കോൺസ്റ്റന്റൈൻന്റെ മടക്കം, തല കുനിക്കാതെ
∙ ഫിഫ റാങ്കിങ്ങിൽ 173– ാം സ്ഥാനത്തായിരുന്ന ഇന്ത്യ 97–ാം സ്ഥാനത്ത് എത്താനുള്ള കാരണക്കാരിൽ മുഖ്യൻ കോൺസ്റ്റന്റൈൻ തന്നെ നിൽക്കണോ, അതോ പോകണോ എന്ന ചോദ്യത്തിനു കാത്തില്ല, കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പടിയിറങ്ങി. ഏഷ്യൻ കപ്പ്...