകത്തേയ്ക്ക് സ്വാഗതമോതുന്ന വിഭവം. അരിപ്പൊടി ചൂടുവെള്ളത്തിൽ നേർമയായി പരത്തിയുണ്ടാക്കുന്ന നേരിയ പത്തിരി. പലവിധത്തിൽ പത്തിരികൾ തയാറാക്കാം.നാവിൽ രുചിനിറയ്ക്കുന്നൊരു ചെമ്മീൻ പത്തിരിക്കൂട്ട് പരിചയപ്പെട്ടാലോ? ചെമ്മീൻ - 250...

പഴംനിറച്ചതും ഉന്നക്കായയും

ചെറിയ പെരുന്നാളിനു വിളമ്പാനൊരു മലബാർ സ്പെഷൽ മധുരപലഹാരമായാലോ? പഴം നിറച്ചതും ഉന്നക്കായയും തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആഘോഷം മധുരം വീട്ടിൽ തന്നെ തയാറാക്കാം. ഏത്തപ്പഴം - 7 എണ്ണം തേങ്ങ ചിരകിയത് - 200 ഗ്രാം മുട്ട - 3 എണ്ണം നെയ് - 4...

മജ്ബൂസിന്റെ മൊഞ്ചിൽ രുചിയാഘോഷം പൊടിപൊടിക്കാം

നല്ല ഭക്ഷണം തയാറാക്കി ആഘോഷവേളകളുടെ മൊഞ്ച് കൂട്ടാൻ തയാറെടുക്കുന്നവർക്ക് പരിചയപ്പെടാം മജ്ബൂസ് രുചിക്കൂട്ട്. അറബിക് മസാലയിൽ വെന്തുവരുന്ന ചിക്കൻ, ചിക്കൻ വെന്ത വെള്ളത്തിൽതയാറാക്കുന്ന ബിരിയാണിച്ചോറ്. രുചിക്കൂട്ടിനിനിയെന്തു വേണം.. ചിക്കൻ - 750...

കോഴിത്തലയിണയുടെ രുചിനിറച്ചൊരു സൽക്കാരം

രുചിപ്പെരുനാളിന് വിശിഷ്ടമായൊരു വിഭവമാണ് കോഴിത്തലയിണ. വൈവിധ്യമാർന്ന മലബാർ രുചിക്കൂട്ടുകളിൽ പ്രഥമനാണ് ഈ വിഭവം. ചെറുതായി അരിഞ്ഞ ചിക്കൻ, മസാലക്കൂട്ടിൽ മുട്ടചേർത്ത്ചിക്കിയെടുത്ത് തയാറാക്കുന്ന ഈ രുചിക്കൂട്ടൊരുക്കി നോക്കൂ, പെരുന്നാൾ സൽക്കാരം ജോർ...

മട്ടൺ കാക്കവും മുട്ട സുർക്കയും ഇഫ്താർ വിരുന്നിന്

മസാലമണം പരത്തുന്ന മട്ടൻ കാക്കവും മുട്ടസിർക്കയും കഴിച്ചിട്ടുണ്ടോ? വിഭവങ്ങളുടെ വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് രുചികരമായി തയാറാക്കാവുന്നൊരു പാചകകൂട്ടാണിത്. വിരുന്നിന് മാറ്റു കൂട്ടുന്നരസക്കൂട്ട് പരിചയപ്പെടാം. മട്ടൺ - 500 ഗ്രാം കുത്തരി - 200 ഗ്രാം കൈമ അരി...

പെരുന്നാൾ സൽക്കാരത്തിനൊരുക്കാം ഓമനപ്പത്തിരി

ഓമനപ്പത്തിരിയുടെ രുചിക്കൂട്ടെങ്ങനെയെന്ന് നോക്കാം. ആദ്യ ഘട്ടത്തിലെ ചേരുവകൾ: മൈദ - 1 കപ്പ് പാൽ - 1 ഗ്ലാസ് മുട്ട - 1 മഞ്ഞൾപ്പൊടി - ഒരു നുള്ള് ഉപ്പ് - ആവശ്യത്തിന് മേൽപറഞ്ഞ ചേരുവകളെല്ലാം ചേർത്ത് ഒരു മാവ് തയ്യാറാക്കുക. ഫില്ലിങിന് വേണ്ട...

കാടമുട്ടയുടെ രുചിയിലൊരു സ്കോച്ച് എഗ്ഗ്

സ്കോച്ച് എഗ്ഗ് യഥാർത്ഥത്തിൽ ഒരു ബ്രിട്ടീഷ് വിഭവം ആണ്. അതിന്റെ ഒരു കേരള വേർഷൻ ആണ് ഞാൻ ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്. കോഴി മുട്ട ഇറച്ചി മസാലയിൽ പൊതിഞ്ഞു വറുത്തെടുക്കുന്ന ഈ ഡിഷിൽഇവിടെ ഞാൻ ഉപയോഗിച്ചിരിക്കുന്നത് കാടമുട്ടയാണ്. രുചിയുടെയും പോഷകങ്ങളുടെയും...

നല്ല ചുട്ട കോഴീന്റെ മണം... തായത്തെരു മുതൽ കണ്ണൂർ സിറ്റി വരെ

‘നല്ല ചുട്ട കോഴീന്റെ മണം’. തായത്തെരു മുതൽ കണ്ണൂർ സിറ്റി വരെ റമസാനിൽ ആരംഭിക്കുന്ന രാത്രിയിലെ നോമ്പുകാല സ്റ്റാളുകൾക്കു മുന്നിലൂടെ പോകുന്ന ആരുടെയും മനസ്സിലേക്ക് സമാനമായ സിനിമാ ഡയലോഗ് ഓടിയെത്തും. നോമ്പുകാലത്ത് വൈകിട്ട് കണ്ണൂർ സിറ്റി രൂപം മാറും. പലതരം...

ഇഫ്താർ വിരുന്നിനൊരുക്കാം തലയിണ ചിക്കൻ...

നോമ്പ് തുറ സമയത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു പുതുമ നിറഞ്ഞ സ്‌നാക്ക് പരിചയപ്പെടാം. തലയിണ ചിക്കൻ ചേരുവകൾ: ചിക്കൻ മസാലകൾ ചേർത്ത് വേവിച്ചത് -അര കപ്പ് സവാള ചെറുതായി അരിഞ്ഞത്-അര കപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ തക്കാളി ചെറുതായി അരിഞ്ഞത്- കാൽ...

റമദാൻ സ്പെഷൽ : സർപ്രൈസ് ബ്രഡ് കട്‌ലറ്റ്

കട്‌ലറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാരും വേവിച്ചെടുത്ത ഉരുളക്കിഴങ്ങിനെയും ബ്രഡ് പൊടിച്ചെടുത്തതിനെയും കുറിച്ചായിരിക്കും ചിന്തിക്കുക, എന്നാൽ ഇതാ ഒരു സ്പെഷൽ കട്‌ലറ്റ് . എന്റെ ചെറുപ്പത്തിൽ ഒരു കൂട്ടുകാരിയുടെ കസിന്റെ കല്യാണത്തിന് പോയപ്പോൾ അവരുടെ...