Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bangladesh Cricket Team"

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര വിൻഡീസിന്

ധാക്ക∙ ഓപ്പണർ എവിൻ ലൂയിസ് ബാറ്റുകൊണ്ടും കീമോ പോൾ പന്തു കൊണ്ടും തിളങ്ങിയ മൽസരത്തിൽ തകർപ്പൻ വിജയത്തോടെ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര വിൻഡീസ് സ്വന്തമാക്കി (2–1). മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 50 റൺസ് വിജയം. സ്കോർ: വിൻഡീസ് 19.2 ഓവറിൽ 190നു...

ബംഗ്ലദേശിന് ഇന്നിങ്സ് വിജയം; പരമ്പര തൂത്തുവാരി

ധാക്ക ∙ ഓഫ് സ്പിന്നർ മെഹ്ദി ഹസൻ കരിയറിലെ മികച്ച നേട്ടമായ 12 വിക്കറ്റുകളുമായി കളം വാണപ്പോൾ, രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിങ്സിനും 184 റൺസിനും മുട്ടുകുത്തിച്ച് ബംഗ്ലദേശ് പരമ്പര തൂത്തുവാരി (2–0). ആദ്യ ഇന്നിങ്സിൽ 58ന് 7 വിക്കറ്റ് വീഴ്ത്തിയ ഹസൻ...

റോഷൻ തിളങ്ങി, ലങ്കയ്ക്ക് ലീഡ്; സിംബാബ്‌വെയെ തോൽപിച്ച് ബംഗ്ലദേശ്

പല്ലെകെലെ∙ റോഷൻ സിൽവ വാലറ്റക്കാർക്കൊപ്പം പൊരുതി നേടിയ അർധ സെഞ്ചുറിയുടെ (85നോട്ടൗട്ട്) മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്കു 46 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 290 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ ഇന്നിങ്സ് 336...

ഗംഭീറിനും ധോണിക്കും മുൻപേ മൊർത്താസ രാഷ്ട്രീയത്തിലേക്ക്; തിരഞ്ഞെടുപ്പിൽ മൽസരിക്കും

ധാക്ക∙ ബംഗ്ലദേശ് ഏകദിന ടീമിന്റെ നായകനായ മഷ്റഫെ മൊർത്താസ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. അടുത്ത മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിനിധീകരിച്ച് അദ്ദേഹം മൽസരിക്കുമെന്ന് ബംഗ്ലദേശിലെ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട്...

മുഷ്ഫിഖുറിന് 2–ാം ഇരട്ട സെഞ്ചുറി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ

ധാക്ക ∙ ടെസ്റ്റ് ക്രിക്കറ്റിൽ 2 ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മുഷ്ഫിഖുർ റഹിമിന്റെ ബാറ്റിങ് മികവിൽ, സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലദേശ് കരുത്തുറ്റ നിലയിൽ. പുറത്താകാതെ 219 റൺസ്...

18 വർഷത്തിനിടെ സിംബാബ്‌വെയ്ക്ക് വിദേശത്ത് ആദ്യ ടെസ്റ്റ് ജയം; നാണംകെട്ട് ബംഗ്ലദേശ്

സിൽഹെട്ട്∙ ഏകദിന പരമ്പര തൂത്തുവാരിയ ആതിഥേയരായ ബംഗ്ലദേശിനെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ നാണം കെടുത്തി സിംബാബ്‍‌വെയുടെ തകർപ്പൻ തിരിച്ചുവരവ്. സിൽഹെട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ 151 റൺസിനാണ് സിംബാബ്‍‌വെയുടെ ജയം. രണ്ടാം ഇന്നിങ്സിൽ 321 റൺസ്...

