Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sri Lanka Cricket Team"

ബോളിങ് ആ‌ക്​ഷൻ: ധനഞ്ജയ സംശയ നിഴലിൽ

കൊളംബോ∙ ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയുടെ ബോളിങ് ആക്‌ഷനെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിക്കു (ഐസിസി) പരാതി. ശ്രീലങ്ക– ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെയാണു ധനഞ്ജയയുടെ ബോളിങ് ആക്‌ഷനെതിരെ മാച്ച് ഒഫിഷ്യലുകൾ പരാതി നൽകിയത്. പരാതിയുടെ...

രംഗം വിട്ടു രംഗന; വിരമിച്ചത് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ താരം

ഒട്ടും മടുപ്പില്ലാതെ ദീർഘമായ സ്പെല്ലുകൾ എറിയാൻ രംഗന ഹെറാത്തിന് ഇത്രയും ക്ഷമ എവിടുന്നു കിട്ടി? ബാങ്കിൽ നിന്ന്! ‘ക്രിക്കറ്റ് താരം എന്ന സ്പെൽ’ തീർന്നാൽ താൻ പഴയ ജോലിയായ ബാങ്കിങ്ങിലേക്കു തന്നെ മടങ്ങിയേക്കുമെന്ന് ഹെറാത്ത് പറയുന്നു. ഒട്ടും...

ആദ്യം രണതുംഗ, പിന്നെ ജയസൂര്യ; ലങ്കയുടെ ‘രാഷ്ട്രീയക്കളിക്കാർ’ ഇവരാണ്!

ശ്രീലങ്കയിൽ ചൂടുപിടിച്ചിരിക്കുകയാണ് രാഷ്ട്രീയം. പ്രതിസന്ധിയുടെ ദിനങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെയും ശ്രദ്ധ മരതകദ്വീപിലേക്കാണ്. കാരണം ആ രാജ്യത്തിന്റെ മുൻ ക്രിക്കറ്റ് നായകൻ അർജുന രണതുംഗെയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന...

ജെന്നിങ്സിനു സെഞ്ചുറി; ഇംഗ്ലണ്ട് വിജയവഴിയിൽ

ഗോൾ (ശ്രീലങ്ക) ∙ രംഗന ഹെറാത്തിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ശ്രീലങ്ക പരാജയനിഴലിൽ. ഇംഗ്ലണ്ടിനെതിരായ മൂന്നു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 462 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്ക മൂന്നാം ദിവസം കളിനിർത്തുമ്പോൾ 7 ഓവറിൽ വിക്കറ്റ്...

വിരമിക്കൽ ടെസ്റ്റിൽ ഗോളിൽ ‘സെഞ്ചുറി’ കടന്ന് ഹെറാത്ത്; മുരളീധരനും ആൻഡേഴ്സനുമൊപ്പം

ഗോൾ∙ രാജ്യാന്തര കരിയറിലെ വിരമിക്കൽ ടെസ്റ്റ് കളിക്കുന്ന ശ്രീലങ്കൻ താരം രംഗണ ഹെറാത്ത് റെക്കോർഡ് പുസ്തകത്തിൽ. ഗോളിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സന്ദർകരുടെ ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കിയാണ് ഹെറാത്ത് പുതിയ റെക്കോർഡ്...

ഇംഗ്ലണ്ട് – ലങ്ക മൂന്നാം ഏകദിനം ഇന്ന്

കൊളംബോ ∙ ശ്രീലങ്കയുടെ മധ്യനിര ബാറ്റ്സ്മാൻ കുശാൽ പെരേര ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്നു മൽസരങ്ങളിൽ കളിക്കില്ല. രണ്ടാം മൽസരത്തിനിടെ പരുക്കേറ്റ പെരേരയ്ക്കു പകരം സദീര സമരവിക്രമയെ ടീമിലുൾപ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ലയാം ഡോസനും...

രണതുംഗയ്ക്കു പിന്നാലെ മലിംഗയും ‘മീ ടൂ’ കുരുക്കിൽ; സംഭവം ഐപിഎല്ലിനിടെ

കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗയ്ക്കു പിന്നാലെ പേസ് ബോളർ ലസിത് മലിംഗയും ലൈംഗികാരോപണ കുരുക്കിൽ. ലോക വ്യാപകമായി ശ്രദ്ധ നേടിയ #MeToo മുന്നേറ്റത്തിന്റെ ഭാഗമായാണ് ലസിത് മലിംഗയ്ക്കെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

രണതുംഗ എന്റെ അരക്കെട്ടിൽ കൈ അമർത്തി...: ‘മീ ടൂ’ ചൂട് ക്രിക്കറ്റിലേക്കും

മുംബൈ∙ ലൈംഗിക പീഡനങ്ങൾക്കെതിരെ ലോക വ്യാപകമായി നടക്കുന്ന #MeToo ക്യാംപെയ്ന്റെ ചൂട് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അർജുന രണതുംഗയ്ക്കെതിരെയാണ് #MeToo ക്യാംപെയ്ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തൽ...

