Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "FIFA U-17 Worldcup"

ലോകകപ്പാവേശത്തിൽ െ‌എഎം വിജയൻ: തരംഗമായി ഇൗ ഫുട്ബോൾ ഗാനം

കാൽപ്പന്തിനു ചുറ്റും ലോകം കറങ്ങികൊണ്ടിരിക്കുമ്പോൾ ആ ആവേശത്തിൽ പങ്കു ചേരാൻ കേരളത്തിൽ നിന്നും ഇംഗ്ളീഷിലൊരു ലോകകപ്പ് ഗാനം. മലയാളികളുടെ സ്വന്തം െഎ.എം. വിജയൻ അഭിനയിച്ചിരിക്കുന്ന ഒയേ യേ യേ യേഹ് ഒയേ ഒയേഹ് എന്ന ഇൗ ഗാനം സമൂഹമാധ്യമങ്ങളില്‌...

ലോകകപ്പ് കലക്കി; എങ്കിലും മോദിയെ സന്ദർശിക്കാൻ പറ്റാത്തതിൽ വിഷമം: ഫിഫ പ്രസിഡന്റ്

ന്യൂഡൽഹി ∙ അണ്ടർ 17 ലോകകപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനാകാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ. അണ്ടർ 17 ലോകകപ്പിലെ ഇന്ത്യയുടെ സംഘാടക മികവിനെ അഭിനന്ദിച്ചു പ്രധാന മന്ത്രിക്ക് അയച്ച കത്തിലാണു ഫിഫ...

ലോകകപ്പ് കളിച്ചവർ ഇനി അണ്ടർ 19 ടീം ക്യാംപിൽ; കോമൾ തട്ടാലിനെ ഒഴിവാക്കി

ന്യൂഡൽഹി ∙ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ താരങ്ങൾ ഏഷ്യൻ ചാംപ്യൻഷിപ്പിനു യോഗ്യത തേടി സൗദിയിൽ പോരിനിറങ്ങുന്നു. അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മൽസരങ്ങൾക്കായി മലയാളി താരം കെ.പി.രാഹുൽ ഉൾപ്പെട്ട സംഘം...

അണ്ടർ 17 ലോകകപ്പിലെ വൻ(കര) പാഠങ്ങൾ

ലോക ഫുട്ബോളിന്റെ വരുംകാലത്തിലേക്കുള്ള ത്രൂ പാസ് ആയിരുന്നു അണ്ടർ–17 ലോകകപ്പ്. ഇനിയുള്ള ഒരു പതിറ്റാണ്ടെങ്കിലും കളിക്കളങ്ങളിൽ എന്തു കാണാം എന്നതിന്റെ ട്രെയ്‌ലർ. 2014 ലോകകപ്പിലൂടെ ജർമനി തുടക്കമിട്ട യൂറോപ്യൻ ആധിപത്യം അടുത്ത കാലത്തെങ്ങും തകരാൻ പോകുന്നില്ല...

ഗോൾകീപ്പറായി ജനിച്ചു; തിരിച്ചറിഞ്ഞത് എട്ടാം വയസ്സിൽ

കൊൽക്കത്ത ∙ അഞ്ചു കളികൾ, 16 സേവുകൾ, വഴങ്ങിയത് രണ്ടു ഗോൾ മാത്രം–ഗബ്രിയേൽ ബ്രസാവോ അണ്ടർ–17 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന ഗോളിലേക്കുള്ള യാത്രയിലാണ്. ബ്രസീലിയൻ ക്ലബ് ക്രുസേരിയോയുടെ താരമായ ബ്രസാവോ മനസ്സു തുറക്കുന്നു. ∙ ഗോൾകീപ്പിങ് ഞാൻ...

മാസ്സ് അല്ല, ക്ലാസ്സ്; തോൽവിയിലും തലയുയർത്തി സെർജിയോ ഗോമസ്

കൊൽക്കത്ത ∙ ഗോൾ നേടിയാൽ പോരാ; അതു ക്ലാസ് ആയിരിക്കണം! ഫൈനലി‍ൽ രണ്ടു ഗോളുകൾ നേടി ആദ്യപകുതിയിൽ സ്പെയിനു ലീഡ് നേടിക്കൊടുത്തിട്ടും കിരീടം നേടാൻ കഴിയാതെ മടങ്ങുന്ന സെർജിയോ ഗോമസിനു നിരാശ വേണ്ട. ഈ ലോകകപ്പിൽ നഷ്ടപ്പെട്ടത് വരും ലോകകപ്പുകളിൽ നേടിയെടുക്കാനുള്ള...

ഇന്നു ‘കുട്ടിക്കലാശം’; ഫൈനൽ: ഇംഗ്ലണ്ട് Vs സ്പെയിൻ, മൂന്നാം സ്ഥാന മൽസരം: ബ്രസീൽ Vs മാലി

കൊൽക്കത്ത ∙ കൃത്യമായ ആസൂത്രണവും കളിസംവിധാനവും തന്ത്രങ്ങളുമുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്നു. കഴിഞ്ഞ യൂറോ അണ്ടർ 17 ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടിയ സ്പെയിനും ഇംഗ്ലണ്ടും. അന്നു ഷൂട്ടൗട്ടിൽ സ്പെയിൻ ജയിച്ചു. അതു മറക്കാം, ഇതു പുതിയ പോരാട്ടം. സോൾട്ട്‌ലേക്ക്...

