Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Maria Sharapova"

യുഎസ് ഓപ്പൺ ടെന്നിസ്: ഫെഡററും ഷറപ്പോവയും പുറത്ത്

ന്യൂയോർക്ക് ∙ യുഎസ് ഓപ്പണിലെ ‘കറുത്ത’ രാത്രിയിൽ ടെന്നിസിലെ രണ്ടു സുവർണ താരകങ്ങൾ നിലംപൊത്തി. അഞ്ചു വട്ടം യുഎസ് ഓപ്പൺ നേടിയ സ്വിസ് താരം റോജർ ഫെഡറർ, 2006ലെ കിരീട ജേതാവ് റഷ്യയുടെ മരിയ ഷറപ്പോവ എന്നിവർക്കാണ് പ്രീക്വർട്ടറിൽ അടിതെറ്റിയത്. അതേ സമയം...

ഫ്രഞ്ച് ഓപ്പൺ: ക്വാർട്ടറിൽ ഷറപ്പോവ പുറത്ത്

പാരിസ് ∙ പ്രീ ക്വാർട്ടർ മൽസരത്തിനു മുൻപു സെറീന വില്യംസ് പരുക്കേറ്റു പിന്മാറിയതിനാൽ വോക്ക് ഓവർ ലഭിച്ച മരിയ ഷറപ്പോവയെ ക്വാർട്ടറിൽ മൂന്നാം സീഡ് ഗർബൈൻ മുഗുരുസ തറപറ്റിച്ചു. സ്കോർ: 6–2, 6–1. ഗ്രാൻ‌സ്‌ലാം ടൂർണമെന്റുകളിൽ ആറു വർഷങ്ങൾക്കിടെ ഷറപ്പോവയുടെ...

പരുക്കിനെത്തുടർന്ന് സെറീന പിൻമാറി; നദാൽ, ഷറപ്പോവ ക്വാർട്ടറിൽ

പാരിസ്∙ ഫ്രഞ്ച് ഓപ്പൺ പ്രീ– ക്വാർട്ടറിൽ സെറീന– ഷറപ്പോവ സൂപ്പർ‌ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകർക്കു നിരാശ. മൽസരത്തിനു തൊട്ടു മുൻപുണ്ടായ പരുക്കിനെത്തുടർന്ന് സെറീന പിന്മാറിയപ്പോൾ ഷറപ്പോവ ക്വാർട്ടറിലേക്കു മുന്നേറി. പ്രസവത്തിനായി കളിക്കളത്തിൽനിന്നു...

പോരിനു മുൻപ് സെറീന-ഷറപ്പോവ വാക്പോര്

പാരിസ്∙ ഫ്രഞ്ച് ഓപ്പണിലെ നാലാം റൗണ്ട് പോരാട്ടത്തിനു മുൻപുതന്നെ മരിയ ഷറപ്പോവയ്ക്കുനേരേ സെറീനാ വില്യംസിന്റെ എയ്സ്. അടുത്തിടെ പുറത്തിറങ്ങിയ ഷറപ്പോവയുടെ ആത്മകഥയിൽ തനിക്കെതിരായുള്ള പരാമർശങ്ങൾ കേട്ടുകേൾവി മാത്രമെന്നും സത്യമാകണം എന്നില്ലെന്നുമാണ് സെറീന...

ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ, നദാൽ മുന്നേറ്റം തുടരുന്നു

പാരിസ്∙ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യയുടെ മറിയ ഷറപ്പോവയും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലെത്തി. അർജന്റീനയുടെ ഗുഡിയോ പെല്ലയെ 6–2,6–1, 6–1നാണ് നദാൽ തോൽപ്പിച്ചത്. ക്രൊയേഷ്യയുടെ ഡോണ വെക്രിച്ചിനെ 7–5, 6–4നാണ് ഷറപ്പോവ തോൽപിച്ചത്. ക്രൊയേഷ്യയുടെ...

ഷറപ്പോവയ്ക്കെതിരെ ഇന്ത്യയിൽ കേസ്

ന്യൂഡൽഹി ∙ റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ ഹരിയാനയിൽ എഫ്ഐആർ. ഗുരുഗ്രാമിലെ ആഡംബര ഹൗസിങ് പദ്ധതിക്കെതിരെ ഭാവന അഗർവാൾ എന്നയാൾ നൽകിയ പരാതിയിലാണ് കോടതി ഷറപ്പോവയെയും പ്രതി ചേർത്തത്. ഷറപ്പോവയാണ് പദ്ധതിയുടെ പരസ്യ ബ്രോഷറിലുള്ളത്. ഹൗസിങ് കോംപൗണ്ടിൽ...

