Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala blasters"

സച്ചിൻ പിൻമാറിയതില്‍ നിരാശ; ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചാൽ ആളെത്തും: ഐ.എം. വിജയൻ

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ സച്ചിന്‍ തെൻഡുൽക്കർ കൈമാറിയതില്‍ നിരാശയുണ്ടെന്നു മുൻ ഇന്ത്യൻ ഫുട്ബോള്‍ താരം െഎ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ബ്ലാസറ്റേഴ്സിനെ കൈവിടില്ലെന്നും...

ബ്ലാസ്റ്റേഴ്സിന്റെ മൽസരങ്ങൾക്ക് ടിക്കറ്റ് വിൽപന തുടങ്ങി

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകൾക്കുള്ള ടിക്കറ്റ് വിൽപനയ്ക്കു തുടക്കമായി. പ്രളയരക്ഷാപ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളികൾ ആദ്യടിക്കറ്റ് ഏറ്റുവാങ്ങി. നിരക്കുകൾ: തെക്ക്, വടക്ക് ഗാലറി (ഗോൾ പോസ്റ്റുകൾക്കു പിന്നിൽ) മുകൾത്തട്ട്് 199 രൂപ....

ബ്ലാസ്റ്റേഴ്സിനെതിരെ ഹ്യൂം കളിച്ചേക്കില്ല

കൊച്ചി∙ ഇയാൻ ഹ്യൂം എഫ്സി പുണെ സിറ്റി കുപ്പായത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇറങ്ങുമോ? സാധ്യതയില്ലെന്നാണു സൂചന. നവംബർ രണ്ടിന് തങ്ങളുടെ മൂന്നാം എവേ മൽസരത്തിനു ബ്ലാസ്റ്റേഴ്സ് പുണെയിൽ ബൂട്ടുകെട്ടുമ്പോൾ ഹ്യൂമും മഞ്ഞപ്പടയും തമ്മിലൊരു പോരിനു...

ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

ഹുവാ ഹിൻ (തായ്‌ലൻഡ്) ∙ പുതിയ സീസണിനു മുന്നോടിയായി നടന്ന ആദ്യ സന്നാഹ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്വലവിജയം. തായ്‌ലൻഡിലെ ഹുവാ ഹിനിൽ നടന്ന പരിശീലനക്കളിയിൽ ബ്ലാസ്റ്റേഴ്സ് 4–1നു ബാങ്കോക്ക് എഫ്സിയെ തോൽപിച്ചു. ലെൻ ഡോംഗൽ (17), മലയാളി താരം കണ്ണൂർ...

കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു; തായ്‌ലൻഡിൽ അഞ്ച് പരിശീലന മൽസരങ്ങൾ

ഹുവാ ഹിൻ (തായ്‌ലൻഡ്) ∙ രണ്ടുതവണ ഐഎസ്എൽ ഫൈനലിൽ കീഴടങ്ങിയതിന്റെ കലിപ്പടക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. പ്രളയം വീഴ്ത്തിയ മുറിപ്പാടുകളുണക്കി നവകേരളമാകാൻ ചുവടു വയ്ക്കുന്ന കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ടീമിന്റെ വിദേശ പരിശീലനം...

ആദ്യപകുതിയിൽ ‘കരുണകാട്ടി’, പിന്നെ ജയിച്ചുകയറി; ജയ് ജയ് ജിറോണ

കൊച്ചി ∙ ആദ്യമായി പരിചയപ്പെടുന്നയാളെ സൗഹാർദപരമായി ആലിംഗനം ചെയ്യുന്നവരാണ്സ്പാനിഷ് ജനത. തെറ്റിച്ചില്ല ഇവിടെയും. ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിന്റെ അവസാന മൽസരത്തിന്റെ ആദ്യപകുതിയിൽ സംഭവിച്ചതും അതാണ്. ഒരൊറ്റ ഗോൾ. രണ്ടാം പകുതിയിൽ...

ഇന്നു കളി കസറും

കൊച്ചി ∙ കേരളത്തിന്റെ മണ്ണിൽ ഇതുവരെ അരങ്ങേറിയതിൽ ഏറ്റവും മികച്ച ക്ലബ് ഫുട്ബോൾ പോരാട്ടം എന്ന വാഗ്ദാനവുമായി ജിറോണ എഫ്സിയും മെൽബൺ സിറ്റി എഫ്സിയും ഏറ്റുമുട്ടുന്നു. കലൂർ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ഏഴിനു കിക്കോഫ്. ഇന്നു ജയിക്കുന്നവർ ടൊയോട്ട യാരിസ്...