ഫൈനലിലെ നേർക്കുനേർ പോരാട്ടങ്ങൾ; ബ്രൂസ്റ്റർക്കാരു മണി കെട്ടും?

പ്രതാപമുള്ള രണ്ടു ടീമുകൾ, താരത്തിളക്കമുള്ള കളിക്കാർ– അണ്ടർ 17 ലോകകപ്പ് ഫൈനൽ വ്യക്തിഗത പോരാട്ടം കൂടിയാണ്. ഫൈനലിൽ ശ്രദ്ധിക്കേണ്ട അഞ്ചു താരപ്പോരാട്ടങ്ങൾ.. ബ്രൂസ്റ്റർ Vs ചസ്റ്റ് ബ്രൂസ്റ്റർക്കാരു മണി കെട്ടും എന്നതാണു സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ...

ശൈലി മാറി, മാലി തോറ്റു; തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നവുമായി!

ഫുട്ബോൾ പ്രേമികൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച സെമിഫൈനൽ മൽസരത്തിൽ സ്പെയിൻ മാലിക്കെതിരെ വലിയ ബുദ്ധിമുട്ടില്ലാതെ ജയിച്ചു. പ്രീക്വാർട്ടറിലും ക്വാർട്ടറിലും എതിരാളികളെ വിറപ്പിച്ച മാലിയെ അല്ല കഴിഞ്ഞ ദിവസം കളത്തിൽ കണ്ടത്. സ്വതസിദ്ധമായ ആക്രമണശൈലിയിൽ...

അടിസ്ഥാന തലത്തിലെ ഫുട്ബോൾ പദ്ധതി ഫലം കാണുന്നു; ഇത് ഇംഗ്ലണ്ടിന്റെ ഡിഎൻഎയുടെ വിജയം

1966: ബോബി മൂറിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീം ഫിഫ ലോകകപ്പ് ജേതാക്കൾ. 2017: അണ്ടർ–20 ഇംഗ്ലണ്ട് ടീം ലോകകപ്പ് ജേതാക്കൾ, അണ്ടർ–19 ടീം യൂറോപ്യൻ വിജയികൾ, അണ്ടർ–17 ടീം യൂറോപ്യൻ ഫൈനലിസ്റ്റുകൾ. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിലും. അണ്ടർ–17...

ഗോൾ..! റയാൻ ബ്രൂസ്റ്റർ മുന്നിൽ

അണ്ടർ 17 ലോകകപ്പിൽ ടോപ് സ്കോറർ സ്ഥാനത്തേക്കുള്ള പോരാട്ടം പ്രധാനമായും മൂന്നു പേർ തമ്മിൽ. ഇംഗ്ലണ്ടിന്റെ റയാൻ ബ്രൂസ്റ്ററാണ് ഏഴു ഗോളുമായി മുന്നിൽ. ആറു വീതം ഗോൾ നേടി മാലി താരം എൻഡിയായെയും സ്പെയിനിന്റ ആബേൽ റൂയിസും പിന്നിൽ. കൗമാരക്കപ്പിലെ ഗോളടിവീരൻ...

ഇന്ത്യൻ വേഷപ്പെരുമയുമായി അഗ്നിമിത്ര

കൊൽക്കത്ത ∙ ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പ് നടക്കുമ്പോൾ ഇവിടെയെത്തുന്ന ഫിഫ പ്രതിനിധികൾ ഇന്ത്യൻ വേഷം ധരിക്കണം. അതിനുവേണ്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കണ്ടെത്തിയ ഡിസൈനർ അഗ്നിമിത്ര പോളിനു വലിയ സന്തോഷം. താൻ രൂപകൽപന ചെയ്ത വസ്ത്രങ്ങൾ ലോകത്തിന്റെ...

ഇന്ത്യയുടേത് ലോകോത്തര സംഘാടന മികവ്: ഫിഫ

കൊൽക്കത്ത ∙ ഉന്നത നിലവാരമുള്ള ഫുട്ബോൾ കാഴ്ചവച്ചും സംഘാടനത്തിൽ മികവുകാട്ടിയും ലോക ഫുട്ബോളിലെ വലിയ മൽസരങ്ങൾക്ക് വേദിയാകാനുള്ള കഴിവ് ഇന്ത്യ തെളിയിച്ചതായി ഫിഫയുടെ പ്രശംസ. ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യമാണ് ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ ഒരുക്കിയതെന്ന് ഫിഫ...

