Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Snacks Recipe"

സ്വാദിഷ്ടമായ മീറ്റ് എംപനാഡാസ്

രുചികരമായൊരു വിഭവമാണ് മീറ്റ് എംപനാഡാസ്. പൊടിയായി അരിഞ്ഞ ആട്ടിറച്ചികൊണ്ട് തയാറാക്കുന്ന മസാലക്കൂട്ട് നിറച്ച് ബേക്ക് ചെയ്തെടുക്കുന്ന പലഹാരം. ചേരുവകൾ മൈദ –2 കപ്പ് സ്പൂൺ – 1 ടേബിൾ സ്പൂൺ ബട്ടർ – 50 ഗ്രാം മുട്ട – 1 സവോള – 1 അരിഞ്ഞ ആട്ടിറച്ചി – 200...

രുചികരമായൊരു പൊട്ടറ്റോ ബാസ്ക്കറ്റ്

ഉത്തരേന്ത്യൻ വിഭവമാണ് പൊട്ടറ്റോ ബാസ്ക്കറ്റ്. തയാറാക്കിയ പൊട്ടറ്റോ ബാസ്കറ്റിൽ ഇന്ത്യൻ ചാട്ട് മിശ്രിതവും സമ്മിശ്രരുചികളിലുണ്ടാക്കാവുന്ന ചട്ണിയും തൈരും നിറച്ച് കറുമുറാ കഴിക്കാം. ചേരുവകൾ : ഉരുളക്കിഴങ്ങ്‌ ചീകിയത് - 2 എണ്ണം കോൺഫ്ലോർ - 3 ടീ സ്പൂൺ ഉപ്പ്...

ഒനിയൻ കാബേജ് വട രുചിയിൽ കേമൻ

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വടയുടെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം. 1. സവാള നേരിയതായി അരിഞ്ഞത് – 1 വലുത് കാബേജ് നേരിയതായി അരിഞ്ഞത് – 2 കപ്പ് പച്ചമുളക് പൊടിയായി അരിഞ്ഞത് – 2 ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീ സ്പൂൺ വേപ്പില പൊടിയായി...

ചിക്കൻ അടയും ചിക്കൻ സമോസയും

രുചികരമായൊരു ചിക്കൻ അടയും സമോസയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. 1. മൈദ – അര കിലോ, വനസ്പതി – 1 വലിയ സ്പൂൺ 2. ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്തു വേവിച്ച് പിച്ചിയെടുത്തത് – 1 കപ്പ് 3. സവാള – 1 വലുത്, കാപ്സിക്കം – 1 ചെറുത്, പച്ചമുളക് – 2,...

ഈസി ടേസ്റ്റി ബ്രഡ് പക്കോഡ

വളരെക്കുറച്ചു ചേരുവകൾ ഉപയോഗിച്ചി രുചികരമായി തയാറാക്കാവുന്ന വിഭവമാണ് ബ്രഡ് പക്കോഡ. ചേരുവകൾ ബ്രഡ് 6 കഷണം ,സവാള ഒരെണ്ണം, പച്ചമുളക് 2 എണ്ണം, കടലമാവ് ഒരു കപ്പ്, മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, വേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ...

കൊതിപ്പിക്കുന്നൊരു കിളിക്കൂട്

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകിച്ച് ബേക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് "കിളിക്കൂട് " സേമിയ, വേവിച്ച ഉരുളക്കിഴങ്ങ്‌,പനീർ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പനീറിനു പകരം മുട്ട, ഇറച്ചി തുടങ്ങിയ ഇനങ്ങളും കിളിക്കൂട് നിറയ്ക്കാൻ...

പൊട്ടറ്റോ പോപ്പേഴ്‌സ് രുചിക്കൂട്ട്

വളരെ വേഗത്തിലും എളുപ്പത്തിലും തയാറാക്കാവുന്ന രുചി കൂട്ടാണ് പൊട്ടറ്റോ പോപ്പേഴ്‌സ്. എരിവും മൊരിവും ആണിതിന്റെ മുഖമുദ്ര. ഇന്ത്യൻ മസാലകളുടെ സമന്വയമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. പ്രായഭേദമന്യേ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ ഇത്‌ ആസ്വാദ്യമാവും എന്നത്...