യുഎസ് ഓപ്പൺ: സിലിച്ച് വീണു, ഷറപ്പോവ മുന്നോട്ട്

ന്യൂയോർക്ക് ∙ ഉത്തേജകമരുന്നു വിവാദത്തിന്റെ ചാരത്തിൽ നിന്നുയർന്ന ‘ഷറപ്പറവ’ യുഎസ് ഓപ്പണിലെ കുതിപ്പ് തുടരുന്നു. സീഡ് ചെയ്യാത്ത അമേരിക്കൻ താരം സോഫിയെ കെന്നിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു മുൻ ലോക ഒന്നാംനമ്പർ താരം പ്രീക്വാർട്ടറിലെത്തി. വിമ്പിൾഡൻ...

ഷറപ്പോവയുടെ തിരിച്ചുവരവ് വിജയകരം

ന്യൂയോർക്ക് ∙ ഒറ്റ മൽസരം കൊണ്ട് മരിയ ഷറപ്പോവ അതു തെളിയിച്ചു– ഒന്നര വർഷത്തോളം കളിക്കളത്തിൽ നിന്നു വിട്ടു നിന്നെങ്കിലും താൻ ഇപ്പോഴും ചാംപ്യൻ സ്പർശമുള്ള താരമാണ്. ഗ്രാൻസ്ലാം ടൂർണമെന്റുകളിലേക്കുള്ള തിരിച്ചുവരവ് മൽസരത്തിൽ രണ്ടാം സീഡ് സിമോണ തോൽപ്പിച്ച്...

15 മാസത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന ഷറപ്പോവയെ നേരിടാൻ ഹാലെപ്

ന്യൂയോർക്ക് ∙ 15 മാസത്തെ ഇടവേളയ്ക്കുശേഷം കോർട്ടിലേക്ക് തിരിച്ചെത്തുന്ന മരിയ ഷറപ്പോവയ്ക്ക് യുഎസ് ഓപ്പണിൽ ആദ്യ മൽസരം കഠിനം. ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്പാണ് ആദ്യ റൗണ്ടിൽ ഷറപ്പോവയുടെ എതിരാളി. ഉത്തേജക മരുന്നുപയോഗത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്ന്...

ഷറപ്പോവയില്ല; റോളങ് ഗാരോയിൽ നിരാശ

പാരിസ് ∙ വിലക്കിൽനിന്നു മോചിത യായ ഷറപ്പോവയ്ക്ക് പരുക്കിന്റെ പീഡനം. റോം മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ ഇടംകാലിലെ തുടയുടെ വേദനയെത്തുടർന്ന് ഷറപ്പോവ പിൻമാറി. ഫ്രഞ്ച് ഓപ്പണിൽ ഷറപ്പോവയ്ക്ക് വൈൽഡ് കാർഡ് എൻട്രിയില്ല എന്ന പ്രഖ്യാപനം വന്നതിനു...

ഷറപ്പോവയ്ക്ക് മഡ്രിഡ് ഓപ്പണിൽ വൈൽഡ് കാർഡ്

ബാർസിലോന ∙ റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് മേയിൽ നടക്കുന്ന മഡ്രിഡ് ഓപ്പണിലേക്ക് വൈൽഡ് കാർഡ് പ്രവേശനം. ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ കിട്ടിയ 15 മാസ വിലക്കു തീർന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് ടൂർണമെന്റ്. അതിനു മുൻപ് സ്റ്റുട്ഗർട്ട് ഓപ്പണിലും...

ഫെഡറേഷനെതിരെ ആരോപണവുമായി ഷറപ്പോവ

ലണ്ടൻ∙ ഉത്തേജകമരുന്നു വിവാദത്തിനിടെ തനിക്കു കൂടുതൽ ശിക്ഷ നൽകാൻ രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ ശ്രമിച്ചുവെന്ന മരിയ ഷറപ്പോവയുടെ ആരോപണം വിവാദമായി. രണ്ടു വർഷത്തെ വിലക്ക് 15 മാസമായി സ്പോർട്സ് ആർബിട്രേഷൻ കോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഷറപ്പോവയുടെ വിവാദ...

ആരാധകർക്കു നന്ദി പറഞ്ഞ് മരിയ ഷറപ്പോവയുടെ കത്ത്

ന്യൂയോർക്ക് ∙ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനു ശേഷം തനിക്കു പിന്തുണ നൽകിയ ആരാധകർക്കു നന്ദി പറഞ്ഞ് റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവ. ആരാധകരുടെ നല്ലവാക്കുകൾ തന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചുവെന്ന് സ്വന്തം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കത്തിൽ...

ഷറപ്പോവയെ കൈവിട്ട് പോർഷെ

ഉത്തേജകമരുന്നു വിവാദത്തിൽ കുടുങ്ങിയ റഷ്യൻ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയെ ജർമൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയും കൈവിട്ടു. ലോക ഉത്തേജക വിരുദ്ധ ഏജൻസി(വാഡ)യുടെ കഴിഞ്ഞ ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച നിരോധിത മരുന്നുകളുടെ പട്ടികയിൽപെടുന്ന...