ആകെ കളിച്ചത് ആറു ടൂർണമെന്റ് ഫൈനലുകൾ; എന്നിട്ടും സം‘പൂജ്യ’രായി ബംഗ്ലദേശ്

ഏകദിന പദവി ലഭിച്ചിട്ട് കാലങ്ങളായെങ്കിലും പ്രധാനപ്പെട്ട കിരീടങ്ങളെല്ലാം ബംഗ്ലദേശിന് ഇന്നും കിട്ടാക്കനിയാണ്. മൂന്നോ അതിലധികമോ ടെസ്റ്റ് രാജ്യങ്ങൾ പങ്കെടുത്ത ഒരു ടൂർണമെന്റിൽപ്പോലും ബംഗ്ലദേശിന് ഇനിയും കിരീടം നേടാനായിട്ടില്ല. 2018 ഏഷ്യ കപ്പ് ഉൾപ്പെടെ...

ബംഗ്ലദേശിന്റെ നെഞ്ചുതകർത്ത ഫീൽഡിങ് പ്രകടനം; അഫ്ഗാന് ജയം! – വിഡിയോ

ഡെറാഡൂൺ∙ തുടർച്ചയായ മൂന്നാം മൽസരത്തിലും ബംഗ്ലദേശിനെ തോൽപ്പിച്ച് താരതമ്യേന പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പര തൂത്തുവാരി. ആവേശം അവസാന പന്തോളമെത്തിയ മൽസരത്തിൽ ഒരു റണ്ണിനാണ് അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത...

ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്: അടിച്ചു പറത്തി ഡികെ, അര്‍ധസെഞ്ചുറിയുമായി രോഹിത്

കൊളംബോ∙ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനൽ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാലു വിക്കറ്റ് ജയം. അവസാന പന്തിൽ ജയിക്കാൻ അഞ്ചു റൺസ് വേണമെന്നിരിക്കെ സിക്സർ പറത്തി ദിനേഷ് കാ‍ർത്തിക്ക് ഇന്ത്യക്കു ജയം സമ്മാനിക്കുകയായിരുന്നു. വെറും എട്ടു...

ഇന്ത്യയ്ക്ക് മുന്നിൽ അവർക്കു പിടിച്ചുനിൽക്കാനാകില്ല; ത്രിരാഷ്ട്ര പരമ്പരയിൽ മുൻ ശ്രീലങ്കൻ താരം

ന്യൂഡല്‍ഹി∙ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ബംഗ്ലദേശിന് ഏറെ വിയർക്കേണ്ടിവരുമെന്നു മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനെ. ഇന്ത്യയുടെ പേസ് ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പോലുമാകാതെ ബംഗ്ലദേശ് തകരാനാണു സാധ്യത....

ത്രിരാഷ്ട്ര ട്വന്റി20 ഫൈനലിൽ ഇന്ന് ഇന്ത്യ–ബംഗ്ലദേശ്; ആത്മവിശ്വാസം x ആവേശം

കൊളംബോ ∙ ഇന്ത്യ–പാക്കിസ്ഥാൻ, ഇന്ത്യ–ശ്രീലങ്ക പോരാട്ടങ്ങൾ മറക്കാം. ഇന്ത്യ–ബംഗ്ലദേശ് വൈരത്തിനാണ് ഇപ്പോൾ വീര്യം കൂടുതൽ. ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ന് ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടുമ്പോൾ വീറും വാശിയും ‘ബൗൺസർ ഉയരത്തോളം’...

കളിക്കാരെ തിരിച്ചുവിളിച്ചതല്ല, കളി തുടരാനാണു പറഞ്ഞത്: ഷാക്കിബ് – വിഡിയോ

കൊളംബോ∙ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ അവസാന ലീഗ് മൽസരത്തിനിടെയുണ്ടായ വാഗ്വാദത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ചെന്ന വാർത്തകൾ തള്ളി ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസൻ രംഗത്ത്. കളിക്കാരോട് തിരിച്ചുപോരാനല്ല, കളി തുടരാനാണ് ആവശ്യപ്പെട്ടതെന്ന് ഷാക്കിബ്...

കളി നിർത്താനൊരുങ്ങി താരങ്ങൾ, ഡ്രസിങ് റൂമും തകർത്തു; വിവാദച്ചുഴിയിൽ ലങ്ക–ബംഗ്ലാ പോരാട്ടം

കൊളംബോ∙ ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ കടന്നതിനു പിന്നാലെ മൽസരത്തെ ചുറ്റിപ്പറ്റി വിവാദം. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശ്...

