Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Venus Williams"

ഓസ്ട്രേലിയൻ ഓപ്പൺ ആദ്യറൗണ്ടിൽ വീനസ് വില്യംസ് പുറത്ത്

മെൽബൺ∙ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും അഞ്ചാം സീഡുമായ യുഎസിന്റെ വീനസ് വില്യംസ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. സ്വിറ്റ്സർലൻഡിന്റെ കൗമാരതാരം ബെലിൻഡ ബെൻസിക് 6–3, 7–5ന് മുപ്പത്തേഴുകാരി വീനസിനെ തകർത്തു. കരിയറിൽ വീനസിനെതിരെ...

സീഡില്ലാ താരത്തോട് തോറ്റ് വീനസ് പുറത്ത്; വനിതാ സിംഗിൾസിൽ അപ്രതീക്ഷിത ഫൈനൽ

ന്യൂയോർക്ക് ∙ അമേരിക്കൻ താരങ്ങൾ ‘സ്വദേശിവൽക്കരിച്ച’ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് സെമി പോരാട്ടങ്ങളിൽ അട്ടിമറിയും. അമേരിക്കക്കാരുടെ മാത്രം പോരാട്ടവേദിയായി മാറിയ യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ സ്വന്തം നാട്ടുകാരിയായ സീഡില്ലാ താരത്തോടു തോറ്റ് യുഎസിന്റെ വീനസ്...

സീഡില്ലാ താരത്തോട് തോറ്റ് വീനസ് പുറത്ത്; യുഎസ് ഓപ്പണിൽ അപ്രതീക്ഷിത ഫൈനൽ

ന്യൂയോർക്ക് ∙ അമേരിക്കൻ താരങ്ങൾ ‘സ്വദേശിവൽക്കരിച്ച’ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് സെമി പോരാട്ടങ്ങളിൽ അട്ടിമറിയും. അമേരിക്കക്കാരുടെ മാത്രം പോരാട്ടവേദിയായി മാറിയ യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ സ്വന്തം നാട്ടുകാരിയായ സീഡില്ലാ താരത്തോടു തോറ്റ് യുഎസിന്റെ വീനസ്...

യുഎസ് ഓപ്പൺ: വീനസ് സെമിയിൽ

ന്യൂയോർക്ക് ∙ കലണ്ടർ വർഷത്തിലെ മൂന്നാം ഗ്രാൻഡ്സ്‍ലാം ഫൈനൽ ലക്ഷ്യമിടുന്ന അമേരിക്കയുടെ വീനസ് വില്യംസ് യുഎസ് ഓപ്പൺ സെമിഫൈനലിൽ. രണ്ടുതവണ വിമ്പിൾ‌ഡൻ ചാംപ്യനായ പെട്രോ ക്വിറ്റോവയെയാണ് മൂന്നുസെറ്റുകൾ നീണ്ട പോരാട്ടത്തിൽ വീനസ് തോൽപിച്ചത് (6–3,3–6,7–6). പുരുഷ...

വീനസ്– രണ്ടു പതിറ്റാണ്ട് ! 20–ാം വാർഷികത്തിൽ വീനസിനു വിജയത്തുടക്കം

ന്യൂയോർക്ക് ∙ 1997ൽ വീനസ് വില്യംസ് യുഎസ് ഓപ്പണിൽ അരങ്ങേറുമ്പോൾ വിക്ടോറിയ കുസ്മോവ ജനിച്ചിട്ടില്ല. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം യുഎസ് ഓപ്പൺ ആദ്യ റൗണ്ടിൽ വീനസിന് എതിരാളിയായി കിട്ടിയത് ലാത്വിയയുടെ ഈ പത്തൊൻപതുകാരിയെ. യോഗ്യതാ റൗണ്ട് കടന്നെത്തിയ കൗമാര...

സിൻസിനാറ്റി ഓപ്പണിൽ വീനസിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ ആഷ്‌ലി

യുഎസ് ഓപ്പൺ‌ ചാംപ്യൻഷിപ്പിനൊരുങ്ങുന്ന സൂപ്പർതാരം വീനസ് വില്യംസിന് സന്നാഹ മൽസരത്തിൽ അപ്രതീക്ഷിത തോൽവി. സിൻസിനാറ്റി ഓപ്പണിന്റെ രണ്ടാംറൗണ്ടിൽ സീഡ് ചെയ്യപ്പെടാത്ത ഓസ്ട്രേലിയൻ താരം ആഷ്‍ലി ബർ‌ട്ടിയോടാണ് ഒൻപതാം സീഡായ വീനസ് കീഴടങ്ങിയത് (6–3, 2–6, 6–2). ഈ...

വിമ്പിൾഡൻ വനിത ടെന്നിസ്: വീനസിനെ വീഴ്ത്തി മുഗുരുസയ്ക്ക് കിരീടം

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക്. നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോൽപ്പിച്ചത്. സ്കോർ: 7–5, 6–0. മുരുഗസയുടെ രണ്ടാം ഗ്രാൻസ്‍ലാം കിരീടനേട്ടമാണിത്. വിമ്പിൾഡൻ നേടുന്ന രണ്ടാമത്തെ...

സബാഷ് സെറിന!

