Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mahendra Singh Dhoni"

ധോണി പറഞ്ഞു, രോഹിത് കേട്ടു; അടുത്ത പന്തിൽ ഷാക്കിബ് പുറത്ത് – വിഡിയോ

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ബംഗ്ലദേശിനെതിരായ തകർപ്പൻ വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ബോളർമാർ മിന്നിത്തിളങ്ങിയ തുടർച്ചയായ രണ്ടാം മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഒരു വർഷവും രണ്ടു മാസവും...

ഇല്ല, മൂർച്ച കുറഞ്ഞിട്ടില്ല; ലിമിറ്റ‍ഡ് ഓവർ മൽസരങ്ങളിൽ ധോണിയുടെ ‘ഇരകൾ’ 500!

ദുബായ്∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച് പരിമിത ഓവർ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണി, രാജ്യാന്തര കരിയറിലെ 500–ാമത്തെ താരത്തെയും പുറത്താക്കി പുതിയ റെക്കോർഡിട്ടു. ഏകദിന, ട്വന്റി20...

പരിശീലകൻ എത്തിയില്ല; ഇന്ത്യൻ യുവതാരങ്ങളെ 'കളി പഠിപ്പിച്ച്' ധോണി

ദുബായ്∙ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‍ലിക്കു നൽകിയെങ്കിലും ധോണി ഗ്രൗണ്ടിൽ ടീമിനു നിർദേശങ്ങൾ നല്‍കുന്നതു പതിവാണ്. നിർണായക അവസരങ്ങളിൽ ധോണിയുടെ ഉപദേശം തേടുന്നതു പലകുറി ടീം ഇന്ത്യയ്ക്കു തുണയായി. ഇപ്പോഴിതാ പരിശീലകന്റെ അഭാവത്തിൽ ജൂനിയർ...

റെക്കോർഡുയരെ കോഹ്‍ലിയുടെ കുതിപ്പ്; ലാറ, ധോണി, പോണ്ടിങ്, ഗാവസ്കർ പിന്നിൽ

ലണ്ടന്‍∙ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മൂന്നാമത്തെ തോൽവിയോടെ പരമ്പര കൈവിട്ടെങ്കിലും, വ്യക്തിഗത പ്രകടനത്തിൽ ആരാധകർക്ക് ആവേശം പകർന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടി പരമ്പരയിലെ...

ഒരേ ക്രീസിലെത്താൻ ധോണിയും ബ്രാവോയും തമ്മിൽ പൊരിഞ്ഞ പോരാട്ടം!

മുംബൈ∙ വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ മിടുക്കനാണ് ഇന്ത്യയുടെ മുൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണി. 35 വയസ് പിന്നിട്ടെങ്കിലും ഇക്കാര്യത്തിൽ ധോണിയെ വെല്ലാൻ യുവതാരങ്ങൾക്കു പോലും സാധിക്കുമോയെന്നു സംശയം. ഇന്ത്യൻ ടീമിലെ യങ് ഹീറോ ഹാർദിക് പാണ്ഡ്യയെ...

വിരാട് കോഹ്‌ലി ഇതിഹാസ‌മെന്ന വിശേഷണത്തിന് അടുത്ത്: ധോണി

മുംബൈ ∙ ഇതിഹാസം എന്ന വിശേഷണത്തോട് വളരെ അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്ന് എം.എസ്. ധോണി. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായുള്ള കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ധോണിയുടെ അഭിപ്രായ രൂപീകരണം. ‘എറ്റവും മികച്ച...

തിരഞ്ഞെടുപ്പ് അടുക്കുന്നു; ഡൽഹിയിൽ ഷാ–ധോണി കൂടിക്കാഴ്ച

ന്യൂഡൽഹി ∙ രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ട് പിന്തുണയഭ്യർഥിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഞായറാഴ്ചയായിരുന്നു...

