Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sourav Ganguly"

തോൽവിക്ക് ശാസ്ത്രിയും ബംഗാറും ഉത്തരം പറയട്ടെ, ഇല്ലെങ്കിൽ ഇനിയും തോൽക്കും: ഗാംഗുലി

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മൂന്നാം തോൽവി വഴങ്ങി ഇന്ത്യ‍ കൈവിട്ടതിനു പിന്നാലെ പരിശീകർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യയുടെ തോൽവിക്ക് മറുപടി പറയേണ്ടത് മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബാറ്റിങ്ങിലെ...

വെട്ടും തിരുത്തും വേണ്ട; ടീമിനെ വിശ്വസിക്കൂ: കോഹ്‍ലിയോട് ഗാംഗുലി

കൊൽക്കത്ത∙ ആദ്യ ടെസ്റ്റിലെ തോൽവിയുടെ പേരിൽ ടീമിനെ പൂർണമായും ഉടച്ചുവാർക്കാൻ പോയാൽ അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്. ടീമംഗങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി...

ഗാംഗുലിയുടെ റൂമിൽ വെള്ളം കോരി നിറച്ച സച്ചിൻ, കൂട്ടിന് കാംബ്ലിയും !

ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ച താരങ്ങളാണ് സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും. കളത്തിലും പുറത്തും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചവർ. ഏകദിന മൽസരങ്ങളിൽ ഇന്ത്യയ്ക്കായി ഇരുവരും ഓപ്പൺ ചെയ്തിരുന്ന കാലം ഓർക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകുമോ?...

മൂന്നാമനായി ഇറങ്ങൂവെന്ന് ധോണിയോട് ഗാംഗു‌ലി; ബാക്കി ചരിത്രം!

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റിനെ മികവിന്റെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകിയ താരങ്ങളിലൊരാൾ. ഇന്ത്യൻ ക്രിക്കറ്റിനെ ജയം ശീലമാക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ. സാക്ഷാൽ സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കാൻ വാക്കുകളേറെ. ഇന്ത്യൻ...

ധോണിയും റെയ്നയും പോരാ; മികച്ചവർ‌ പുറത്ത്: ഗാംഗുലി

ന്യൂഡൽഹി ∙ നിരാശാജകനമായ പ്രകടനത്തിലൂടെ ഏകദിന പരമ്പര 2–1ന് ഇംഗ്ലണ്ടിന് അടിയറ വച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. മികച്ച ബാറ്റ്സ്മാന്മാരായ കെ.എൽ. രാഹുലിനെയും അജിൻക്യ രഹാനെയെയും വേണ്ടവിധം ടീം...

ഞങ്ങൾ ഫൈനൽ കളിക്കുമ്പോൾ ധോണി ടിടിഇ; അന്ന് ധോണി ടീമിൽ ഉണ്ടായിരുന്നെങ്കിൽ...: ഗാംഗുലിക്കു മോഹം!

ന്യൂഡൽഹി∙ 2003ൽ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു പരാജയമേറ്റു വാങ്ങേണ്ടിവന്ന ഇന്ത്യൻ ടീമിൽ മഹേന്ദ്രസിങ് ധോണി കൂടി ഉണ്ടായിരുന്നെങ്കിൽ... ഇത് മറ്റാരുടെയും ആഗ്രഹമല്ല. അന്ന് ടീമിനെ മുന്നിൽനിന്ന് നയിച്ച സാക്ഷാൽ സൗരവ് ഗാംഗുലിയുടെ മോഹമാണ്. ഗാംഗുലിയും...

ടെസ്റ്റ് വിജയത്തോടെ കോഹ്‌ലി ഗാംഗുലിക്കൊപ്പം; മുന്നിൽ ധോണി മാത്രം

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയം നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പേരിൽ മറ്റൊരു നേട്ടംകൂടി. ഇന്ത്യന്‍ നായക‌നെന്ന നിലയില്‍ 21–ാം ടെസ്റ്റ് വിജയമാണ് ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍...

അന്നവർ കുംബ്ലെയെ തഴയാൻ ശ്രമിച്ചു; ഞാൻ വഴക്കിട്ട് നിലനിർത്തി: ഗാംഗുലിയുടെ വെളിപ്പെടുത്തൽ

മുംബൈ ∙ 2003–04 കാലയളവിലെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് അനിൽ കുംബ്ലെയെ ഒഴിവാക്കാൻ സെലക്ടർമാർ നടത്തിയ ശ്രമത്തെ താൻ എതിർത്തു തോൽപ്പിച്ച സംഭവം വെളിപ്പെടുത്തി അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. ഒരു സ്വകാര്യ ചടങ്ങിനിടെയാണ്...

സേവാഗിന്റേത് പോഴത്തരം: ഗാംഗുലി

കൊൽക്കത്ത∙ വീരേന്ദർ സേവാഗ് പോഴത്തരമാണ് പറയുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ബിസിസിഐ ഉന്നതരുടെ പിന്തുണ കിട്ടാത്തതുകൊണ്ടാണ് തന്നെ പരിശീലകസ്ഥാനത്തു നിന്നു തഴഞ്ഞതെന്ന സെവാഗിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു...

കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാൻ ഏറെ പക്വതയുള്ളവനായി: ശാസ്ത്രി

മുംബൈ ∙ ‘‘കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാൻ ഏറെ പക്വതയുള്ളവനായി’’ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഏറെ നാടകീയമായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ ശ്രീലങ്ക പര്യടനത്തിൽനിന്നു ഞാൻ ഏറെ അനുഭവക്കരുത്തു നേടിയിരുന്നു. എന്നാൽ കഴിഞ്ഞ...

കോഹ്‌ലിയുമായി ആലോചിച്ച ശേഷം പ്രഖ്യാപനം; കോച്ച് ആരെന്നു ക്യാപ്റ്റൻ പറയും!

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ പ്രഖ്യാപിക്കാനുള്ള തീരുമാനം ഗൂഗ്ലിയായി കുത്തിത്തിരിഞ്ഞു! ഇന്നലെ വൈകിട്ടു പരിശീലകൻ ആരെന്നു പ്രഖ്യാപിക്കുമെന്നു പറഞ്ഞ ക്രിക്കറ്റ് ഉപദേശകസമിതിയംഗം സൗരവ് ഗാംഗുലി പിന്നീടു വാക്കു മാറ്റി. നടപടികൾ പൂർത്തിയായി....

കോച്ചിനെ കണ്ടെത്തൂ; ഐഫോൺ നേടൂ

കോച്ച് ഇല്ലാതെ ഏകദിന പരമ്പരയിൽ വിൻഡീസിനെതിരെ വിജയമുറപ്പിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. എന്നാൽ ടീം ഇന്ത്യയുടെ കോച്ച് സ്ഥാനത്തേക്കു വിജയം പ്രതീക്ഷിച്ച് എട്ടു പേർ കാത്തിരിക്കുകയാണ്. 10ന് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവർ ചേർന്ന് അഭിമുഖത്തിലൂടെ പുതിയ...

പരിശീലകനാകാൻ ഇതുവരെ അപേക്ഷിച്ചത് എട്ടുപേർ; സെവാഗും പ്രസാദും ശാസ്ത്രിയും പട്ടികയിൽ

ഗ്ലാമർ ഏറെയുള്ള പദവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിന്റേത്. പരിശീലന നിയോഗത്തിൽനിന്ന് അനിൽ കുംബ്ലെ ഒഴിഞ്ഞതോടെ പുതിയ കോച്ചിനായുള്ള തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിക്ക് (ബിസിസിഐ) ഇതുവരെ അപേക്ഷ നൽകിയത് എട്ടുപേർ....

റെക്കോർഡിനായി കടുത്ത പോരാട്ടം; അതിവേഗം 8000 കടന്ന് കോഹ്‍ലി!

ലണ്ടൻ‌ ∙ ബംഗ്ലദേശിനെ ‘പഞ്ഞിക്കിട്ട’ ഇന്നിങ്സിനൊടുവിൽ, തകർപ്പനൊരു റെക്കോർഡും സ്വന്തം പേരിലെഴുതിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മടങ്ങിയത്. ഏകദിനത്തിൽ ഏറ്റവും വേഗം 8000 റൺസ് സ്വന്തമാക്കുന്ന താരമായി കോഹ്‍ലി. ബംഗ്ലദേശിനെതിരെ 78 പന്തുകളിൽനിന്നും...

ഈഡൻ ഗാർഡനിൽ ഗാംഗുലിക്ക് സ്റ്റാൻഡ്

കൊൽക്കത്ത∙ ക്രിക്കറ്റിന്റെ റെക്കോർഡ് ബുക്കിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിക്കു നേരത്തെ തന്നെ ‘സ്റ്റാൻഡ് ’ ആയെങ്കിലും സ്വന്തം നാട്ടിലും ഇപ്പോൾ സ്റ്റാൻഡ് ആയി. ഗാലറികളിൽ സ്വന്തം പേരെഴുതിയ സ്റ്റാൻഡുള്ള പ്രമുഖ താരങ്ങളുടെ പട്ടികയിൽ ഇനി...

ധോണി നാലാം സ്ഥാനത്തുതന്നെ തുടരട്ടെ, ഫിനിഷറുടെ ജോലി ചെയ്യാമല്ലോ: ഗാംഗുലി

കൊൽക്കത്ത ∙ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഏകദിനങ്ങളിൽ നാലാം സ്ഥാനത്തുതന്നെ ബാറ്റിങ്ങിന് എത്തണമെന്നു മുൻ നായകൻ സൗരവ് ഗാംഗുലി പറ‍ഞ്ഞു. ഇതോടെ കോഹ്‌ലിക്കൊപ്പം ചേർന്നു ഫിനിഷറുടെ റോൾ ഭംഗിയാക്കാമെന്നും ഗാംഗുലി പറഞ്ഞു. ‘‘ധോണി നാലാം സ്ഥാനത്തുതന്നെ...