മെൽബൺ∙ വനിതാ ടെന്നിസിലെ ഒരു പക്ഷേ, ഏറ്റവും വിലപിടിച്ച സോദരീ സംഗമമായിരുന്നു ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്നലെ. ചേച്ചിയെ മറികടന്ന് അനിയത്തി ഗ്രാൻസ്ലാം കിരീടവും റെക്കോർഡും സ്വന്തമാക്കി. കൊച്ചനിയത്തിയിലൂടെ താനും വിജയിയായെന്ന് ചേച്ചി. കളിയിലെ ആവേശ...

ചരിത്രം കുറിച്ച് സെറീനയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; 23-ാം ഗ്രാൻസ്‌ലാം

മെൽബൺ ∙ കരിയറിലെ 23-ാം ഗ്രാൻസ്‌ലാം കിരീടം നേടി സെറീനാ വില്യംസിന് ചരിത്ര നേട്ടം. 14 വർഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 6–4, 6–4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സെറീന ചരിത്രം കുറിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്‌ലാം...

സെറീനയും ഫൈനലിൽ; ഓസ്ട്രേലിയൻ ഓപ്പണിൽ വീണ്ടും വില്യംസ് സഹോദരിമാർ നേർക്കുനേർ

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ 14 വർഷത്തിനുശേഷം വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനൽ. ഇന്നു നടന്ന സെമിപോരാട്ടങ്ങളിൽ ചേച്ചി വീനസ് വില്യംസ് യുഎസിന്റെ തന്നെ കോകോ വാൻഡെവെഗെയേയും അനിയത്തി സെറീന ക്രോയേഷ്യൻ താരം മിർജാന ലൂസിച്ച് ബറോണിയേയും തോൽപ്പിച്ചതോടെയാണ്...

വീനസിനെ ഗൊറില്ലയെന്ന്; കമന്റേറ്ററുടെ പണി പോയി

മെൽബൺ ∙ അമേരിക്കൻ ടെന്നിസ് താരം വീനസ് വില്യംസിനെതിരെ വംശീയ പരാമർശം നടത്തിയതിനെത്തുടർന്നു കമന്റേറ്ററുടെ പണി പോയി. ഇഎസ്പിഎൻ കമന്റേറ്ററായ ഡഗ് അഡ്‌ലറാണ് വീനസിനെ ‘ഗൊറില്ല’ എന്ന രീതിയിൽ വിശേഷിപ്പിച്ചു കുരുക്കിൽ ചാടിയത്. സ്റ്റെഫാനി വോഗേലിനെതിരെ വീനസിന്റെ...

വീനസിനെ ഗൊറില്ലയെന്നു വിശേഷിപ്പിച്ചു; കമന്റേറ്ററുടെ പണി പോയി

മെൽബൺ ∙ അമേരിക്കൻ ടെന്നിസ് താരം വീനസ് വില്യംസിനെതിരെ വംശീയ പരാമർശം നടത്തിയതിനെത്തുടർന്നു കമന്റേറ്ററുടെ പണി പോയി. ഇഎസ്പിഎൻ കമന്റേറ്ററായ ഡഗ് അഡ്‌ലറാണ് വീനസിനെ ‘ഗൊറില്ല’ എന്ന രീതിയിൽ വിശേഷിപ്പിച്ചു കുരുക്കിൽ ചാടിയത്. സ്റ്റെഫാനി വോഗേലിനെതിരെ വീനസിന്റെ...

വൻമരങ്ങൾ വീണു; ജോക്കോവിച്ചും വീനസ് സഹോദരിമാരും പുറത്ത്

റിയോ ഡി ജനീറോ∙ പ്രമുഖ താരങ്ങളുടെ പിന്മാറ്റംമൂലം തുടക്കത്തിലേ നിറം മങ്ങിയ ഒളിംപിക് ടെന്നിസിൽ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു മടങ്ങുന്ന വൻമരങ്ങളുടെ എണ്ണം കൂടുന്നു. പുരുഷ വിഭാഗം സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗം ഡബിൾസിൽ ഹാട്രിക്ക്...

വിമ്പിൾഡ‍ൺ വനിതാ ഡബിൾസിൽ സെറീന-വീനസ് സഖ്യത്തിന് കിരീടം

ലണ്ടൻ∙ വിമ്പിള്‍ഡൺ ടെന്നിസ് വനിതാ വിഭാഗം ഡബിൾസിൽ യുഎസിന്റെ സെറീന വില്യംസ്-വീനസ് വില്യംസ് സഖ്യത്തിന് കിരീടം. അഞ്ചാം സീഡുകളായ ഹംഗറിയുടെ ടിമിയ ബാബോസ്, കസാഖിസ്ഥാന്റെ യാരോസ്‌ലാവ ഷ്‌വെഡോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സീഡ് ചെയ്യപ്പെടാത്ത...

സെറീന ഫൈനലിൽ; വീനസിന് തോൽവി

ലണ്ടൻ ∙ വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ വില്യംസ് പോരാട്ടം നടക്കില്ല. ആറു തവണ കിരീടം നേടിയ സെറീന വില്യംസ് ഒൻപതാം വിമ്പിൾഡൻ ഫൈനലിലേക്ക് അനായാസം കുതിച്ചെത്തിയപ്പോൾ ചേച്ചി വീനസ് വില്യംസ് സെമിയിൽ തോറ്റു. റഷ്യയിൽനിന്നുള്ള സീഡ് ചെയ്യപ്പെടാത്ത താരം എലീന...