Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rajasthan Royals"

രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത രണ്ടാം ക്വാളിഫയറിന്; എതിരാളികൾ സൺറൈസേഴ്സ്

കൊൽക്കത്ത∙ എലിമിനേറ്ററിന്റെ ആവേശം ആവോളം നിറഞ്ഞ മൽസരത്തിൽ രാജസ്ഥാന്റെ പോരാട്ടവീര്യത്തെ വീരോചിതം മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൽസരത്തിൽ വിജയമുറപ്പിച്ചു...

രാജസ്ഥാനെ ‘എറിഞ്ഞു വീഴ്ത്തി’ കൊൽക്കത്ത രണ്ടാം ക്വാളിഫയറിന്

കൊൽക്കത്ത∙ എലിമിനേറ്ററിന്റെ ആവേശം ആവോളം നിറഞ്ഞ മൽസരത്തിൽ രാജസ്ഥാന്റെ പോരാട്ടവീര്യത്തെ വീരോചിതം മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൽസരത്തിൽ വിജയമുറപ്പിച്ചു...

വിജയ ശ്രേയസ്സ് !

ജയ്പുർ ∙ കടന്നുകൂടാൻ മാത്രമല്ല, വേണ്ടിവന്നാൽ കളിച്ചുജയിക്കാനും അറിയാമെന്നു തെളിയിച്ച് രാജസ്ഥാൻ റോയൽസ്. മൽസരത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ രാജസ്ഥാൻ റോയൽസിനു ബാംഗ്ലൂരിനെതിരെ 30 റൺസ് ജയം. നാട്ടിലേക്കു മടങ്ങിയ ജോസ് ബട്‌ലറും ബെൻ...

ഐഎപിഎൽ പ്ലേ ഓഫിൽ കൊൽക്കത്ത; പ്രതീക്ഷ നിലനിർത്തി രാജസ്ഥാൻ

ഹൈദരാബാദ്∙ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍. 173 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത അഞ്ചു വിക്കറ്റു നഷ്ടത്തിൽ രണ്ടു പന്തുകൾ ബാക്കിനിൽക്കെ വിജയം കുറിച്ചു. ക്രിസ് ലിന്നിന്റെ അർധസെഞ്ചുറി...

കുല്‍ദീപിന് നാല് വിക്കറ്റ്; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റ് ജയം

കൊൽക്കത്ത∙ ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ കൊൽക്കത്ത മറികടന്നു. ജയത്തോടെ പ്ലേ ഓഫിലേക്കുള്ള...

അനായാസം കൊൽക്കത്ത; രാജസ്ഥാനെതിരെ ആറു വിക്കറ്റ് ജയം

കൊല്‍ക്കത്ത∙ വൈകിയവേളയിലെങ്കിലും രാജസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ടീമിനായി റണ്ണടിക്കേണ്ടത് ജോസ് ബട്‌ലറുടെ മാത്രം കടമയല്ല! ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തിൽ വീണുകിട്ടിയ സ്വപ്നതുല്യമായ തുടക്കം അവിശ്വസനീയമാം വിധം കളഞ്ഞുകുളിച്ച രാജസ്ഥാന്‍ കൊല്‍ക്കത്തയോട്...

താരസൂര്യൻ, ബട്‌ലർ; മുംബൈയിലും ‘റോയലാ’യി രാജസ്ഥാൻ

മുംബൈ∙ മുംബൈയുടെ ആകാശത്ത് ഇന്നലെ പ്രഭ തൂകി നിന്ന നക്ഷത്രത്തിന്റെ പേര് ജോസ് ബട്‌ലർ എന്നല്ലാതെ എന്തായിരിക്കും! തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയുമായി മുന്നിൽനിന്നു പട നയിച്ച ജോസ് ബട്‌ലറിന്റെ മികവിൽ രാജസ്ഥാൻ കുറിച്ചത് സീസണിലെ ആറാം ജയം. ഏഴു വിക്കറ്റിനാണ്...