ഫിഫ പ്രസിഡന്റ് കൊൽക്കത്തയിൽ

കൊൽക്കത്ത ∙ ഇന്ത്യ ഇപ്പോൾ ഒരു ഫുട്ബോൾ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഇന്നത്തെ ഫിഫ കൗൺസിലിലും അണ്ടർ 17 ലോകകപ്പ് ഫൈനലിലും പങ്കെടുക്കാനായാണ് ഫിഫയുടെ സാരഥി എത്തിയത്. ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ കൗൺസിൽ യോഗമാണ് ഇന്നു...

എസ്എംഎസ് പ്രവചന മൽസരം; ഒരു ടിവി സമ്മാനം

ഇന്നത്തെ ചോദ്യത്തിന് ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 100 ശതമാനം ഇന്ത്യൻ നിർമിതമായ 32 ഇഞ്ച് ഡയനോര എൽഇഡി ടിവി സമ്മാനം.ഫൈനൽ ദിവസത്തെ ബംപർ മൽസര വിജയിക്കു സമ്മാനം 10 പവൻ സ്വർണം കൂപ്പൺ 14 – ഇന്നത്തെ ചോദ്യം ഇന്നത്തെ ബ്രസീൽ–...

ഇംഗ്ലണ്ട്–ബ്രസീൽ സെമിഫൈനൽ ഇന്നു കൊൽക്കത്തയിൽ; ടിക്കറ്റിനായി ‘അടി’

കൊൽക്കത്ത ∙ കണ്ടുമുട്ടിയത് ഇത്തിരി നേരത്തേയായോ എന്നേ സംശയമുള്ളൂ; കളിയും കണക്കും നോക്കിയാൽ ഈ ലോകകപ്പിന്റെ ഫൈനൽ കളിക്കേണ്ടവരാണ് ഇംഗ്ലണ്ടും ബ്രസീലും. പക്ഷേ, സ്ഥലം മാറിയിട്ടില്ല–ഫൈനൽ നടക്കുന്ന കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം തന്നെ. ഇന്നു...

കൊച്ചി സ്റ്റേഡിയത്തിലെ ആ മുറി നിറയെ ‘ഖൽബാണ് കാൽപ്പന്ത്’

തലങ്ങും വിലങ്ങും പന്തു പാസ് ചെയ്ത് മൈതാനത്ത് ഓരോ കളിക്കാരനും വരയ്ക്കുന്ന അദൃശ്യചിത്രങ്ങളിലാണ് കാൽപ്പന്തുകളിയുടെ മുഴുവന്‍ സൗന്ദര്യവും. ആ സൗന്ദര്യത്തിലാറാടി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും; അവർക്കു ചങ്കാണ്, ഖൽബാണ്, മുത്താണ് ഫുട്ബോൾ....

ബ്രസീലിന്റെ കുട്ടിത്താരങ്ങൾ അറിയുന്നുണ്ടോ? ടിറ്റി കാണുന്നുണ്ട്, എല്ലാം...

കൊൽക്കത്ത∙ ബ്രസീൽ–ഹോണ്ടുറാസ് മൽസരം കൊച്ചിയിൽ നടക്കുമ്പോൾ അങ്ങു ദൂരെ ബ്രസീലിൽ വലിയൊരു സ്ക്രീനിൽ അതിന്റെ പ്രദർശനമുണ്ടായിരുന്നു. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്തു നടന്ന മൽസരം കാണാനെത്തിയത് സീനിയർ ടീം പരിശീലകൻ ടിറ്റിയും ടീമിന്റെ ടെക്നിക്കൽ കമ്മിഷൻ...

ആദ്യകിരീടം ലക്ഷ്യമിട്ട് സ്പെയിൻ; രണ്ടാം തുടർഫൈനലിന് മാലി

നവിമുംബൈ ∙ തുടർച്ചയായ രണ്ടാം ഫൈനലാണു മാലിയുടെ ലക്ഷ്യം. ആദ്യ കിരീടത്തിലേക്ക് ഒരു ചുവടു കൂടി എന്നതാണു സ്പെയിനിന്റെ നയം. ആഫ്രിക്കൻ ശക്തിയും യൂറോപ്യൻ ചടുലതയും മാറ്റുരയ്ക്കുന്ന സെമിഫൈനൽ ഇന്നു രാത്രി എട്ടിനു നവിമുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും....

പ്രതിരോധക്കരുത്തിൽ മാലി; എങ്കിലും സാധ്യത സ്പെയിനിന്

ഫുട്ബോളിലെ ‘ആഗോളവൽക്കരണം’ എപ്പോഴും ചർച്ചചെയ്യുന്ന വാക്കാണ്. കളിയുടെ പ്രചാരത്തെയും ആരാധകബലത്തെയും മാത്രം സൂചിപ്പിക്കുന്ന ഒരു പദമല്ലിത്. ആഫ്രിക്കൻ രാജ്യമായ മാലിയും യൂറോപ്യൻ കരുത്തരായ സ്പെയിനുമാണ് ഒരു ലോകകപ്പിന്റെ സെമിഫൈനലിൽ നേർക്കുനേർ വരുന്നത്....