Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Spicy N Easy"

ടേസ്റ്റി ബ്രഡ് പീറ്റ്സ 3 മിനിറ്റുകൊണ്ട് റെഡി

പീറ്റ്സ വീട്ടിൽ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്! ഇഷ്ടമുള്ള "ടോപിങ്ഗുകളിൽ" നിങ്ങളുടെ അടുക്കളയിലും ഇവ തയാറാക്കാം. ബ്രഡ് ഉപയോഗിച്ച് 3 മിനിറ്റുള്ളിൽ ബ്രഡ് പീറ്റ്സ വീട്ടിൽ തയാറാക്കാം. ചേരുവകൾ പച്ച മുളക് - 1ടീസ്പൂൺ ചുവന്ന കാപ്സിക്കം - 1 ടീ സ്പൂൺ മഞ്ഞ...

എരിപൊരി ഫയറി ചിക്കൻ

മടിപിടിച്ചിരിക്കാനാഗ്രഹിക്കുന്നൊരു അവധി ദിനത്തിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനുള്ള മാർഗമാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചേരുവ. ഫിയറി ചിക്കൻ ചേരുവകൾ ചിക്കൻ ഡ്രംസ്റ്റിക്‌സ് (ചിക്കൻ കാൽ ) - 4എണ്ണം ഇഞ്ചി ചതച്ചത് - 1/2...

ചിക്കൻ പോപ്‌കോൺ കെഎഫ്സി സ്റ്റൈൽ

വീട്ടിൽ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ജ്യൂസി ആൻഡ് സൂപ്പർ ക്രഞ്ചി ചിക്കൻ പോപ്കോൺ പാചകക്കുറിപ്പ്. നോൺ വെജുകാരുടെ ഇഷ്ട വിഭവം നിങ്ങൾക്ക് ഇഷ്ടമുള്ള സോസിനൊപ്പം ആസ്വദിക്കൂ. ചേരുവകൾ 1. എല്ലില്ലാത്ത ചിക്കൻ ചെറുതായി മുറിച്ചത് - 200ഗ്രാം 2. തൈര് - 1...

നവരാത്രി വ്രതത്തിൽ കഴിക്കാം സാബുദാന കിച്ചടി

നവരാത്രി പോലുള്ള വിശേഷാവസരങ്ങളിൽ വ്രതം എടുക്കുന്നവർക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് സാബുദാന കിച്ചടി. നവരാത്രി വ്രതമെടുക്കുന്നവർക്ക് കഴിക്കാനേറെ രുചികരമായ വിഭവമാണ്‌. ചൗവ്വരിയും,നിലക്കടലയുമാണിതിലെ പ്രധാന ചേരുവകൾ. ചേരുവകൾ : ചൗവ്വരി - 1 1/2...

കൊതിപ്പിക്കുന്നൊരു ചിക്കൻ ബോണ്ട

ചൂടു ചായയ്ക്കൊപ്പം ആസ്വദിക്കാവുന്ന വളരെ സ്വാദിഷ്ടമായ നോൺ - വെജ് വിഭവമാണ് ചിക്കൻ ബോണ്ട. ചേരുവകൾ : ചിക്കൻ - 300ഗ്രാം ഉരുളക്കിഴങ്ങ്‌ - 1 എണ്ണം വെള്ളം - 1 കപ്പ് കുരുമുളക് പൊടി - 1ടീസ്പൂൺ മുളക് പൊടി - 1ടീസ്പൂൺ ഉപ്പ് - 1 ടീസ്പൂൺ മേൽപറഞ്ഞ ചേരുവകൾ...

ഈസി ടേസ്റ്റി പൊട്ടറ്റോ കൊറിയാൻഡർ സാൻഡ് വിച്ച്

ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന,അധികം ചേരുവകൾ ആവശ്യമില്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ് മല്ലിയില സാൻഡ് വിച്ച്. ചായ, പ്രാതൽ, ഉച്ചഭക്ഷണം, അത്താഴത്തിനൊ ഈ ലഘു ഭക്ഷണംആസ്വാദിക്കാം. വിദ്യാർത്ഥികളുടെ ലഞ്ച് ബോക്സിലേക്കും ഉത്തമം ചേരുവകൾ...

കുട്ടികളുടെ സ്നാക്സ് ബോക്സിലേക്കൊരു സ്റ്റഫ്ഡ് പൊട്ടറ്റോ പാറ്റീസ്

ആരോഗ്യം നൽകുന്നതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ വിഭവമാണിത്. വേവിച്ചുടച്ച ഉരുളകിഴങ്ങിൽ മസാല ചേർത്ത ഗ്രീൻപീസ് നിറച്ചു തയാറാക്കാം. മൃദുലവും സ്വാദിഷ്ടവുമായ ഈ പാറ്റീസ് വെജിറ്റേറിയൻ ബർഗറിലും ഫില്ലിംഗ് ആയി ഉപയോഗിക്കാം. ചേരുവകൾ: പാറ്റീസിന് വേണ്ട...

കൊതിപ്പിക്കുന്നൊരു കശുവണ്ടി, ബദാം പായസം

ബദാം,പിസ്ത,കശുവണ്ടി എന്നീ ചേരുവകൾ പാലിൽ പാചകം ചെയ്താണ്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ്, ഓരോ സ്പൂണും സ്വാദിഷ്ടവും, രുചി സമ്പൂർണ്ണവുമായ ഈ പായസം. ചേരുവകൾ പാൽ - 2 ലിറ്റർ പഞ്ചസാര - 350ഗ്രാം അണ്ടിപ്പരിപ്പ് - 250 ഗ്രാം തരുതരുപ്പായി...

കൊതിപ്പിക്കുന്നൊരു കിളിക്കൂട്

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകിച്ച് ബേക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് "കിളിക്കൂട് " സേമിയ, വേവിച്ച ഉരുളക്കിഴങ്ങ്‌,പനീർ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പനീറിനു പകരം മുട്ട, ഇറച്ചി തുടങ്ങിയ ഇനങ്ങളും കിളിക്കൂട് നിറയ്ക്കാൻ...