Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sanju Samson"

വിരലിലെ പൊട്ടൽ അവഗണിച്ച് ഒറ്റക്കയ്യിൽ ബാറ്റുമായി സഞ്ജു കളത്തിൽ; ഇതാണ് സമർപ്പണം!

കൃഷ്ണഗിരി (വയനാട്)∙ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മൽസരത്തിനിടെ, പരുക്കേറ്റിട്ടും വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി. ബോളർമാരെ കൈവിട്ടു സഹായിക്കുന്ന കൃഷ്ണഗിരിയിൽ, കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ...

വിരലിലെ പൊട്ടൽ അവഗണിച്ച് ഒറ്റക്കയ്യിൽ ബാറ്റുമായി സഞ്ജു കളത്തിൽ; ഇതാണ് സമർപ്പണം!

കൃഷ്ണഗിരി (വയനാട്)∙ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മൽസരത്തിനിടെ, പരുക്കേറ്റിട്ടും വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി. ബോളർമാരെ കൈവിട്ടു സഹായിക്കുന്ന കൃഷ്ണഗിരിയിൽ, കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ...

പ്രണയസാഫല്യം; സഞ്ജു സാംസൺ വിവാഹിതനാകുന്നു

തിരുവനന്തപുരം∙ നീണ്ട അഞ്ചു വർഷം രഹസ്യമാക്കി വച്ച പ്രണയം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി ക്രിക്കറ്റ് താരം സഞ്ജു വി.സാംസൺ. വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെയാണ് കാമുകി ചാരുലതയ്ക്കൊപ്പമുള്ള ചിത്രം സഹിതം പ്രണയവാർത്ത സ‍ഞ്ജു പരസ്യമാക്കിയത്. മാർ...

യോ–യോ ടെസ്റ്റിൽ ‘തോറ്റ്’ സഞ്ജു എ ടീമിൽനിന്ന് പുറത്ത്

ന്യൂ‍ഡൽഹി∙ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മലയാളി താരം സഞ്ജു സാംസണും പേസ്ബോളർ മുഹമ്മദ് ഷാമിയും യോ–യോ ഫിറ്റ്നെസ് ടെസ്റ്റിൽ പരാജയപ്പെട്ടു. ഇതോടെ, ഇംഗ്ലണ്ട്–വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽനിന്ന് സഞ്ജുവും അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള...

കാംബ്ലി അസ്വസ്ഥനാകുന്നതെന്തിന് ?

മികവുണ്ടായിട്ടും രാജ്യാന്തര ക്രിക്കറ്റിൽ അർഹമായ ഉയരങ്ങളിലെത്താൻ കഴിയാതെ പോയ കളിക്കാരനാണു സച്ചിനൊപ്പം കളിച്ചു വളർന്ന വിനോദ് കാംബ്ലി. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളുമായി തിളങ്ങിയിട്ടും പിന്നീട് കാംബ്ലി ടീമിൽ നിന്നു...

ജയ്പൂരില്‍ സഞ്ജുവിനു വേണ്ടി കയ്യടിച്ച് ഒരു 'അഡാർ' ആരാധിക

ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് നിരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ സീസണിൽ ഡൽ‌ഹിക്കു വേണ്ടി കളിച്ച സഞ്ജുവിനെ രാജസ്ഥാൻ ഐപിഎല്ലിൽ തിരിച്ചെത്തിയപ്പോൾ ടീമിലേക്കു വൻ വില കൊടുത്തു വാങ്ങിയതും ഈ താരത്തിന്റെ റേഞ്ച്...

ധോണിയുടെ പിൻഗാമിയാകാനുള്ള താരപ്പോരിലേക്ക് സഞ്ജുവിന്റെ ‘റോയൽ എൻട്രി’

ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ...ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിങ് ധോണിക്കു പിൻഗാമിയായി സിലക്ടർമാർ തിരയുന്ന വിക്കറ്റ് കീപ്പർമാരുടെ പട്ടികയ്ക്കു നീളമേറെയാണ്. റോബിൻ ഉത്തപ്പ, കെ.എൽ. രാഹുൽ തുടങ്ങി ബാറ്റ്സ്മാൻമാരായി കടന്നുവന്നു കീപ്പിങ്...

