Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Real Madrid"

സ്പാനിഷ് ലീഗിൽ ബാർസ ജയിച്ചു, റയൽ തോറ്റു; അത്‌ലറ്റിക്കോ – സെവിയ്യ സമനില (1–1)

ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കു സന്തോഷദിനം. ലയണൽ മെസ്സിയുടെയും ലൂയി സ്വാരെസിന്റെയും ഗോളുകളിൽ ഗെറ്റാഫെയെ 2–0നു തോൽപ്പിച്ച ബാർസ ഒന്നാം സ്ഥാനത്ത് ലീഡ് അഞ്ചു പോയിന്റാക്കി ഉയർത്തി. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള അത്‌ലറ്റിക്കോ...

റയലിന്റെ ഓഫർ നിരസിച്ച് മോഡ്രിച്ച്

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ക്ലബ് റയൽ മഡ്രിഡിന്റെ പുതിയ കരാർ ഓഫർ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് നിരസിച്ചതായി റിപ്പോർട്ട്. 2020 വരെയാണു നിലവിൽ മോഡ്രിച്ചുമായി റയലിന്റെ കരാർ. ആദ്യവട്ട കരാർ പുതുക്കൽ ചർച്ചയുമായി താരം സഹകരിച്ചില്ല. അടുത്ത സീസണിലേക്ക്...

ക്ലബ് ലോകകപ്പിലെ ഹാട്രിക് റയലിസം!

അബുദാബി∙ ബലോൻ ദ് ഓർ ജേതാവ് ലൂക്കാ മോഡ്രിച്ച് നിറഞ്ഞാടിയപ്പോൾ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് ഉശിരൻ വിജയം. ആതിഥേയ ക്ലബ് അൽ ഐൻ എഫ്സിയെ 4–1നു കീഴടക്കിയ റയൽ ക്ലബ് ലോകകപ്പിൽ ഹാട്രിക് കിരീടം സ്വന്തമാക്കി. ഒരു ഗോൾ നേടുകയും...

ഫിഫ ക്ലബ് ലോകകപ്പ് : റയൽ മഡ്രിഡിന് ഹാട്രിക് കിരീടം

അബുദാബി∙ ഹാട്രിക് ക്ലബ് ലോകകപ്പ് കീരിടം ഇനി റയൽ മഡ്രിഡിന്റെ ലോക്കറിൽ. ഭൂരിഭാഗം സമയവും കാഴ്ചക്കാരുടെ റോളിലേക്കു ചുരുങ്ങിയ അൽ ഐൻ എഫ്സിയെ 4–1നു കീഴടക്കിയാണു റയൽ മഡ്രിഡ് തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായത്. ലൂക്കാ മോഡ്രിച്ച് (14’), മാർക്കോസ് ലൊറന്റെ...

ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്; ജയിച്ചാൽ റയലിനെക്കാത്ത് 4 റെക്കോർഡുകൾ

അബുദാബി∙ ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ചാംപ്യന്മാരായ സ്പെയിൻ ക്ലബ് റയൽ മഡ്രിഡ് യുഎഇ ചാംപ്യന്മാരായ അൽ ഐൻ എഫ്സിയെ നേരിടും. സെമിയിൽ ലാറ്റിനമേരിക്കൻ ക്ലബ് റിവർപ്ലേറ്റിനെ അട്ടിമറിച്ച അൽഐൻ മികച്ച ഫോമിലാണ്. എന്നാൽ, വൻ മൽസരപരിചയവും താരനിരയുമുള്ള റയലിന്...

മെസ്സിക്ക് ഇരട്ട ഗോൾ; ബാർസയ്ക്ക് 4–0 ജയം, റയലിനും ജയം

ബാർസിലോന ∙ മെസ്സിക്ക് ഇടംകാൽ കൊണ്ടു കളിക്കാനേ അറിയൂ; പെലെയുടെ വിമർശനം മെസ്സി ഒരു പ്രശംസയായിട്ടാണെടുത്തത്. ആരാധകർക്കു മിണ്ടിപ്പറയാനും പെലെയ്ക്കു മിണ്ടാതിരിക്കാനും മെസ്സി അതേ ഇടംകാൽ കൊണ്ട് രണ്ടു ഫ്രീകിക്ക് ഗോളുകൾ വലയിൽ ചാർത്തിയ കളിയിൽ എസ്പന്യോളിനെതിരെ...