മോശം ഓവർ നിരക്ക്; രഹാനെയ്ക്ക് പിഴ

മുംബൈ∙ മുംബൈ ഇന്ത്യൻസുമായുള്ള ഐപിഎൽ മൽസരത്തിലെ മോശം ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് നായകൻ അജിൻക്യ രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ. മൽസം ജോസ് ബട്‌ലറുടെ ബാറ്റിങ് മികവിൽ രാജസ്ഥാൻ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു.

കൊൽക്കത്തയിൽ കരുത്തൻമാർ നേർക്കുനേർ

രണ്ടു കരുത്തൻമാർ, പക്ഷേ ഈഡൻ ഗാർഡൻസിൽ ചങ്കിടിപ്പോടെ കളിക്കുന്നവർ. ഇവർ തമ്മിലുള്ള പോരാട്ടം ഉജ്വലമാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ മികവു കാട്ടിയെങ്കിലും പരുക്ക് ടീമിനു തിരിച്ചടിയായി. ലഭ്യമായ മികവിനെ പരമാവധി അവർ ഉപയോഗിച്ചുവെങ്കിലും ഫീൽഡിൽ...

മുംബൈയ്ക്കെതിരെ രാജസ്ഥാന് ഏഴു വിക്കറ്റ് ജയം; ജോസ് ബട്‌ലർക്ക് തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറി

മുംബൈ∙ ഐപിഎല്ലിൽ വൈകിത്തുടങ്ങിയ അടി നിർത്താനുള്ള മൂഡിലായിരുന്നില്ല ജോസ് ‌ബട്‌ലർ! ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ബട‌്‌ലർ കത്തിപ്പടർന്നപ്പോൾ മുംബൈ ചാമ്പലായി. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ...

മുംബൈയ്ക്കെതിരെ രാജസ്ഥാന് ഏഴു വിക്കറ്റ് ജയം; ജോസ് ബട്‌ലർക്ക് തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറി

മുംബൈ∙ ഐപിഎല്ലിൽ വൈകിത്തുടങ്ങിയ അടി നിർത്താനുള്ള മൂഡിലായിരുന്നില്ല ജോസ് ‌ബട്‌ലർ! ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ബട‌്‌ലർ കത്തിപ്പടർന്നപ്പോൾ മുംബൈ ചാമ്പലായി. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ...

വീണ്ടും ബട്‌ലർ; ‘ജീവൻ’ നിലനിർത്തി രാജസ്ഥാൻ

ജയ്പുർ∙ ഐപിഎൽ പതിനൊന്നാം സീസണിൽ ഇപ്പോഴും ‘ജീവൻ’ നിലനിർത്തുന്നതിൽ രാജസ്ഥാൻ റോയൽസ് നന്ദി പറയേണ്ടത് ഒരേയൊരു താരത്തോട്. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ! ചെന്നൈ സൂപ്പർ കിങ്സെന്ന പോരാളികള്‍ക്കു മുന്നിൽ മറ്റൊരു തോൽവി വഴങ്ങാതെ രാജസ്ഥാൻ...

ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം; പ്ലേഓഫ് സാധ്യത നിലനിർത്തി

ജയ്പുർ∙ ഭാഗ്യവേദി, പിങ്ക് ജഴ്സി, ജോസ് ബട്‌ലറുടെ തകർപ്പൻ ഇന്നിങ്സ്– ഈ മൂന്നു ചേരുവകളും അനുകൂലമായപ്പോൾ ഐപിഎല്ലിലെ നിർണായക മൽസരത്തിൽ ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം. സ്കോർ ചെന്നൈ 20 ഓവറിൽ 176–4, രാജസ്ഥാൻ 19.5 ഓവറിൽ 177–6. മറ്റു...

ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം; പ്ലേഓഫ് സാധ്യത നിലനിർത്തി

ജയ്പുർ∙ ഭാഗ്യവേദി, പിങ്ക് ജഴ്സി, ജോസ് ബട്‌ലറുടെ തകർപ്പൻ ഇന്നിങ്സ്– ഈ മൂന്നു ചേരുവകളും അനുകൂലമായപ്പോൾ ഐപിഎല്ലിലെ നിർണായക മൽസരത്തിൽ ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം. സ്കോർ ചെന്നൈ 20 ഓവറിൽ 176–4, രാജസ്ഥാൻ 19.5 ഓവറിൽ 177–6. മറ്റു...