ദേഷ്യം (ആവേശം?) അതിരുവിട്ടു; ഡ്രസിങ് റൂം അടിച്ചുതകർത്ത് ബംഗ്ലദേശ് താരങ്ങൾ

കൊളംബോ∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ വെള്ളിയാഴ്ച ആതിഥേയരും ബംഗ്ലദേശും തമ്മിൽ നടന്ന പോരാട്ടത്തിൽ വിവാദ സംഭവങ്ങളും. പോരാട്ടച്ചൂടിൽ വെന്തുരുകിയ താരങ്ങൾ നിലവിട്ടു പെരുമാറിയത് കളത്തിൽ മാത്രമല്ല, കളത്തിനു പുറത്തും പ്രശ്നങ്ങൾ...

ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ഫൈനലിൽ; എതിരാളികൾ ഇന്ത്യ

കൊളംബോ∙ തുടർച്ചയായ രണ്ടാം മൽസരത്തിലും ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശിന്റെ ജയം. ആദ്യം ബാറ്റുചെയ്ത്...

ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ഫൈനലിൽ; എതിരാളികൾ ഇന്ത്യ

കൊളംബോ∙ തുടർച്ചയായ രണ്ടാം മൽസരത്തിലും ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശിന്റെ ജയം. ആദ്യം ബാറ്റുചെയ്ത്...

ത്രിരാഷ്ട്ര പരമ്പരയിൽ ഫൈനൽ നേടാൻ ഇന്ത്യ; ഇന്ന് ബംഗ്ലദേശിനെതിരെ

കൊളംബോ∙ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റ് ലീഗ് ഘട്ടത്തിൽ തങ്ങളുടെ അവസാന മൽസരത്തിൽ ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യയുടെ ലക്ഷ്യം വിജയം മാത്രം. കണക്കിലെ കളികളുടെ തുണയില്ലാതെ ഫൈനൽ ഉറപ്പിക്കാൻ വിജയം ഇന്ത്യയെ സഹായിക്കും. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടേറ്റ...

ബംഗ്ലദേശ് അടിച്ചു ജയിച്ചു

കൊളംബോ ∙ മുഷ്ഫിഖുർ റഹിമിന്റെ വെടിക്കെട്ട് ബാറ്റിങിൽ ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര ട്വന്റി20യിൽ ബംഗ്ലദേശിന് അഞ്ചു വിക്കറ്റിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക കുറിച്ച 215 രൺസ് 19.4 ഓവറിൽ ബംഗ്ലദേശ് മറികടന്നു. 35 പന്തിൽ 72 റൺസെടുത്ത മുഷ്ഫിഖുറാണ്...

ജയിച്ചാൽ ഇന്ത്യ പ്രബലർക്കൊപ്പം; തോറ്റാൽ കൂട്ടിന് ബംഗ്ലദേശും സിംബാബ്‌വെയും!

ബെംഗളൂരു ∙ ഓസ്ട്രേലിയ ആറു തവണ; ദക്ഷിണാഫ്രിക്ക അഞ്ച്, വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും രണ്ടുവീതം. ന്യൂസീലൻഡും ഇംഗ്ലണ്ടും പാക്കിസ്ഥാനും ഒറ്റത്തവണ. പക്ഷേ, ബംഗ്ലദേശും സിംബാബ്‌വെയും പിന്നെ ഇന്ത്യയും ഒരിക്കൽപോലും സ്വന്തമാക്കാത്ത ആ നേട്ടം എന്തായിരിക്കും?...

കോഹ്‍ലിയേപ്പോലാകാൻ തനിക്കും പറ്റുമെന്ന് സാബിർ; പിന്നെ സംഭവിച്ചത്...

ചിറ്റഗോങ് ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയേപ്പോലെയാകാൻ തനിക്കു സാധിക്കുമെന്ന ബംഗ്ലദേശ് താരം സാബിർ റഹ്മാന്റെ പ്രസ്താവനയെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകർ. തന്നെ കോഹ്‍ലിയുമായി താരതമ്യപ്പെടുത്തിയ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിന്റെ വാക്കുകളിൽ...