കിങ്സ് കപ്പ്: റയലിന് തകർപ്പൻ ജയം

മഡ്രിഡ് ∙ കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) ഫുട്ബോളിൽ റയൽ മഡ്രിഡിനു തകർപ്പൻ ജയം. രണ്ടാം നിര ടീമിനെയിറക്കിയ റയൽ 6–1നു മൂന്നാം ഡിവിഷൻ ക്ലബ്ബായ മെലിയ്യയെ മുക്കി. മാർക്കോ അസ്സെൻസിയോ, ഇസ്കോ എന്നിവർ 2 ഗോൾ വീതം നേടി വിജയശിൽപികളായി. ചാവി സാഞ്ചെസ്, വിനീഷ്യസ്...

ഈ കളി കണ്ടാൽ ആരും ചോദിച്ചുപോകും, റൊണാൾഡോയായിരുന്നോ റയൽ?

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ട് യുവെന്റസിലേക്കു പോയപ്പോൾ കുറെയേറെ ആരാധകരും ഒപ്പം കൂടുമാറി. എന്നാൽ, റയലിന്റെ വീരചരിത്രത്തെ പ്രണയിക്കുന്ന കട്ട ആരാധാകർ അപ്പോഴും വിശ്വാസം മുറുകെപ്പിടിച്ച് ഒപ്പം നിന്നു. പക്ഷേ, അവർ പോലും മനസ്സു മടുത്തു പോകും റയൽ...

സ്ഥിരം പരിശീലകനായപ്പോൾ സോളാരിക്കും അടിതെറ്റി; റയലിനു ദയനീയ തോൽവി (3–0)

ഐബർ∙ താൽക്കാലിക പരിശീകനെന്ന നിലയിൽ സാന്തിയാഗോ സോളാരിക്കു കീഴിൽ നേടിയ റയൽ മഡ്രിഡ് നേടിയ വിജയങ്ങളും ‘താൽക്കാലികം’ മാത്രം. രാജ്യാന്തര മൽസരങ്ങളുടെ ചെറിയ ഇടവേളയ്ക്കുശേഷം പുനഃരാരംഭിച്ച സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിന് ദയനീയ തോൽവി. ഐബറിനെതിരെ അവരുടെ തട്ടകത്തിൽ...

മെസ്സി തിരിച്ചുവന്നു, രണ്ടു ഗോളടിച്ചു; മൽസരം ബാർസ തോറ്റു (3–4) - വിഡിയോ

ബാർസിലോന∙ പരുക്കു സമ്മാനിച്ച ഇടവേളയ്ക്കു ശേഷം സൂപ്പർതാരം ലയണൽ മെസ്സി കളത്തിലേക്കു മടങ്ങിയെത്തി ഇരട്ടഗോൾ നേടിയ മൽസരത്തിൽ സ്വന്തം തട്ടകത്തിൽ ബാർസിലോനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ താഴേത്തട്ടിലുള്ള റയൽ ബെറ്റിസാണ് തലപ്പത്തുള്ള ബാർസയെ...

എൽ ക്ലാസിക്കോ തോൽവിക്കു പിന്നാലെ ലോപ്പറ്റെഗുയി തെറിച്ചു; റയലിൽ ഇനി ആര്?

മഡ്രിഡ്∙ എൽ ക്ലാസിക്കോയിൽ ബാർസിലോനയോടു റയൽ 5–1നു കീഴടങ്ങിയതിന് 24 മണിക്കൂർ പിന്നാലെ തീരുമാനമെത്തി, റയൽ കോച്ച് ജുലൻ ലോപറ്റെഗുയി ടീമിനു പുറത്ത്! ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനു ശേഷമാണു തിരക്കിട്ട തീരുമാനം. താൽക്കാലിക പരിശീലകനായി സ്ഥാനമേറ്റ റയൽ ബി ടീം...

എൽ ക്ലാസിക്കോയൽ അടിതെറ്റി; റയൽ പരിശീലകൻ ലോപറ്റെഗുയി പുറത്തേക്ക്

മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകൻ ജുലൻ ലോപറ്റെഗുയി പുറത്തേക്ക്. പുതിയ പരിശീലകനായി ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ മുൻ കോച്ച് അന്റോണിയോ കോന്റെ സ്ഥാനമേൽക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കളിക്കാരുടെ എതിർപ്പിനെ തുടർന്ന് മറ്റൊരു...

അഞ്ചടിയിൽ റയലിനെ വീഴ്ത്തി ബാർസിലോന; ലൂയി സ്വാരെസിനു ഹാട്രിക് – വിഡിയോ

ബാ‍ർസിലോന ∙ മെസ്സിയില്ലെങ്കിൽ, ലൂയി സ്വാരെസുണ്ടെന്നു ബാർസിലോന! സ്പാനിഷ് പ്രിമേറ ലിഗയിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ, സ്വാരെസിന്റെ ഹാട്രിക് മികവിൽ ബാർസിലോന സ്വന്തം മൈതാനത്ത് റയൽ മഡ്രിഡിനെ 5–1നു തോൽപിച്ചു | Barcelona beat Real Madrid