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, പത്രവും തൊടരുതെന്ന് ധോണി

ബെംഗളുരു∙ ക്രിക്കറ്റ് കളത്തിൽ വിജയിക്കാൻ പത്രം വായിക്കുന്നത് ഒഴിവാക്കാൻ മഹേന്ദ്രസിങ് ധോണി തന്നെ ഉപദേശിച്ചതായി യുവതാരം ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളും പരമാവധി ഉപയോഗിക്കാതിരിക്കാൻ ധോണി നിർദ്ദേശിച്ചതായും അയ്യർ...

മൂന്നാമനായി ഇറങ്ങൂവെന്ന് ധോണിയോട് ഗാംഗു‌ലി; ബാക്കി ചരിത്രം!

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റിനെ മികവിന്റെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകിയ താരങ്ങളിലൊരാൾ. ഇന്ത്യൻ ക്രിക്കറ്റിനെ ജയം ശീലമാക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ. സാക്ഷാൽ സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കാൻ വാക്കുകളേറെ. ഇന്ത്യൻ...

പന്ത് നിലംതൊടാതെ ബൗണ്ടറി കടന്നത് 476 തവണ; ഗെയ്‌ൽ അഫ്രീദിക്കൊപ്പം

ബസറ്റെർ (സെന്റ്കിറ്റ്സ്) ∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡിനൊപ്പം സാക്ഷാൽ ക്രിസ് ഗെയ്‍ലും. ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ അഞ്ചു സിക്സുകൾ പറത്തിയാണ്...

എം.എസ്. ധോണി വീണ്ടും ഒന്നാമൻ; എന്നാൽ ക്രിക്കറ്റിലല്ല!

റാഞ്ചി∙ ക്രിക്കറ്റിൽ‌ റെക്കോര്‍ഡുകൾ ഉണ്ടാക്കുന്നതിൽ മുമ്പനായ എം.എസ്. ധോണിക്ക് വീണ്ടുമൊരു റെക്കോർഡ്. പക്ഷേ ക്രിക്കറ്റിലല്ല. ബിഹാര്‍, ജാർഖണ്ഡ് മേഖലയിൽ ഏറ്റവും കൂടുതൽ തുക നികുതി അടച്ച കാര്യത്തിലാണ് ധോണി ഒന്നാമതെത്തിയത്. 2017–18 വർഷത്തിൽ ധോണി നികുതിയായി...

ധോണി എങ്ങും പോകുന്നില്ല, ഉടനെ വിരമിക്കുന്നുമില്ല: ശാസ്ത്രിയുടെ മറുപടി

ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യം സഹിതമാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്....

ധോണിയുടെ മെല്ലെപ്പോക്കിന് ആരാധകരുടെ കൂവൽ; പുറത്തായപ്പോൾ കയ്യടി!

ലണ്ടൻ∙ മഹേന്ദ്രസിങ് ധോണി. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കിരീടം സമ്മാനിച്ച ക്യാപ്റ്റൻ, ആരാധകർ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന തകർപ്പൻ വിജയങ്ങൾ സമ്മാനിച്ച ‘ബെസ്റ്റ് ഫിനിഷർ’, ടെസ്റ്റിൽ ടീം ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച ‘ക്യാപ്റ്റൻ കൂൾ’......

വിക്കറ്റിന് പിന്നിൽ ധോണിയോട് കളി വേണ്ട; പാക്ക് താരത്തെയും മറികടന്നു

മാഞ്ചസ്റ്റർ∙ സ്റ്റംപിങ്ങുകളുടെ കാര്യത്തിൽ പാക്ക് താരം കമ്രാൻ അക്മലിനെയും മറികടന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ സ്റ്റംപിങ്ങുകളുടെ എണ്ണത്തിലാണ് ധോണി പാക്ക് താരത്തെയും മറികടന്ന് ഒന്നാമതെത്തിയത്....