കോളിഫ്ലവർ ബോണ്ട

ചെറുതായി അടർത്തിയെടുത്ത കോളിഫ്ലവർ ചേർത്തു തയാറാക്കുന്ന ബോണ്ടയുടെ രുചിക്കൂട്ട് പരിചയപ്പടാം. ചേരുവകൾ 1 കോളിഫ്ലവർ ചെറുതായി അടർത്തിയെടുത്തത് രണ്ടു കപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് അര കപ്പ്, എണ്ണ ഒരു ടേബിൾ സ്പൂൺ, കടുക് അര ടീസ്പൂൺ, അണ്ടിപ്പരിപ്പ്...

രുചികരമായ അരിയുണ്ട വീട്ടിൽ തയാറാക്കാം

എല്ലാ നാട്ടിലും അരിയുണ്ടയുണ്ടെങ്കിലും കണ്ണൂരിൽ ഉണ്ടാക്കുമ്പോൾ ഒന്നൊന്നര വലുപ്പത്തിൽ ഉണ്ടാകും. ‘സ്ത്രീ’ തന്നെ ധനം എന്നു കരുതുന്നതുകൊണ്ട് പൊന്നിന്റെയും പണത്തിന്റെയും കണക്കു പറയലും അടുക്കള കാണലുമൊന്നും കണ്ണൂരുകാർക്ക് ഇല്ല. ആകെയുള്ള ആഢംബരങ്ങൾ എന്നു...

സെമി ചങ്ക്സ് റോൾ - സോയകൊണ്ടൊരു നാലുമണി പലഹാരം

ബേക്കറി പലഹാരങ്ങളോടു ബൈ ബൈ പറഞ്ഞു വീട്ടിൽ തന്നെ തയാറാക്കാവുന്നൊരു സെമി ചങ്ക്സ് റോൾ രുചിക്കൂട്ട് പരിചയപ്പെടാം. ഒാൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ് മൽസരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സരിത ശ്രീജിത്ത് പരിചയപ്പെടുത്തുന്നത് സോയ കൊണ്ടൊരു പലഹാരമാണ്. സെമി...

പച്ചമുളകിട്ടൊരു അവിൽ മിക്സ്ചർ

അവിൽ ശർക്കര കൂട്ടിൽ നിന്നും വ്യത്യസ്തമായി വറുത്ത പപ്പടവും പച്ചമുളകും ചേർത്തൊരു രുചിക്കൂട്ട് പരിചയപ്പെടാം, ചേരുവകൾ കട്ടികുറഞ്ഞ അവിൽ (വെള്ള നിറത്തിൽ)- 250 ഗ്രാം കപ്പലണ്ടി- 100 ഗ്രാം ഉപ്പ് – ആവശ്യത്തിന് എണ്ണ- 3 ടേബിൾസ്പൂൺ മഞ്ഞൾപൊടി-1/4 to ½...

മിക്സ്ചർ വീട്ടിൽ തയാറാക്കാം, വിഡിയോ കാണാം

മലയാളികളുമായി ബന്ധപ്പെട്ട ഏതൊരു ആഘോഷത്തിനും ചായയ്‌ക്കൊപ്പം മിക്സ്ചറുണ്ട്. അല്പം എരിവിന്റെയും ഉപ്പിന്റെയുമൊക്കെ പിൻബലമുള്ള ഈ കറുമുറു വിഭവത്തിനു നമ്മുടെ നാട്ടിൽ ആരാധകർഏറെയുണ്ടെന്നതാണ് സത്യം. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന നമ്മുടെ ഈ നാടൻ പലഹാരത്തിന്റെ...

പെട്ടെന്ന് തയാറാക്കാവുന്ന മൈദ–മുട്ട ഉണ്ണിയപ്പം

ഉണ്ണിയപ്പ മധുരം ഏവർക്കും ഇഷ്ടമാണ്. പച്ചരിയും ശർക്കരമധുരവും പഴവും ചേർത്ത നാടൻ ഉണ്ണിയപ്പത്തിൽ നിന്നും വ്യത്യസ്തമായൊരു മൈദ–മുട്ട ഉണ്ണിയപ്പകൂട്ട് പരിചയപ്പെടാം. ചേരുവകൾ മൈദ ഒന്നര കപ്പ്. മുട്ട രണ്ടെണ്ണം. പഞ്ചസാര അര കപ്പ്. ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ....