റസൽ വജ്രായുധം; പ്രതിഭയോടെ സഞ്ജു സാംസൺ

ആന്ദ്രെ റസൽ മികച്ച കായികക്ഷമതയോടെ എല്ലാ കളികളും കളിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രധാനമായും ചെയ്യേണ്ടത്. ട്വന്റി20 ക്രിക്കറ്റിൽ നാടകീയ ഇന്നിങ്സുകളിലൂടെ കളിയുടെ ഗതി മാറ്റാനാവുന്നവർ വേറെയുണ്ടെങ്കിലും എല്ലാ കളികളിലും റസൽ...

സഞ്ജുവിന്റെ ’ക്ലാസ്’ പ്രകടനം; ആവേശത്തിൽ ക്രിക്കറ്റ് ലോകം

തിരുവനന്തപുരം∙ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ ഇന്ത്യൻ ടീം ജഴ്സിയണിയാനുള്ള അവകാശവാദം വീണ്ടും ഉന്നയിച്ചു കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നയിക്കുന്ന ബെംഗളൂരു റോയൽ...

ചിന്നസ്വാമിയെ ‘ചുംബിച്ച’ 10 സിക്സുകൾ, സഞ്ജു വക!

ബാംഗ്ലൂർ∙ വിഷുദിന സ്പെഷൽ വെടിക്കെട്ടുമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ താണ്ഡവമാടിയ മലയാളി താരം സഞ്ജു സാംസണിന്റെ മികവിൽ രാജസ്ഥാൻ റോയൽസ് സീസണിലെ തുടർച്ചയായ രണ്ടാം ജയം കുറിക്കുമ്പോൾ ഒന്നുറപ്പ്, സഞ്ജുവിനായി രാജസ്ഥാൻ മുടക്കിയ എട്ടു കോടി വെള്ളത്തിൽ കളഞ്ഞ...

സഞ്ജുവിന്റെ മികവിന് പരിധികളില്ല

നേരത്തേ പറഞ്ഞതുതന്നെ ഞങ്ങൾ വീണ്ടും പറയട്ടെ. ആവേശമാണ് ഐപിഎല്ലിൽ വിജയത്തിന്റെ ആണിക്കല്ല്. തുടർച്ചയായ വിജയങ്ങൾ മുന്നോട്ടുള്ള വഴി ആവേശഭരിതമാക്കും. എന്നാൽ ഒന്നിനു പുറകേ ഒന്നായുള്ള തോൽവികൾ ഈ യാത്ര പ്രയാസകരമാക്കും. ബോളർമാർക്കു ലെങ്ത് കണ്ടെത്താനാകാതെ വരും....

‘പിള്ളേരു പോരാ’, 2019 ലോകകപ്പ് വരെ ധോണിക്ക് പകരക്കാരനെ തേടില്ല: ചീഫ് സെലക്ടർ

മുംബൈ ∙ ഇന്ത്യയ്ക്ക് രണ്ട് ലോകകിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ രക്തത്തിനായി പ്രായം ചൂണ്ടിക്കാട്ടി മുറവിളി കൂട്ടുന്നവരോട് ഒരു വാക്ക്. തൽക്കാലം ആ മോഹം രണ്ടായി മടക്കി പോക്കറ്റിൽ വയ്ക്കുക. 2019ലെ ഏകദിന ലോകകപ്പ് വരെ ധോണിക്ക്...

മലയാളി ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നു, വരുമോ സഞ്ജുക്കാലം?

ധോണിക്കൊത്തൊരു പിൻഗാമി, ആ ഒരു റേഞ്ചിലേക്ക് എത്തിപ്പെടുന്നത് ആരായിരിക്കും? മികച്ചൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും വലിയ ആധിക്കുള്ള ഉത്തരമായിരുന്നു റാഞ്ചിക്കാരൻ മഹേന്ദ്രസിങ് ധോണി. ഏറെക്കാലമായി ആ ഉത്തരംതന്നെ ശരിയായി...