പഞ്ചാബിനെ 15 റൺസിന് തോൽപിച്ചു; പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുത്ത് രാജസ്ഥാൻ

ജെയ്പുർ∙ ഭാഗ്യവേദി ഒരിക്കല്‍ക്കൂടി രാജസ്ഥാനെ തുണച്ചു. ജെയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ 15 റണ്‍സിനു പരാജയപ്പെടുത്തി രാജസ്ഥാന്‍ പ്ലേ– ഓഫ് സാധ്യത കെടാതെ കാത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ 20 ഓവറില്‍...

ജോസ് ബട്‍ലറിന് അർധസെഞ്ചുറി; പഞ്ചാബിനെതിരെ രാജസ്ഥാന് 15 റൺസ് ജയം

ജയ്പുർ∙ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഏഴു വിക്കറ്റു നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളു. ഓപ്പണർ കെ.എൽ.രാഹുൽ അർധ സെഞ്ചുറിയുമായി തിളങ്ങിയപ്പോഴും മറ്റൊരു താ

രാഹുൽ കരുത്തിൽ പഞ്ചാബ്; രാജസ്ഥാനെതിരെ ആറു വിക്കറ്റ് വിജയം

ഇൻഡോർ∙ ഐപിഎലിലെ രണ്ടാം മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ആറു വിക്കറ്റ് ജയം. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് രാജസ്ഥാൻ നേടിയത്. മറുപടി ബാറ്റിങിൽ പഞ്ചാബ് 18.4 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 54 പന്തിൽ...

അർധസെഞ്ചുറിയുമായി കെ.എൽ. രാഹുൽ; പഞ്ചാബിന് ആറാം ജയം

ഇൻഡോർ∙ ഐപിഎല്ലിൽ രാജസ്ഥാനെ ആറ് വിക്കറ്റിനു തോൽപ്പിച്ച് കിങ്സ് ഇലവൻ പഞ്ചാബ്. രാജസ്ഥാൻ ഉയർത്തിയ 152 റണ്‍സെന്ന വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. ഓപ്പണർ കെ.എൽ. രാഹുലിന്റെ ബാറ്റിങ് മികവിലാണ് പഞ്ചാബ് സീസണിലെ ആറാം ജയം...

174 പന്ത്, 342 റൺസ്; ഡൽഹിയിൽ ‘റൺമഴയിൽ ഒലിച്ച്’ രാജസ്ഥാൻ

ന്യൂഡൽഹി ∙രസം കൊല്ലിയായി ഇടയ്ക്കിടെ എത്തിനോക്കിയ മഴയ്ക്കും കെടുത്താവുന്നതായിരുന്നില്ല ആ ക്രിക്കറ്റ് ആവേശം. ഡൽഹി ഫിറോസ്ഷാ കോട്‌ലയെ നനച്ചെത്തിയ മഴപ്പെയ്ത്തിനൊപ്പം ആരാധകരെ വിരുന്നൂട്ടിയ റൺപെയ്ത്തും സമാസമം ചേർന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി...

രാജസ്ഥാനെതിരെ ഡൽഹിക്കു ത്രസിപ്പിക്കുന്ന ജയം

‍ന്യൂഡൽഹി ∙രസം കൊല്ലിയായി മഴയെത്തിയെങ്കിലും ബാറ്റിങ് വെടിക്കെട്ടിന്റെ തിരികെടാതെയിരുന്ന മൽസരത്തിൽ രാജസ്ഥാനെതിരെ ഡൽഹിക്കു നാലു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഡൽഹി 17.1 ഓവറിൽ ആറിനു 196ൽ നിൽക്കെ വീണ്ടും മഴയെത്തിയതിനെ...