ചായയ്ക്കൊപ്പം മസാലബോണ്ടയും ഉള്ളിച്ചമ്മന്തിയും

വൈകുന്നേരങ്ങളിലെ ചായയ്ക്കൊപ്പം അൽപം എരിവും മസാലയും വേണമെമെന്നാഗ്രഹിക്കുന്നവർക്കു എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചെറുകടിയാണ് മസാല ബോണ്ട. ഉരുളക്കിഴങ്ങ് ഇഷ്ടമില്ലാത്ത കുട്ടികൾ വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഉരുളക്കിഴങ്ങ് പ്രധാനചേരുവയായ ഈ വിഭവം...

മഴയ്ക്കൊപ്പം കൊറിയ്ക്കാം മസാല നിലക്കടല

നിലക്കടല കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തയാറാക്കാവുന്നൊരു മസാല കൂട്ട് പരിചയപ്പെടാം. േചരുവകള്‍ 1.നിലക്കടല അര കിലോ 2.വറ്റൽമുളക് ആറ് ഇഞ്ചി ഒരിഞ്ചു ചതുരക്കഷണം വെളുത്തുള്ളി അല്ലി ഒരു ചെറിയ സ്പൂൺ ജീരകം ഒരു വലിയ നുള്ള് കായം, ഉപ്പ്,...

രുചികരമായ ഉണ്ണിയപ്പം തയാറാക്കാം

ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാം നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം. അഞ്ച് ദിവസം വരെ കേട് കൂടാതെ ഇരിക്കും. പച്ചരി – അര കി.ഗ്രാം ശർക്കര – അര കി.ഗ്രാം തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത് – 1 കപ്പ് പാളയങ്കോടൻ പഴം – 5...

സേമിയ അട; ആവിയിൽ തയാറാക്കാം

കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് സെമിയകൊണ്ടു തയാറാക്കാവുന്ന വിഭവങ്ങൾ. വ്യത്യസ്തവും രുചികരവുമായൊരു സേമിയ അട എങ്ങനെ തയാറാക്കാമെന്ന് നോക്കാം. സേമിയ-2കപ്പ് നെയ്യ്-1 ടീസ്പൂൺ തേങ്ങ-1 കപ്പ് നേന്ത്രപ്പഴം -1...

സ്വാദുള്ളൊരു ചക്കക്കുരു ലഡു

ചക്കക്കുരു കൊണ്ട് നല്ലൊരു ലഡു തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചക്കക്കുരു ലഡു ചേരുവകൾ: ചക്കക്കുരു രണ്ടു കപ്പ്, തേങ്ങ ചിരകിയത് മൂന്നു കപ്പ്, പുഴുക്കലരി രണ്ടു കപ്പ്, ശർക്കര അരക്കിലോ ചീകിയെടുത്തത്,ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ, അണ്ടിപ്പരിപ്പും...

ഇന്ത്യൻ കോഫിഹൗസിലെ പോലൊരു കളർഫുൾ ബീറ്റ്റൂട്ട് കട്‌‌ലറ്റ്

ചേരുവകൾബീറ്റ്റൂട്ട് ചേർത്ത കട്​ലറ്റ് അത് മലയാളികൾക്ക് പരിചയം ഇന്ത്യൻ കോഫി ഹൗസിൽ നിന്നു തന്നെ. പുറമെ നല്ല ക്രഞ്ചിയും അകത്ത് ബീറ്റ്റൂട്ട് രുചിയും നിറച്ച ആ കൂട്ട് ,ചായയ്ക്കൊപ്പം അൽപം സവോളയൊ, സോസോ ചേർത്ത് കഴിക്കാൻ ഇതിലും ബെസ്റ്റ് പലഹാരം വേറെയുണ്ടോ?...

കുട്ടികളക്കിഷ്ടപ്പെട്ടൊരു ബജി എളുപ്പത്തിൽ

വളരെ എളുപ്പത്തിൽ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാവുന്ന രുചികരമായ നാലുമണി പലഹാരമാണ് കിഴങ്ങുവട. കിഴങ്ങുവട ചേരുവകൾ ഉരുളക്കിഴങ്ങ് വലുത് – രണ്ടെണ്ണം സവാള ഇടത്തരം – രണ്ടെണ്ണം കടലമാവ് – രണ്ടു ടേബിൾ സ്പൂൺ ഗരം മസാല – ഒരു ടേബിൾ സ്പൂൺ പച്ചമുളക് പൊടിയായി...