തകർത്തടിച്ച് ധവാൻ, രോഹിത്; അയർലൻ‍ഡിനെതിരെ ഇന്ത്യയ്ക്ക് 76 റൺസ് ജയം

ഡബ്ലിന്‍∙അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്ക് 76 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അയർലൻഡിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ സാധിച്ചുള്ളു.ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന്...

വിമർശകർക്കും ആരാധകർക്കും മുന്നിൽ, സൂപ്പർ കിങ് ധോണി!

വിലക്കിന്റെ വിലങ്ങിട്ടാലും വില ഇടിയില്ലെന്നു ചെന്നൈ സൂപ്പർ കിങ്സ് തെളിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം കിരീടവും ഏറ്റുവാങ്ങി ചെന്നൈയുടെ ആരവം വീണ്ടും ഉയരുമ്പോൾ ആരാധകരുടെ കയ്യടികൾ ചെന്നെത്തുന്നത് ഒരൊറ്റ താരത്തിലേയ്ക്കാകും. ടീമിന്റെ...

ആദ്യ പ്രണയം തുറന്നു പറഞ്ഞ് ധോണി

ചെന്നൈ∙ ഉള്ളിലുള്ളതു പുറത്തുകാട്ടാതെയും പറയാതെയുമാണു ധോണി പണ്ടേ ശീലിച്ചിട്ടുള്ളത്. ആകാശം ഇടിഞ്ഞുവീണാലും ‘കൂളായി’ നിൽക്കാറുള്ള മുൻ ഇന്ത്യൻ നായകൻ വ്യക്തിജീവിതത്തെപ്പറ്റി കാര്യമായൊന്നും പൊതുസമൂഹത്തോടു വിട്ടുപറഞ്ഞ ചരിത്രവുമില്ല. എന്നാൽ കഴിഞ്ഞ ദിവസം...

ധോണീ എന്നെ അനുഗ്രഹിക്കണം!

ന്യൂഡൽഹി∙ ക്രിക്കറ്റ് ഗ്രൗണ്ടിനകത്തും പുറത്തും ആരാധകരെ വിസ്മയിപ്പിച്ചാണ് ധോണിക്കു ശീലം. അതുകൊണ്ടുതന്നെ ഈ ഐപിഎൽ സീസണിലും ഇന്ത്യൻ നായകനെ വിടാൻ ആരാധകർക്കു ഭാവമില്ല. പക്ഷേ, ഇത്തവണ ആരാധകരുടെ മൽസരം ക്യാപ്റ്റൻ കൂളിന്റെ കാൽതൊട്ടു വന്ദിക്കാനാണെന്നു...

ധോണി ഉണ്ടാകുമോ അടുത്ത ലോകകപ്പില്‍; കോഹ്‍ലി പറയും

ചെന്നൈയുമായുള്ള രണ്ടാംകളിയും തോറ്റു തൊപ്പിയിട്ടു നില്‍ക്കുമ്പോഴും ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലിയുടെ ചിന്ത വിശാലമാണ്. ധോണി നന്നായി കളിക്കുന്നതു കാണുന്നതു സന്തോഷം. ഇന്ത്യന്‍ ടീമിനതു ഗുണം ചെയ്യും- ഒട്ടും പിശുക്കാതെ കോഹ്‍ലി മുന്‍ ഇന്ത്യന്‍ നായകനു...

വീണ്ടും തെളിയുന്നു, ഡിആർഎസ് എന്നാൽ ‘ധോണി റിവ്യൂ സിസ്റ്റം’!

സത്യത്തിൽ ഡിആർഎസ് എന്നാൽ ‘ധോണി റിവ്യൂ സിസ്റ്റം’ എന്നു തന്നെയാണോ? ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിനിടെയാണ് ആരാധകർക്ക് വീണ്ടും ഈ സംശയമുദിച്ചത്. ഇക്കുറി കൊൽക്കത്ത ഓപ്പണർ ക്രിസ് ലിന്നിനെ പുറത്താക്കാനാണ് ധോണി...