മെസ്സിയും റോണോയുമില്ലാതെ ഒരു എൽ ക്ലാസിക്കോ; ബാർസ– റയൽ പോരാട്ടം ഇന്ന്

ബാർസിലോന∙ 2007 ഡിസംബറിനു ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റാനോ റൊണാൾഡോയും ഇല്ലാത്ത ആദ്യ എൽ ക്ലാസിക്കോയ്ക്കൊരുങ്ങി റയൽ മഡ്രിഡ്, ബാർസിലോന ടീമുകൾ. സൂപ്പർ താരങ്ങൾ മികവിലേക്കുയരാത്തതിന്റെ ആശങ്കയാണു റയൽ പാളയത്തിൽ എങ്കിൽ ലയണൽ മെസ്സിയെ പരുക്കു പിടികൂടിയതാണു...

ചാംപ്യൻസ് ലീഗിൽ യുണൈറ്റഡിനെ വീഴ്ത്തി യുവെ

ഓൾ‍ഡ് ട്രാഫഡിൽ ഹോസെ മൗറിഞ്ഞോ വീണ്ടും മുഖം താഴ്ത്തി മടങ്ങി. പഴയ തട്ടകത്തിലേക്കു മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്റസ് മൗറിഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരു ഗോളിനു കീഴടക്കി ചാംപ്യൻസ് ലീഗിൽ തലയെടുപ്പോടെ മുന്നോട്ട്. | Juventus Defeats...

നാലു കളികളിൽ ജയിക്കാതെ, ഗോളടിക്കാതെ റയൽ; ലോപ്പടെഗി രക്ഷപ്പെടുമോ..?

വിറ്റോറിയ ∙ റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പതിവു സ്വഭാവം വച്ചാണെങ്കിൽ ടീം പരിശീലകൻ ജുലെൻ ലോപ്പ‍ടെഗിയുടെ സർവീസ് ബുക്കിൽ ബ്ലാക്ക് മാർക്ക് വീണു കഴിഞ്ഞു. ഉടനടി പുറത്താക്കുക എന്ന കടുംകൈയ്ക്ക് പെരസ് മുതിരില്ലായെങ്കിലും ടീം...

സൂര്യനെ വിരലുകൊണ്ടു മറയ്ക്കാനാകില്ല: റോണോ റയൽ വിട്ടതിനെക്കുറിച്ച് നവാസ്

മഡ്രിഡ്∙ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ റയൽ മഡ്രിഡ് പെടാപ്പാടു പെടുന്നതിനിടെ, റൊണാൾഡോയുടെ അഭാവം സൃഷ്ടിച്ച വിടവു നികത്താൻ ക്ലബിന് ഇനിയും സാധിച്ചിട്ടില്ലെന്ന് ഏറ്റുപറഞ്ഞ് ഗോൾകീപ്പർ...

അന്ന് റൊണാൾഡോ പറഞ്ഞു: എനിക്ക് പഠിപ്പില്ല, പക്ഷേ ഞാൻ വിഡ്ഢിയല്ല

മഡ്രിഡ്∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായുള്ള ബന്ധം ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനിപ്പിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്ത്. റഷ്യൻ ലോകകപ്പിനു പിന്നാലെയാണ് താരം റയൽ വിട്ടതെങ്കിലും, പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനുള്ള റൊണാൾഡോയുടെ ശ്രമം...

റൊണാൾഡോ ‘തോറ്റ’ ദിനത്തിൽ റയലിന് തകർപ്പൻ ജയം; സിറ്റിക്ക് അട്ടിമറിത്തോൽവി – വിഡിയോ

മഡ്രിഡ്∙ ആവേശപ്പോരാട്ടങ്ങളും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചുവപ്പുകാർഡും ചർച്ചയായ ദിനത്തിൽ ചാംപ്യൻസ് ലീഗിൽ പ്രമുഖ ക്ലബ്ബുകൾക്ക് വിജയം. ക്രിസ്റ്റ്യാനോയുടെ മുൻക്ലബ് റയൽ മഡ്രിഡ്, ബയൺ മ്യൂനിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ ജയിച്ചുകയറിയപ്പോൾ...

റയലിനിപ്പോൾ കൂടുതൽ ഒത്തിണക്കം: ബെയ്ൽ

മഡ്രിഡ്∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതോടെ റയൽ മഡ്രിഡിന് കൂടുതൽ ഒത്തിണക്കം കൈവന്നെന്നു ഗാരെത് ബെയ്‌ൽ. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യമില്ലാത്തതിനാൽ റയലിന് സമ്മർദമില്ലാതെ കളിക്കാനാകുന്നുണ്ടെന്നും ടീമിനു കൂടുതൽ ഒത്തിണക്കം...