ഏഷ്യാകപ്പിൽ അഫ്ഗാനോടു തോറ്റു, ബംഗ്ലദേശിനോടും; എരിതീയിൽ ലങ്കൻ ക്രിക്കറ്റ്

യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിൽ ഗ്രൂപ്പു ഘട്ടത്തിൽ പുറത്തായത് രണ്ടു ടീമുകളാണ്. ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പെടെ ഗ്രൂപ്പ് എയിൽനിന്ന് ദുർബലരായ ഹോങ്കോങ്ങും അഫ്ഗാനിസ്ഥാനും ബംഗ്ലദേശും ഉൾപ്പെടെ ഗ്രൂപ്പ് ബിയിൽനിന്ന് ‘ശക്തരായ’ ശ്രീലങ്കയും. ഹോങ്കോങ്ങിന്റെ...

അഞ്ചാം ഏകദിനത്തിൽ 178 റൺസിന് തോറ്റിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര; ധനഞ്ജയയ്ക്ക് ആറു വിക്കറ്റ്

കൊളംബോ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അ‍ഞ്ചാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ ജയം. ശ്രീലങ്ക 178 റൺസിന് ജയിച്ചെങ്കിലും അഞ്ച് മൽസരങ്ങൾ അടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ്...

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ വിന്‍ഡീസിന് വന്‍ വിജയം

പോർട്ട്ഓഫ് സ്പെയിൻ ∙ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 226 റൺസിന്റെ വമ്പൻ പരാജയം. അവസാനദിവസം വിജയലക്ഷ്യമായ 453 റൺസ് പിന്തുടർന്ന ലങ്ക രണ്ടാം ഇന്നിങ്സിൽ 226നു പുറത്തായി. സെഞ്ചുറി നേടിയ കുശാ‍ൽ മെൻഡിസ് (102) മാത്രമാണ് ചെറുത്തുനിന്നത്....

കളി നിർത്താനൊരുങ്ങി താരങ്ങൾ, ഡ്രസിങ് റൂമും തകർത്തു; വിവാദച്ചുഴിയിൽ ലങ്ക–ബംഗ്ലാ പോരാട്ടം

കൊളംബോ∙ ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ കടന്നതിനു പിന്നാലെ മൽസരത്തെ ചുറ്റിപ്പറ്റി വിവാദം. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശ്...

ദേഷ്യം (ആവേശം?) അതിരുവിട്ടു; ഡ്രസിങ് റൂം അടിച്ചുതകർത്ത് ബംഗ്ലദേശ് താരങ്ങൾ

കൊളംബോ∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ വെള്ളിയാഴ്ച ആതിഥേയരും ബംഗ്ലദേശും തമ്മിൽ നടന്ന പോരാട്ടത്തിൽ വിവാദ സംഭവങ്ങളും. പോരാട്ടച്ചൂടിൽ വെന്തുരുകിയ താരങ്ങൾ നിലവിട്ടു പെരുമാറിയത് കളത്തിൽ മാത്രമല്ല, കളത്തിനു പുറത്തും പ്രശ്നങ്ങൾ...

ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ഫൈനലിൽ; എതിരാളികൾ ഇന്ത്യ

കൊളംബോ∙ തുടർച്ചയായ രണ്ടാം മൽസരത്തിലും ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശിന്റെ ജയം. ആദ്യം ബാറ്റുചെയ്ത്...

ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ഫൈനലിൽ; എതിരാളികൾ ഇന്ത്യ

കൊളംബോ∙ തുടർച്ചയായ രണ്ടാം മൽസരത്തിലും ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശിന്റെ ജയം. ആദ്യം ബാറ്റുചെയ്ത്...

ത്രിരാഷ്ട്ര ട്വന്റി20യിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം; ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്തു

കൊളംബോ ∙ മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം മിന്നിത്തിളങ്ങിയ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. മഴമൂലം 19 ഓവറാക്കി വെട്ടിക്കുറച്ച...

ത്രിരാഷ്ട്ര ട്വന്റി20യിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം; ലങ്കയെ ആറു വിക്കറ്റിന് തകർത്തു

കൊളംബോ ∙ ത്രിരാഷ്ട്ര ട്വന്റി20യിലെ ആദ്യ മൽസരത്തിലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടി. ശാർദൂൽ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ ശ്രീലങ്കയെ പിടിച്ചു കെട്ടിയ ഇന്ത്യയ്ക്ക് മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിന്റെ ജയം. കുശാൽ മെൻഡിസിന്റെ...

ധവാന്റെ ഇന്നിങ്സ് പാഴായി; ലങ്കയ്ക്ക് വിജയം കുശാൽ !

കൊളംബോ ∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ഒൻപതു പന്തു...

ധവാന്റെ ഇന്നിങ്സ് പാഴായി; ലങ്കയിൽ രോഹിതിനും സംഘത്തിനും തോൽവിത്തുടക്കം

കൊളംബോ ∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ഒൻപതു പന്തു...

രാജ്യാന്തര ക്രിക്കറ്റിൽ 500 ഇരകൾ; മുത്തയ്യ അസ്തമിച്ചപ്പോൾ രംഗന ഉദിച്ചു

തണലടിച്ചു കഴിഞ്ഞാൽ മുകളിലേക്കുള്ള വളർച്ച നിലയ്ക്കും. ഉയർന്നു പൊങ്ങാൻ, ഒന്നുകിൽ പ്രതിബന്ധമായി നിൽക്കുന്ന വസ്തുവിനെ വെട്ടിയൊഴിവാക്കണം; അല്ലെങ്കിൽ അതു സ്വയം നശിക്കണം. മുത്തയ്യ മുരളീധരൻ എന്ന വൻമരത്തിനു കീഴെ വളരാനാകാതെ പോയ ലങ്കൻ സ്പിന്നർ രംഗന ഹെറാത്ത്...