ജയിക്കണോ, ആദ്യം നടുനിവർക്കൂ ബ്ലാസ്റ്റേഴ്സ്!

കൊച്ചി ∙ മഴയിലും ഗോളിലും മുങ്ങിയ രാത്രി കേരള ബ്ലാസ്റ്റേഴ്സിനു നൽകിയതു തിരിച്ചറിവുകളുടെ 90 മിനിറ്റ്. ‘സിറ്റി ബ്ലൂസ്’ എന്നറിയപ്പെടുന്ന മെൽബൺ സിറ്റി എഫ്സിയിലെ ഓരോകളിക്കാരനും വ്യക്തിഗതമികവിലും ടീം മികവിലും ഏറെ മുകളിലാണെന്ന തിരിച്ചറിവാണു നേരത്തേയുള്ളത്....

കേരളത്തിനു ടൂർണമെന്റ് ഗുണമാകും: എൻ. രാജ

കൊച്ചി ∙ അണ്ടർ 17 ലോകകപ്പിന് ഇന്ത്യ വേദിയായതാണു ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റ് കേരളത്തിൽ നടത്താൻ പ്രേരണയായതെന്നു ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ. രാജ. പ്രീ സീസൺ ടൂർണമെന്റ് പോലുള്ള മൽസരങ്ങൾ കേരളത്തിൽനിന്നു കൂടുതൽ...

ഗോളിൽ 'ആറാ'ടി മെൽബൺ സിറ്റി എഫ്സി; ബ്ലാസ്റ്റേഴ്സ് ഒലിച്ചുപോയി! (6–0)

കൊച്ചി∙ കർക്കടക മാസത്തിൽ മഴ കോരിച്ചൊരിഞ്ഞ രാത്രിയിലൊരു പന്തുകളി. കരുത്തൻമാരായ മെൽബൺ സിറ്റി എഫ്സി എതിരില്ലാത്ത അര ഡസൻ ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സിനെ മുക്കി (6–0). ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിൽ മൂന്നു പോയിന്റുമായി...

ബ്ലാസ്റ്റേഴ്സ് പരിശീലനം തുടങ്ങി; മാർക്വി താരം വേണമോ എന്നു പിന്നീട് തീരുമാനിക്കുമെന്ന് ഡേവിഡ് ജയിംസ്

കൊച്ചി ∙ നാലാം സീസണിൽനിന്ന് അഞ്ചാം സീസണിലേക്കുള്ള വേഷപ്പകർച്ചയിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടുമൊരിക്കൽക്കൂടി കൊച്ചിയുടെ മണ്ണിൽ പന്തുതട്ടി. അഞ്ചാം സീസണിന്റെ പ്രീ സീസൺ എന്ന നിലയ്ക്ക് ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോ‌ൾ ടൂർണമെന്റിന്റെ കൊച്ചിയിലെ...

ടിക്കറ്റ് വിൽപന ആരംഭിച്ചു

കൊച്ചി ∙ ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശത്തിലേക്കു കേരളത്തെ ഉണർത്തി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ബോക്സ് ഓഫിസ് ടിക്കറ്റ് വിൽപനയ്ക്കായി തുറന്നു. രാവിലെ 10 മുതൽ ആറു വരെയാണു ടിക്കറ്റ് വിൽപന. പുറമേ, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി...

ഹ്യൂമും ബെർബയും ബ്രൗണുമില്ല; ഇത് 11 മലയാളികളുൾപ്പെടുന്ന പുതിയ ബ്ലാസ്റ്റേഴ്സ്!

കൊച്ചി∙ ലാലിഗ വേൾഡ് ടൂർണമെന്റിനായുള്ള 31 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീർ മുണ്ടംപറമ്പ തുടങ്ങി 11 മലയാളികളാണ് ടീമിലുള്ളത്. ജൂലൈ 24ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മൽസരം ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി...

ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സിൽ

കൊച്ചി ∙ കഴിഞ്ഞ വർഷം അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി മിന്നുംപ്രകടനം നടത്തിയ ഗോളി ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു. സ്കോട്ടിഷ് ലീഗിലെ മദർവെൽ എഫ്സിയുമായി കരാറിലെത്താനായിരുന്നു ശ്രമമെങ്കിലും വർക് പെർമിറ്റ് പ്രതിബന്ധമായി....

അണ്ടർ 18 ഫുട്ബോൾ ലീഗ്: ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോറ്റു

ഷില്ലോങ് ∙ തുടക്കത്തിലും ഒടുക്കത്തിലുമായി രണ്ടു ഗോൾ. ദേശീയ അണ്ടർ 18 ഫുട്ബോൾ ലീഗ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി (0–2). സ്വന്തം മണ്ണിൽ ഷില്ലോങ് ലജോങ്ങാണു കപ്പുയർത്തിയത്. മൂന്നാം മിനിറ്റിൽ ലജോങ്ങിനു കിട്ടിയ ത്രോ അടിച്ചകറ്റാനുള്ള ബ്ലാസ്റ്റേഴ്സ്...

ബ്ലാസ്റ്റേഴ്സിന് തോൽവി

കൊച്ചി∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിനു തോൽവി. കേരള പൊലീസിനെതിരെ 2–1നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 63–ാം മിനിറ്റിൽ ഹൃഷിദത്തിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും 70–ാം മിനിറ്റിൽ അഭിജിത് കേരള പൊലീസിനെ...

ബ്ലാസ്റ്റേഴ്സ് സെമിയിൽ

കൊച്ചി ∙ അണ്ടർ 18 ദേശീയ ഫുട്ബോൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം സെമിയിൽ. ഷില്ലോങ്ങിൽ നടന്ന മൽസരത്തിൽ ഡിഎസ്കെ ശിവാജിയൻസിനെ 3–2നു പരാജയപ്പെടുത്തിയാണു ടീം സെമിയിലെത്തിയത്. അബ്ദുല്ല, പ്രഗ്യാൻ, ആദർശ് എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടി.

രണ്ടു ഗോൾ ലീഡ് കൈവിട്ട ബ്ലാസ്റ്റേഴ്സിന് തോൽവി; സൂപ്പർകപ്പിന് പുറത്ത്

പഠിപ്പിസ്റ്റുകളായ ബ്ലാസ്റ്റേഴ്സ് പരീക്ഷ തോറ്റു! ജയിക്കാൻ ഇത്രയൊക്കെ മതി എന്ന അഹംഭാവത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ പേരുവെട്ടി നെറോക്ക എഫ്സി, സൂപ്പർ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ (3–2). രണ്ടു ഗോളിനു മുന്നിലെത്തിയ ശേഷം രണ്ടാം പകുതിയിൽ മൂന്നു...

രണ്ടു ഗോൾ ലീഡ് കൈവിട്ട ബ്ലാസ്റ്റേഴ്സിന് തോൽവി; സൂപ്പർകപ്പിന് പുറത്ത്

ഭുവനേശ്വർ∙ രണ്ടു ഗോളിന്റെ ലീഡുമായി 70 മിനിറ്റു വരെ മുന്നേറുക. 12 മിനിറ്റിനിടെ മൂന്നു ഗോൾ വഴങ്ങി തോൽവിയേറ്റു വാങ്ങുക. ഐഎസ്എല്ലിൽ അടക്കാനാകാതെ പോയ കലിപ്പ്, സൂപ്പർകപ്പിൽ തീർക്കാനിറങ്ങിയ കേരളത്തിന് ഐ ലീഗ് ടീമായ നെറോക്ക എഫ്സിക്കെതിരെ ദയനീയ തോൽവി....

പൂക്കട്ടെ ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ ഇന്ന് നെറോക്കയ്ക്കെതിരെ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസിന്റെ ഉയരം 1.94 മീറ്റർ. നെറോക്ക എഫ്സി പരിശീലകൻ ഗിഫ്റ്റ് റെയ്ഖാൻ കഷ്ടി 1.60 മീറ്റർ. പത്രസമ്മേളനത്തിനുശേഷം ജയിംസിന്റെ മുഖത്തു നോക്കി കൊടിയേറ്റം സിനിമയിലെ ഭരത് ഗോപി സ്റ്റൈലിൽ റെയ്ഖാൻ പറഞ്ഞു: ‘‘എന്തൊരു പൊക്കം!’’....