ഇന്ത്യൻ ടീമിൽ ‘കണ്ണുവച്ച്’ സഞ്ജു കീപ്പറായേക്കും; വിനോദ്കുമാർ ടീമിൽ

തിരുവനന്തപുരം ∙ ഹരിയാനയ്ക്കെതിരായ നിർണായകമായ രഞ്ജി ട്രോഫി മൽസരത്തിനുള്ള കേരള ടീമിൽ പേസ് ബോളറായ വിനോദ് കുമാറിനെ ഉൾപ്പെടുത്തി. ഹരിയാനയിലെ ലാലി സ്റ്റേഡിയത്തിൽ 25 മുതലാണു മൽസരം. ടീം ഇന്നലെ ഹരിയാനയിലെത്തി. പേസ് ബോളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ...

സിലക്ടർമാർ കാണുന്നില്ലേ, ഈ മിന്നൽപ്പിണർ !

തിരുവനന്തപുരം∙ നിർണായകമായ മൽസരങ്ങളിൽ സാഹചര്യങ്ങൾ വിലയിരുത്തി കളി മെനയാനും ടീമിനെ വിജയവഴിയിലെത്തിക്കാനുമുള്ള കഴിവാണ് മികച്ച ക്രിക്കറ്ററുടെ അളവുകോലെങ്കിൽ കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ സഞ്ജു സാംസൺ ആ പക്വതയാർജിച്ചുകഴിഞ്ഞു എന്നു നിസംശയം പറയാം. രഞ്ജി...

സൗരാഷ്ട്രയെ 309 റൺസിനു തകർത്ത് കേരളം: നോക്കൗട്ട് പ്രതീക്ഷ

തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ നിർണായക മൽസരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 309 റൺസിന്റെ തകർപ്പൻ ജയം. 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 95നു പുറത്തായി. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു...

ഭഗത് എബ്രിഡ് സഞ്ജു സാംസണോട്; സഞ്ജുച്ചേട്ടൻ സൂപ്പറാ...

മൂന്നു വർഷം മുൻപ് ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഞാൻ സഞ്ജുച്ചേട്ടനെ ആദ്യമായി കാണുന്നത്. തിരുവനന്തപുരത്തെ ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ വച്ച്. അന്ന് എന്റെ സിനിമ പുറത്തിറങ്ങിയിട്ടില്ല. ക്രിക്കറ്റിൽ ജില്ലാ ടീമിൽ പോലും...

സഞ്ജു സാംസൺ ബോർഡ് ടീം നായകൻ

തിരുവനന്തപുരം∙ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമുമായി ദ്വിദിന മൽസരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ഇലവൻ ടീമിന്റെ ക്യാപ്റ്റനായി കേരളത്തിന്റെ സഞ്ജു സാംസണെ തിരഞ്ഞെടുത്തു. കേരള ടീമിലെ റോഹൻ പ്രേം, സന്ദീപ് വാര്യർ, ജലജ് സക്സേന എന്നിവരും ടീമിലുണ്ട്....

സഞ്ജു, കരുൺ, ബേസിൽ, ശ്രേയസ് അയ്യർ; ഇന്ത്യൻ ടീമിൽ മലയാളിപ്പെരുമ

ന്യൂഡൽഹി ∙ കരുൺ നായർ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ബേസിൽ തമ്പി... ഇന്ത്യൻ യുവക്രിക്കറ്റിനെ നയിക്കാൻ മലയാളിപ്പെരുമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിൽ നാലു മലയാളികൾ ഇടം പിടിച്ചത് ഒട്ടും യാദൃച്ഛികമല്ല. സീനിയർ ടീമംഗം കരുൺ നായർ...

വിമർശകരേ കാണൂ, തിരിച്ചടികളെ ബൗണ്ടറി കടത്തി ഡൽഹിക്കായി സഞ്ജുവിന്റെ ‘വീരു ഇന്നിങ്സ്’

പത്താം സീസണിലേക്കു കടന്ന ഐപിഎല്ലിൽ തന്റെയും, ഐപിഎൽ പത്താം സീസണിൽ ഏതൊരു താരത്തിന്റെയും ആദ്യ സെഞ്ചുറി നേടി കരുത്തു തെളിയിക്കുമ്പോൾ, തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു സാംസണ് അതൊരു തിരിച്ചുവരവു കൂടിയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കളത്തിനകത്തും പുറത്തും...